Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം മരണശേഷം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി ദേശീയ സാമ്പിള്‍ സര്‍വേ: വിവരശേഖരണം തുടങ്ങി പി എം ഐ ഇന്ത്യ സ്റ്റാർട്ടപ്പ് ഉച്ചകോടി ഹാച്ച് 2020 തിരുവനന്തപുരത്ത് നടന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

നവകേരള നിര്‍മാണം- വിദ്യാര്‍ഥികള്‍ക്ക് ഡിസൈന്‍ മത്സരവുമായി ഐഎസ്‌സിഎ

7/11/2019

കൊച്ചി: ഈ കാലവര്‍ഷത്തിലും കഴിഞ്ഞ വര്‍ഷവും സംസ്ഥാനത്ത് പ്രളയത്തില്‍ ഉണ്ടായ നാശ നഷ്ടങ്ങളുടെ പുനര്‍നിര്‍മാണത്തിനായി ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് സൃഷ്ടിപരമായ രൂപകല്‍പന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റിവ് ആര്‍ട്‌സ് (ഐഎസ് സിഎ) കേരള ഡിസൈന്‍ ചലഞ്ച് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12 മുതല്‍ 14 വരെ സംസ്ഥാന ഐടി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്നകേരളഡിസൈന്‍ വീക്ക് -2019-ന്റെ ഭാഗമായാണ് പരിപാടിയുടെ വിദ്യാഭ്യാസ പങ്കാളിയായ ഐഎസ്‌സിഎ മല്‍സരം സംഘടിപ്പിക്കുന്നത്.

മത്സരാര്‍ഥികള്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ ലേഖനം,പോസ്റ്റര്‍, പെയിന്റിങ്,ഫോട്ടോഗ്രാഫ്,ഹ്രസ്വ ചിത്രം തുടങ്ങിയവയിലൂടെ അവതരിപ്പിക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് കേരള ഡിസൈന്‍ വീക്കിന്റെ വെബ്‌സൈറ്റില്‍ ഈ മാസം 30 വരെ ഡിസൈന്‍ ചലഞ്ചിനായി എന്റോള്‍ ചെയ്യാവുന്ന താണെന്ന് ഐഎസ്‌സിഎ അക്കാഡമിക് മേധാവി ഡോ. മോഹന്‍ സിംഗ് വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു. മൂന്ന് ദിവസം നടക്കുന്ന കേരള ഡിസൈന്‍ വീക്ക് കാലാനുസൃതമായി ഡിസൈന്‍ സാങ്കേതികവിദ്യയില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും സുസ്ഥിര നിര്‍മാണരീതികള്‍ സ്വായത്തമാക്കാനും ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്.

വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ സര്‍ഗാത്മകത പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ അടിസ്ഥാനസൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാകാനും അവസരമൊരുക്കുന്നതാണ് ഡിസൈന്‍ ചലഞ്ച് എന്ന് ഐഎസ്‌സിഎ ഡയറക്ടര്‍ ടോം ജോസഫ് പറഞ്ഞു. മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.

20016-ല്‍ സ്ഥാപിതമായ യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള മികച്ച ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ സ്‌കൂളാണ് കൊച്ചി ആസ്ഥാനമായ ഐഎസ്‌സിഎ. കൊച്ചി ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള നോളജ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ ക്രിയേറ്റിവ് ആര്‍ട്‌സില്‍ ബിരുദ, ബിരുദാനന്തര കോഴ്‌സുകളും ആനിമേഷന്‍, വിഎഫ്എക്‌സ്, ഗ്രാഫിക് ഡിസൈന്‍, അഡ്വര്‍ട്ടൈസിംഗ് ഡിസൈന്‍, ഗെയിം ഡിസൈന്‍, യുഐ/ യുഎക്‌സ് ഡിസൈന്‍ തുടങ്ങിയവയില്‍ സ്‌പെഷ്യലൈസേഷനും നല്‍കുന്നു. ഐഎസ്‌സിഎ ഡയറക്ടര്‍ വേണുഗോപാല്‍ വി. മേനോനും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആരോഗ്യ ജാഗ്രത 2020: പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായുള്ള കര്‍മ്മപരിപാടി: ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും

തിരു: സംസ്ഥാനത്ത് ആര്‍ദ്രം മിഷന്റെ ഭാഗമായി ആരോഗ്യവകുപ്പ് പകര്‍ച്ചവ്യാധി പ്രതിരോധ ത്തിനും നിയന്ത്രണത്തിനുമായി ആരോഗ്യ ജാഗ്രത എന്ന പേരില്‍ വര്‍ഷം മുഴുവനും നീണ്ടു നില്‍ക്കുന്ന ഒരു വാര്‍ഷിക കര്‍മ്മ പരിപാടി 2018, 2019 വര്‍ഷങ്ങളില്‍ സമയബന്ധിതമായും ഊര്‍ജ്ജിത...തുട൪ന്ന് വായിക്കുക


ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങി

തിരു: ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ തിരുവനന്തപുരത്തെ ആദ്യശാഖ ശാസ്തമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. ഇതോടെ ബാങ്കിന്റെ സംസ്ഥാനത്തെ ബ്രാഞ്ചുകളുടെ എണ്ണം നാലായി ഉയർന്നു. രാജ്യത്തുടനീളം 659 ശാഖകളാണ് ഫിൻകെയറിനുള്ളത്. വരും നാളുകളിൽ കൂടുതൽ ബ്രാഞ്ചുകൾ ആരംഭിച്...തുട൪ന്ന് വായിക്കുക


നേപ്പാളിലെ റിസോര്‍ട്ടില്‍ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവo: നേപ്പാള്‍ ടൂറിസം മന്ത്രാലയo അന്വേഷണത്തിനായിപ്രത്യേക സമിതിയെ നിയമിച്ചു

കാഠ്‍മണ്ഡു : നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം രണ്ട് കുടുംബത്തിലെ എട്ട് മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ നേപ്പാള്‍ ടൂറിസം മന്ത്രാലയo അന്വേഷണത്തിനായിപ്രത്യേക സമിതിയെ നിയമിച്ചു. കുടുംബത്തിന്‍റെ മരണകാരണം കണ്ടെത്താനായാണ് അന്വേഷണം പ്രഖ്...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്തടൂറിസം മേഖലയില്‍ മാലിന്യസംസ്‌ക്കരണം ഏകീകൃത സ്വഭാവത്തില്‍ നടപ്പാക്കണം

തിരു: ഹരിതകേരള മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ശുചിത്വ സംഗ ത്തില്‍ ഉത്തരവാദിത്ത ടൂറിസം മേഖലയിലെ മാലിന്യ സംസ്‌കരണത്തെ കുറിച്ച് ചര്‍ച്ച നടന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഉത്തരവാദിത്തടൂറിസം മിഷന...തുട൪ന്ന് വായിക്കുക


പ്ലാസ്റ്റിക് സംഭരണ കേന്ദ്രങ്ങള്‍ നിര്‍ബന്ധിതമാക്കാന്‍ ശുചിത്വ സംഗമത്തില്‍ നിര്‍ദേശം

തിരു: ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി കനകക്കുന്നിലെ സൂര്യകാന്തി യില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമം 2020 ന്റെ ഭാഗമായി ഹരിതസഹായ സ്ഥാപനങ്ങളുടെ റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിച്ചു. എല്ലാ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും കൃത്യമായ ...തുട൪ന്ന് വായിക്കുക


പുനരുപയോഗത്തിന്റെ പുതുവഴി തുറന്ന് ശുചിത്വ സംഗമ ചര്‍ച്ച

തിരു: ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമ പരിപാടിയില്‍ പുനചംക്രമണ പുനരുപയോഗ ചര്‍ച്ചയില്‍ ഉയര്‍ന്നത് ക്രീയാത്മക നിര്‍ദ്ദേശങ്ങള്‍.കേര ളത്തില്‍ നടപ്പാക്കുന്ന വികേന്ദ്രീകൃത രീതിയിലുള്ള മാലിന്യ സംസ്‌കരണ രീതി മികച്ചതാണെന്...തുട൪ന്ന് വായിക്കുക


മാലിന്യ സംസ്‌കരണം: ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കാന്‍ നിര്‍ദേശം

തിരു: മാലിന്യ സംസ്‌കരണ സംവിധാനം കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഹെല്‍പ്പ് ഡസ്‌ക് സ്ഥാപിക്കണമെന്ന് നിര്‍ദേശം.ഹരിത കേരളം മിഷന്‍ സൂര്യകാന്തി യില്‍ സംഘടിപ്പിക്കുന്ന ശുചിത്വ സംഗമത്തില്‍ ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്തെ ...തുട൪ന്ന് വായിക്കുക


കൊച്ചിയിൽ റോഡ് ഷോയുമായി പെനാങ്ങ് കൺവെൻഷൻ & എക്സിബിഷൻ ബ്യൂറോ : 15 അംഗ സംഘത്തെ നയിക്കുന്നത് പെനാങ്ങ് ടൂറിസം മന്ത്രി ഇയോ സൂങ് ക്യെൻ

കൊച്ചി: നാല് ഇന്ത്യൻ നഗരങ്ങളിൽ നടത്തുന്ന റോഡ്‌ഷോയുടെ ഭാഗമായി പെനാങ്ങ് കൺവെൻ ഷൻ & എക്സിബിഷൻ ബ്യൂറോ (പി സി ഇ ബി) കൊച്ചിയിൽ റോഡ്‌ഷോ സംഘടിപ്പിക്കുന്നു. കോർപ്പറേറ്റ് മീറ്റിങ്ങുകൾ, കോൺഫറൻസുകൾ, കൺവെൻഷനുകൾ എന്നിവക്ക് ഏറ്റവും അനു യോജ്യമായ സ്ഥലമെന്ന നിലയിൽ പെന...തുട൪ന്ന് വായിക്കുക


മരണശേഷം അവയവദാനം ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് ആദരവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

(ഫോട്ടോ ക്യാപ്ഷന്‍- മരണശേഷം അവയവദാനം നടത്തിയവരുടെ അടുത്ത കുടുംബാംഗങ്ങള്‍ ക്കായുള്ള ഗിഫ്റ്റ് ഓഫ് ലൈഫ് ഫാമിലി കാര്‍ഡ് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍ സണ്‍ കവലക്കാട്ട്, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ സ്ഥാപകന്‍ ഫാ.ഡേവിസ് ചിറമ്മല്‍ എന്നി വര്‍ ചേ...തുട൪ന്ന് വായിക്കുക


നേപ്പാളിൽ മലയാളികൾ മരിച്ച സംഭവം: മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടപടി

തിരു: നേപ്പാളിലെ ദമനിൽ റിസോർട്ട് മുറിയിൽ എട്ട് മലയാളികൾ മരിച്ച നില യിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് നാട്ടിലെ ത്തിക്കാൻ സർക്കാർ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാ രം നോർക്ക അധികൃതർ നേപ്പാളിലെഇന്ത്യൻഎംബസിയുമായി ബന്ധ...തുട൪ന്ന് വായിക്കുക


ട്രാന്‍സ്പ്ലാന്റ് അഡ്മിനിസ്‌ട്രേഷന്‍ അന്താരാഷ്ട്ര ശില്‍പശാല: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരു: അവയവദാനം, അവയവം മാറ്റിവയ്ക്കല്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്പ്ലാന്റ് അഡ്മിനിസ്‌ട്രേ ഷന്‍ എന്ന പേരില്‍ അന്തര്‍ദേശീയ ശില്പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ...തുട൪ന്ന് വായിക്കുക


പി എം ഐ ഇന്ത്യ സ്റ്റാർട്ടപ്പ് ഉച്ചകോടി ഹാച്ച് 2020 തിരുവനന്തപുരത്ത് നടന്നു: സംസ്ഥാനത്തിന കത്തും പുറത്തുമുള്ള പ്രമുഖ സ്റ്റാർട്ടപ്പുകൾ പങ്കാളികളായി

തിരു: പി എം ഐ ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ സ്റ്റാർട്ടപ്പ് ഉച്ചകോടി സംഘടിപ്പിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെയാണ് ഹാച്ച് 2020 എന്ന പേരിൽ സമ്മേളനം നടന്നത്. തല സ്ഥാനത്തെ ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടന്ന ഉച്ചകോടിയിൽ അമ്പതിലേറെ സ്റ്റാർട്ടപ്പ് സംരം...തുട൪ന്ന് വായിക്കുക


കുടിവെള്ള പദ്ധതി ഉദ്ഘാടനവും വാദ്യോപകരണ വിതരണവും

തൃശൂർ : കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ നടുമുറി കുടിവെള്ള പദ്ധതിയാഥാർത്ഥ്യമായി.പഞ്ചാ യത്തിന്റെ തനതു ഫണ്ടിൽ നിന്ന് എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. കാട്ടകാമ്പാൽ പഞ്ചായത്ത് പ്ര...തുട൪ന്ന് വായിക്കുക


പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പത്താം തരം വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനവും പ്രോത്സാഹനവും നല്‍കുന്ന താനൂരിലെ വിജയരഥം വിദ്യാഭ്യാസ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

താനൂര്‍:പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന പത്താം തരം വിദ്യാര്‍ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനവും പ്രോത്സാഹനവും നല്‍കുന്ന താനൂരിലെ വിജയരഥം വിദ്യാഭ്യാസ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. വി.അബ്ദുറഹ്മാന്‍ എം.എല്‍.എ, താനൂര്‍ എ. ഇ.ഒ പി രമേശ് കുമാര്‍, ലക്ഷ...തുട൪ന്ന് വായിക്കുക


പ്ലാസ്റ്റിക് നിരോധനം: ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശനം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ തുടക്കമായി

പാലക്കാട് : പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ പൊതുജനങ്ങളെ പരിചയപ്പെടു ത്തുന്നതിനായി ഹരിതകേരളം-ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രദര്‍ശന വിപണനമേള പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ.ശാന്തകുമാര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.