Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമല നടവരവ് 66.11 കോടി ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി ലഹരിക്കെതിരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി ശ്രീചിത്ര ഹോം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത്

അറിയിപ്പുകള്‍

കൂടുതല്‍ 

പൂർണമായും മാലിന്യമുക്തമാകാൻ തയ്യാറെടുത്ത് കൊടുങ്ങല്ലൂർ നഗരസഭ.

7/11/2019

കൊടുങ്ങല്ലൂർ : നവംബർ 11 തിങ്കളാഴ്ചയോടെ നഗരത്തിലെ മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ. ഇതിന്റെ ഭാഗമായി നഗരസഭയിലെ പാതയോരങ്ങളിലും പൊതു സ്ഥലങ്ങളിലും ബൈ പ്പാസിലും പ്ലാസ്റ്റിക്ക് ബാഗുകളിലും ചാക്കുകളിലുമായി വലിച്ചെറിഞ്ഞ് കുന്നു കൂടി ക്കിടക്കുന്ന മാലിന്യം യുദ്ധകാലാടിസ്ഥാനത്തിൽ നീക്കിത്തുടങ്ങി.നഗര സഭയിലെ ഹെൽത്ത് ഇൻ സ്‌പെക്ടർമാരുടെ നേതൃത്വത്തിൽ 38 നഗരസഭ തൊഴിലാളികളാണ് മാലിന്യമെടുത്ത് പുതിയ ചാക്കു കളിലാക്കി നീക്കം ചെയ്യുന്നത്.

ബൈപ്പാസിൽ പടാകുളം ജംഗ്ഷനു തെക്കുഭാഗം, പണിക്കേഴ്‌സ് ഹാളിന് പടിഞ്ഞാറ് ഭാഗം,ടി.കെ. എസ് പുരം പടിഞ്ഞാറു ഭാഗം, സർവ്വീസ് റോഡു കൾ എന്നിവിടങ്ങളിലായി കുന്നുകൂടി കിടക്കുന്ന മാലിന്യം നിറഞ്ഞ ചാക്ക് കെട്ടുകളും മറ്റുമാണ് നീക്കം ചെയ്യുന്നത്. രണ്ടാം ശനിയാഴ്ചയായ നവംബർ 9 അവധി ദിനമാണെങ്കിലും അന്നേ ദിവസം കൂടി ജോലിചെയ്ത് പണി പൂർത്തീ കരിക്കുമെന്ന് തൊഴി ലാളികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

മാലിന്യമുക്തയായതിന് ശേഷം നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവർ ക്കെതിരെ കർശന നട പടികൾ നഗരസഭ സ്വീകരിക്കുo. കർശനമായ നിരീ ക്ഷണം നടത്തി മാലിന്യം വലിച്ചെറിയുന്നത് നിർത്തലാക്കും. ഹോട്ടലുകളി ലെ പഴകിയ ഭക്ഷ്യവസ്തുക്കളും കോഴി മാലിന്യവും മുതൽ പഴയ വീട്ടുപകര ണങ്ങൾ വരെ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് പതിവാക്കിയ സാഹ ചര്യത്തിലാണ് തീരുമാനം. ഒരു കൊല്ലമായി ജൈവ മാലിന്യമൊഴികെയുള്ള മാലിന്യങ്ങൾ വീടുകളിൽനിന്ന് നഗര സഭ ശേഖരിക്കുന്നുണ്ട്. രണ്ട് മാസമായി വീടുകളിൽ നിന്ന് പ്ലാസ്റ്റിക് കിറ്റുകളും ശേഖരിക്കുന്നുണ്ട്. ഇവയെല്ലാം ശുചി ത്വ മിഷന്റെ ഏജൻസിക്കാണ് കൈമാരുന്നതെന്ന് നഗരസഭ ചെയർമാൻ കെ. ആർ. ജൈത്രൻ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശബരിമല നടവരവ് 66.11 കോടി

ശബരിമല : വൃശ്ചിക മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്നതിനു ശേഷം ഡിസംബര്‍ അഞ്ചുവരെ ശബരിമലയില്‍ 66, 11,07,840 രൂപയുടെ വരവുണ്ടായതായി തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.എന്‍.വിജയകുമാര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുവരെ 39,49,...തുട൪ന്ന് വായിക്കുക


എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

എറണാകുളം : കൂറുമാറ്റ നിരോധന നിയമപ്രകാരം എറണാകുളം ജില്ലയിലെ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് അംഗം കെ.എം.അമീറിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അയോഗ്യനാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക്...തുട൪ന്ന് വായിക്കുക


കുപ്രസിദ്ധ മോഷ്ടാവും സംഘവും ആറന്മുള പോലീസിന്റെ പിടിയില്‍

ആറന്മുള : കുപ്രസിദ്ധ മോഷ്ടാവും നിരവധി മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചി ട്ടുള്ളയാളുമായ ചിറ്റാര്‍ തോമ എന്ന തോമസിനെയും കൂട്ടാളികളായ മറ്റു മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.നവംബര്‍ 17 ന് ജയില്‍ മോചിതനായ തോമസ്,ഇടയാറന്മുള സ്വദേശി ഉല്ലാസ്,കല്ലന്‍...തുട൪ന്ന് വായിക്കുക


അശ്വിന്‍ കുമാറിന്‍റെ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ പ്രദര്‍ശനത്തിന് ശശി തരൂര്‍ എത്തി

തിരു: ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ ആദ്യ പ്രദര്‍ശനത്തിന് ഡോ.ശശി തരൂര്‍ എംപി മുഖ്യാഥിതിയായി. ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ എഫ് എഫ് കെ) രണ്ടാം ദിനമായ ശനിയാഴ്ച കൈരളി തിയറ്ററിലാണ് ചിത്രം പ...തുട൪ന്ന് വായിക്കുക


ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി: ആരോഗ്യ വകുപ്പ് ഇതുവരെ സേവനം നല്‍കിയത് 61,991 പേര്‍ക്ക്

തിരു: ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേര്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ അതില്‍ 67 പേരേയും രക്ഷപ്പെടുത്താ നായെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹൃദയാഘാതം വന്ന വരില്‍ 20 വയസുമുതല്‍ ...തുട൪ന്ന് വായിക്കുക


രജത ജൂബിലി വര്‍ഷത്തില്‍ ഓണ്‍ലൈന്‍ -ക്ലിക്ക് ടു ബൈ- ഹോം എക്‌സ്‌പോയുമായി ശോഭ

കൊച്ചി: ഭവനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിന് ക്ലിക്ക് ടു ബൈ ഹോം എക്‌സ്‌പോയുമായി രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളില്‍ പ്രമുഖരായ ശോഭ ലിമിറ്റഡ്. കമ്പനിയുടെ രജത ജൂബി ലിയുടെ ഭാഗമായാണ് ക്ലിക്ക് ടു ബൈ ഹോം എക്‌സ്‌പോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രാജ്...തുട൪ന്ന് വായിക്കുക


ശ്രീചിത്ര ഹോം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം

തിരു: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരു. ശ്രീചിത്ര ഹോമിലെ ജീവന ക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവി ച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായി:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻ ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 90 ശതമാന ത്തിലധികം ടിക്ക...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു

തിരു: കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാ പനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബലമായ ...തുട൪ന്ന് വായിക്കുക


കേരളം കരിയർ നയം രൂപീകരിക്കുന്നു:കരട് നയത്തിൽ ഒൻപതിന് ചർച്ച

തിരു: ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയുംആർജ്ജി ക്കുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കരിയർ നയം രൂപീ കരിക്കാൻ തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചതായി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്...തുട൪ന്ന് വായിക്കുക


ഉന്നാവിൽ പ്രതികൾ തീകൊളുത്തിയ യുവതി മരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ പ്രതികൾ തീകൊളു ത്തിയ യുവതി വെള്ളിയാഴ്‌ച അർധരാത്രി 11.40 ഓടെ മരിച്ചു. രാത്രി 11.10ഓടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ്‌ യുവതി ബലാത്സംഗത്തിന് ഇരയായത്‌. കേസിന്റെ വാദത്...തുട൪ന്ന് വായിക്കുക


കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ട കേസിലെ പ്രതി കളെ പൊലീസ്‌ വെടിവച്ചുകൊന്നു

ഹൈദരാബാദ്:കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ട കേസിലെ പ്രതി കളെ പൊലീസ്‌ വെടിവച്ചുകൊന്നു.തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് കൊല്ലപ്പെ ട്ടതെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു.ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്(26),ലോറി തൊഴി ലാളികളായ ജൊല്...തുട൪ന്ന് വായിക്കുക


2018ലെ സ്വദേശാഭിമാനി -കേസരി പുരസ്‌കാരം എം.എസ് മണിക്ക്

തിരു: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2018ലെ സ്വദേശാഭിമാനി - കേസരി പുരസ്‌കാരം കലാകൗമുദി ചീഫ് എഡിറ്റർ എം. എസ്. മണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപികാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.സംസ്ഥാന ഇൻ ഫർമേഷൻ കമ്മീഷണർ കെ. വി...തുട൪ന്ന് വായിക്കുക


ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത്

തിരു: കുട്ടികളുടെ മാനസിക-ശാരീരിക ഉന്നമനത്തിനായി ബാലസൗഹൃദ പഞ്ചായത്ത് പദ്ധതി യുമായി പാറശാല ഗ്രാമപഞ്ചായത്ത്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്ന കാലഘട്ട ത്തില്‍ അതിനെ പ്രതിരോധിക്കാന്‍ കുട്ടികളെ മാനസികമായി തയാറാക്കുന്നതിനും മാനസിക മായും ശാരീ...തുട൪ന്ന് വായിക്കുക


ചെങ്ങോട്ടുമല ഖനന നീക്കം: മുഖ്യമന്ത്രിക്ക് വി എം സുധീരൻറെ കത്ത്‌

പ്രിയപ്പെട്ട മുഖ്യമന്ത്രി, കോഴിക്കോട് കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോട്ടു മലയിൽ അനധികൃതമായി കരിങ്കൽ ക്വാറി തുടങ്ങാനുള്ള ഡെൽറ്റ റോക്സ് പ്രോഡക്റ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഗ്രൂപ്പിൻറെ ഗൂഢ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.