Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി ലഹരിക്കെതിരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി ശ്രീചിത്ര ഹോം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത് ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ഡല്‍ഹിയില്‍ സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകര്‍ പൂട്ടിയിട്ടു: നാട്ടുകാരും അഭിഭാഷകരുംതമ്മില്‍ സംഘര്‍ഷo

6/11/2019

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ അഭിഭാഷകരും സമരവുമായിരംഗത്ത്.ബുധനാഴ്ച രാവിലെ മുതല്‍ ഡല്‍ഹിയിലെ വിവിധ കോടതികളില്‍ അഭിഭാഷകര്‍ പ്രതി ഷേധവുമായി രംഗത്തെത്തി. സാകേത് കോടതിയുടെ ഗേറ്റ് അഭിഭാഷകര്‍ പൂട്ടിയിട്ടു. ഇതിനെത്തുടര്‍ന്ന് നാട്ടുകാരും അഭിഭാഷകരുംതമ്മില്‍ സംഘര്‍ഷ മുണ്ടായി.

ഡല്‍ഹി പോലീസിനെതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളുമായാണ് അഭിഭാഷകര്‍ ബുധനാഴ്ച പ്രതിഷേധിച്ചത്. മാധ്യമങ്ങളെ ബഹിഷ്‌കരിക്കാനും ഇവര്‍ തീരുമാനമെടുത്തു. മാധ്യമ പ്രവര്‍ത്തക രോട് സംസാരിക്കരുതെന്നും അഭിപ്രായപ്രകടനം നടത്തരുതെന്നുമാണ് അഭിഭാഷകരുടെ ആഹ്വാനം

രോഹിണി കോടതിക്ക് പുറത്ത് ആശിഷ് എന്ന അഭിഭാഷകന്‍ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളു ത്താന്‍ ശ്രമിച്ചു. ഇയാളെ സഹപ്രവര്‍ത്തകര്‍ പിന്തിരിപ്പിച്ചു .

തീസ് ഹസാരി, സാകേത് കോടതികളില്‍ പോലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷങ്ങ ളാണ് ഡല്‍ഹിയില്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കം ഉടലെടുക്കാന്‍ കാരണം.പോലീസുകാരെ ആക്രമിച്ച അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്നും മതിയായ നടപടിയെടുക്കണമെന്നുംആവശ്യപ്പെട്ട് കഴിഞ്ഞദിവസം ആയിരത്തിലധികം പോലീസുകാര്‍ ഡല്‍ഹിയില്‍ 11 മണിക്കൂറോളം പ്രതിഷേ ധിച്ചിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അശ്വിന്‍ കുമാറിന്‍റെ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ പ്രദര്‍ശനത്തിന് ശശി തരൂര്‍ എത്തി

തിരു: ബംഗാളി സംവിധായകന്‍ അശ്വിന്‍ കുമാറിന്‍റെ ചിത്രമായ നോ ഫാദേഴ്സ് ഇന്‍ കാശ്മീര്‍ ആദ്യ പ്രദര്‍ശനത്തിന് ഡോ.ശശി തരൂര്‍ എംപി മുഖ്യാഥിതിയായി. ഇരുപത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഐ എഫ് എഫ് കെ) രണ്ടാം ദിനമായ ശനിയാഴ്ച കൈരളി തിയറ്ററിലാണ് ചിത്രം പ...തുട൪ന്ന് വായിക്കുക


ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി: ആരോഗ്യ വകുപ്പ് ഇതുവരെ സേവനം നല്‍കിയത് 61,991 പേര്‍ക്ക്

തിരു: ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേര്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ അതില്‍ 67 പേരേയും രക്ഷപ്പെടുത്താ നായെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹൃദയാഘാതം വന്ന വരില്‍ 20 വയസുമുതല്‍ ...തുട൪ന്ന് വായിക്കുക


രജത ജൂബിലി വര്‍ഷത്തില്‍ ഓണ്‍ലൈന്‍ -ക്ലിക്ക് ടു ബൈ- ഹോം എക്‌സ്‌പോയുമായി ശോഭ

കൊച്ചി: ഭവനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങുന്നതിന് ക്ലിക്ക് ടു ബൈ ഹോം എക്‌സ്‌പോയുമായി രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളില്‍ പ്രമുഖരായ ശോഭ ലിമിറ്റഡ്. കമ്പനിയുടെ രജത ജൂബി ലിയുടെ ഭാഗമായാണ് ക്ലിക്ക് ടു ബൈ ഹോം എക്‌സ്‌പോ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. രാജ്...തുട൪ന്ന് വായിക്കുക


ശ്രീചിത്ര ഹോം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം

തിരു: സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരു. ശ്രീചിത്ര ഹോമിലെ ജീവന ക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവി ച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായി:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻ ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 90 ശതമാന ത്തിലധികം ടിക്ക...തുട൪ന്ന് വായിക്കുക


കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു

തിരു: കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാ പനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബലമായ ...തുട൪ന്ന് വായിക്കുക


കേരളം കരിയർ നയം രൂപീകരിക്കുന്നു:കരട് നയത്തിൽ ഒൻപതിന് ചർച്ച

തിരു: ആധുനിക കാലത്തിനനുസൃതമായ വ്യക്തിത്വവികാസവും നൈപുണ്യശേഷിയുംആർജ്ജി ക്കുന്നതിന് യുവാക്കളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് കരിയർ നയം രൂപീ കരിക്കാൻ തൊഴിലും നൈപുണ്യവും വകുപ്പ് തീരുമാനിച്ചതായി തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വാർത്താസമ്മേളനത്...തുട൪ന്ന് വായിക്കുക


ഉന്നാവിൽ പ്രതികൾ തീകൊളുത്തിയ യുവതി മരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ പ്രതികൾ തീകൊളു ത്തിയ യുവതി വെള്ളിയാഴ്‌ച അർധരാത്രി 11.40 ഓടെ മരിച്ചു. രാത്രി 11.10ഓടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാർച്ചിലാണ്‌ യുവതി ബലാത്സംഗത്തിന് ഇരയായത്‌. കേസിന്റെ വാദത്...തുട൪ന്ന് വായിക്കുക


കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ട കേസിലെ പ്രതി കളെ പൊലീസ്‌ വെടിവച്ചുകൊന്നു

ഹൈദരാബാദ്:കൂട്ട ബലാത്സംഗത്തിനിരയായി വെറ്ററിനറി ഡോക്ടർ കൊല്ലപ്പെട്ട കേസിലെ പ്രതി കളെ പൊലീസ്‌ വെടിവച്ചുകൊന്നു.തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് കൊല്ലപ്പെ ട്ടതെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു.ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്(26),ലോറി തൊഴി ലാളികളായ ജൊല്...തുട൪ന്ന് വായിക്കുക


2018ലെ സ്വദേശാഭിമാനി -കേസരി പുരസ്‌കാരം എം.എസ് മണിക്ക്

തിരു: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2018ലെ സ്വദേശാഭിമാനി - കേസരി പുരസ്‌കാരം കലാകൗമുദി ചീഫ് എഡിറ്റർ എം. എസ്. മണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപികാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.സംസ്ഥാന ഇൻ ഫർമേഷൻ കമ്മീഷണർ കെ. വി...തുട൪ന്ന് വായിക്കുക


ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത്

തിരു: കുട്ടികളുടെ മാനസിക-ശാരീരിക ഉന്നമനത്തിനായി ബാലസൗഹൃദ പഞ്ചായത്ത് പദ്ധതി യുമായി പാറശാല ഗ്രാമപഞ്ചായത്ത്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്ന കാലഘട്ട ത്തില്‍ അതിനെ പ്രതിരോധിക്കാന്‍ കുട്ടികളെ മാനസികമായി തയാറാക്കുന്നതിനും മാനസിക മായും ശാരീ...തുട൪ന്ന് വായിക്കുക


ചെങ്ങോട്ടുമല ഖനന നീക്കം: മുഖ്യമന്ത്രിക്ക് വി എം സുധീരൻറെ കത്ത്‌

പ്രിയപ്പെട്ട മുഖ്യമന്ത്രി, കോഴിക്കോട് കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോട്ടു മലയിൽ അനധികൃതമായി കരിങ്കൽ ക്വാറി തുടങ്ങാനുള്ള ഡെൽറ്റ റോക്സ് പ്രോഡക്റ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഗ്രൂപ്പിൻറെ ഗൂഢ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും...തുട൪ന്ന് വായിക്കുക


കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് : നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന പോഷണ്‍അഭിയാന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് സമ്പുഷ്ട കേരളം. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദ മായി നടപ്പിലാക്കുന്നതിന് വേണ്ടി പോഷകാഹാര ഗവേഷണ കേന്ദ്രം (ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര...തുട൪ന്ന് വായിക്കുക


ആറന്മുളയില്‍ സപ്ലൈകോ മാവേലി സൂപ്പര്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി. തിലോത്തമന്‍

ആറന്മുള : നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം നടപ്പിലാക്കുകയാണ് സപ്ലൈകോ വഴി ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോ ക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ആറന്മുളയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ ന്ന് ...തുട൪ന്ന് വായിക്കുക


തൃശൂർ ജില്ലാ കളക്ടറുടെ ഇടപെടൽ : പാപ്പാത്തിക്കും മകൾക്കും തുണയായി

തൃശൂർ: മുളംകുന്നത്തുകാവ് ഗ്രാമ പഞ്ചായത്തിൽ ഉദയ നഗർ പ്രദേശത്തെ ഇറിഗേഷൻ കനാൽ പുറമ്പോക്കിൽ താമസിച്ചിരുന്ന പാപ്പാത്തി മേപ്പാടിക്കും മകൾക്കും ഇനി തണൽ തണലൊരുക്കും. ഇവരുടെ കുടിൽ സാമൂഹ്യവിരുദ്ധർ ഏതാനും ദിവസങ്ങൾക്ക് മുൻപ് തീയിട്ട് നശിപ്പിച്ചിരുന്നു. വീട്ടുപകര...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.