Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ് പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ഐ.എം.എ. സംസ്ഥാന സമ്മേളനം ഈ മാസം 9,10 തീയതികളില്‍ തൊടുപുഴയില്‍: പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും

5/11/2019

തിരു: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ 62-മത് സംസ്ഥാന സമ്മേളനം നവംബര്‍ 9, 10 തീയതികളില്‍ തൊടപപുഴയില്‍ വെച്ച് നടക്കുമെന്നും, സമ്മേളനത്തില്‍ പുതിയ സംസ്ഥാന ഭാര വാഹികളായ ഡോ. അബ്രഹാം വര്‍ഗ്ഗീസ് (സംസ്ഥാന പ്രസിഡന്റ്), ഡോ.പി.ഗോപികുമാര്‍ (സം സ്ഥാന സെക്രട്ടറി), ഡോ. ലളിത് സുന്ദരം (സംസ്ഥാന ട്രഷറര്‍) തുടങ്ങിയവര്‍ ചുമതലയെടു ക്കുമെന്നും ഡോ. സുള്‍ഫി അറിയിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതനും, സെക്രട്ടറി ഡോ. എന്‍. സുള്‍ഫിയും ആവശ്യപ്പെട്ടു. നിലവില്‍ ഇതിനെക്കുറിച്ചുള്ള ആശങ്കകള്‍ ഐ.എം.എ. സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ ബില്‍ നടപ്പിലാക്കിയാല്‍ സംസ്ഥാനത്തെ ചെറുകിട ആശുപത്രികളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ ഇടയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ആശുപത്രികള്‍ക്ക് വേണ്ട മിനിമം നിലവാര പരിശോധനയും, ആശുപത്രികളെ വിവിധ ശ്രേണിയില്‍പ്പെടുത്താനുള്ള മാനദണ്ഡങ്ങളും ഉറപ്പാക്കാതെ സര്‍ക്കാര്‍ ബില്‍ നടപ്പിലാക്കിയാല്‍ ഇത് വിപരീത ഫലമേ ഉണ്ടാക്കാന്‍ ഇടയുള്ളൂവെന്നും ഐ.എം.എ. സംസ്ഥാന സെക്രട്ടറി എന്‍. സുള്‍ഫി പറഞ്ഞു. വ്യാജ ചികിത്സ കൂടുതല്‍ നടക്കുന്ന സ്ഥലമാണ് കേരളം. അതിനാല്‍ ആയുര്‍വേദം, ആയുഷ് തുടങ്ങിയ വിഭാഗങ്ങളിലും ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പിലാക്കണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.

പാരമ്പര്യ വൈദ്യം ഉള്‍പ്പെടെ സംസ്ഥാനത്ത് നടക്കുന്ന വ്യാജ വൈദ്യത്തിന് എതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തണം. സംസ്ഥാനത്ത് നടക്കുന്ന ആശുപത്രി ആക്രമണങ്ങള്‍ തടയാനുള്ള കര്‍മ്മ പദ്ധതി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ഡോ. സുള്‍ഫി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന് പുറമെ കേന്ദ്ര സര്‍ക്കാരും നടപ്പിലാക്കുന്ന നയങ്ങളും ആരോഗ്യ മേഖലക്ക് തിരിച്ചടിയാകുകയാണെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതന്‍ പറഞ്ഞു. നാഷണല്‍ മെഡിക്കല്‍ ബില്‍ നടപ്പിലാക്കുക വഴിയുള്ള പിന്‍വാതില്‍ നിയമനം ആരോഗ്യ മേഖലയെ തകര്‍ക്കുകയേയുള്ളൂവെന്നും അതിനെതിരെയുള്ള സമരം ശക്തമാക്കുമെന്നും ഡോ. സുഗതന്‍ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പത്തനംതിട്ട കളക്ടറേറ്റ് ക്യാന്റീന്‍ പരിസരത്ത് കറിവേപ്പിന്‍ തോട്ടം ഒരുങ്ങുന്നു

പത്തനംതിട്ട: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണ ത്തോടെ പരിസ്ഥിതി സാമൂഹിക സംഘടനയും ദിശ(ഡെമോക്രാറ്റിക് ഇന്റര്‍വെന്‍ഷന്‍ ഇന്‍സോഷ്യ ല്‍ ആന്റ് ഹെല്‍ത്ത് ആക്ഷന്‍) പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് ക്യാന്റീന്‍ പരിസര...തുട൪ന്ന് വായിക്കുക


ജീര്‍ണിച്ച കെട്ടിടങ്ങള്‍ ഉടമകള്‍ സ്വന്തം ചിലവില്‍ പൊളിച്ചു മാറ്റണം

അഴിയൂര്‍ : കാലവര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന് ഭീഷണിയുയര്‍ത്തുന്ന കാലപ്പഴക്കംകൊണ്ട് ജീര്‍ണിച്ച കെട്ടിടങ്ങള്‍ ഉടമകള്‍ സ്വന്തം ചിലവില്‍ പൊളിച്ചു മാറ്റണമെന്ന് അഴിയൂര്‍ ഗ്രാമപഞ്ചായ ത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരം കെട്ടിടങ്ങള്‍ അപകടത്തിന് കാരണമായാല്‍ കെ...തുട൪ന്ന് വായിക്കുക


ആരാധനാലയങ്ങളും മാളുകളും, റസ്റ്റോറൻറുകളും ഒമ്പതുമുതൽ നിയന്ത്രണവിധേയമായി പ്രവർത്തിക്കാം

തിരു: ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറൻറുകൾ, സർക്കാർ ഓഫീസുകൾ എന്നിവ സംബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരാധനാലയങ്ങളും റസ്റ്റോറൻറുകളും മാളുകളും ഹോട്ടലുകളും ജൂൺ 9 മുത...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 819 കേസുകള്‍; 919 അറസ്റ്റ്; പിടിച്ചെടുത്തത് 328 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 819 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 919 പേരാണ്. 328 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3165 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്...തുട൪ന്ന് വായിക്കുക


പരിസ്ഥിതിദിനാചരണം: പോലീസ് ആസ്ഥാനത്ത് പച്ചക്കറിത്തൈകള്‍ നട്ടുപിടിപ്പിച്ചു

(ഫോട്ടോക്യാപ്ഷന്‍: പരിസ്ഥിതിദിനാചരണത്തിന്‍റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് പച്ചക്കറി ത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ചടങ്ങില്‍ (ഇടത്തുനിന്ന്) എ.ഡി.ജി.പി മനോജ് എബ്രഹാം, കിലെ ചെയര്‍മാന്‍ വി.ശിവന്‍കുട്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.എസ്.സുനില്‍ കു...തുട൪ന്ന് വായിക്കുക


ജനമൈത്രി പോലീസ്: ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ചതിനുള്ള ബഹുമതി പാലക്കാട് പോലീസിന്

(ഫോട്ടോക്യാപ്ഷന്‍: ജനമൈത്രി പോലീസിന്‍റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച ജില്ലയ്ക്കുള്ള പുരസ്കാരം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബാബു.കെ.തോമസിനു സമ്മാനിക്കുന്നു) തിരു: ജനമൈത്...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ദിനത്തിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു

(ചിത്രം: നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ മെഡി ക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു) തിരു: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് വളപ്പിൽ വച്ചു പിടിപ്പിക്കാ നായി പച്ചക്കറി...തുട൪ന്ന് വായിക്കുക


കടലറിവ് : വെബിനാർ

തിരു: അനന്ത വിസ്‌മയങ്ങളുടെ പറുദീസയായ കടലിനെ കൂടുതൽ അറിയാൻ കുട്ടികൾക്കായി ആഗോള സമുദ്രദിനമായ ജൂൺ 8 ന് കേരള സർവ്വകലാശാലയുടെ അക്വാട്ടിക് ബയോളജി വിഭാ ഗവും സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ)യും കടലറിവ് എന്ന വെബിനാർ സംഘടിപ്പിക്കുന്...തുട൪ന്ന് വായിക്കുക


എവറസ്റ്റ് ഗ്രൂപ്പിൻ്റെ ഐ ടി സർവീസ് പ്രൊവൈഡർ ഓഫ് ദി ഇയർ 2020 അംഗീകാരം യുഎസ്ടി ഗ്ലോബലിന്

തിരു : ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബലിന് എവറസ്റ്റ് ഗ്രൂപ്പിൻ്റെ പീക്ക് മാട്രിക്സ് ടോപ്പ് 20 ഐ ടി സർവീസ് പ്രൊവൈഡേഴ്സ് ഓഫ് ദ ഇയർ 2020 അംഗീകാരം ലഭിച്ചു. സ്ട്രാറ്റജിക് ഐ ടി, ബിസിനസ് സർവീസസ്, സോഴ്സിങ്ങ് എന്നി...തുട൪ന്ന് വായിക്കുക


ഗൃഹൗഷധി സസ്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ഗൃഹൗ ഷധി സസ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സെക്രട്ടറിയേറ്റ് ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ സുരേഷ്‌കുമാറിന് ആദ്യ കിറ്റ് നല്‍കിയാ ണ് വി...തുട൪ന്ന് വായിക്കുക


നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിയന്‍ വുഡ് വെബിനാര്‍ സംഘടിപ്പിച്ചു

തിരു: നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിന്‍ വുഡ് ഇതാദ്യമായി വെബിനാര്‍ സംഘടിപ്പിച്ചു. ആര്‍ക്കിടെക്ടുകള്‍, നിര്‍മാതാക്കള്‍, കരാറുകാര്‍, ആതിഥേയ വ്യവ സായ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കിടയില്‍ നടത്തി വരുന്ന അവബോധ പ്രവര്‍ത്തനങ്ങ ളുടെ തുടര...തുട൪ന്ന് വായിക്കുക


ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്. ഐ.എം.എ

തിരു: ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ളസ്ഥല ങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് ഐ.എം.എ.ആവർത്തിച്ചു ആവശ്യപ്പെടുന്നു.ഇളവുകള്‍ പ്രഖ്യാ പിച്ച് ലോക്ക് ഡൗണ്‍ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടില്‍ ശക്തനായ ഒരു വൈ...തുട൪ന്ന് വായിക്കുക


സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി

വടകര : ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധ സദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവക്ക് സര്‍ക്കാര്‍ സൗജന്യഭക്ഷ്യ ധാന്യ കിറ്റ് നല്‍കുന്ന പരിപാടിയില്‍ വടകരയിലെ സിദ്ധ സമാജത്തിലെ അന്തേ വാസികള്‍ക്ക് 50 സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി. വടകരയിലെ സിദ്ധാശ്രമത്തില്...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും

തിരു: ഈ വർഷം ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ അഞ്ചിന് 81 ലക്ഷം തൈ കൾ നടും. ജൂലൈ ഒന്നു മുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ നടും. ഭൂമി ക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ...തുട൪ന്ന് വായിക്കുക


12-ാം വാര്‍ഷികത്തില്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ്

കൊച്ചി: ഗ്രീവ്‌സ് കോട്ടന്റെ വൈദ്യുതി വാഹന വിഭാഗമായ ആംപിയര്‍ ഇല ക്ട്രിക് വെഹിക്ക്ള്‍സ് 12-ാം വാര്‍ഷികത്തില്‍ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. ആംപിയര്‍ ഇ-സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ 5000 രൂപ വരെ കിഴിവും മറ്റ് പല ആനു കൂല്യങ്ങളുമാണ് കമ്പനി നല്‍കുന്നത്. ഹൈസ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.