Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തലസ്ഥാനം ചുറ്റാൻ ബസും ടൂർ പാക്കേജുകളുമായി തിരു.ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ

3/11/2019

തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ചുറ്റാൻ ആധുനിക സീറ്റിംഗ് സൗകര്യങ്ങളോടു കൂടിയ ബസുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ബസിന്റെ ആദ്യയാത്ര ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. ടൂറിസം വകുപ്പിന്റെ 24 പേർക്കിരിക്കാവുന്ന എ.സി. ബസാണ് ഡി.റ്റി.പി.സി. കണ്ടക്റ്റഡ് ടൂർ പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്. അനന്തപുരി ദർശൻ എന്ന പേരിൽ സംഘടിപ്പിക്കുന്ന സിറ്റി ടൂറിന് ഒരാൾക്ക് 500 രൂപയാണ് ഫീസ്. പത്മനാഭ സ്വാമി ക്ഷേത്രം, കുതിരമാളിക, വാക്സ് മ്യൂസിയം, മ്യൂസിയം, പ്ലാനറ്റോറിയം, വേളി, ശംഖുംമുഖം, കോവ ളം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അനന്തപുരി ദർശൻ പാക്കേജിലുള്ളത്. ഇത് കൂടാതെ ജില്ലയിലെ മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഏകദിന ടൂർ പാക്കേജുകളുമുണ്ട്.

1200 രൂപ നിരക്കിൽ പൊൻമുടി മീൻമുട്ടി ഫോറസ്റ്റ് ട്രയിൽ, കന്യാകുമാരി ത്രിവേണിസംഗമം പാക്കേജും 750 രൂപ നിരക്കിൽ നെയ്യാർ ഡാം എലിഫന്റ് സവാരി പാക്കേജുമാണ് നിലവിൽ സജ്ജ മാക്കിയിട്ടുള്ളത്. പൊൻമുടി പാക്കേജിൽ മീൻമുട്ടി വെള്ളച്ചാട്ടം, പൊൻമുടി, പേപ്പാറ ഡാം എന്നീ സ്ഥലങ്ങളാണുള്ളത്. രാവിലെ എട്ടിന്് നെയ്യാർഡാം എലിഫന്റ് സഫാരി യാത്ര ആരംഭിക്കും. ഈ യാത്രയിൽ കോട്ടൂർ എലിഫന്റ് പാർക്ക്, ഡിയർ പാർക്ക്, ശിവാനന്ദ ആശ്രമം, നെയ്യാർഡാം ബോട്ടിം ഗ്, ശാസ്താം പാറ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

രാവിലെ 7.30 ന് ആരംഭിക്കുന്ന ത്രിവേണി സംഗമം യാത്രയിൽ പത്മനാഭപുരം കൊട്ടാരം, കന്യാ കുമാരി വിവേകാനന്ദപ്പാറ, തിരുവള്ളുവർ പ്രതിമ, ഗാന്ധി മണ്ഡപം, ദേവീക്ഷേത്ര ദർശനം, വട്ട ക്കോട്ട എന്നീ സ്ഥലങ്ങളാണുള്ളത്. ഈ മൂന്ന് പാക്കേജുകളിലും ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത ടൂറിസ്റ്റ് ഗൈഡിന്റെ സേവനവും ബസിൽ ലഭ്യമാകും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മിതമായ നിരക്കിൽ വാഹനം വാടകയ്ക്കും ലഭിക്കും. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ച ടൂർ പാക്കേജുകൾ ആരംഭിക്കാനും ടൂറിസം പ്രമോഷൻ കൗൺസിൽ പദ്ധതിയിടു ന്നുണ്ട്. ഡി.റ്റി.പി.സി എക്സിക്യൂട്ടീവ് അംഗമായ ബി.സത്യൻ എം.എൽ.എ, ഡി.റ്റി.പി.സി. സെക്ര ട്ടറി എസ്.ബിന്ദുമണി, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് 19 സ്ഥിതി വിവരം ഇന്ന് (01.06.2020)തിരു.ജില്ലയില്‍ പുതുതായി 669 പേര്‍ രോഗ നിരീക്ഷണത്തിലായി:236പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (01.06.2020)തിരു.ജില്ലയില്‍ പുതുതായി 669 പേര്‍ രോഗ നിരീക്ഷണത്തിലായി:236പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 9856പേര്‍ വീടു കളിലും 1579 സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ: മൂന്ന് പുരുഷന്മാർ

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ: മൂന്ന് പുരുഷന്മാർ: 28 വയസുള്ള പോത്തൻകോട് സ്വദേശി, 16 ന് മഹാരാഷ്ട്രയിൽ നിന്ന് റോഡുമാർഗം എത്തി. 26 വയസുള്ള നാലാഞ്ചിറ സ്വദേശി, 26 ന് യു.എ.ഇയിൽ നിന്ന് എത്തി. 55 വയസുള്ള പെരുങ്കുഴി സ്വദേശി, 27 ന് ചെന്നൈയിൽ ...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നെത്തിയത് 18 വിമാനങ്ങള്‍; 3168 യാത്രക്കാര്‍

തിരു: വിദേശത്തു നിന്നുള്ള വിമാന സര്‍വീസ് തുടങ്ങിയ ശേഷം മെയ് 31 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 വിമാനങ്ങളിലായി 3,168 യാത്രക്കാര്‍ എത്തി. ഏറ്റവും കൂടു തല്‍ പേര്‍ എത്തിയത് ദുബായില്‍ നിന്നാണ് ആറ് വിമാനങ്ങളിലായി 1,082 യാത്രക്കാര്‍. മ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(31/05/2020) 90 പേര്‍ വന്നു.57പുരുഷന്മാരും 33 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 87 പേരും കര്‍ണാടകയില്‍ നിന്ന് 2പേരുംആന്ധ്രാ പ്രദേശില്‍ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (31.05.2020)തിരു.ജില്ലയില്‍ പുതുതായി 687പേര്‍ രോഗ നിരീ ക്ഷണത്തിലായി:278 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (31.05.2020)തിരു.ജില്ലയില്‍ പുതുതായി 687പേര്‍ രോഗ നിരീ ക്ഷണത്തിലായി:278 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 9505 പേര്‍ വീടു കളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളു മാ...തുട൪ന്ന് വായിക്കുക


ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍

തിരു: ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍: 1. കാട്ടാക്കട സ്വദേശിയായ സ്ത്രീ,54 വയസ്, കുവൈറ്റില്‍ നിന്ന് 27 ന് നെടുമ്പാശേരി വഴി വന്നു 2. കാട്ടാക്കട സ്വദേശിയായ സ്ത്രീ,40 വയസ്, കുവൈറ്റില്‍ നിന്ന് 28 ന് എത്തി. 3. കരവാരം ആലങ്കോട് സ്വദേശിയായ പ...തുട൪ന്ന് വായിക്കുക


കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു: 2020 ഫെബ്രുവരിയിൽ നടത്തിയ കെ ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാ ഭവൻ വെബ്‌സൈറ്റിലും (www.pareekshabhavan.gov.in) www.ktet.kerala.gov.in ലും ലഭ്യമാണ്. നാലു കാറ്റഗറികളിലായി 83364 പേർ പരീക്ഷയെഴുതിയതിൽ 23886 പേർ കെ ടെറ്റ് യോഗ്യതാ പരീക...തുട൪ന്ന് വായിക്കുക


അഞ്ചു പ്രഗത്ഭമതികൾ ഈ മാസം തിരു.മെഡി. കോളേജിന്റെ പടിയിറങ്ങി

തിരു: മെഡിക്കൽ കോളേജിൽ നിന്നും പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ ഉൾപ്പെടെ പടി യിറങ്ങുന്നത് അതാത് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അഞ്ചു പ്രൊഫസർമാർ. ഡോ അജയ കുമാർ പീഡിയാട്രിക് സർജറിയിലാണ് കഴിവ് തെളിയിച്ചിട്ടുള്ളത്. ഡോ ജോർജ് എകോശി(കാർഡി യോളജി), ഡോ സി മധുസൂദനൻ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(30/05/2020) 130 പേര്‍ വന്നു. 76 പുരുഷന്മാ രും 54 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 123 പേരും കര്‍ണാടകയില്‍ നിന്ന് 7പേരു മാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ 19. 18 പേരെ വീട്ടില്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (30.05.2020)തിരു:ഇന്ന് ജില്ലയില്‍ പുതുതായി 770 പേര്‍ രോഗ നിരീക്ഷണത്തിലായി. 419 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (30.05.2020)തിരു:ഇന്ന് ജില്ലയില്‍ പുതുതായി 770 പേര്‍ രോഗ നിരീക്ഷണത്തിലായി. 419 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ജില്ലയില്‍ 9015 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. തിരു.ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ ആറു ഗ്രാമപഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

തിരു: വാമനപുരം, പുല്ലംപാറ, നെല്ലനാട്, പുളിമാത്ത്, മുടക്കല്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്തു കളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ പൊതുജനങ്ങള്‍ പഞ്ചായത്ത് പരിധിക്കുപുറത്ത് പോ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(29/05/2020) ഇതുവരെ 115 പേർ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(29/05/2020) ഇതുവരെ 115 പേർ വന്നു. 69 പുരുഷന്മാരും 46 സ്ത്രീകളും . തമിഴ്നാട്ടിൽ നിന്ന് 107 പേരും കർണാടകയിൽ നിന്ന് 4 പേരും മധ്യ പ്രദേശിൽ നിന്ന് 3 പേരും ഒഡിഷയിൽ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണി...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (29.05.2020)തിരു.ഇന്ന് ജില്ലയിൽ പുതുതായി 647 പേർ രോഗ നിരീക്ഷണത്തിലായി: 277 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (29.05.2020)തിരു.ഇന്ന് ജില്ലയിൽ പുതുതായി 647 പേർ രോഗ നിരീക്ഷണത്തിലായി: 277 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 8734 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണ ങ്ങളുമായി 22 പേരെ...തുട൪ന്ന് വായിക്കുക


29 മെയ് തിരുവനന്തപുരത്ത് അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് പോസിറ്റീവ് വിവരങ്ങൾ; തിരുവനന്തപുരം ജില്ല:ഇന്ന്(29 മെയ്) തിരുവനന്തപുരത്ത് അഞ്ചു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്. 1. ചെമ്പഴന്തി സ്വദേശി (35 വയസ്) 2. മുക്കുടിൽ സ്വദേശി (30 വയസ്) 3. കളമച്ചൽ സ്വദേശി (50 വയസ്) 4. കഠിനം...തുട൪ന്ന് വായിക്കുക


പ്രത്യേക ട്രെയിന്‍/വിമാന വിവരം 29-05-2020

തിരുവനന്തപുരത്തു നിന്നും ബീഹാറിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ രാത്രി എട്ടുമണിക്ക് പുറ പ്പെട്ടു. ജില്ലയില്‍ നിന്നും 865 യാത്രക്കാരുണ്ട്. ന്യൂഡൽഹിയിൽ നിന്നും 261 യാത്രക്കാരുമായി രാജധാനി എക്സ്പ്രസ് രാവിലെ തിരുവനന്തപുരത്തെ ത്തി. 158 പുരുഷന്മാർ 75 സ്ത...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.