Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കരിപ്പൂർ വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു രാജമല ദുരന്തത്തില്‍ മരണം 17 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത്‌ 80 പേർ കരിപ്പൂർ വിമാനാപകടo: പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു : കൺട്‌കോൾ റൂമുകൾ തുറന്നു കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി

സിനിമ

കൂടുതല്‍ 

കെ.എസ്.ഫഫ്.ഡി.സി വനിതകളുടെ സംവിധാനത്തിൽ രണ്ട് ചലച്ചിത്രങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി

25/10/2019

കെ.എസ്.എഫ്.ഡി.സിയുടെ വനിതാചലച്ചിത്ര സംരംഭങ്ങൾ: തിരക്കഥകൾ തിരഞ്ഞെടുത്തു സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ 2019-20 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കെ.എസ്.ഫഫ്.ഡി.സിയുടെ നേതൃത്വത്തിൽ വനിതകളുടെ സംവിധാന ത്തിൽ രണ്ട് ചലച്ചിത്രങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി.

താരാ രാമാനുജത്തിന്റെ നിഷിദ്ധോ, മിനി ഐ.ജിയുടെ ഡൈവോഴ്‌സ് എന്നീ തിരക്കഥകളാണ് സിനിമാ നിർമ്മാണത്തിനായി തിരഞ്ഞെടുത്തത്. പത്രപ്പരസ്യം മുഖേന ലഭിച്ച തിരക്കഥകൾ ചലച്ചിത്ര മേഖലയിലെ പ്രമുഖരായ രഘുനാഥ് പലേരി ചെയർമാനും ദീദി ദാമോദരൻ, കുക്കു പരമേശ്വരൻ, ഫൗസിയ ഫാത്തിമ, മനീഷ് നാരായണൻ എന്നിവർ ജൂറി അംഗങ്ങളുമായ കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുക്കപ്പടാത്ത മറ്റ് തിരക്കഥകൾ പ്രവൃത്തിദിവസങ്ങളിൽ കെ.എസ്. എഫ്.ഡി.സി ഹെഡ് ഓഫീസിൽ നിന്ന് നേരിട്ട് നവംബർ 15നു മുമ്പ് കൈപ്പറ്റണം. ഇതുസംബ ന്ധിച്ച വിവരങ്ങൾ www.ksfdc.in ൽ ലഭ്യമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ബംഗാളി സംവിധായകന്റെ മലയാള സിനിമ- കത്തി നൃത്തം

ബംഗാളി സംവിധായകന്‍ അനീക്ക് ചൗധരി ഒരുക്കുന്ന ആദ്യമലയാള സിനിമയാണ് കത്തി നൃത്തം. പി എസ് എസ് എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അനീക്ക് ചൗധരി തിരക്കഥയെഴുതി എഡിറ്റ് ചെയ്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രാഹുല്‍ ശ്രീനിവാസന്‍,സാബൂജ് ബര്‍ദാന്‍,രുഗ്മണി ...തുട൪ന്ന് വായിക്കുക


മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു

മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഡല്‍ഹി സ്വദേശി ബിസിനസുകാരന്‍ രോഹിത് സരോഹയാണ് വരന്‍. വിവാഹക്കാര്യം പ്രാചി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. കൊറോ ണയെ തുടര്‍ന്ന് എല്ലാ വിധ മുന്‍കരുതലോടെയാകും ചടങ്ങുകള്‍ നടക്കുന്നതെന്നും നടി പ്രാചി പറഞ്ഞു.5...തുട൪ന്ന് വായിക്കുക


സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു

സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ തന്നെ സോ ഷ്യൽമീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം. കുറച്ചു ദിവസം മുമ്പ് തനിക്കും കുടുംബാംഗ ങ്ങള്‍ക്കും ചെറിയ പനി വന്നിരുന്നു. പിന്നീട് അത് തനിയെ ഭേദമായി. എന്നിരുന്നാലും ഞങ്ങള്‍ പരിശോധനയ്ക്ക്...തുട൪ന്ന് വായിക്കുക


ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് പൃഥ്വിരാജ്

കൊച്ചി: ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വി രാജ്. നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെ ദുൽഖറുമാ യുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രം പങ്ക് വച്ചുകൊണ്ടാണ് കുറിപ്പ്.പൃഥ്വിരാജിന്റെ ഭാര്യ സുപ്രി യയും ദുൽക്കറ...തുട൪ന്ന് വായിക്കുക


ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി എ.ആര്‍.റഹ്മാന്‍

ന്യൂഡല്‍ഹി: ബോളീവുഡില്‍ തനിക്ക് കിട്ടുന്ന അവസരങ്ങള്‍ ചിലര്‍ തടസപ്പെടുത്തുന്നതായി ഓസ് ‌കാര്‍ ജേതാവ് എ.ആര്‍.റഹ്മാന്‍ ഒരു എഫ്എം റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെ ടുത്തി.സുശാന്ത് സിംഗ് നായകനായ ദില്‍ ബേചാരഎന്നചിത്രത്തിന്റെ സംവിധായകന്‍മുകേഷ് ഛബ്ര...തുട൪ന്ന് വായിക്കുക


ബണ്ടിഷ് ബണ്ഡിറ്റ്സിന്റെ ട്രെയ്ലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി

മുംബൈ: ആമസോൺ ഒറിജിനൽ സീരീസ് ബണ്ടിഷ് ബണ്ഡിറ്റ്സിന്റെ ട്രെയ്ലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. 2020 ഓഗസ്റ്റ് 4 മുതൽ സീരീസ് സ്ട്രീം ചെയ്യും. അമൃത്പാൽ സിംഗ് ബിന്ദ്ര നിർമ്മിച്ച് ആനന്ദ് തിവാരി സംവിധാനം ചെയ്തിരിക്കുന്ന പുതിയ ആമസോൺ ഒറിജിനൽ സീരീസ് ജോധ്പ...തുട൪ന്ന് വായിക്കുക


മരട് 357 ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മരട് 357. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. മരട് ഫ്ലാറ്റില്‍ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥ യാണ് ചിത്രം പറയുന്നത്. അനൂപ് മേനോനും, ധര്‍മജനുമാണ് ചിത്രത്തിലെ പ്രധ...തുട൪ന്ന് വായിക്കുക


ജി കെ പിള്ളയ്‌ക്ക്‌ 95 വയസ്സ്‌

തൊണ്ണൂറ്റഞ്ചുകാരനായ ജി കെ പിള്ളയുടെ അഭിനയജീവിതം 65 വർഷം പിന്നിട്ടിരിക്കുന്നു. പ്രേം നസീറിന്റെ ജന്മനാടായ ചിറയിൻകീഴാണ്‌ ജി കേശവപിള്ളയെന്ന ജി കെ പിള്ളയുടെയും നാട്‌. ഇരു വരും ശാർക്കര ദേവീക്ഷേത്രമൈതാനിയിൽ ഒരുമിച്ചു കളിച്ചുവളർന്നവർ. നസീർ 1926 ഏപ്രിൽ ഏഴി...തുട൪ന്ന് വായിക്കുക


കാഴ്ചയ്ക്കപ്പുറം ബോധവത്കരണ സിനിമ; ഓണ്‍ലൈന്‍ പ്രകാശനം നിര്‍വഹിച്ചു

കണ്ണൂർ ; റോഡപകടങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളും വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ ബോധവല്‍ക്കരണവുമായി കേരള പൊലിസ് നിര്‍മിച്ച കാഴ്ചയ്ക്കപ്പുറം ഹ്രസ്വചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിങ്ങ് റേഞ്ച് ഡിഐജി കെ സേതുരാമന്‍ നിര്‍വഹിച്ചു. ...തുട൪ന്ന് വായിക്കുക


ഹോമിയോപ്പതി വകുപ്പ് ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ചു

തിരു: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോപ്പതി വകുപ്പ് ജില്ലയിൽ ഹെൽപ്പ് ഡെസ്‌ക്ക് ആരംഭിച്ചു. പഴവങ്ങാടി താണുപിള്ള മെമ്മോറിയൽ ഹോസ്പിറ്റലിലാണ് ഡെസ്‌ ക്കിന്റെ പ്രവർത്തനം. കോവിഡ് സംബന്ധിച്ച് പ്രതിരോധ മാർഗങ്ങൾ, കൗൺസിലിംഗ്, ടെലിമെഡി സിൻ, ആരോഗ...തുട൪ന്ന് വായിക്കുക


ആർട്ടിക്കിൾ- 21 എന്നചിത്രത്തിന്റെസെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ലെന,അജു വർഗീസ്, ബാലതാരങ്ങളായ നന്ദൻ രാജേഷ്, ലെസ്വിൻ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ആർട്ടിക്കിൾ- 21 എന്നചിത്രത്തിന്റെസെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വാക്ക് വിത്ത് സിനിമയുടെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എ...തുട൪ന്ന് വായിക്കുക


കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാം, ഫസ്റ്റ്‌ലുക്കിന് ഉഗ്രന്‍ വരവേല്‍പ്പ്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. രാധേശ്യാം എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ഫസ്റ്റ്‌ലുക്കിനൊപ്പമാണ് അണിയറ പ്രവര്‍ത്തകര്‍ പേര് പ്രഖ്യാപിച്ചത്. പൂജാ ഹെഗ്‌ഡെ- പ്രഭാസ് താരജോഡികളായി എത്തുന്...തുട൪ന്ന് വായിക്കുക


നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ: ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി

ചെന്നൈ : നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിര ച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തു ടർന്നുള്ള...തുട൪ന്ന് വായിക്കുക


വിമെന്‍ ഇന്‍ സിനിമ കലക്‌ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്

വിമെന്‍ ഇന്‍ സിനിമ കലക്‌ടീവുമായുളള യാത്ര അവസാനിപ്പിക്കുകയാണെന്ന് സംവിധായിക വിധു വിന്‍സെന്റ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്നും വിധു പറയുന്നു. ...തുട൪ന്ന് വായിക്കുക


ജീതു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് തൊടു പുഴയില്‍ ആരംഭിക്കും

കൊച്ചി: ജീതു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2ന്റെ ചിത്രീകരണം ഓഗസ്റ്റ് 17ന് തൊടു പുഴയില്‍ ആരംഭിക്കും.കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് പാടില്ലെ ന്ന നിര്‍മ്മാതാക്കളുടെ നിലപാട് തള്ളി മോഹന്‍ലാല്‍ സിനിമയും ചിത്രീകരണത്തിലേക്ക് കട...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.