Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊറോണ വൈറസ്: 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി കൊറോണ വൈറസ്: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ് കൊറോണ വൈറസ്: സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍ മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു

കായികം

കൂടുതല്‍ 

സ്‌പോട് ദ ടാലന്റ് പദ്ധതി: നവംബർ 20 വരെ അപേക്ഷിക്കാം

25/10/2019

തിരു: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അർഹതയുളളവരുമായി ശുപാർശിത വിഭാഗ ങ്ങളിൽപ്പെട്ട (ഒ.ഇ.സി) മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) സമർത്ഥരായ വിദ്യാർഥിനി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് നവംബർ 20 വരെഅപേക്ഷിക്കാം.

2019 മാർച്ചിൽ നാലാം ക്ലാസ്സ് പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടുകയും ചെയ്ത ബി.പി.എൽ കുടുംബങ്ങളിലെ വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കപ്പെ ടുന്ന 100 വിദ്യാർഥികൾക്ക് പത്താം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ പ്രതിവർഷം 3000 രൂപയും എട്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പ്രതിവർഷം 4000 രൂപയുമാണ് സ്‌കോളർഷിപ്പ്. കൂടാതെ എല്ലാ വർഷവും മദ്ധ്യവേനൽ അവധിക്കാലത്ത് കരിയർ ഗൈഡൻസ്, അഭിരുചി നിർണ്ണയം,വ്യക്തി ത്വ വികസന പരിശീലനം, പൊതുവിജ്ഞാനം, നേതൃത്വ പാടവ പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരി ശീലനം, മാനസിക വികസനം, കമ്പ്യൂട്ടർ പരിശീലനം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച പഠന ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.

ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, നാലാം ക്ലാസ്സിലെ അവസാന പരീക്ഷയുടെ സാക്ഷ്യപ്പെടുത്തി യ മാർക്ക് ലിസ്റ്റ് എന്നിവ സഹിതം നംവബർ 20ന് വൈകുന്നേരം അഞ്ച് മണിയ്ക്ക് മുമ്പ് പൂരിപ്പിച്ച അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ, കോട്ടയം-686 001 എന്ന വിലാസത്തിൽലഭിച്ചിരിക്കണം.കൂടുതൽ അപേക്ഷകൾ ലഭിച്ചാൽ മാർക്കിന്റെ അടിസ്ഥാനത്തിലും ഒരേ മാർക്ക് വന്നാൽ വരുമാനത്തിന്റെ അടിസ്ഥാനത്തിലും വിദ്യാർഥികളും തെരഞ്ഞെടുക്കും. അപേക്ഷാ ഫോമുകൾ കോർപ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജിയണൽ ഓഫീസുകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0481-2564304


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



2018 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം അംഗങ്ങൾ മുഖ്യമന്ത്രിയെ കാണാനെത്തി

തിരു: 2018 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം അംഗങ്ങൾ മുഖ്യമന്ത്രിയെ കാണാനെത്തി. വിദ്യാഭ്യാസവകുപ്പിൽ സർക്കാർ ജോലി നൽകിയതിന്റെ സന്തോഷം പങ്കിടാനായി രുന്നു അവർ എത്തിയത്. മധുരം കഴിച്ച് അവരുമായി സന്തോഷം പങ്കിട്ട മുഖ്യമന്ത്രി താരങ്ങളുടെ ഭാവി ജീവിതത്തി...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര കായിക പ്രദര്‍ശനം: ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020-ന് വ്യാഴാഴ്ച്ച തുടക്കം

തിരു: കായികവകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന അന്താരാഷ്ട്ര കായിക പ്രദര്‍ശനം ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020-ന് വ്യാഴാഴ്ച്ച തുടക്കം. കായികോപകരണങ്ങ ളുടെ വ്യവസായ വാണിജ്യ വിപ ണന സാദ്ധ്യതകള്‍ക്ക് വേദിയൊരുക്കുന്ന പ്രദര്‍ശനം തിരുവനന്...തുട൪ന്ന് വായിക്കുക


നല്ല ആരോഗ്യത്തിന് നല്ല നടത്തം വാക്കത്തോണ്‍ നടത്തി; ജില്ലാ ഭക്ഷ്യസുരക്ഷാ ബ്രാന്‍ഡ് അംബാസിഡര്‍, ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍

പാലക്കാട് : നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം മുന്‍നിര്‍ത്തി പൊതു ജനപങ്കാളിത്തതോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗ മായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാലക്കാട് കോട്ടയില്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ കായിക മേഖലയ്ക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്നേറ്റമാണ് ഉള്ളതെന്ന് ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്

ആലപ്പുഴ :സംസ്ഥാനത്തെ കായിക മേഖലയ്ക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്നേറ്റ മാണ് ഉള്ളതെന്ന് ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് . സംസ്ഥാനത്തെ കടൽ തീര മേഖലകളിലെ കായിക വികസനം ലക്ഷ്യമാക്കികൊണ്ട് കേരള സംസ്ഥാന കായിക യുവജനകാര്യ വകുപ്പ്, കേരള സംസ...തുട൪ന്ന് വായിക്കുക


റൺ ഫോർ യൂണിറ്റി മുദ്യാവാക്യവുമായി സ്‌പോട്‌സ് കേരള മാരത്തോൺ

തിരു: സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് മഹത്താ യ കായിക സംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പോർട്‌സ് കേരള മാരത്തൺ 2020 സംഘടിപ്പിക്കുന്നു. റൺ ഫോർ യൂണിറ്റിഎന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ആദ്യ മത്സരം മാർച്ച് ഒന്നിന് കണ്ണൂർ പൊലീസ്...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ ഗോൾ ഫുട്ബോൾ ഫെസ്റ്റ്: ഇൻഫോസിസ് ജേതാക്കൾ

തിരു: യു എസ് ടി ഗ്ലോബൽ സംഘടിപ്പിച്ച കോർപ്പറേറ്റ് ഫുട്‍ബോൾ മത്സരമായ ഗോളിൽ ജേതാക്ക ളായി ഇൻഫോസിസ്. കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യു എസ് ടി ഗ്ലോബലിനെയാണ് ഇൻഫോസിസ് പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമിലും ഫലം കണ്ടെത്താനാ കാത്തതിനാൽ, പെന...തുട൪ന്ന് വായിക്കുക


ബീച്ച് ഗെയിംസ് സംസ്ഥാനതല മത്സരങ്ങള്‍ ശനിയാഴ്ച കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തുടക്കം

തിരു: തീരപ്രദേശങ്ങളില്‍ കായികാവേശത്തിന്റെ തിരമാലകളുയര്‍ത്തുന്ന ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ക്ക് ശനിയാഴ്ച കണ്ണൂരില്‍ തുടക്കം. വോളിബോള്‍ മത്സരo കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നടക്കുo. കായിക മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 14 ടീ...തുട൪ന്ന് വായിക്കുക


ബീച്ച് ഗെയിംസ്: സംസ്ഥാനതല മത്സരങ്ങള്‍ ശനിയാഴ്ച പയ്യാമ്പലത്ത് തുടങ്ങും

പയ്യാമ്പലo: തീരദേശ മേഖലയിലെ ജനങ്ങളെ കായിക രംഗവുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ ശനിയാഴ്ച (ഫെബ്രു.1) പയ്യാമ്പലത്ത് തുടങ്ങും. പി ആര്‍ ഡി ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്‌പോര്‍ട്...തുട൪ന്ന് വായിക്കുക


സ്പോര്‍ട്സ് കൗണ്‍സില്‍ സോണല്‍ സെലക്ഷന്‍ ചൊവ്വാഴ്ച കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് ഗ്രൗണ്ടില്‍

കോഴിക്കോട് : കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്‌കൂള്‍, പ്ലസ് വണ്‍,കോളജ് സ്പോര്‍ട്സ് അക്കാദമി എലൈറ്റ്, ഓപറേഷന്‍ ഒളിമ്പ്യ സ്‌കീം തെരഞ്ഞെടുപ്പ് സൊണല്‍ സെലക്ഷന്‍ ജനുവരി 28 ചൊവ്വാഴ്ച കോഴി ക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. കോഴി...തുട൪ന്ന് വായിക്കുക


ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ

ലാഹോര്‍: ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസിം ഖാന്‍.പാക്കിസ്ഥാനില്‍ ഏഷ്യാ കപ്പ് നടക്കുന്നത് സെപ്റ്റംബറിലാണ്. ലാഹോറില്‍ മാധ്യമങ്ങളോട് സം...തുട൪ന്ന് വായിക്കുക


ബാസ്‌ക്കറ്റ് ബോളില്‍ മികച്ച പരിശീലനം: ഹൂപ്സിന് തുടക്കമായി

തിരു: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളെ കണ്ടെത്തി ബാസ്‌ക്കറ്റ്‌ബോളില്‍ മികച്ച താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കായികവകുപ്പിന്റെ പരിശീലന പദ്ധതിയായ ഹൂപ്‌സിന് തുടക്കം. തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്ക ന...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട്‌സ് സ്‌കൂള്‍ അഡ്മിഷന്‍ സെലക്ഷന്‍ ട്രയല്‍

പാലക്കാട് : തിരുവനന്തപുരം ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷ നിലും 2020-21 അധ്യയന വര്‍ഷത്തിലേക്ക് 6, 7, 8, 9, പ്ലസ് വണ്‍/വി.എച്ച്.എസ്.സി. ക്ലാസുകളി ലേക്ക് അഡ്മിഷന്‍ നല്‍കുന്നതിന് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോ...തുട൪ന്ന് വായിക്കുക


ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും

തിരു: ദേശീയ സീനിയര്‍ സ്കൂള്‍ മീറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച കൗമാര കായികതാരം ആൻസി സോജന് പ്രതിമാസം 15000 രൂപ പരിശീലനത്തിന്‌ നൽകാൻ തീരുമാനിച്ചു. ജി വി രാജ സ്പോർട്സ് അവാർഡ് പ്രഖ്യാപന വേളയിൽ കായികമന്ത്രി ഇ പി ജയരാജനാണ് ഇക്കാര്യംഅറിയിച്ചത്. എ പി ...തുട൪ന്ന് വായിക്കുക


ജി വി രാജ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മുഹമ്മദ് അനസിനും പി സി തുളസിക്കും പുരസ്കാരം

തിരു: ദേശീയ ‐ അന്തർദേശീയ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾ ക്കുളള ജി വി രാജ പുരസ്‌കാരങ്ങളും മറ്റു കായിക അവാർഡുകളും പ്രഖ്യാപിച്ചു. 2018-19 ലെ പുരസ്‌കാരമാണ്‌ കായിക മന്ത്രി ഇ പി ജയരാജൻ പ്രഖ്യാപിച്ചത്‌. കായികതാരങ്ങളും പരിശീല കരും വിദ്യാഭ...തുട൪ന്ന് വായിക്കുക


ബാസ്ക്കറ്റ് ബോൾ അധ്യാപകർക്കുള്ള പരിശീലന പരിപാടി 17 ന്

തിരു; നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ (എൻ.ബി.എ) സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് ബാസ്കറ്റ് ബോൾ കളിയിലെ ഭാവി ലക്ഷ്യമാക്കി കഴിഞ്ഞ നാല് വർഷമായി നടത്തിവരുന്ന ബാസ്ക്കറ്റ് ബോൾ പരിശീലന പദ്ധതി ഈ മാസം 17 മുതൽ ആര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.