Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു യുഎ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ് ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ: വോട്ടിംഗ് ഏഴിന് ആരംഭിക്കും

20/10/2019

തിരു:വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ കെ. ഗോപാല കൃഷ്ണൻ പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന 168 പോളിംഗ് കേന്ദ്രങ്ങളിലും അവശ്യ സൗകര്യങ്ങൾ ഏർ പ്പെടുത്തി. 48 സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകളിൽ 37 ഇടങ്ങളിൽ വെബ് കാസ്റ്റിംഗും 11 ഇട ങ്ങളിൽ മൈക്രോ ഒബ്‌സർവർമാരെയും നിയോഗിച്ചതായും അദ്ദേഹം അറിയിച്ചു.

വോട്ട് ചെയ്യുമ്പോൾ സ്ഥാനാർത്ഥിയുടെ ചിഹ്നം മാറിപ്പോകുന്നു എന്നതടക്കം വോട്ടിംഗിന്റെ പേരിൽ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. മോക് പോളിം ഗ് രാവിലെ 5.30ന് ആരംഭിക്കും. ഏഴുമണിമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടിംഗ് സമയം. വോട്ടർ ഐ.ഡിക്കു പകരം പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഫോട്ടോ പതിച്ച സർവീസ് ഐ.ഡി, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക്, പാൻ കാർഡ്, ആധാർകാർഡ്, എം.എൻ.ആർ. ഇ.ജി.എ ജോബ് കാർഡ്, ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ പതിച്ച പെൻഷൻ ഡോക്യുമെന്റ്, എം.പി.എസ് നൽകുന്ന ഔദ്യോഗിക ഐ.ഡി, ആധാർ കാർഡ്, ആർ.ജി.ഐ നൽകുന്ന സ്മാർട്ട് കാർഡ് എന്നിങ്ങനെ 11 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം.

വട്ടിയൂർക്കാവിൽ ആകെ 1,97,570 വോട്ടർമാരാണുള്ളത്. ഇതിൽ 1,03,241 പേർ പുരുഷന്മാരും 94,326 പേർ സ്ത്രീകളുമാണ്. 298 ഭിന്നശേഷി വോട്ടർമാരും 375 സർവീസ് വോട്ടർമാരും 20 വി ഐ. പി വോട്ടർമാരും മണ്ഡലത്തിലുണ്ട്. സമാധാനപരമായ വോട്ടെടുപ്പിന് എല്ലാ രാഷ്ട്രീയ പാർട്ടികളും വോട്ടർമാരും സഹകരിക്കണമെന്നും തിരു.ജില്ലാ കളക്ടർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് 19: തിരുവനന്തപുരം ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

തിരു: കോവിഡ് 19 പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്...തുട൪ന്ന് വായിക്കുക


വീടുകളിലോ പാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈന്‍; മുന്‍കൂട്ടി വിവരം അറിയിക്കണം: ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ

തിരു: വീടുകളിലോപാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈനില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന വ്യക്തി കള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മുന്‍കൂട്ടി ഈ വിവരം രേഖാമൂലം അറിയിക്കണ മെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. കോവിഡ് മാനദണ്ഡമങ്ങളനുസരിച്ചുള്ള ...തുട൪ന്ന് വായിക്കുക


ഇന്ന് (04.6.2020) തിരു.ജില്ലയില്‍ പുതുതായി 767 പേര്‍ രോഗ നിരീ ക്ഷണത്തിലായി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (04.6.2020) തിരു.ജില്ലയില്‍ പുതുതായി 767 പേര്‍ രോഗ നിരീ ക്ഷണത്തിലായി:306 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ജില്ലയില്‍ 10844പേര്‍ വീടുകളി ലും 1666 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രിക...തുട൪ന്ന് വായിക്കുക


ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

തിരു: മുട്ടത്തറ സ്വദേശി - 39 വയസ്- പുരുഷന്‍ - കുവൈറ്റില്‍ നിന്നും വന്നു. കുളത്തൂര്‍ സ്വദേശി - 24 വയസ്- പുരുഷന്‍ - മുംബൈയില്‍ നിന്നും വന്നു. പള്ളിത്തുറ സ്വദേശി - 18 വയസ് - സ്ത്രീ - തജാക്കിസ്ഥാനില്‍ നിന്നുംകണ്ണൂര്‍എയര്‍പോര്‍ട്ടില്‍എത്തി വിതുര സ്വദേശ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(04/06/2020) ഇതുവരെ 107 പേര്‍ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(04/06/2020) ഇതുവരെ 107 പേര്‍ വന്നു. 76 പുരുഷന്മാരും 31 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്നും 102 പേരും കര്‍ണാടകയില്‍ നിന്നും നാല് പേരും തെലങ്കാനയില്‍ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ മഴക്കാല പൂർവശുചീകരണം ശക്തമാക്കുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ യോഗം

തിരു.ജില്ലയിൽ മഴക്കാല പൂർവശുചീകരണം ശക്തമാക്കുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്ര ന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വിവിധ പ്രദേശങ്ങൾ ശുചീകരിക്കാൻ തീരുമാനിച്ചു. കണ്ണമ്മൂല പാലം വരെയുള്ള ആമഴിഞ്ചാൻ തോടിലെ മാലിന്യം ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (03.6.2020)തിരു.ജില്ലയില്‍ പുതുതായി 842 പേര്‍ രോഗ നിരീ ക്ഷണത്തിലായി: 439 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (03.6.2020)തിരു.ജില്ലയില്‍ പുതുതായി 842 പേര്‍ രോഗ നിരീ ക്ഷണത്തിലായി: 439 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 10146പേര്‍ വീടു കളിലും 1891 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി...തുട൪ന്ന് വായിക്കുക


അയ്യാ വൈകുണ്ഠനാഥർ: അരുൾനൂൽ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരു: വേലായുധൻ വിരാലി വ്യാഖ്യാനവും പഠനവും നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീ കരിച്ച അയ്യാ വൈകുണ്ഠനാഥർ: അരുൾനൂൽ എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണ റായി വിജയൻ നിർവഹിച്ചു. മുൻമന്ത്രി ഡോ.എ.നീലലോഹിതദാസൻ നാടാർപുസ്തകംഏറ്റുവാങ്ങി. മുഖ...തുട൪ന്ന് വായിക്കുക


ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം

തിരു: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേരും വിദേശത്തു നിന്നു വന്നവര്‍. രോഗം സ്ഥിരീ കരിച്ചവരില്‍ 57 വയസുള്ള പൂവാര്‍ സ്വദേശിയാണ് മുംബൈയില്‍ നിന്നും ട്രെയിനില്‍ എത്തി യത്. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതിനെതുടര്‍ന്ന് സ്രവ പരിശ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

തിരു: ജില്ലയില്‍ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ ജില്ലാ കളക്ടര്‍ നവ്‌ജ്യോത് സിങ് ഖോസ സന്ദര്‍ ശനം നടത്തി. വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ വേണ്ട നടപടി കള്‍ സ്വീകരിച്ചു. ജില്ലയിലെ മഴക്കെടുതി വിലയിരുത്താനും കാലവര്‍ഷ മുന...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (02.06.2020)തിരു.ജില്ലയിൽ പുതുതായി 842 പേർ രോഗ നിരീക്ഷണത്തിലായി.430 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (02.06.2020)തിരു.ജില്ലയിൽ പുതുതായി 842 പേർ രോഗ നിരീക്ഷണത്തിലായി.430 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 10141പേർ വീടുകളിലും 1749 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശു പത്രികളിൽ ഇന്ന് രോഗലക...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(02/06/2020) ഇതുവരെ 71 പേർ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(02/06/2020) ഇതുവരെ 71 പേർ വന്നു. 43 പുരുഷന്മാരും 28 സ്ത്രീകളും. തമിഴ്നാട്ടിൽ നിന്നുള്ള 62 പേരും ആന്ധ്രപ്രദേശ് ഒഡിഷ എന്നിവിടങ്ങ ളിൽ നിന്ന് 4 പേർ വീതവും പഞ്ചാബിൽ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണ...തുട൪ന്ന് വായിക്കുക


മുതലപ്പൊഴി ഹാർബർ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ജൂൺ മൂന്നിന് രാവിലെ 11 ന് ഉദ്ഘാടനം ചെയ്യും

തിരു: മത്സ്യബന്ധന മേഖലയുടെ സമഗ്രവികസനത്തിനും മത്സ്യത്തൊഴിലാളികളുടെ സംരക്ഷ ണം ഉറപ്പാക്കുന്നതിനുമായി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെ പ്രത്യേക നിഷ്‌കർഷതയിൽ 40 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കിയ മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം ഫിഷറീസ് മന്ത്രി ജെ. മ...തുട൪ന്ന് വായിക്കുക


ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം: 1. മരിയനാട് സ്വദേശി, പുരുഷന്‍, 35 വയസ് 2. കല്ലറ സ്വദേശി, പുരുഷന്‍ 48 വയസ് 3. ആറ്റിങ്ങല്‍ സ്വദേശി, പുരുഷന്‍, 39 വയസ് 4. നാലാഞ്ചിറ സ്വദേശി, പുരുഷന്‍, 77 വയസ് 5. വള്ളക്കടവ് സ്വദേശി, പുരുഷന്‍, 45 വയസ് 6. വെഞ്...തുട൪ന്ന് വായിക്കുക


മെഡിക്കൽ കോളേജിലെ വിരമിച്ച അധ്യാപകർക്ക് യാത്രയയപ്പ്

(ചിത്രം: ഡി എം ഇ യിൽ നിന്ന് സ്പെഷ്യൽ ഓഫീസറായി വിരമിച്ച ഡോ വി കെ ശ്രീകലയ്ക്ക് കെ ജി എം സി ടി എ യൂണിറ്റ് പ്രസിഡൻറ് ഡോ ശശികല ഉപഹാരം നൽകുന്നു) തിരു: സേവന കാലാവധി പൂർത്തിയാക്കി മെഡിക്കൽ കോളേജിന്റെ പടിയിറങ്ങിയ അധ്യാപകർക്ക് സഹപ്രവർത്തകരുടെ വക അവിസ്മരണീയ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.