Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നു ഷീല തോമസ് ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി ഡോക്ടർമാർക്ക് പ്രാക്ടീസിന് രജിസ്‌ട്രേഷൻ നിർബന്ധം ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഡ്യൂട്ടിസ്ഥലം തിരഞ്ഞെടുത്തത് ഓൺലൈനായി

19/10/2019

തിരു: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർ ജോലി ചെയ്യേണ്ട ബൂത്ത് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നറുക്കെടുപ്പ് മാതൃകയിൽ തിരഞ്ഞെടുക്കുന്നപ്രക്രിയനടന്നു. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ്, സെക്കന്റ്, തേർഡ് പോളിംഗ് ഓഫീസർമാർ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഇവർ ജോലി ചെയ്യേണ്ട ബൂത്ത് വിവരം രഹസ്യമായി സൂക്ഷിക്കും. തുടർന്ന് പോൾമാനേജർ എന്ന ആപ്ലിക്കേഷൻ വഴി വിവരം അറിയിക്കും. ഒക്ടോബർ 20 രാവിലെ 10 മുതൽ പട്ടം സെന്റ്‌മേരീസിൽ നിന്ന് വോട്ടിംഗ് മെഷീനുകൾ ഇവർ ഏറ്റുവാങ്ങും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരള വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ പാസിങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്തു

തിരു: കേരളീയ യുവത്വത്തിന്റേത് ശക്തമായ ജനകീയ അടിത്തറയാണെന്നും ശരിയായ പ്രചോദനം ഉണ്ടായാൽ മണ്ണോടു ചേർന്നു നിൽക്കുന്ന ശക്തിയും സ്‌നേഹവും ഒത്തൊരുമയും അവർ പ്രകടിപ്പി ക്കുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരത്ത് സൂര്യ കാന്തിയിൽ രണ്ടാംഘട്ട പ...തുട൪ന്ന് വായിക്കുക


ബാലാവകാശ കമ്മീഷൻ സാർവദേശീയ ശിശുദിനാഘോഷം നവംബർ 19 ന് തിരു.സെന്റ് ജോസഫ്സ് സ്‌കൂളിൽ

തിരു: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ തിരു.സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സാർവദേശീയ ശിശുദിനാഘോഷംനവംബർ 19ന് സംഘടിപ്പിക്കും. രാവിലെ 11.45 ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ-സാമൂഹികനീതി- വനിതാ ശിശു വികസന വകു പ്പ് മന്ത്രി കെ.കെ. ശൈലജ...തുട൪ന്ന് വായിക്കുക


ഡോക്ടർമാർക്ക് പ്രാക്ടീസിന് രജിസ്‌ട്രേഷൻ നിർബന്ധം

തിരു: എംസിഐയിൽ നിന്നോ അന്യസംസ്ഥാന കൗൺസിലിൽ നിന്നോ രജിസ്‌ട്രേഷൻ നേടിയി ട്ടുള്ള മോഡേൺ മെഡിസിൻ ഡോക്ടർമാർക്ക് കേരളത്തിൽ പ്രാക്ടീസ് ചെയ്യുന്നതിനും ബിരുദാനന്തര പഠനത്തിനും സൂപ്പർ സ്‌പെഷ്യാലിറ്റി പഠനം നടത്തുന്നതിനും റ്റിസിഎംസി രജിസ്‌ട്രേഷൻ നിർബ ന്ധമാണെന്ന് മ...തുട൪ന്ന് വായിക്കുക


ദുരന്ത നിവാരണ പദ്ധതിയുടെ രൂപീകരണ ആലോചനാ യോഗം തിരു.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു

തിരു: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സ്ഫിയര്‍ ഇന്ത്യയും ചേര്‍ന്ന് തയ്യാറാക്കുന്ന ദുരന്ത നിവാരണ പദ്ധതിയുടെ രൂപീകരണ ആലോചനാ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ദുരന്തനിവാരണവിഭാഗംഡെ...തുട൪ന്ന് വായിക്കുക


ഭിന്നശേഷി കലാ-കായിക മേള ഉല്ലാസപറവകള്‍ ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു

തിരു: പനവൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച കലാ-കായിക മേളയായ ഉല്ലാസപറവകള്‍ ഡി.കെ. മുരളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരുടെ മാനസിക-ശാരീരിക ഉല്ലാസം ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ വിവിധ മത്സരയിനങ്ങളിലായി 52 പേര്‍ പങ്കെടു...തുട൪ന്ന് വായിക്കുക


കുടിശിക നിവാരണ അദാലത്ത് നവംബര്‍ 23 ന് പാറശ്ശാലയിലും 28 ന് കാഞ്ഞിരംകുളത്തും

തിരു: കുടിശിക നിവാരണത്തിന്റെ ഭാഗമായി നവംബര്‍ 23 ന് പാറശ്ശാലയിലും 28 ന് കാഞ്ഞിരം കുളത്തും വാട്ടര്‍ അതോറിറ്റി ഉപഭോക്തൃസൗഹൃദ അദാലത്തുകള്‍ സംഘടിപ്പിക്കുന്നു. വെള്ളക്കര കുടിശികയ്ക്കു പുറമേ വാട്ടര്‍ മീറ്ററുകള്‍ സംബന്ധിച്ച പരാതികളും അദാലത്തില്‍ തീര്‍പ്പാക്...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥികൾക്കായി ചരിത്ര ക്വിസ് മത്സരം 18ന്

തിരു: വിദ്യാർത്ഥികളിൽ ചരിത്ര പൈതൃക അവബോധം വളർത്തുന്നതിനായി ആർക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്ര ക്വിസിന്റെ തിരുവനന്തപുരം മേഖലാതല മത്സരം 18ന് രാവിലെ പത്തിന് വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടക്കും. വിജയികൾക്ക് പുരാ വസ്തു പുരാരേഖ മന...തുട൪ന്ന് വായിക്കുക


യൂണിവേഴ്‌സിറ്റി & ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണൽ 29ന്

തിരു: യൂണിവേഴ്‌സിറ്റി & ഫുഡ്‌സേഫ്റ്റി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഔദ്യോഗിക ക്യാമ്പ് 29ന് തൃശ്ശൂർ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ നടക്കും. ഈ ദിവസങ്ങളിലേക്ക് തീരുമാനിച്ചിരിക്കുന്ന കേസുകളുടെ വാദം കേൾക്കുന്നതോടൊപ്പം കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക...തുട൪ന്ന് വായിക്കുക


വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ

തിരു: പട്ടികജാതി പട്ടികവർഗ വികസനകോർപ്പറേഷനിൽ നിന്ന് വായ്പയെടുത്ത് കുടിശ്ശികവരുത്തി റവന്യൂ റിക്കവറി നടപടി നേരിടുന്നവർക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അവസരം. ഒറ്റത്തവണ കുടിശ്ശിക അടച്ചു തീർക്കുമ്പോൾ നാലു ശതമാനം റവന്യൂ റിക്കവറി ചാർജ്ജ് ഇനത്തിൽ ഇളവ് ലഭിക്കു...തുട൪ന്ന് വായിക്കുക


സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം ധനസഹായം നൽകുന്നു

തിരു: തൊഴിൽ നഷ്ടപ്പെട്ട ബാർ ഹോട്ടൽ തൊഴിലാളികളുടെ പുനരധിവാസത്തിനായി സർക്കാർ ആവിഷ്‌കരിച്ച സുരക്ഷാ സ്വയംതൊഴിൽ പദ്ധതി പ്രകാരം അർഹരായ തൊഴിലാളികൾക്ക് ധന സഹായം നൽകുന്നു. ടേം ലോണായി 2,50,000 രൂപയും ഗ്രാന്റ്/ സബ്‌സിഡി ആയി 50,000 രൂപയും അനുവദിക്കും. ലോൺ തുക ...തുട൪ന്ന് വായിക്കുക


തിരു. നാല്‍പ്പതടി പാലത്തിന് സമീപം ട്രാക്കിലൂടെ പോകുകയായിരുന്ന പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു

തിരു: വേളി റെയില്‍വേസ്റ്റേഷന്‍ എത്തുന്നതിന് മുമ്പ് നാല്‍പ്പതടി പാലത്തിന് സമീപം ട്രാക്കിലൂടെ പോകുകയായിരുന്ന പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു. തിരുവനന്തപുരത്തു നിന്നും കണ്ണൂ രിലേക്കു പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്‌. പോത്തു...തുട൪ന്ന് വായിക്കുക


കോമെക്‌സ്‌ ടെലിവിഷൻന്റെ ലോഗോ പ്രകാശനം സുരാജ് വെഞ്ഞാറമൂട് നിർവഹിക്കും

തിരു: രണ്ട് പതിറ്റാണ്ടിലധികമായി മലയാളികൾക്ക് ദൃശ്യവിസ്മയം സമ്മാനിച്ച എ സി വി കുടുംബത്തിൽ നിന്ന് ഒരു പുതിയ ചാനൽ കൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ചിരിയുടെ വിരുന്നൊരുക്കുന്ന നവീന പരിപാടികളുമായി കോമെക്സ് ടെലിവിഷൻ പ്രേക്ഷകർക്ക് സമ്മാനിക്കുകയാണ്...തുട൪ന്ന് വായിക്കുക


ആറ്റിങ്ങല്‍ നഗരസഭാതല കേരളോത്സവം; അത്ലറ്റിക്‌സ് മത്സരം നവംബര്‍ 17 ന്

ആറ്റിങ്ങല്‍ നഗരസഭാതല കേരളോത്സവത്തിന്റെ ഭാഗമായ അത്ലറ്റിക്‌സ് മത്ത്സരങ്ങള്‍ നവംബര്‍ 17 ന് നടക്കും. രാവിലെ ഒന്‍പത് മുതല്‍ ഗവ. പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍. ആറ്റിങ്ങല്‍ ഗവ. കോളേജ് ഗ്രൗണ്ട്, പ്ലേയേഴ്‌സ് പ്ലേ ഹൗസ് ഇന്‍ഡോര്‍ കോര്‍ട്ട്, കൊല്ല...തുട൪ന്ന് വായിക്കുക


രാഗാദിരോഗാന്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു

തിരു: ഡോ.എസ്.കെ.കൃഷ്ണന്‍ നായര്‍ രചിച്ച് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച രാഗാദി രോഗാന്‍ (മെഡിക്കല്‍ അസ്ട്രോളജി) എന്ന പുസ്തകം ജ്യോതിഷ പണ്ഡിതന്‍ ചെറുവള്ളിനാരായണന്‍ നമ്പൂതിരി കേരള ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് മുന്‍ഡയറക്ടര്‍ഡോ.പ...തുട൪ന്ന് വായിക്കുക


സന്നിധാനത്ത് ഡ്യൂട്ടിക്കിടെ മരിച്ച പോലീസ് ഓഫീസര്‍ സി.കെ.ബിജുവിന്റെ വിയോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്കിടെ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണു മരിച്ച MSP ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ.ബിജുവിന്റെ വിയോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. കോഴിക്കോട് പേരാമ്പ്ര എരവട്ടൂര്‍ സ്വദേശിയായ ബിജു...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.