Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്‌.മണി അന്തരിച്ചു വാവ സുരേഷിന് സൗജന്യ ചികിത്സ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാവയെ നേരിട്ട് വിളിച്ച്സംസാരിച്ചു പ്രഭാസിന് ബോളിവുഡ് ബിസിനസ് അവാര്‍ഡ് വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

അറിയിപ്പുകള്‍

കൂടുതല്‍ 

തടവുകാരന് പരോൾ നൽകുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

9/10/2019

തൃശൂർ :വൃദ്ധയായ മാതാവും ഭാര്യയും മക്കളുമുള്ള തടവുകാരന് പരോൾ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തടവുകാരന്റെ അപേക്ഷയിൽ ഒരിക്കൽ കൂടി റിപ്പോർട്ട് വരുത്തി ജയിൽ ഉപദേശക സമിതി പരിശോധിച്ച് ന്യായമായ തീരുമാനമെടുക്കണമെന്ന് കമ്മീഷൻ. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ മണികണ്ഠൻ നൽകിയ പരാതിയിലാണ് നട പടി. കമ്മീഷൻ സെൻട്രൽ ജയിൽ സൂപ്രണ്ടിൽ നിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരൻ ഐപി സി 302 പ്രകാരം ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടയാളാണ്. പോലീസ് റിപ്പോർട്ട് എതിരായതു കൊണ്ടാണ് പരോൾ നൽകാതിരുന്നത്. പോലീസിൽ നിന്നും പ്രൊബേഷൻ ഓഫീസിൽ നിന്നും ലഭിച്ച റിപ്പോർട്ടുകൾ എതിരായിരുന്നു. പരാതിക്കാരൻ 10 വർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടു ണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

മറ്റൊരു തടവുകാരനായ മോൻസിയുടെ പരാതിയും കമ്മീഷൻ പരിഗണിച്ചു. ജയിലിൽബിരുദവിദ്യാ ഭ്യാസം പൂത്തിയാക്കിയ തന്റെ വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാനാണ് പരാതിക്കാരൻ പരോൾ ആവശ്യപ്പെട്ടത്. കമ്മീഷൻ ജില്ലാ പോലീസ് മേധാവിയിൽ നിന്നുംറിപ്പോർട്ട് ആവശ്യപ്പെട്ടു. പരാതിക്കാരൻ മയക്കുമരുന്ന് കേസിൽ പ്രതിയാണ്. രാമമംഗലം പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പരാതിക്കാരന് പരോൾ ലഭിച്ചാൽ പുറത്തിറങ്ങി വീണ്ടു മയക്കുമരുന്ന് ബിസിനസിൽ ഏർപ്പെടുമെ ന്ന് റിപ്പോർട്ടിൽ പറയുന്നു. തടവിൽ കഴിയുന്ന ആളുകൾ കാരണം ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകരുതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പ്രദേശവാസികളുടെ സൈ്വര ജീവിതത്തിന് ഭംഗം വരരുതെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. പരാതിക്കാരന്റെ അപേക്ഷ അനുഭാവ പൂർവ്വം പരിഗണിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്ത്രീസുരക്ഷ-ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണം :കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം : ഓഫീസ് സംവിധാനങ്ങള്‍ക്കുള്ളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സര്‍ ക്കാര്‍,അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും ആഭ്യന്തര പരാതി പരിഹാര സമിതി നിര്‍ബന്ധ മായും രൂപീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. പത്തോ അ...തുട൪ന്ന് വായിക്കുക


അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ദ്വിദിന സാങ്കേതിക ശില്‍പ്പശാല

വയനാട് : ജില്ലയിലെ വ്യവസായ വല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും വിപുലീകരണം, ആധുനിക വല്‍ക്കരണം, വൈ വിധ്യവല്‍ക്കരണം എന്നിവ നടപ്പിലാക്കുന്നതിനും വേണ്ടി വൈത്തിരി താലൂക്ക് വ്യവസായ ഓഫീ സിന്റെ ആഭിമുഖ്യത്ത...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരന്ത നിവാരണ പ്രത്യേക പദ്ധതി

പത്തനംതിട്ട : പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും വര്‍ധിച്ചു വരുന്ന സാഹചര്യ ത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ ക്കാര്‍ ഉത്തരവ്. ദുരന്ത നിവാരണ പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പം ജനപങ്കാളിത്തതോടെ യുള്ള ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കണം : മന്ത്രി എ.സി മൊയ്തീന്‍

വയനാട് : പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന സംസ്ഥാ നതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിക്...തുട൪ന്ന് വായിക്കുക


വേമ്പനാട്ട് കായല്‍ പ്ലാസ്റ്റിക് മുക്തമാക്കാന്‍ നടപടിയെടുക്കും: മന്ത്രി പി.തിലോത്തമന്‍

കോട്ടയം: വേമ്പനാട്ടു കായല്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരി ക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ജില്ലയില്‍ നടപ്പാക്കുന്ന ആരോഗ്യജാഗ്രത കര്‍മ്മ പരിപാടികളുടെ ജ...തുട൪ന്ന് വായിക്കുക


ലോക വനിതാ ദിനം മലപ്പുറം ജില്ലയില്‍ വിപുലമായി ആഘോഷിക്കും:പത്ത് വനിതകളെആദരിക്കുo

മലപ്പുറം : ലോക വനിതാ ദിനാചരണം മാര്‍ച്ച് എട്ടിന് വിപുലമായ പരിപാടികളോടെ ജില്ലയില്‍ ആലോഷിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെ നീണ്ടു നില്‍ക്കുന്ന വാരാഘോഷമായാണ് പരിപാടി സംഘടിപ്പിക്കുന്ന...തുട൪ന്ന് വായിക്കുക


കൂളായി പരീക്ഷയെഴുതാന്‍ കൂട്ടായി കുടുംബശ്രീ

കോട്ടയം : മാനസിക സമ്മര്‍ദ്ദമില്ലാതെ എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകള്‍ എഴുതാന്‍വിദ്യാര്‍ ഥികള്‍ക്ക് സഹായവുമായി കുടുംബശ്രീ ജില്ലാമിഷന്റെ കൂള്‍ എക്‌സാം കൗണ്‍സിലിംഗ് പരിപാടി. സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡസ്‌കിന്റെ ഭാഗമായാണ് കൗണ്‍സിലിംഗ് ആവശ്യമായ വിദ്യാ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

വയനാട് ;സംസ്ഥാനത്തിന്റെ വിവിധ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം വൈത്തിരി റിസോര്‍ട്ടില്‍ ഉദ്ഘാടനം...തുട൪ന്ന് വായിക്കുക


പ്രതിദിനം 1000 മെഗാവാട്ട് സൗരോര്‍ജ്ജവൈദ്യുതിയുല്‍പ്പാദനം ലക്ഷ്യം- മന്ത്രി എം.എം.മണി

കോഴിക്കോട് : സൗരോര്‍ജ്ജത്തില്‍നിന്നും പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതിവകുപ്പുമന്ത്രിഎം.എം.മണിഅറിയിച്ചു. നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ കോഴിക്കോട് ജില്ലാ വൈദ്യുതി അദാല...തുട൪ന്ന് വായിക്കുക


ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട് : സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി വൃക്ഷത്തൈ വച്ചു പിടിപ്പിക്കാന്‍ സര്‍ ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മിഷന്‍ തെളിനീര്‍ ജില്ലാതല ഉദ്ഘാടനം പെരുവയലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്...തുട൪ന്ന് വായിക്കുക


ചേനോളി എ.എം.എല്‍.പി സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂമും ജൈവ വൈവിധ്യ പാര്‍ക്കും മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചേനോളി എ.എം.എല്‍. പി സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റേയും ജൈവ വൈവിധ്യ ഉദ്യാനത്തിന്റേയും ഉദ്ഘാടനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു...തുട൪ന്ന് വായിക്കുക


പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ്

തിരു: അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നേര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍റ...തുട൪ന്ന് വായിക്കുക


തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി നിര്‍മാണോദ്ഘാടനം

പുനലൂര്‍: റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡില്‍ നിന്നും വിരമിച്ച ഭൂരഹിതരും ഭവന രഹിതരുമായ ശ്രീലങ്കന്‍ റീപ്പാട്രിയേറ്റ് തൊഴിലാളികള്‍ക്കായുള്ള ഭവന പദ്ധതിയുടെ നിര്‍മാണോ ദ്ഘാടനം 19-02-2020) നടക്കും. വൈകിട്ട് നാലു മണിക്ക് കുളത്തൂപ്പുഴ കൂവക്കാട് ആര്‍...തുട൪ന്ന് വായിക്കുക


കയർ വ്യവസായം സൂര്യോദയ വ്യവസായമാണെന്നു മന്ത്രി തോമസ് ഐസക്

ആലപ്പുഴ:സംസ്ഥാന കയർ വികസന വകുപ്പ് കയർ മേഖലയുടെ രണ്ടാം പുനഃസംഘടന ലക്ഷ്യ മിട്ടു ഉദിച്ചുയർന്ന കയർ വ്യവസായം- എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം കയർ മേഖലക്കായി 400 കോടി ചിലവഴിക്കു മെന്നും അദ്ദേഹം പറഞ്ഞ...തുട൪ന്ന് വായിക്കുക


അങ്കണവാടിക്ക് സൗജന്യമായി ഭൂമി ദാനം ചെയ്ത് മുന്‍ അധ്യാപകന്‍

കൊടുമണ്‍ : ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വാടക കെട്ടിടത്തില്‍ ഇതുവരെ പ്രവര്‍ത്തിച്ച 110-ാം നമ്പര്‍ അംഗന്‍വാടി ഇനി സ്വന്തം കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുന്നു. പ്രവര്‍ത്തനംതുടങ്ങി ആറു വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രതിസന്ധികളുമായി നീങ്ങിയ അങ്കണവാ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.