Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ എം.എസ്‌.മണി അന്തരിച്ചു വാവ സുരേഷിന് സൗജന്യ ചികിത്സ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാവയെ നേരിട്ട് വിളിച്ച്സംസാരിച്ചു പ്രഭാസിന് ബോളിവുഡ് ബിസിനസ് അവാര്‍ഡ് വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

അറിയിപ്പുകള്‍

കൂടുതല്‍ 

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി

9/10/2019

തിരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലെ കളക്ടർമാരു മായും ജില്ലാ പോലീസ് മേധാവിമാരുമായും എസ്.പിമാരുമായും റിട്ടേണിംഗ് ഓഫീസർമാരു മായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വീഡിയോ കോൺഫറൻസ് നടത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി

പോളിംഗ് സ്റ്റേഷനുകളിലെ സജ്ജീകരണങ്ങൾ, വെബ്കാസ്റ്റിംഗ് സംവിധാനം, കള്ളനോട്ട് തടയാനു ള്ള നടപടികൾ, ക്രമസമാധാനപ്രശ്നങ്ങൾ തുടങ്ങിയവ അദ്ദേഹം വിശദമായി വിലയിരുത്തി.മാതൃ കാ പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഉദ്യോഗസ്ഥർക്ക് നിർ ദേശം നൽകി. കളക്ടർമാർ അതതു മണ്ഡലങ്ങളിൽ സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെ ടുപ്പിനുള്ള ഒരുക്കങ്ങൾ വിശദീകരിച്ചു. ജില്ലാ പോലീസ് മേധാവിമാരും എസ്.പിമാരും പോലീസ്ത ലത്തിൽ കൈക്കൊണ്ട നടപടികൾ വിശദീകരിച്ചു. സംസ്ഥാന അതിർത്തിയിലുള്ള മണ്ഡലമായ മഞ്ചേശ്വരത്ത് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു. കർണാടകവുമായി ചേർന്ന പോളിംഗ് സ്റ്റേഷനുകളിലും അതിർത്തി കടന്നെത്തി വോട്ടിംഗ് നടത്താനുള്ള സാധ്യതകൾ തടയാൻ ശക്തമായ സംവിധാന മൊരുക്കും. ഇതിനായി ശക്തമായ നിരീക്ഷണം, വെബ്കാസ്റ്റിംഗ്, അതിർത്തിയിൽ പരിശോധന എന്നിവ ഏർപ്പെടുത്താൻ നിർദേശം നൽകി. മണ്ഡലത്തിൽ 16 അതിർത്തി ബൂത്തുകളും 101പ്രശ്ന സാധ്യതാ ബൂത്തുകളുണ്ട്. മണ്ഡലങ്ങളിൽ ബുർഖ ധരിച്ചവർ ഉൾപ്പെടെ സ്ത്രീകളെ പരിശോധി ക്കാൻ പ്രത്യേക വനിതാ ഓഫീസർമാരെ നിയോഗിക്കും. ഉദ്യോഗസ്ഥൻമാർ നിഷ്പക്ഷവും നീതി പൂർവവുമായ പെരുമാറുന്നെന്ന് ഉറപ്പാക്കണം. ആരെങ്കിലും പക്ഷപാതപരമായി പെരുമാറിയാൽ ശക്തമായ നടപടിയെടുക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് നിർദേശം നൽകി.

പെരുമാറ്റച്ചട്ടം ശക്തമായി നടപ്പാക്കുന്നെന്ന് ഉറപ്പാക്കണമെന്നും പ്രധാനപ്പെട്ട നേതാക്കളുടെ പ്രസം ഗങ്ങൾ വീഡിയോ റെക്കോർഡിംഗ് ചെയ്യണമെന്നും നിർദേശിച്ചു. വോട്ടർപ്പട്ടിക വിശദമായി പരി ശോധിച്ച് നിശ്ചിത തീയതിക്കകം ലഭിച്ച പുതിയ അപേക്ഷകൾ കൂടി പരിഗണിച്ച് തയാറാക്കിയ സപ്ലിമെൻററി വോട്ടർപട്ടിക ഉൾപ്പെടെ രാഷ്ട്രീയ കക്ഷികൾക്ക് നൽകാനും ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവി പാറ്റ് എന്നിവ കൈകാര്യം ചെയ്യാൻ വിശദമായ പരിശീ ലനം പോളിംഗ് ഉദ്യോഗസ്ഥർക്ക് നൽകാനും നിർദേശിച്ചു. ജനങ്ങളെ കൂടുതൽ ബോധവാൻമാരാ ക്കാൻ അതതു മണ്ഡലങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണം. ഫ്ളൈയിംഗ് സ്‌ക്വാഡുകൾ ഉൾപ്പെടെയുള്ളവ കൂടുതൽ ശക്തമാക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർ ദേശിച്ചു. വീഡിയോ കോൺഫറൺസിൽ സംസ്ഥാന പോലീസ് മേധാവിലോക്നാഥ് ബെഹ്റ, ഹെ ഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാം, ഇൻറലിജൻസ് ഐ.ജി വിനോദ്കുമാർ,സിറ്റിപോലീ സ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ, എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ്, ജോയി ൻറ് സി.ഇ.ഒ രമേശ് ചന്ദ്രൻ നായർ തുടങ്ങിയവരും സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്ത്രീസുരക്ഷ-ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണം :കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം : ഓഫീസ് സംവിധാനങ്ങള്‍ക്കുള്ളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സര്‍ ക്കാര്‍,അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും ആഭ്യന്തര പരാതി പരിഹാര സമിതി നിര്‍ബന്ധ മായും രൂപീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. പത്തോ അ...തുട൪ന്ന് വായിക്കുക


അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ദ്വിദിന സാങ്കേതിക ശില്‍പ്പശാല

വയനാട് : ജില്ലയിലെ വ്യവസായ വല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും വിപുലീകരണം, ആധുനിക വല്‍ക്കരണം, വൈ വിധ്യവല്‍ക്കരണം എന്നിവ നടപ്പിലാക്കുന്നതിനും വേണ്ടി വൈത്തിരി താലൂക്ക് വ്യവസായ ഓഫീ സിന്റെ ആഭിമുഖ്യത്ത...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരന്ത നിവാരണ പ്രത്യേക പദ്ധതി

പത്തനംതിട്ട : പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും വര്‍ധിച്ചു വരുന്ന സാഹചര്യ ത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ ക്കാര്‍ ഉത്തരവ്. ദുരന്ത നിവാരണ പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പം ജനപങ്കാളിത്തതോടെ യുള്ള ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കണം : മന്ത്രി എ.സി മൊയ്തീന്‍

വയനാട് : പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന സംസ്ഥാ നതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിക്...തുട൪ന്ന് വായിക്കുക


വേമ്പനാട്ട് കായല്‍ പ്ലാസ്റ്റിക് മുക്തമാക്കാന്‍ നടപടിയെടുക്കും: മന്ത്രി പി.തിലോത്തമന്‍

കോട്ടയം: വേമ്പനാട്ടു കായല്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരി ക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ജില്ലയില്‍ നടപ്പാക്കുന്ന ആരോഗ്യജാഗ്രത കര്‍മ്മ പരിപാടികളുടെ ജ...തുട൪ന്ന് വായിക്കുക


ലോക വനിതാ ദിനം മലപ്പുറം ജില്ലയില്‍ വിപുലമായി ആഘോഷിക്കും:പത്ത് വനിതകളെആദരിക്കുo

മലപ്പുറം : ലോക വനിതാ ദിനാചരണം മാര്‍ച്ച് എട്ടിന് വിപുലമായ പരിപാടികളോടെ ജില്ലയില്‍ ആലോഷിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെ നീണ്ടു നില്‍ക്കുന്ന വാരാഘോഷമായാണ് പരിപാടി സംഘടിപ്പിക്കുന്ന...തുട൪ന്ന് വായിക്കുക


കൂളായി പരീക്ഷയെഴുതാന്‍ കൂട്ടായി കുടുംബശ്രീ

കോട്ടയം : മാനസിക സമ്മര്‍ദ്ദമില്ലാതെ എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകള്‍ എഴുതാന്‍വിദ്യാര്‍ ഥികള്‍ക്ക് സഹായവുമായി കുടുംബശ്രീ ജില്ലാമിഷന്റെ കൂള്‍ എക്‌സാം കൗണ്‍സിലിംഗ് പരിപാടി. സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡസ്‌കിന്റെ ഭാഗമായാണ് കൗണ്‍സിലിംഗ് ആവശ്യമായ വിദ്യാ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

വയനാട് ;സംസ്ഥാനത്തിന്റെ വിവിധ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം വൈത്തിരി റിസോര്‍ട്ടില്‍ ഉദ്ഘാടനം...തുട൪ന്ന് വായിക്കുക


പ്രതിദിനം 1000 മെഗാവാട്ട് സൗരോര്‍ജ്ജവൈദ്യുതിയുല്‍പ്പാദനം ലക്ഷ്യം- മന്ത്രി എം.എം.മണി

കോഴിക്കോട് : സൗരോര്‍ജ്ജത്തില്‍നിന്നും പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതിവകുപ്പുമന്ത്രിഎം.എം.മണിഅറിയിച്ചു. നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ കോഴിക്കോട് ജില്ലാ വൈദ്യുതി അദാല...തുട൪ന്ന് വായിക്കുക


ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട് : സംസ്ഥാനത്ത് ഈ വര്‍ഷം ഒരു കോടി വൃക്ഷത്തൈ വച്ചു പിടിപ്പിക്കാന്‍ സര്‍ ക്കാര്‍ തീരുമാനിച്ചതായി തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മിഷന്‍ തെളിനീര്‍ ജില്ലാതല ഉദ്ഘാടനം പെരുവയലില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്...തുട൪ന്ന് വായിക്കുക


ചേനോളി എ.എം.എല്‍.പി സ്‌കൂള്‍ സ്മാര്‍ട്ട് ക്ലാസ് റൂമും ജൈവ വൈവിധ്യ പാര്‍ക്കും മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചേനോളി എ.എം.എല്‍. പി സ്‌കൂളില്‍ ഏര്‍പ്പെടുത്തിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റേയും ജൈവ വൈവിധ്യ ഉദ്യാനത്തിന്റേയും ഉദ്ഘാടനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു...തുട൪ന്ന് വായിക്കുക


പ്രവാസി മലയാളികള്‍ക്ക് യാത്രാ നിരക്കില്‍ ഇളവുമായി കുവൈറ്റ് എയര്‍വേയ്സ്

തിരു: അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നേര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍റ...തുട൪ന്ന് വായിക്കുക


തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി നിര്‍മാണോദ്ഘാടനം

പുനലൂര്‍: റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡില്‍ നിന്നും വിരമിച്ച ഭൂരഹിതരും ഭവന രഹിതരുമായ ശ്രീലങ്കന്‍ റീപ്പാട്രിയേറ്റ് തൊഴിലാളികള്‍ക്കായുള്ള ഭവന പദ്ധതിയുടെ നിര്‍മാണോ ദ്ഘാടനം 19-02-2020) നടക്കും. വൈകിട്ട് നാലു മണിക്ക് കുളത്തൂപ്പുഴ കൂവക്കാട് ആര്‍...തുട൪ന്ന് വായിക്കുക


കയർ വ്യവസായം സൂര്യോദയ വ്യവസായമാണെന്നു മന്ത്രി തോമസ് ഐസക്

ആലപ്പുഴ:സംസ്ഥാന കയർ വികസന വകുപ്പ് കയർ മേഖലയുടെ രണ്ടാം പുനഃസംഘടന ലക്ഷ്യ മിട്ടു ഉദിച്ചുയർന്ന കയർ വ്യവസായം- എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വർഷം കയർ മേഖലക്കായി 400 കോടി ചിലവഴിക്കു മെന്നും അദ്ദേഹം പറഞ്ഞ...തുട൪ന്ന് വായിക്കുക


അങ്കണവാടിക്ക് സൗജന്യമായി ഭൂമി ദാനം ചെയ്ത് മുന്‍ അധ്യാപകന്‍

കൊടുമണ്‍ : ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വാടക കെട്ടിടത്തില്‍ ഇതുവരെ പ്രവര്‍ത്തിച്ച 110-ാം നമ്പര്‍ അംഗന്‍വാടി ഇനി സ്വന്തം കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുന്നു. പ്രവര്‍ത്തനംതുടങ്ങി ആറു വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രതിസന്ധികളുമായി നീങ്ങിയ അങ്കണവാ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.