Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു ഊട്ടിയില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ ഒലിച്ചുപോയി എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു മാതംഗ മാനവ മൈത്രി സമിതി ത്രിദിന ശിൽപശാല സമാപിച്ചു ബാലഭാസ്കറിന്റെ സ്മരണക്ക് മുന്നിൽ അവർ മെഴുകുതിരി കൊളുത്തി പ്രതിജ്ഞചൊല്ലി

അറിയിപ്പുകള്‍

കൂടുതല്‍ 

വാണിമേൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിച്ചു

6/10/2019

നാദാപുരം: പിഎച്ച്‌സിയായിരുന്ന വാണിമേൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നിർമാണ പ്രവർത്ത നം ആരംഭിച്ചു. ആശുപത്രിയിലേക്കാവശ്യമായ ഉപകരണങ്ങൾ, പ്രവേശന കമാനം, ഗാർഡനിങ്‌, തുടങ്ങി അഞ്ചുലക്ഷത്തോളം വിലവരുന്ന സാധനങ്ങൾ സമാഹരിക്കാൻ കൂട്ടായ്‌മ സംഘടിപ്പിച്ചു. ഞായറാഴ്‌ച നടന്ന കൂട്ടായ്മയിൽ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളും, വിവിധ വാട്സ് ആപ്‌ ഗ്രൂപ്പുകളും വ്യക്തികളുമാണ് സ്പോൺസർചെയ്തത്. മറ്റു സൗകര്യങ്ങളൊരുക്കാൻ അഞ്ചുലക്ഷം രൂപ സമാഹരിക്കും. ഇതിനായി കുടുംബശ്രീ യൂണിറ്റു കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉപയോഗപ്പെടുത്തും. കുടും ബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണത്തിനായി ഇ കെ വിജയൻ എംഎൽഎ ഫണ്ടിൽനിന്ന് 50 ലക്ഷവും എൻആർഎച്ച്എം ഫണ്ടിൽനിന്ന് 15 ലക്ഷവും പഞ്ചായത്ത് ഫണ്ടിൽനിന്ന് 15 ലക്ഷവും ബ്ലോക്ക് പഞ്ചായത്ത് വിഹിതമായി അഞ്ചുലക്ഷവും അനുവദിച്ചു.

ജനകീയ കൂട്ടായ്മ പ്രസിഡന്റ്‌ ഒ സി ജയൻ ഉദ്ഘാടനംചെയ്തു. ചെയർമാൻ അഷ്റഫ് കൊറ്റാല അധ്യ ക്ഷനായി. വൈസ്‌ പ്രസിഡന്റ്‌ കെ വി നസീറ, എം കെ മജീദ്, തെങ്ങലക്കണ്ടി അബ്ദുല്ല, എൻ കെ മൂസ , ടി പി കുമാരൻ, കെ ലോകനാഥൻ, സി കെ ജലീൽ, പി പി ചന്ദ്രൻ, കെ വി ജലീൽ, സുരേഷ് സുബ്രഹ്മണ്യം, കല്ലിൽ മൊയ്തു തുടങ്ങിയവർ സംസാരിച്ചു. ടി പ്രദീപ് കുമാർ സ്വാഗതവും എൻ പി ദേവി നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ശബരിമല മണ്ഡലപൂജ നടതുറന്നു

ശബരിമല മണ്ഡലപൂജ നടതുറന്നു...തുട൪ന്ന് വായിക്കുക


പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടു മെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒ...തുട൪ന്ന് വായിക്കുക


പുണ്യം പൂങ്കാവനം പദ്ധതി ഒമ്പതാം വര്‍ഷത്തിലേക്ക്

ശബരിമല: തീര്‍ഥാടനകാലം മാലിന്യ മുക്തമാക്കുന്നതിന് എട്ടു വര്‍ഷം മുന്‍പ് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി വിജയകരമായ ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് പദ്ധതിയുടെ ശില്പി കൂടിയായ ഐജി പി.വിജയന്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ശബരിമലയെ മാത്രമല്ല ...തുട൪ന്ന് വായിക്കുക


ശബരിമല മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനം വലിയ നടപ്പന്തലിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയാ സെന്ററി ന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ തുറന്നുകൊടുത്തു

കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കെ.ലക്ഷ്മി നിര്‍വഹിച്ചു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ...തുട൪ന്ന് വായിക്കുക


കായികരംഗത്തെ കേരള ചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി:കായികരംഗത്തെകേരളചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍പി.ശ്രീരാമകൃഷ്ണന്‍. ഹാര്‍ബറില്‍ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കടലിനോട് ഏറ്റുമുട്ടുന്ന തീരദേശ വാസികള്‍ക്ക് കായിക മേഖല ...തുട൪ന്ന് വായിക്കുക


ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല.. കൂടെ തണലായി ഞങ്ങളുണ്ട്: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല... കൂടെ തണലായി ഞങ്ങളുണ്ട്. പൊന്നാനി നഗരസഭ എട്ടാം വാര്‍ഡിലെ മാമ്പ്ര സരോജിനിയമ്മയെ ചേര്‍ത്ത് പിടിച്ച് ഗൃഹ സന്ദര്‍ശനത്തെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ സരോജിനിയമ്മയുടെ മുഖം ആശ്വാസത്താല്‍ വിടര്‍ന്നു. സംസ്ഥാനത്തൊ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ഥാടനം: ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും ഈ ആശുപത്രികളില്‍ ശബരിമല തീര്‍ഥാടകര...തുട൪ന്ന് വായിക്കുക


തീരദേശ പരിപാലന നിയമം; 213 അപേക്ഷകർക്ക് അനുമതി നൽകാൻ തീരുമാനം

കാക്കനാട്: ജില്ലയിൽ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ലഭിച്ച 213 അപേക്ഷകൾക്ക് അനുമതി നൽകാൻ തീരദേശ പരിപാലന അതോറിട്ടിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. നിയമ ത്തിന് കീഴിൽ വരുന്ന 22 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായുള്ള 294 അപേക്ഷകൾ പരിഗണിച്ചശേഷ മാണ് നടപടി....തുട൪ന്ന് വായിക്കുക


പ്രവാസി നിയമ സഹായസെൽ സേവനം കൂടുതൽ രാജ്യങ്ങളിലേക്ക്

തിരു: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭി ഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതൽ രാജ്യ ങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കൂവൈറ്റ്, ഒമാൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സേവനം ബഹറിൻ, അബുദാബി എന്നി...തുട൪ന്ന് വായിക്കുക


നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച പാര്‍ലമെന്റ് മാര്‍ച്ച്

ന്യൂഡല്‍ഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച വിദ്യാര്‍ഥി യൂണിയന്റെ(ജെഎന്‍യുഎസ്‌യു)നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെസംരക്ഷിക്കുന്നതിനാണ് മാര്‍ച്ച് നടത്തുന്നതെന്ന് ജെഎന്‍യുഎസ്‌...തുട൪ന്ന് വായിക്കുക


ഊട്ടി കുന്നൂരിലുണ്ടായ ശക്തമായ മഴയില്‍ പതിനഞ്ചിലധികംവാഹനങ്ങള്‍ഒലിച്ചുപോയി

കുന്നൂര്‍: ഊട്ടി കുന്നൂരിലുണ്ടായ ശക്തമായ മഴയില്‍ പതിനഞ്ചിലധികംവാഹനങ്ങള്‍ഒലിച്ചുപോയി. ഊട്ടി, നീലഗിരി ജില്ലയിലെ കുന്നൂരും പരിസരത്തും ശനിയാഴ്ച വൈകുന്നേരം മുതല്‍ ഞായറാഴ്ച രാവിലെ വരെ പെയ്ത ശക്തമായ മഴയിലും കാറ്റിലും വന്‍ നാശനഷ്ടമാണുണ്ടായത്. തോട്ടില്‍ മല വെ...തുട൪ന്ന് വായിക്കുക


എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു

കൊച്ചി : മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല്‍ സീ കേരളം കേരളത്തിലൂടനീളം പൊതുജനങ്ങള്‍ക്കായി സൗജന്യ ബസ് യാത്ര ഒരുക്കുന്നു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എട്ടു ജില്ലകളിലായി 100 ബസുകളിലാണ് സൗജന്യ സര്‍വീസുകള്‍. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ...തുട൪ന്ന് വായിക്കുക


ബാലഭാസ്കറിന്റെ സ്മരണക്ക് മുന്നിൽ അവർ പ്രതിജ്ഞ ചൊല്ലി:റോഡുകളിൽ പൊലിക്കാനുള്ളതല്ല ജീവിതം

(ഫോട്ടോ കാപ്ഷൻ; നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച സംസ്ഥാന ആർടിഒയുടെ നേതൃത്വത്തിൽ റോഡപകടങ്ങളിൽ മരിച്ചവരുടെയും അംഗവൈകല്യം സംഭവിച്ചവരുടെയുംഓർമ്മ ദിനം ആചരിക്കുന്നതിന്റെ ഭാഗമായാണ് കഴക്കൂട്ടം സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ പള്ളിപ്പു...തുട൪ന്ന് വായിക്കുക


ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും വേണ്ടി ; മാതംഗ മാനവ മൈത്രി സമിതി ത്രിദിന ശിൽപശാല സമാപിച്ചു

(ഫോട്ടോ കാപ്ക്ഷൻ; വോയ്‌സ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജെന്റില്‍ ജയന്റ് സമ്മിറ്റിന്റെ അഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ത്രിദിന ശിൽപശാലയിൽ പങ്കെടുത്തവർ സംഘാടകയും വോയ്സ് ഓഫ് ഏഷ്യൻ എലിഫന്റ് സൊസൈറ്റി എക്സിക്യൂട്ടീ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.