Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നു ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും

കാര്ഷികം

കൂടുതല്‍ 

കൃഷിമന്ത്രിയുടെ സാന്നിധ്യത്തിൽ ഫയൽ അദാലത്ത് നടത്തി

2/10/2019

തിരു:കൃഷിവകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് ഒക്ടോബർ രണ്ടിന് രാവിലെ മുതൽ ഉച്ചവരെ സെക്രട്ടേറിയറ്റ് തലത്തിലും ഉച്ചതിരിഞ്ഞ് കൃഷിവകുപ്പ് ഡയറക്ടറേറ്റിലുo ഫയൽ അദാലത്ത് നടത്തി. രാവിലെ 10.30 മുതൽ ഒരുമണി വരെ ഫിസിക്കൽ ഫയലുകളും 2.15 മുതൽ അഞ്ച് വരെ ഇ-ഫയലുകളും കൃഷിമന്ത്രിയുടെ സാന്നിധ്യത്തിൽ പരിഗണിച്ചു. കാർഷികോത്പാദന കമ്മിഷണർ, മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

ഫയലുകളുടെ കാലപ്പഴക്കം, സ്വഭാവം എന്നിവയ്ക്ക് മുൻഗണന നൽകി.പെൻഷൻ കേസുകൾ, പൊതുജനങ്ങളിൽനിന്നും ലഭിക്കുന്ന പരാതികൾ എന്നിവയ്ക്കും പ്രത്യേകപ്രാധാന്യം നൽകി. മല യാളത്തിൽ കൈകാര്യം ചെയ്യുന്ന ഫയലുകളുടെ കണക്ക് തീർപ്പാക്കൽ പ്രത്യേകം വിലയിരുത്തി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആഗസ്റ്റ് മുതൽ ഫയൽ തീർപ്പാക്കലിന് തീവ്രയജ്ഞപരിപാടികൾ തീർപ്പാക്കിവരികയാണ്. 2020 മാർച്ച് 31നകം വകുപ്പിൽ പൂർണമായും ഇ-ഗവേണൻസ് നടപ്പാക്കുo.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ

കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നും അതിനുശേഷം മാത്രം കാർഡ് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കണ മെന്നും കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. നബാർഡ് ക്രെഡിറ്റ് സെമിനാർ 2020-21 ഉദ്ഘാടനം ...തുട൪ന്ന് വായിക്കുക


കുട്ടനാട്ടില്‍ ആദ്യമായി യന്ത്രവല്‍ക്കരണ ഞാറുനടീല്‍ പരിശീലനം

ആലപ്പുഴ: ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിന്റേയും ആലപ്പുഴ നോര്‍ത്ത് മഹിളാ കിസാന്‍ ശാക്തീ കരണ്‍ പരിയോജന ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി യന്ത്രവല്‍ക്കരണ ഞാറുനടീല്‍ പരിശീലനം ആരംഭിച്ചു. കൈനകരി പഞ്ചായത്തിലെ കൂലിപുരയ്ക്കല്‍ പാടശേഖര ത്തില്‍ ആരംഭിച...തുട൪ന്ന് വായിക്കുക


സിവിൽ സ്റ്റേഷൻ വളപ്പിൽ ആരംഭിച്ച പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉത്സവം

തിരു: കൃഷിവകുപ്പുമായി ചേർന്ന് എൻജിഒ യൂണിയൻ സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ സിവിൽ സ്റ്റേഷൻ വളപ്പിൽ ആരംഭിച്ച പച്ചക്കറിക്കൃഷി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ ട്രഷറർ അജിത്‌കുമാർ ഉദ്ഘാടനംചെയ്തു. പദ്ധതിയുടെ ഭാഗമായി300 മൺചട്ടിയിൽ ...തുട൪ന്ന് വായിക്കുക


14 ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കും: മന്ത്രി വി എസ് സുനിൽകുമാർ

തൃശൂർ : കേരളത്തിലെ 14 ജില്ലകളിലും വൈഗ സ്ഥിരം റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന വൈഗ 2020 സംസ്ഥാന കാർഷിക മേള സമാപന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നിർവ്വഹിക്കുകയായിരുന്നു ...തുട൪ന്ന് വായിക്കുക


ഹൈറേഞ്ചിന്റെ തനത് രുചിയുമായി അണക്കര പാൽത്തോണി അരി

തൃശൂർ : ഇടുക്കി ജില്ലയിൽ കട്ടപ്പന മേഖലയിലെ അണക്കര പാൽത്തോണി അരി വൈഗ അന്താ രാഷ്ട്ര കാർഷികോത്സവത്തിൽ ശ്രദ്ധേയമായി. ഉപ്പുതറ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അഗ്രോസർവീസ് സെന്റർ മുഖേനയാണ് പാൽത്തോണി അരി മേളയിൽ എത്തിയത്. ഹൈറേഞ്ചി ന്റെ തനത് രുചിയെന്ന് അറിയപ്പ...തുട൪ന്ന് വായിക്കുക


കഫെ കുടുംബശ്രീയിൽ താരമായി ട്രാൻസ്ജെന്റേഴ്‌സിന്റെ ജ്യൂസ് കട

തൃശൂർ : വൈഗയിൽ രുചിയുടെ പെരുമ തീർത്ത കഫെ കുടുംബശ്രീയിൽ താരമായി ട്രാൻസ്ജെ ന്റേഴ്‌സിന്റെ ജ്യൂസ് കട. എറണാകുളത്തുനിന്ന് എത്തിയ നാലംഗ സംഘമാണ് അമൃതാസ് ജ്യൂസ് കോർണറിൽ വിവിധ തരം ജ്യൂസുകൾ ഒരുക്കി വൈഗ വേദിയിൽ എത്തുന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഓറഞ്ച്...തുട൪ന്ന് വായിക്കുക


കാസര്‍കോട് സമ്പൂര്‍ണ്ണ വിള ഇന്‍ഷുറന്‍സ് ജില്ല; മന്ത്രി വി.എസ് സുനില്‍ കുമാര്‍ ജനുവരി ഒന്‍പതിന് പ്രഖ്യാപിക്കും

കാസര്‍കോട് : കാസര്‍കോടിനെ സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വിള ഇന്‍ഷുറന്‍സ് ജില്ലയായി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ജനുവരി ഒന്‍പതിന് പ്രഖ്യാപിക്കും. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ 2019 ജൂലൈ ഒന്നു മതല്‍ ഏഴ് വരെ സംസ്ഥാന വിള ഇന്‍ഷുറന്‍സ് വാരാചരണം ...തുട൪ന്ന് വായിക്കുക


ജാതിയ്ക്ക ഉണക്കാം, ഇനി ഈസിയായി

തൃശൂർ : വീട്ടിൽ പഴയ പെട്ടിയുണ്ടോ? ഉണ്ടെങ്കിൽ ഇനി മുതൽ വീട്ടിൽ ജാതിക്ക ഉള്ളവർക്ക് ജാതിക്കയും പത്രിയും ഉണക്കാൻ കഷ്ടപ്പെടേണ്ട.. പഴയ പെട്ടിയും രണ്ട് ബൾബും ഉപയോഗിച്ച് ജാതിക്ക ഉണക്കുന്ന വിദ്യ എന്തെന്ന് മനസ്സിലാക്കാൻ സംസ്ഥാന ഹോൾട്ടികൾച്ചർ മിഷന്റെ വൈഗ സ്റ്റാ...തുട൪ന്ന് വായിക്കുക


പറവൂർ ബ്ലോക്കിലെ ആദ്യ ഹരിത വിദ്യാലയമായി കൊട്ടുവള്ളിക്കാവ് എസ് എൻ എം എൽ പി സ്‌കൂളിനെ പ്രഖ്യാപിച്ചു

പറവൂർ ബ്ലോക്കിലെ ആദ്യ ഹരിത വിദ്യാലയമായി കൊട്ടുവള്ളിക്കാവ് എസ് എൻ എം എൽ പി സ്‌കൂളിനെ പ്രഖ്യാപിച്ചു. ജൈവ പച്ചക്കറി കൃഷി, മാലിന്യ സംസ്കരണം, ജല സംരക്ഷണം എന്നീ മേഖലകളിൽ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളാണ് ഇതിനു അർഹമാക്കിയത്. പാഠം ഒന്ന് പാടത്തേയ്ക്ക് പദ്ധ...തുട൪ന്ന് വായിക്കുക


വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്ത് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുo: മന്ത്രി വി.എസ് സുനില്‍കുമാര്‍

കല്‍പ്പറ്റ : കാര്‍ഷിക മേഖലയില്‍ നിന്നും വരുമാന വര്‍ദ്ധനവ് ഉറപ്പാക്കാന്‍ കൃഷിക്കാര്‍ പ്രാഥമിക ഉത്പാദന രംഗത്ത് നിന്നും മൂല്യവര്‍ദ്ധിത ഉത്പാദന രംഗത്തേക്ക് മാറണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കല്‍പ്പറ്റപുള...തുട൪ന്ന് വായിക്കുക


അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ ഉത്തമ കൃഷിരീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ കോൾ പാടങ്ങളോടനുബന്ധിച്ചുള്ള ഉത്തമ കൃഷിരീതികൾ എന്ന വിഷയത്തിൽ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാല, വെള്ളായ ണി കർഷിക കോളേജ്, സ്റ്റേറ്റ് വെറ്റ് ലാൻഡ് അതോറിറ്റി കേരള എന്നിവയുടെ ആഭിമുഖ്യത്തിലാണ് സെമിനാർ സംഘടിപ്പ...തുട൪ന്ന് വായിക്കുക


കാർഷിക ഉപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായം

തൃശൂർ : എസ്എംഎഎം പദ്ധതി പ്രകാരം ആർത്താറ്റ് കൃഷിഭവനിൽ നിന്നും കാർഷിക ഉപകര ണങ്ങളായ കാടുവെട്ടു മെഷീൻ, ചെയിൻ സോ, ട്രാക്ടർ, പവർ ടില്ലർ തുടങ്ങിയവ വാങ്ങുന്നതിനു ള്ള ധന സഹായം ലഭിക്കുന്നതിന് ഇപ്പോൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.agrimachinery. nic.in എന്ന ...തുട൪ന്ന് വായിക്കുക


പരാഗണ തൊഴിലാളികളെ നിയമിക്കുന്നു

തൃശൂർ : കൃഷി വകുപ്പ് അത്യുൽപാദന ശേഷിയുളള വിത്തുതേങ്ങകൾ ഉൽപാദിപ്പിക്കുന്നതിലേ ക്കായി പരിചയ സമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ പരാഗണ തൊഴിലാളികളായി താൽ ക്കാലി കമായി നിയമിക്കുന്നു. അഭിമുഖം നടത്തുന്ന തീയതി, സമയം, സ്ഥലം യഥാക്രമത്തിൽ. ഒക്‌ടോബർ 28-രാവിലെ 10...തുട൪ന്ന് വായിക്കുക


സ്വയംതൊഴിൽ സംരംഭകർക്ക് കടമുറിയ്ക്ക് അപേക്ഷിക്കാം

തൃശ്ശൂരിലെ കൈരളി-ശ്രീ തീയറ്റർ കോപ്ലക്‌സിൽ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള സ്വാശ്രയ വിപണന കേന്ദ്രത്തിൽ ഒഴിയാൻ സാധ്യതയുള്ള കടമുറികൾ, സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നിശ്ചിതകാലത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ...തുട൪ന്ന് വായിക്കുക


ഗാന്ധിജയന്തി ദിനത്തിൽ കൃഷിവകുപ്പ് ഫയൽ അദാലത്ത് നടത്തും : -മന്ത്രി വി.എസ്.സുനിൽകുമാർ

തിരു : കൃഷിവകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന്ഒക്ടോബർ രണ്ടിന് ഫയൽ അദാലത്ത് നടത്തുമെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ പറഞ്ഞു. രാവിലെ മുതൽ ഉച്ചവരെ സെക്രട്ടേറിയറ്റ് തലത്തിലും ഉച്ചതിരിഞ്ഞ് കൃഷിവകുപ്പ് ഡയറക്ടറേറ്റിലുമായിരിക്കും ഫയൽ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.