Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ് പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്- മന്ത്രി എ.കെ.ബാലൻ

20/9/2019

തിരു: ശ്രീനാരായണഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ സാമൂ ഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ തുടർച്ചയാണെന്നും സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരു : ദ മിസ്റ്റിക്കൽ ലൈഫ് ആൻഡ് ടീച്ചിംഗ്സ എന്ന പുസ്തകത്തിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ മാറ്റിയെടുക്കുന്നതിൽ ഗുരു വഹിച്ച പങ്ക് വലുതാണ്. ഗുരു വിഭാവനം ചെയ്തത് സ്വതന്ത്രരായ മനുഷ്യരെയാണ്. ഗുരുവിന്റെ ദർശനങ്ങളും രചനകളും വ്യാഖ്യാനിക്കും തോറും പുതിയ അർത്ഥതലങ്ങൾ ലഭിക്കുന്നവയാണ്. ഗുരുദർശനങ്ങൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കുമെത്തിക്കാൻ ഇംഗ്ലീഷിലുള്ള ഈ രചനയിലൂടെ സാധിക്കുമെ ന്നും മന്ത്രി പറഞ്ഞു. പുസ്തകത്തിന്റെ ആദ്യ വില്പന സ്വാമി സന്ദീപാനന്ദഗിരിക്ക് നൽകി മന്ത്രി നിർവഹിച്ചു.

സാമൂഹിക മുന്നേറ്റത്തേക്കാൾ ഗുരുവിന്റെ ആത്മീയതയാണ് ഉത്ക്കർഷമായതെന്ന് പുസ്തകം ഏറ്റു വാങ്ങിയ ശേഷം സാഹിത്യകാരി ഒ.വി.ഉഷ പറഞ്ഞു. കേരത്തിന് ലഭിച്ച വലിയ ഭാഗ്യമാണ് ഗുരു വെന്നും പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഗുരുവിന്റെ ജീവിതം വലിയ സന്ദേശ മാണ് നൽകുന്നതെന്നും ഒ.വി.ഉഷ പറഞ്ഞു.

ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹവും ദാർശനിക കൃതികളുടെ ഇംഗ്ലീഷ് പരിഭാഷയും ഗുരുവിനെക്കുറിച്ചുള്ള ലേഖനങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഗുരുവിന്റെ ദർശനങ്ങൾ ഇംഗ്ലീ ഷ് ഭാഷയിലും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് സാംസ്‌കാരിക വകുപ്പാണ് കേരള സാഹിത്യ അക്കാദമി യെ പുസ്തക രചനയ്ക്ക് ചുമതലപ്പെടുത്തിയത്. സാഹിത്യ അക്കാദമി അംഗം മങ്ങാട് ബാലചന്ദ്ര നാണ് പുസത്കത്തിന്റെ സമാഹരണവും ഇംഗ്ലീഷിലേക്കുള്ള പരിഭാഷയും നടത്തിയത്.

സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ.ഖദീജ മുംതാസ്, ഐ.എം.ജി. ഡയറക്ടർ കെ.ജയകുമാർ, ശ്രീനാരായണ ധർമ്മസംഘംട്രസ്റ്റ് ജനറൽസെക്ര ട്ടറി സ്വാമി സാന്ദ്രാനന്ദ, സാഹിത്യ അക്കാഡമി സെക്രട്ടറി ഡോ.കെ.പി.മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രകൃതിസംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

(ഫോട്ടോ ക്യാപ്ഷന്‍: പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പോലീസ് ട്രെയി നിങ് കോളേജില്‍ സംഘടിപ്പിച്ച ജൈവവൈവിധ്യവും പരിപാലനവും എന്ന വിഷയത്തിലെ വെബിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു) തിരു: പരിസ്ഥിതിദിനത്തോടനുബന്ധിച്ചു പോലീസ് ട്രെയിനിങ്...തുട൪ന്ന് വായിക്കുക


കഠിനംകുളം സംഭവം: കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഡിജിപിയോടാവശ്യപ്പെട്ടു

തിരു: കഠിനംകുളത്ത് ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡി.ജി.പി.യോടാവശ്യപ്പെട്ടു. മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന...തുട൪ന്ന് വായിക്കുക


കോവിഡ് 19: മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് കളക്ടർ നവ്‌ജ്യോത് ഖോസ ഫ്‌ളാഗ് ഓഫ് ചെയ്തു

തിരു: ജില്ലയിലെ ആദ്യ കോവിഡ്19 മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റിൽ ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ നിർവഹിച്ചു. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്ന സർക്കാർ നിർദേശപ്രകാരം ജില്ലയിൽ ഇതാദ്യമായാണ് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിക്കു ന...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റിൽ പരിസ്ഥിതിദിനം ആഘോഷിച്ചു

തിരു: കളക്ടറേറ്റിൽ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം നിലവിലെ കാലഘട്ടത്തിൽ അനി വാര്യമാണെന്ന് കളക്ടർ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ നടത്തുന്ന പ്രവർത്ത നങ്ങൾ പ്രശ...തുട൪ന്ന് വായിക്കുക


ഇതരസംസ്ഥാനക്കാർക്ക് നാട്ടിൽ പോകാൻ അവസരം

തിരു: ജില്ലയിലുള്ള ഇതരസംസ്ഥാനക്കാരിൽ സ്വന്തം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ രണ്ടു ദിവസത്തിനകം വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു. പോകേ ണ്ട സ്ഥലം, പൂർണമായ വിലാസം, മൊബൈൽ നമ്പർ, എന്നിവ സഹിതം deputycollector dmtvpm@ gmail....തുട൪ന്ന് വായിക്കുക


കോവിഡ് 19: തിരുവനന്തപുരം ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

തിരു: കോവിഡ് 19 പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്...തുട൪ന്ന് വായിക്കുക


വീടുകളിലോ പാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈന്‍; മുന്‍കൂട്ടി വിവരം അറിയിക്കണം: ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ

തിരു: വീടുകളിലോപാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈനില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന വ്യക്തി കള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മുന്‍കൂട്ടി ഈ വിവരം രേഖാമൂലം അറിയിക്കണ മെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. കോവിഡ് മാനദണ്ഡമങ്ങളനുസരിച്ചുള്ള ...തുട൪ന്ന് വായിക്കുക


ഇന്ന് (04.6.2020) തിരു.ജില്ലയില്‍ പുതുതായി 767 പേര്‍ രോഗ നിരീ ക്ഷണത്തിലായി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (04.6.2020) തിരു.ജില്ലയില്‍ പുതുതായി 767 പേര്‍ രോഗ നിരീ ക്ഷണത്തിലായി:306 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ജില്ലയില്‍ 10844പേര്‍ വീടുകളി ലും 1666 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രിക...തുട൪ന്ന് വായിക്കുക


ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

തിരു: മുട്ടത്തറ സ്വദേശി - 39 വയസ്- പുരുഷന്‍ - കുവൈറ്റില്‍ നിന്നും വന്നു. കുളത്തൂര്‍ സ്വദേശി - 24 വയസ്- പുരുഷന്‍ - മുംബൈയില്‍ നിന്നും വന്നു. പള്ളിത്തുറ സ്വദേശി - 18 വയസ് - സ്ത്രീ - തജാക്കിസ്ഥാനില്‍ നിന്നുംകണ്ണൂര്‍എയര്‍പോര്‍ട്ടില്‍എത്തി വിതുര സ്വദേശ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(04/06/2020) ഇതുവരെ 107 പേര്‍ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(04/06/2020) ഇതുവരെ 107 പേര്‍ വന്നു. 76 പുരുഷന്മാരും 31 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്നും 102 പേരും കര്‍ണാടകയില്‍ നിന്നും നാല് പേരും തെലങ്കാനയില്‍ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ മഴക്കാല പൂർവശുചീകരണം ശക്തമാക്കുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ യോഗം

തിരു.ജില്ലയിൽ മഴക്കാല പൂർവശുചീകരണം ശക്തമാക്കുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്ര ന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വിവിധ പ്രദേശങ്ങൾ ശുചീകരിക്കാൻ തീരുമാനിച്ചു. കണ്ണമ്മൂല പാലം വരെയുള്ള ആമഴിഞ്ചാൻ തോടിലെ മാലിന്യം ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (03.6.2020)തിരു.ജില്ലയില്‍ പുതുതായി 842 പേര്‍ രോഗ നിരീ ക്ഷണത്തിലായി: 439 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (03.6.2020)തിരു.ജില്ലയില്‍ പുതുതായി 842 പേര്‍ രോഗ നിരീ ക്ഷണത്തിലായി: 439 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 10146പേര്‍ വീടു കളിലും 1891 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി...തുട൪ന്ന് വായിക്കുക


അയ്യാ വൈകുണ്ഠനാഥർ: അരുൾനൂൽ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരു: വേലായുധൻ വിരാലി വ്യാഖ്യാനവും പഠനവും നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീ കരിച്ച അയ്യാ വൈകുണ്ഠനാഥർ: അരുൾനൂൽ എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണ റായി വിജയൻ നിർവഹിച്ചു. മുൻമന്ത്രി ഡോ.എ.നീലലോഹിതദാസൻ നാടാർപുസ്തകംഏറ്റുവാങ്ങി. മുഖ...തുട൪ന്ന് വായിക്കുക


ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം

തിരു: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേരും വിദേശത്തു നിന്നു വന്നവര്‍. രോഗം സ്ഥിരീ കരിച്ചവരില്‍ 57 വയസുള്ള പൂവാര്‍ സ്വദേശിയാണ് മുംബൈയില്‍ നിന്നും ട്രെയിനില്‍ എത്തി യത്. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതിനെതുടര്‍ന്ന് സ്രവ പരിശ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങള്‍ കളക്ടര്‍ സന്ദര്‍ശിച്ചു

തിരു: ജില്ലയില്‍ വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ ജില്ലാ കളക്ടര്‍ നവ്‌ജ്യോത് സിങ് ഖോസ സന്ദര്‍ ശനം നടത്തി. വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ വേണ്ട നടപടി കള്‍ സ്വീകരിച്ചു. ജില്ലയിലെ മഴക്കെടുതി വിലയിരുത്താനും കാലവര്‍ഷ മുന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.