Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ് പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മധു മധുരം തിരുമധുരം എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം നടൻ മധുവിനെ ആദരിക്കുന്നു

20/9/2019

തിരു: മധുവിന്റെ 86-)0 ജന്മദിനമായ 23 ന് ഉച്ചയ്ക്ക് 12 ന് മധു മധുരം തിരു മധുരം എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം നടൻ മധുവിനെ ആദ രിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽസംഘടിപ്പിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാദ്ധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

നടൻ, നിർമ്മാതാവ്, സംവിധായകൻ, സ്റ്റുഡിയോ ഉടമ എന്നിങ്ങനെചലച്ചിത്ര രംഗത്തെ വിവിധ മേഖലകളിൽ 56 വർഷത്തെ മധുവിന്റെ സംഭാവനകൾ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു വെബ്‌സൈറ്റ് ആദരിക്കൽ ചടങ്ങിൽ വച്ച് സ്വിച്ച് ഓൺ ചെയ്യും.

നാനൂറ്റിയമ്പതിലധികം ചിത്രങ്ങൾ. അതിൽ പലതും അപൂർവം. നൂറ്റിനാൽപ തോളംമറക്കാനാകാത്ത ഗാനങ്ങൾ, മധുവിന്റെ ജിവചരിത്രം, ഇന്റർവ്യൂകൾ. മോഹൻലാൽ, മമ്മൂട്ടി, എം.ടി.വാസുദേവൻ നായർ, അടൂർഗോപാലകൃഷ്ണൻ, ഷീല, ശാരദ, സത്യൻ അന്തിക്കാട് ഉൾപ്പെടെ പല പ്രശസ്തവ്യക്തികൾ എഴു തിയ മധുവിനേക്കുറിച്ചുള്ള ലേഖനങ്ങൾ തുടങ്ങി ഒരു ഓൺലൈൻഎക്സിബി ഷൻ കാണുന്ന അനുഭവമാകും ഈ വെബ്‌സൈറ്റ്. മലയാള സിനിമയുടെ ഒരു സുവർണ കാലഘട്ട ത്തിന്റെ അനുസ്മരണ ആഘോഷം കൂടി ആകും ഇത്.

മധുവിന് സ്നേഹാദരം ആയി ഈ വെബ്‌സൈറ്റ് തയ്യാറാക്കിയത് അദ്ദേഹത്തി ന്റെ മരുമകനും വിദ്യാ ഭ്യാസ വിദഗ്ദ്ധനുമായ കൃഷ്ണകുമാർ ആണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (06.6.2020)തിരു.ജില്ലയിൽ പുതുതായി 1001പേർ രോഗ നിരീ ക്ഷണത്തിലായി: 538 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (06.6.2020)തിരു.ജില്ലയിൽ പുതുതായി 1001പേർ രോഗ നിരീ ക്ഷണത്തിലായി: 538 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 11300 പേർ വീടു കളിലും 1944 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി കളിൽ ഇന്ന് രോഗ...തുട൪ന്ന് വായിക്കുക


പ്രകൃതിസംരക്ഷണത്തിനായി പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

(ഫോട്ടോ ക്യാപ്ഷന്‍: പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പോലീസ് ട്രെയി നിങ് കോളേജില്‍ സംഘടിപ്പിച്ച ജൈവവൈവിധ്യവും പരിപാലനവും എന്ന വിഷയത്തിലെ വെബിനാര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു) തിരു: പരിസ്ഥിതിദിനത്തോടനുബന്ധിച്ചു പോലീസ് ട്രെയിനിങ്...തുട൪ന്ന് വായിക്കുക


കഠിനംകുളം സംഭവം: കര്‍ശന നടപടിയെടുക്കാന്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഡിജിപിയോടാവശ്യപ്പെട്ടു

തിരു: കഠിനംകുളത്ത് ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കര്‍ ശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡി.ജി.പി.യോടാവശ്യപ്പെട്ടു. മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന...തുട൪ന്ന് വായിക്കുക


കോവിഡ് 19: മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് കളക്ടർ നവ്‌ജ്യോത് ഖോസ ഫ്‌ളാഗ് ഓഫ് ചെയ്തു

തിരു: ജില്ലയിലെ ആദ്യ കോവിഡ്19 മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റിന്റെ ഫ്‌ളാഗ് ഓഫ് കളക്ടറേറ്റിൽ ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ നിർവഹിച്ചു. പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുകയെന്ന സർക്കാർ നിർദേശപ്രകാരം ജില്ലയിൽ ഇതാദ്യമായാണ് മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് ആരംഭിക്കു ന...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റിൽ പരിസ്ഥിതിദിനം ആഘോഷിച്ചു

തിരു: കളക്ടറേറ്റിൽ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം നിലവിലെ കാലഘട്ടത്തിൽ അനി വാര്യമാണെന്ന് കളക്ടർ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിനായി സർക്കാർ നടത്തുന്ന പ്രവർത്ത നങ്ങൾ പ്രശ...തുട൪ന്ന് വായിക്കുക


ഇതരസംസ്ഥാനക്കാർക്ക് നാട്ടിൽ പോകാൻ അവസരം

തിരു: ജില്ലയിലുള്ള ഇതരസംസ്ഥാനക്കാരിൽ സ്വന്തം നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവർ രണ്ടു ദിവസത്തിനകം വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു. പോകേ ണ്ട സ്ഥലം, പൂർണമായ വിലാസം, മൊബൈൽ നമ്പർ, എന്നിവ സഹിതം deputycollector dmtvpm@ gmail....തുട൪ന്ന് വായിക്കുക


കോവിഡ് 19: തിരുവനന്തപുരം ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു

തിരു: കോവിഡ് 19 പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ജില്ലാതല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്...തുട൪ന്ന് വായിക്കുക


വീടുകളിലോ പാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈന്‍; മുന്‍കൂട്ടി വിവരം അറിയിക്കണം: ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ

തിരു: വീടുകളിലോപാര്‍പ്പിട യൂണിറ്റുകളിലോ ക്വാറന്റൈനില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന വ്യക്തി കള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ മുന്‍കൂട്ടി ഈ വിവരം രേഖാമൂലം അറിയിക്കണ മെന്ന് ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. കോവിഡ് മാനദണ്ഡമങ്ങളനുസരിച്ചുള്ള ...തുട൪ന്ന് വായിക്കുക


ഇന്ന് (04.6.2020) തിരു.ജില്ലയില്‍ പുതുതായി 767 പേര്‍ രോഗ നിരീ ക്ഷണത്തിലായി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (04.6.2020) തിരു.ജില്ലയില്‍ പുതുതായി 767 പേര്‍ രോഗ നിരീ ക്ഷണത്തിലായി:306 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ജില്ലയില്‍ 10844പേര്‍ വീടുകളി ലും 1666 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രിക...തുട൪ന്ന് വായിക്കുക


ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

തിരു: മുട്ടത്തറ സ്വദേശി - 39 വയസ്- പുരുഷന്‍ - കുവൈറ്റില്‍ നിന്നും വന്നു. കുളത്തൂര്‍ സ്വദേശി - 24 വയസ്- പുരുഷന്‍ - മുംബൈയില്‍ നിന്നും വന്നു. പള്ളിത്തുറ സ്വദേശി - 18 വയസ് - സ്ത്രീ - തജാക്കിസ്ഥാനില്‍ നിന്നുംകണ്ണൂര്‍എയര്‍പോര്‍ട്ടില്‍എത്തി വിതുര സ്വദേശ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(04/06/2020) ഇതുവരെ 107 പേര്‍ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(04/06/2020) ഇതുവരെ 107 പേര്‍ വന്നു. 76 പുരുഷന്മാരും 31 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്നും 102 പേരും കര്‍ണാടകയില്‍ നിന്നും നാല് പേരും തെലങ്കാനയില്‍ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ മഴക്കാല പൂർവശുചീകരണം ശക്തമാക്കുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ യോഗം

തിരു.ജില്ലയിൽ മഴക്കാല പൂർവശുചീകരണം ശക്തമാക്കുന്നതിനായി മന്ത്രി കടകംപള്ളി സുരേന്ദ്ര ന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി വിവിധ പ്രദേശങ്ങൾ ശുചീകരിക്കാൻ തീരുമാനിച്ചു. കണ്ണമ്മൂല പാലം വരെയുള്ള ആമഴിഞ്ചാൻ തോടിലെ മാലിന്യം ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (03.6.2020)തിരു.ജില്ലയില്‍ പുതുതായി 842 പേര്‍ രോഗ നിരീ ക്ഷണത്തിലായി: 439 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (03.6.2020)തിരു.ജില്ലയില്‍ പുതുതായി 842 പേര്‍ രോഗ നിരീ ക്ഷണത്തിലായി: 439 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 10146പേര്‍ വീടു കളിലും 1891 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി...തുട൪ന്ന് വായിക്കുക


അയ്യാ വൈകുണ്ഠനാഥർ: അരുൾനൂൽ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തിരു: വേലായുധൻ വിരാലി വ്യാഖ്യാനവും പഠനവും നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീ കരിച്ച അയ്യാ വൈകുണ്ഠനാഥർ: അരുൾനൂൽ എന്ന പുസ്തകത്തിന്റെ പ്രകാശനം മുഖ്യമന്ത്രി പിണ റായി വിജയൻ നിർവഹിച്ചു. മുൻമന്ത്രി ഡോ.എ.നീലലോഹിതദാസൻ നാടാർപുസ്തകംഏറ്റുവാങ്ങി. മുഖ...തുട൪ന്ന് വായിക്കുക


ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരം

തിരു: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേരും വിദേശത്തു നിന്നു വന്നവര്‍. രോഗം സ്ഥിരീ കരിച്ചവരില്‍ 57 വയസുള്ള പൂവാര്‍ സ്വദേശിയാണ് മുംബൈയില്‍ നിന്നും ട്രെയിനില്‍ എത്തി യത്. അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണം കണ്ടതിനെതുടര്‍ന്ന് സ്രവ പരിശ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.