Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മഹാരാഷ്ട്രയിൽ രാഷ്ട്രപതിഭരണം കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിക്ക് കേന്ദ്ര പുരസ്‌കാരം രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട ലൈഫ് ഗാർഡിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഭാര്യക്ക് സ്ഥിരം ജോലി ഉത്തരവുo മന്ത്രി കൈമാറി തിരു. മെഡി.കോളേജ് ആശുപത്രിയിൽ വായ്ക്കുള്ളിലൂടെ തലയോട്ടിയിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു; 60 വയസു കഴിഞ്ഞ ബി.പി.എല്‍ പ്രമേഹ രോഗികള്‍ക്കു ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്യും 26ന് പട്ടം ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത്

ആരോഗ്യം

കൂടുതല്‍ 

കാസര്‍കോട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നു

17/9/2019

തിരു: കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിത മാക്കി എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ മന്ത്രിയുടെ ചേംബറില്‍ വച്ച് ബുധനാഴ്ച ഉദ്യോഗസ്ഥതല യോഗം ചേരുo. 2012ല്‍ ബദിയടുക്ക വില്ലേജില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ അനുമതി ലഭിച്ചെ ങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതി കൈവരിക്കാനായില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കാനുള്ള നിരവധി പ്രവര്‍ത്തന ങ്ങളാണ് നടന്ന് വരുന്നത്.

ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി 95 കോടി രൂപയുടെ ഭരണാനുമതി നല്‍ കിയിരുന്നു. ഇതിന്റെ തറക്കല്ലിടല്‍ ചടങ്ങ് 2018 നവംബര്‍ മാസം മുഖ്യമന്ത്രി നടത്തി.കിറ്റ്‌കോയ്ക്കാ ണ് നിര്‍മ്മാണ ചുമതല. അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സ്, വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, ക്യാന്റീന്‍, ശുദ്ധജല ലഭ്യത, ഉപകരണങ്ങള്‍ എന്നിവ സജ്ജമാക്കേണ്ടതാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാ മെഡിക്കല്‍, ക്ലീനിംഗ്, സെക്യൂരിറ്റി എന്നീ വിഭാഗങ്ങളില്‍ അത്യാവശ്യത്തിന് വേണ്ട ജീവനക്കാരെ നിയമിക്കുന്നതിനായിട്ടുള്ള രൂപരേഖയും ചര്‍ച്ച ചെയ്യും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



യുവാക്കളിലെ ഹൃദയ രോഗങ്ങളെ പ്രതിരോധിക്കാൻ വിദഗ്ധ സംഗമം

(ചിത്രം: സി ഡി സി യിൽ നടന്ന സെമിനാർ ആരോഗ്യ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ എം കെ സി നായർ ഉദ്ഘാടനം ചെയ്യുന്നു) തിരു: യുവാക്കളിലെ ഹൃദയത്തെയും രക്തധമനികളെയും ബാധിക്കുന്ന അസുഖങ്ങളെ പ്രതി രോധിക്കാൻ ലക്ഷ്യമിട്ട് വിദഗ്ധ സംഗമം നടന്നു.തിരു.മെഡിക്കൽ കോളേജ് ചൈൽ...തുട൪ന്ന് വായിക്കുക


ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ആരോഗ്യ വകുപ്പ്മന്ത്രി സമ്മാനിച്ചു

തിരു: ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ നേട്ടം കൈവരി ക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കേരളത്തിലെ ഓരോ ആശു പത്രികളും വളരെയധികം ശ്രദ്ധിക്കണം. എല്ലാവരുംകൂടി നടത്തിയ ഭഗീരഥ പ്രയത്‌നമാണ് കേര ളത്തിന് ഇത്...തുട൪ന്ന് വായിക്കുക


ആര്‍ദ്രം ജനകീയ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 18ന്

തിരു: സര്‍ക്കാരിന്റെ നവകേരള കര്‍മ്മ പരിപാടികളിലൊന്നായ ആര്‍ദ്രം മിഷന്‍ കൂടുതല്‍ ജനകീ യമായി വിപുലമായ പരിപാടികളോടെ ബഹുജനങ്ങളിലെത്തിക്കാന്‍ ആരോഗ്യ വകുപ്പ് ആര്‍ദ്രം ജനകീയ കാമ്പയിന്‍ ആവിഷ്‌ക്കരിച്ചിരിക്കുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്റേയും മറ്റ് വകു പ്പുക...തുട൪ന്ന് വായിക്കുക


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷനു ആരോഗ്യമന്ത്രിയുടെ മറുപടി

തിരു:10.06.2015 ലെ സ.ഉ. (എം.എസ്) 105/2015/നി.വ നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ബി.പി.എൽ, എപി.എൽ ഭേദമന്യേ സംസ്ഥാനത്ത് ചികിത്സ നേടുന്ന മുഴുവൻ ഹീമോഫീലിയ രോഗികൾക്കും, കാരുണ്യ ബെനെവലന്റ് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി ചികിത്സക്കുള്ള ഫാക്ടർ 8,9,7,7എ,ഫീബ എന്നീ മര...തുട൪ന്ന് വായിക്കുക


സൗജന്യ മെഡിക്കൽ ക്യാമ്പുകളുമായി തൃശൂർ നഗരസഭ

തൃശൂർ : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ അംഗീകാർ ക്യാമ്പയിന്റെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ, മെഡിക്കൽ ക്യാമ്പുകൾ സംഘടി ക്കുന്നു. നവംബർ 9, 16, 20, 23 തീയതികളിൽ വിവിധ പ്രദേശങ്ങളിൽ മലബാർ കണ്ണാശുപത്രി, അഹല്യ കണ്ണാശു...തുട൪ന്ന് വായിക്കുക


പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ആവശ്യകത വിളിച്ചോതി ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി

(ഫോട്ടോ ക്യാപ്ഷന്‍: കൊച്ചി ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ നടക്കുന്ന നാലാമത് ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോ മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജി ഉദ്ഘാടനം ചെയ്യുന്നു. അനര്‍ട്ട് ജനറല്‍ മാനേജര്‍ പി.ചന്ദ്രശേഖരന്‍, ക്രീപ പ്രസിഡന്റ് ജോസ് കല്ലൂക്കാരന്‍,ക...തുട൪ന്ന് വായിക്കുക


ഡിമെന്‍ഷ്യ ബാധിതരെ പരിപാലിക്കുന്നവര്‍ പ്രതിദിനം ശരാശരി 10.6 മണിക്കൂര്‍ ചെലവിടുന്നുവെന്ന് വിദഗ്ധര്‍

കൊച്ചി: ഡിമെന്‍ഷ്യ ബാധിച്ച തങ്ങളുടെ പ്രിയപ്പെട്ടവരെ പരിപാലിക്കുന്നതിന് കൂട്ടിരിപ്പുകാര്‍ പ്രതിദിനം ശരാശരി 10.6 മണിക്കൂര്‍ ചെലവിടുന്നതായി സ്‌കിസോഫ്രിനിയ റിസേര്‍ച്ച് ഫൗണ്ടേ ഷന്‍ (സ്‌കാര്‍ഫ്) ചെന്നൈ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ.ശ്രീധര്‍ വൈതീശ്വരന...തുട൪ന്ന് വായിക്കുക


ജെന്‍ഡര്‍ പാര്‍ക്കുമായി ഒഡീഷ സ്‌കില്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ സഹകരണം

തിരു: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച ജെന്‍ഡര്‍ പാര്‍ക്കുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഒഡീഷ സ്‌കില്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ (ക്യാബിനറ്റ് റാങ്ക്) സുബ്രദോ ബഗ്ചി. സംസ്ഥാന ആരോഗ...തുട൪ന്ന് വായിക്കുക


ആയുഷ് മേഖല മുന്നേറ്റത്തിന്റെ പാതയില്‍:ആയുഷ് മേഖലയില്‍ കൂടുതല്‍ കേന്ദ്ര ഫണ്ട് അനുവദിക്കണം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: ആയുഷ് മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിലെ ആയുര്‍വേദ മേഖലയുടെ ശാക്തീകരണ ത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനും അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രമായ ഇന്റ...തുട൪ന്ന് വായിക്കുക


ദേശീയ ആയുര്‍വേദ വാരം ഒക്‌ടോബര്‍ 25 മുതല്‍

തിരു: ദീര്‍ഘായുസിന് ആയുര്‍വേദം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി ഇന്ത്യയിലാകമാനം ഒക്‌ടോബര്‍ 25ന് നാലാമത് ദേശീയ ആയുര്‍വേദ ദിനം ആചരിക്കുകയാണ്. ഇതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍, നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ആയുര്‍വേദ വിദ്യാ ഭ്യാസ വക...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ തുണച്ചു; ഹസ്സന് ഇത് രണ്ടാം ജന്മം

(ഫോട്ടോ ക്യാപ്ഷന്‍- ഹസ്സന്‍ ഡോ.മൂസക്കുഞ്ഞിയോടൊപ്പം) കൊച്ചി: പമ്പിങ് ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന് ഹൃദയത്തിന്റെ താളം തെറ്റി ഏറ്റവും അപകടകരമായ അവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ച 50 കാരനായ രോഗിക്ക് അപൂര്‍വ ബൈപ്പാസ് ശസ്ത്രക...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം: പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം:

തിരു: കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അന്ത...തുട൪ന്ന് വായിക്കുക


കേരളത്തിലെ ആദ്യ മെമ്മറി കഫേ കാക്കനാട് നടന്നു; ലക്ഷ്യം അല്‍ഷിമേഴ്സ് ബാധിതരുടെ സമഗ്ര ഉന്നമനം

(ഫോട്ടോ ക്യാപ്ഷന്‍- കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ നേതൃത്വത്തില്‍ നടപ്പാ ക്കുന്ന അല്‍ഷിമേഴ്‌സ് ബോധവല്‍കരണ പദ്ധതി ഉദ്‌ബോധിന്റെ ഭാഗമായി സംഘടിപ്പിച്ച മെമ്മറി കഫേയില്‍ നിന്ന്) കൊച്ചി: ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിമെന്‍ഷ്യ സൗഹൃദ സമൂഹം എന്...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വിവിധ കലകള്‍ പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്റര്‍

തിരു: ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകള്‍ കണ്ടെത്തി വിവിധ കലകള്‍ പരിശീലിപ്പിച്ച് സ്ഥിരം കലാവതരണത്തിന് അവസരമൊരുക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്റര്‍ എന്ന ബൃഹത് പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വിക സന വകുപ്പ് മ...തുട൪ന്ന് വായിക്കുക


തൈറോയ്ഡ് രോഗങ്ങളും വിറ്റമിൻ അപര്യാപ്തതയും ചർച്ച ചെയ്ത് മൈൻഡ്റേ സ്പെഷ്യൽ സയന്റിഫിക് ഫോറം കൊച്ചിയിൽ

കൊച്ചി: ലോകത്ത് ഏറ്റവുമധികം പേരെ ബാധിക്കുന്ന എൻഡോക്രൈൻ രോഗങ്ങളിലൊന്നാണ് തൈറോയ്ഡ് രോഗമെന്നും രോഗബാധിതരുടെ എണ്ണം ഇന്ത്യയിലും വളരെ കൂടുതലാണെന്നും മൈൻഡ്റേ മെഡിക്കൽ ഇന്ത്യ കൊച്ചിയിൽ സംഘടിപ്പിച്ച പ്രത്യേക സയന്റിഫിക്ക് ഫോറം അഭി പ്രായപ്പെട്ടു. ഏതാണ്ട് 42 ദശല...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.