Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗ്; നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ് എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി അമൃത വിശ്വ വിദ്യാപീഠവും നെതര്‍ലാന്‍റ്സിലെ ട്വെന്‍റെ സര്‍വകലാശാലയും സഹകരണ ധാരണയില്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഉത്സവാഘോഷത്തിന് തീരശീല;സാംസ്‌കാരിക ഘോഷയാത്രയ്‌ക്കൊരുങ്ങിതിരു.നഗരം

15/9/2019

തിരു: ഏഴു ദിനരാത്രങ്ങൾ നാടിനെ ഉത്സവത്തിമിർപ്പിൽ ആറാടിച്ച ഓണം വാരാഘോഷത്തിന് സമാപനം. വെള്ളയമ്പലത്തുനിന്നു തുടങ്ങി കിഴക്കേകോട്ടയിൽ അവസാനിക്കുന്ന വർണശബള മായ സാംസ്‌കാരിക ഘോഷയാത്രയോടെ ഇക്കൊല്ലത്തെ ഓണക്കാലം വിടപറയുo. മഹാപ്രളയ ത്തെ ഒറ്റക്കെട്ടായി അതിജീവിച്ച കേരളത്തിന് നവകേരളം പടുത്തുയർത്താനുള്ള ഐക്യത്തിന്റെ യും കൂട്ടായ്മയുടേയും ഉണർത്തുപാട്ടുമായാണ് അനന്തപുരിയുടെ രാജവീഥിയിലൂടെ ഓണംഘോഷ യാത്ര കടന്നുപോകുക.

ഓണാഘോഷത്തിലെ അവസാനത്തെ അവധിദിനമായ ഇന്നു വൈകുന്നേരവും നഗര നിരത്തു കൾ ആഘോഷം കാണാനെത്തിയവരെക്കൊണ്ടു നിറഞ്ഞു. പ്രളയത്തെത്തുടർന്ന് ഒരു വർഷം മുടങ്ങിയ ഓണാഘോഷം തിരിച്ചുവന്നതിന്റെ എല്ലാ ആവേശവും കാഴ്ചകാണാനെത്തിയവരിലു ണ്ടായിരുന്നു. നഗര വീഥികൾക്കിരുവശവും തെളിഞ്ഞ വർണ വിളക്കുകളും നിശാഗന്ധിയിലും പരിസരങ്ങളിലും നടന്ന വൈവിധ്യമായ കലാവിരുന്നും അവർ ആവോളം ആസ്വദിച്ചു. സമാപന ദിനമായ നാളെ സാംസ്‌കാരിക ഘോഷയാത്രയ്ക്കു ശേഷവും കലാവിരുന്നുകൾ ആസ്വദിക്കാൻ അവസരമുണ്ട്. നിശാഗന്ധിയിലും പരിസരത്തുമുള്ള വേദികൾ നാളെ കൂടിആസ്വാദകരെകാത്തി രിക്കുo.

നിശാഗന്ധിയിലെ മുഖ്യവേദിയിൽ നടി നവ്യാനായർ അവരിപ്പിച്ച നൃത്തവും ശ്രീരഞ്ജിനി കോടം പള്ളി ഒരുക്കിയ സംഗീത വിരുന്നും ആസ്വദിക്കാൻ ആയിരക്കണക്കിന് ആളുകൾ എത്തി. സെൻ ട്രൽ സ്റ്റേഡിയത്തിൽ ഗായകൻ ഉണ്ണിമേനോന്റെ നേതൃത്വത്തിൽ നടന്ന ഓണം ഫിയസ്റ്റ മെഗാഷോ യ്ക്കും വലിയ തിരക്കനുഭവപ്പെട്ടു. തിരുവോണ നാൾ മുതൽ കനകക്കുന്നിൽഅരങ്ങേറിയനാടൻ കലാരൂപങ്ങളും ശാസ്ത്രീയ സംഗീത - നൃത്ത വിരുന്നും ഇന്നവസാനിച്ചു. തിരുവരങ്ങിൽ നടന്ന പാക്കനാർതുള്ളൽ, കണ്യാർകളി, സീതക്കളി, സോപാനത്തിലെ തോറ്റംപാട്ട്, അർജുന നൃത്തം, തെയ്യം, സംഗീതികയിൽ നടന്ന സ്വാതീവന്ദനം, വോക്കൽ, പുല്ലാങ്കുഴൽ കച്ചേരി എന്നിവയ്ക്ക് നിറഞ്ഞ സദസായിരുന്നു..


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീസർമാരെ നിയമിക്കുന്നു

തിരു: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂർ അഞ്ചേ രിയിലെ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിന്റെ ഔഷധങ്ങൾ സർക്കാർ ആയുർവേദ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നതിന് മൂന്നുശതമാനം കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീ സർമാരെ നിയമിക്കുന്നു. പ്ലസ്ടു ...തുട൪ന്ന് വായിക്കുക


ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിന്റെ സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 26ന് രാവിലെ 11ന്

തിരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നട ത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിന്റെ സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 26ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ, ...തുട൪ന്ന് വായിക്കുക


ആസൂത്രണ, സാമ്പത്തികകാര്യസെല്ലിൽ കരാർ നിയമനo

ആസൂത്രണ, സാമ്പത്തികകാര്യ (സിപിഎംയു) വകുപ്പ് സുസ്ഥിര വികസന ലക്ഷ്യ സെല്ലിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റുകളെ നിയമിക്കുന്നു. സോഷ്യൽ, എക്കണോമിക്,എൻ വയൺമെന്റൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യത: റിസർച്ച് അസോസിയേറ്റ് (സോഷ്യൽ): ഡെമോഗ്രഫി/ സ്റ്റാറ്റിസ്റ...തുട൪ന്ന് വായിക്കുക


തിരു.മെഡി.ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനി യർ റെസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തു ന്നതിനായി 25ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം അഞ്ച്. നിയമന കാലാവധി ഒര...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ: വോട്ടിംഗ് ഏഴിന് ആരംഭിക്കും

തിരു:വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ കെ. ഗോപാല കൃഷ്ണൻ പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന 168 പോളിംഗ് കേന്ദ്രങ്ങളിലും അവശ്യ സൗകര്യങ്ങൾ ഏർ പ്പെടുത്തി. 48 സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകളിൽ 37 ഇടങ്ങളിൽ വെബ് കാസ്റ്റിംഗും 11...തുട൪ന്ന് വായിക്കുക


മൺപാത്ര നിർമാണ വിപണന യൂണിറ്റുകൾക്ക് രജിസ്‌ട്രേഷൻ

തിരു: സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കേരള ത്തിൽ പ്രവർത്തിക്കുന്ന മൺപാത്ര നിർമാണ വിപണന യൂണിറ്റുകളിൽ നിന്ന് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. തൊഴിൽ നൈപുണ്യ പരിശീലനം, ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം, ആധുനികവത്ക്കരണം, വിപണന സാധ്യതക...തുട൪ന്ന് വായിക്കുക


എൽ.പി.ജി.സിലിണ്ടർ ബുക്കു ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

തിരു: എൽ.പി.ജി സിലിണ്ടറുകൾ ബുക്കു ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഉപഭോക്താ ക്കൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തിരു.ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.രണ്ട് എൽ.പി.ജി. സിലിണ്ടർ ഉള്ളവർ ഒരെണ്ണമെങ്കിലും ഉപയോഗിച്ചു തീർന്ന ശേഷമേ വീണ്ടും ബുക്ക് ച...തുട൪ന്ന് വായിക്കുക


തിരഞ്ഞെടുപ്പിൽ എല്ലാവരും സഹകരിക്കണമെന്ന് തിരു.ജില്ലാ കളക്ടർ

തിരു: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് സ്വതന്ത്രവും കുറ്റമറ്റതുമായി നടത്തുന്നതിന് ഏവരും സഹ കരിക്കണമെന്ന് തിരു.ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ അഭ്യർഥിച്ചു. ജനാധിപത്യം ശക്തമാക്കുന്നതിന് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തം വർദ്ധ...തുട൪ന്ന് വായിക്കുക


ദുരന്ത നിവാരണരൂപരേഖ, അഭിപ്രായങ്ങൾ അറിയിക്കാം

തിരു: ജില്ലയിലെ ദുരന്ത നിവാരണ രൂപരേഖ പുതുക്കുന്നതിന്റെ ഭാഗമായി അഭിപ്രായങ്ങൾ ക്ഷണി ച്ചു. വ്യക്തികൾ, സംഘടനകൾ തുടങ്ങിയവർക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾ മികവുറ്റതാക്കു ന്നതു സംബന്ധിച്ച് അഭിപ്രായവും നിർദേശവും അറിയിക്കാം. ഒക്ടോബർ 25നു മുൻപ് ddmatvpm@ gmai...തുട൪ന്ന് വായിക്കുക


പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള ഡ്യൂട്ടിസ്ഥലം തിരഞ്ഞെടുത്തത് ഓൺലൈനായി

തിരു: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥർ ജോലി ചെയ്യേണ്ട ബൂത്ത് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നറുക്കെടുപ്പ് മാതൃകയിൽ തിരഞ്ഞെടുക്കുന്നപ്രക്രിയനടന്നു. പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ്, സെക്കന്റ്, തേർഡ് പോളിംഗ് ഓഫീസർമാർ എന്നിവരെയാണ് ത...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് മാതൃകാ പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ടർമാരെ മധുരപലഹാരങ്ങൾ നൽകി സ്വീകരിക്കും

തിരു: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 20 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളി ലെ വോട്ടർമാരെ മധുരപലഹാരങ്ങൾ നൽകി സ്വീകരിക്കും. വോട്ടർമാർക്ക് ക്യൂ നിൽക്കാതെ ടോക്കൺ എടുത്ത് ഇരിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, ഫാൻ എന്നിവയും പത്രങ്ങള...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണമാകുന്നു:പരസ്യ പ്രചാരണം ശനി യാഴ്ച വൈകിട്ട് ആറുവരെ

തിരു: വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലെ യതായി തിരു.ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. കളക്ടറേറ്റിൽ ഇലക്ഷൻ ഉദ്യോഗസ്ഥ രുടെ യോഗത്തിൽ അവസാനവട്ട ഒരുക്കങ്ങൾ കളക്ടർ വിലയിരുത്തി. 168 ബൂത്തുകളിലേക്കുമുള്ള പോളിംഗ...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ ദുരന്തസാഹചര്യങ്ങളിൽ അതിവേഗം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദ്രുത പ്രതികരണ സംവിധാനം

തിരു: ജില്ലയിൽ അടിയന്തര ദുരന്ത സാഹചര്യങ്ങൾ നേരിടുന്നത് സംബന്ധിച്ച് ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ദുരന്തസാഹചര്യങ്ങളിൽ അതി വേഗം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ രംഗങ്ങളിൽ മികവുള്ളവരെ ഉൾപ്പെടുത്തി ...തുട൪ന്ന് വായിക്കുക


വോട്ടർപട്ടികയിൽ ക്രമക്കേടെന്ന പരാതി; ആശങ്ക വേണ്ടെന്ന് തിരു.ജില്ലാ കളക്ടർ

തിരു:വട്ടിയൂർക്കാവ് മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇതിൽ ആശങ്ക വേണ്ടെന്നും തിരു.ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോർട്ട് ചീഫ് ഇലക്ടറൽ ഓഫീസർക്ക് കൈമാറി. സാങ്കേതിക പിഴവുകൾ കൊണ്ട് ഒന്നിൽ കൂ...തുട൪ന്ന് വായിക്കുക


പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു

തിരു: പിന്നാക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിൽ താത്കാ ലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. എസ്.എൽ.എസി, ഡി.സി.എ/പി.ജി.ഡി. സി.എ, ഇംഗ്ലീഷ്/മലയാളം യൂണികോഡ് ഡാറ്റാ എൻട്രി പരിജ്ഞാനം എന്നീ യോഗ്യതകളുള്ളവർക്ക് പങ്കെട...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.