Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗ്; നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ് എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി അമൃത വിശ്വ വിദ്യാപീഠവും നെതര്‍ലാന്‍റ്സിലെ ട്വെന്‍റെ സര്‍വകലാശാലയും സഹകരണ ധാരണയില്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ഡിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു

13/9/2019

തമിഴ്‌നാട് ഡിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലാർ,ബൈക്ക് യാത്രികൻ ദിണ്ടിഗൽ സ്വദേശി മലൈച്ചാമി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് സംഭവം.

ഏർവാടിയിലേക്ക് തീർത്ഥയാത്ര പോയ റസീനയും കുടുംബം സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറ‍‍‍‍‍ഞ്ഞു. തൊട്ടുപിന്നാലെ വന്ന ബൈക്ക് മലയാളികൾ സഞ്ചരിച്ച കാറിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ ഡ്രൈവറും റസീനയും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു.അപകട ത്തിൽ ആറു പേർക്ക് പരുക്കേറ്റു. മൃതദേഹങ്ങൾ ദിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചി രിക്കുകയാണ്. പരിക്കേറ്റവർ മധുര മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു.ജില്ലയിൽ കനത്ത മഴ പെയ്യുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണഅതോ റിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരു: ജില്ലയിൽ കനത്ത മഴ പെയ്യുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ദുരന്തനിവാരണഅതോ റിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലയോര പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. മണ്ണൊലി പ്പുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ലാ കളക്ട...തുട൪ന്ന് വായിക്കുക


തുലാവർഷം ശക്തമാകാൻ സാധ്യത; ഇടിമിന്നലിനെ കരുതിയിരിക്കണം

തൃശൂർ : സംസ്ഥാനത്ത് തുലാവർഷക്കാലത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. മഴയോടനുബ ന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതൽ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ഇത്തരം ഇടിമി...തുട൪ന്ന് വായിക്കുക


മരട്‌ ഫ്ലാറ്റ്‌ വിൽപ്പന ക്രമക്കേട് : ഉടമകൾ ഒളിവിൽ

കൊച്ചി: മരട്‌ ഫ്ലാറ്റ്‌ വിൽപ്പനയിലെ ക്രമക്കേടിൽ ജെയിൻകോറൽകേവ്‌ നിർമാതാക്കളായജെയിൻ ഹൗസിങ്‌ ആൻഡ്‌ കൺസ്‌ട്രക്‌ഷൻസ്‌ എംഡി സന്ദീപ്‌ മേത്തയെ ക്രൈംബ്രാഞ്ച് പ്രതിചേർത്തു. അറസ്‌റ്റ്‌ ചെയ്യാനായി കൊച്ചിയിൽനിന്ന്‌ ക്രൈംബ്രാഞ്ച്‌ സംഘം ചെന്നൈയിലെ ഓഫീസിലെ ത്തി.സന്ദ...തുട൪ന്ന് വായിക്കുക


സമഗ്ര ട്രോമകെയര്‍ പദ്ധതി: 100 ആംബുലന്‍സുകള്‍ കൂടി 21ന് ഫ്‌ളാഗ് ഓഫ് ചെയ്യും

കണ്ണൂര്‍ : റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് അടിയന്തര ചികില്‍സ ഉറപ്പുവരുത്തുന്നതി നായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമഗ്ര ട്രോമ കെയര്‍ പദ്ധതിയുടെ ഭാഗമായി 100 ആംബുലന്‍സുകള്‍ കൂടി ഒക്‌ടോബര്‍ 21 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര...തുട൪ന്ന് വായിക്കുക


നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ

തൃശൂർ : നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ സർക്കാർ ഏറ്റെടുത്ത് ജനപങ്കാളിത്തത്തോടെ പരി പോഷിപ്പിച്ച് വിദ്യാഭ്യാസ മേഖലയ്ക്ക് കരുത്തു പകരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഏ സി മൊയ്തീൻ പറഞ്ഞു. കുന്നംകുളം നിയോജക മണ്ഡലത്തിലെ തയ്യൂർ ഗവ. ഹൈസ്‌കൂളിൽ പൊതുവിദ...തുട൪ന്ന് വായിക്കുക


രക്ഷിതാക്കളുടെ മത്സര മനോഭാവം കുട്ടികളില്‍ അടിച്ചേല്‍പ്പിക്കരുത്: ഡിഐജി കെ സേതുരാമന്‍

കണ്ണൂർ : പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ബി പോസിറ്റീവിന്റെ മദര്‍ പിടിഎ സംഗമം ഡിഐജി കെ സേതുരാമന്‍ ഐപിഎസ് ഉദ്ഘാടനം ചെയ്തു. മിക്ക വിദ്യാര്‍ഥികള്‍ക്കും കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ...തുട൪ന്ന് വായിക്കുക


ആത്മ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

കടവല്ലൂർ: ആത്മ പദ്ധതിയുടെ ഭാഗമായ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കടവല്ലൂർ കമ്മ്യൂണിറ്റി ഹാളിൽ പഴവർഗ്ഗങ്ങളുടെ മൂല്യവർദ്ധനവ് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പരിശിലനക്യാമ്പ് കടവല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് യു.പി ശോഭന ഉദ്ഘാടനം ചെയ്തു. ആത്മബ്ലോക്ക് തല കർഷ...തുട൪ന്ന് വായിക്കുക


പ്രളയം:അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതി ഹാളിൽ സർട്ടിഫിക്കറ്റ് അദാലത്ത് നടത്തി

തൃശൂർ : ഈ വർഷത്തെ പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള സർട്ടിഫിക്കറ്റ് അദാ ലത്ത് അയ്യന്തോൾ സിവിൽ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതിഹാളിൽ നടന്നു. 148 അപേക്ഷ കൾ തീർപ്പാക്കി. എസ്എസ്എൽസി-56, പ്ലസ് ടു-13, ആധാരം-30, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്...തുട൪ന്ന് വായിക്കുക


ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗ്; നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ്

തൃശൂർ :ആവേശം വാരി നിറച്ച് കോട്ടപ്പുറം കായലിൽ നടന്ന ഏഴാമത് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ വീണ്ടും ജലരാജാവ്. 3മിനിറ്റ്30 സെക്കന്റിൽ 900 മീറ്റർ തുഴഞ്ഞാണ് നടുഭാഗം ജലരാജാവായത്. ഏഴു ലീഗ്ത്സരങ്ങളിൽ ആറു തവണയും നടുഭ...തുട൪ന്ന് വായിക്കുക


പ്രളയ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയ്ക്ക് പുതുക്കിയ ദുരന്ത നിവാരണ പദ്ധതി

തൃശൂർ : പ്രളയ പശ്ചാത്തലത്തിൽ തൃശൂർ ജില്ലയ്ക്ക് പുതുക്കിയ ദുരന്ത നിവാരണ പദ്ധതി ഒരുങ്ങുന്നു.തുടർച്ചയായ രണ്ട് വർഷങ്ങളിലുണ്ടായ പ്രളയ അനുഭവത്തെ ഉൾകൊണ്ടും ജില്ലയുടെ സവിശേഷ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും ജില്ലാ ദുരന്ത നിവാരണ പദ്ധതി പുതുക്കു ന്നു. ജില്ല...തുട൪ന്ന് വായിക്കുക


വനഭൂമി പട്ടയം: സർവേ വിഭാഗത്തിന് ജിപിഎസ് ലഭ്യമാക്കി

തൃശൂർ: ജില്ലയിലെ വനഭൂമി പട്ടയം അപേക്ഷകൾ കേന്ദ്രാനുമതിക്ക് നൽകാനായി സ്ഥലങ്ങളുടെ ജിയോ റെഫറൻസ് സ്‌കെച്ച് തയാറാക്കാൻ ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജി. പി.എസ് മെഷീനുകൾ ജില്ലയിലെ സർവേ വിഭാഗത്തിന് ലഭ്യമാക്കി. കെൽട്രോൺ മുഖേനയാണ് പത്ത് ഹാൻഡ് ഹെ...തുട൪ന്ന് വായിക്കുക


പട്ടികവർഗക്കാർക്കെതിരെയുളള അതിക്രമം തടയൽ: ബോധവൽക്കരണ സെമിനാർ 21 രാവിലെ 10.30 ന് തൃശൂർ ടൗൺ ഹാളിൽ

തൃശൂർ: ജില്ലാ പട്ടികജാതി വികസന ഓഫീസിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി പട്ടികവർഗക്കാർ ക്കെതിരെയുളള അതിക്രമം തടയൽ സംബന്ധിച്ച ബോധവൽക്കരണ സെമിനാർസംഘടിപ്പിക്കുന്നു. സെമിനാർ ഒക്‌ടോബർ 21 രാവിലെ 10.30 ന് തൃശൂർ ടൗൺ ഹാളിൽ ജില്ലാ കളക്ടർ എസ് ഷാന വാസ് ഉദ്ഘാടനം ചെയ്യ...തുട൪ന്ന് വായിക്കുക


കോഴിക്കോട് ജില്ലയിലെ ഉപതെരഞ്ഞടുപ്പുകള്‍; വോട്ടര്‍പട്ടികയിലെ അപേക്ഷകളും ആക്ഷേപങ്ങളും 30 വരെ സമര്‍പ്പിക്കാം

കോഴിക്കോട് : ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ പഞ്ചായത്തുകളിലെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 2019 ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ ഉള്‍പ്പെടുത്തിയ...തുട൪ന്ന് വായിക്കുക


നഴ്‌സുമാർക്ക് യു.കെയിൽ അവസരം

തിരു: സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.കെയിലേക്ക് IELTS/OET പാസായ നഴ്‌സുമാർ ക്ക് അവസരം. നഴ്‌സുമാർക്ക് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻ.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ഡി പ്ലോമ സർട്ടി...തുട൪ന്ന് വായിക്കുക


ഐ.എം.എ. നമ്മുടെ ആരോഗ്യം മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തിരു: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെ ടുത്തിയിട്ടുള്ള ഐ.എം.എ. നമ്മുടെ ആരോഗ്യം അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണി ക്കുന്നതായി ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ.എം.ഇ.സുഗതനും, ഐ.എം.എ. സംസ്ഥാന സെക്ര...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.