Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കോഴിക്കോട്‌ ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ സജിത ആദ്യവനിതാ എക്‌സൈസ്‌ ഇൻസ്‌പെക്ടറായി യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം ലോക്ക്ഡൗൺ കാലത്ത് പഠിതാക്കൾക്ക് നൂതന പാക്കേജുകളുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ് ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മ്യൂസിയം പരിസരത്ത് കളരിപ്പയറ്റും അമച്വർ നാടകവും

12/9/2019

തിരു: മ്യൂസിയം പരിസരത്ത് ഇന്നു(സെപ്റ്റംബർ 12) വൈകിട്ട് കളരിപ്പയറ്റും അമച്വർനാടകവും അരങ്ങേറി. വൈകിട്ട് ഏഴുമുതൽ ഒൻപതുവരെ നടന്ന കളരിപ്പയറ്റ് സി.എം. മർമ തിരുമ് കളരി സംഘവും ആർ.എസ്.എൻ കളരി സംഘവും ചേർന്ന് അവതരിപ്പിച്ചു . വൈകിട്ട് ആറിന് സുനിൽ പട്ടിമറ്റം അവതരിപ്പിച്ച അമ്മ മനസ് കൈയ്യുറപാവ നാടകം, 6.30ന് തിക്കുറിശിഫൗേഷൻ അവതരി പ്പിച്ച പൗലോസിച്ചായന്റെ വിശുദ്ധ മറിയാമ്മ, 7.15ന് തമ്പ് അവതരിപ്പിച്ച മത്തായിയുടെ മരണം, 8.15ന് നാഗ്രാ ക്രിയേഷൻസ് അവതരിപ്പിച്ച പാസഞ്ചർ എന്നീ നാടകങ്ങളും അരങ്ങേറി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതിരു.ജില്ലാ കളക്ടർ പ്രഖ്യാപിച്ച കണ്ടെയിൻമെന്റ് സോണുകൾ

തിരു : അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായ ത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാർ ഡുകൾ, അഴൂ...തുട൪ന്ന് വായിക്കുക


നടുവത്തേല-പുളിയറത്തല-മുഖവൂർ റോഡ് ഉദ്ഘാടനം ചെയ്തു

തിരു: ആനാട് ഗ്രാമപഞ്ചായത്തിനെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുമായി ബന്ധിപ്പിക്കുന്ന മണ്ഡപം വാർഡിലെ നടുവത്തേല-പുളിയറത്തല-മുഖവൂർ റോഡിന്റെ ഉദ്ഘാടനം തിരു.ജില്ലാപഞ്ചായത്തംഗം ആനാട് ജയൻ നിർവഹിച്ചു. ജനകീയാസൂത്രണ പദ്ധതി പ്രകാരംമൂന്ന് ഘട്ടങ്ങളായാണ് റോഡ് പണി പൂർ...തുട൪ന്ന് വായിക്കുക


വാമനപുരം ബ്ലോക്കിൽ വിവിധ പദ്ധതികൾക്ക് തുടക്കം

തിരു: വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. ഭരതന്നൂർ എൽ.പി സ്‌കൂളിലെ സ്മാർട്ട് ക്ലാസ് റൂമുകൾ, കല്ലറ കമ്മ്യൂ ണിറ്റി ഹെൽത്ത് സെന്ററിലെ പാലിയേറ്റീവ് വാർഡ്, പാങ്ങോട് പഞ്ചായത്തിലെ കക്കോട് കുന്ന് ഗ്രാമ...തുട൪ന്ന് വായിക്കുക


ജലാൽ സ്വർണം വാങ്ങിയത് റമീസിൽ നിന്ന്‌‌ ; വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടി രൂപയുടെ സ്വർണം കടത്തി

(കസ്‌റ്റംസ്‌ പരിശോധിക്കുന്ന ജലാൽ ഉപയോഗിച്ചിരുന്ന കാർ) കൊച്ചി: നയതന്ത്ര ബാഗേജിലൂടെ മുൻകാലത്ത്‌ കടത്തിയ സ്വർണം റമീസിൽ നിന്ന്‌ വാങ്ങിയത്‌ മൂവാറ്റുപുഴ സ്വർണക്കടത്ത്‌ കേസിൽഉൾപ്പെടെപങ്കാളിയായ ജലാലെന്ന്‌ കസ്‌റ്റംസ്‌. സ്വർണം കട ത്താനുപയോഗിച്ച വാഹനവും ...തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ്ബ് ജേർണലിസം കോഴ്സ് : അപേക്ഷ ക്ഷണിച്ചു

തിരു: തിരുവനന്തപുരം പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീ കൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2020ജൂലൈ 31. ഒരു വർഷത്തെ ബിരുദാനന്തര കോഴ്‌സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത സർവ കലാശാലാ ബ...തുട൪ന്ന് വായിക്കുക


ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

ആറ്റിങ്ങൽ : വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ഡിജിറ്റൽ എക്‌സ്‌റേ യൂണിറ്റ് പ്രവർത്തനമാരം ഭിച്ചു. ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ 15 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവഹിച്ചു. ബി.പി.എൽ കാർ...തുട൪ന്ന് വായിക്കുക


മൈലക്കരയിൽ പുതിയ അങ്കണവാടി മന്ദിരവും കോൺഫറൻസ് ഹാളും

കള്ളിക്കാട് ഗ്രാമപഞ്ചായത്തിനു കീഴിൽ മൈലക്കരയിൽ നിർമിച്ച അങ്കണവാടി മന്ദിരം, കോൺഫ റൻസ് ഹാൾ, ചെരിഞ്ഞാംകോണം-നെല്ലിക്കാട് റോഡ് എന്നിവയുടെ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ജനകീയാസൂത്രണപദ്ധതി പ്രകാരം 23 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്ക ണവാടി മന്ദിരത്...തുട൪ന്ന് വായിക്കുക


കൂടിക്കാഴ്ച മാറ്റിവച്ചു

തിരു; ജില്ലയിലെ വിവിധ കോടതികളിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ താത്കാലിക നിയമനത്തിനായി കളക്ടറേറ്റിൽ ജൂലൈ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി എ.ഡി.എം അറിയിച്ചു.പുതുക്കിയ തീയതിപിന്നീട് അറി...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെന്റ് സോണുകളിൽ മന്ത്രി കടകംപള്ളി എത്തി; തൃപ്തിയോടെ പ്രദേശവാസികൾ

തിരു; കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളും ബന്ധപ്പെട്ട മറ്റു സംവിധാനങ്ങളും വിലയിരു ത്തുന്നതിനായി ജില്ലയുടെ ചുമതല കൂടിയുള്ള സഹകരണ വകുപ്പു മന്ത്രി കടകംപള്ളിസുരേന്ദ്രൻ പൂന്തുറ ഉൾപ്പടെയുള്ള വിവിധ കണ്ടെയിൻമെന്റ് പ്രദേശങ്ങൾ സന്ദർശിച്ചു. പൂന്തുറയിലെ പ്രാഥമി ക...തുട൪ന്ന് വായിക്കുക


വിവിധ റോഡുകളുടെ ഉദ്ഘാടനം നടന്നു

കല്ലറ പഞ്ചായത്തിലെ ഇലങ്കം-കുറിഞ്ചിലക്കാട് റോഡ്, കല്ലറ പഞ്ചായത്തിലെ കണ്ണമ്പാറ-വി.കെ പൊയ്ക റോഡ് എന്നിവയുടെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എനിർവഹിച്ചു.ആസ്ഥിവികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപവീതം ചെലവഴിച്ചാണ് രണ്ട് റോഡുകളും നിർമിച്ചത്. കല്ലറ പഞ്ചാ യത്ത് പ്രസി...തുട൪ന്ന് വായിക്കുക


മുണ്ടൻചിറ കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കഠിനംകുളം പഞ്ചായത്തിൽ നിർമ്മിച്ച മുണ്ടൻചിറ കമ്മ്യൂ ണിറ്റി ഹാളിന്റെ ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ഷാനിബ ബീഗം നിർവഹിച്ചു. 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാൾ നിർമ്മിച്ചത്. നിലവിലെ സാഹചര്യത്തിൽ വിദ്യാർത്ഥ...തുട൪ന്ന് വായിക്കുക


പൂന്തുറയിൽ സിവിൽ സപ്ലൈസിന്റെ മൂന്ന്‌ മൊബൈൽ യൂണിറ്റുകളിലൂടെ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്‌തു

തിരു: പൂന്തുറയിൽ സിവിൽ സപ്ലൈസിന്റെ മൂന്ന്‌ മൊബൈൽ യൂണിറ്റുകളിലൂടെ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്‌തു. ഹോർടികോർപ്‌ വഴി പച്ചക്കറിയും നൽകി. മൊബൈൽ എടി എമ്മും സജ്ജമാക്കി. ഞായർ മുതൽ പാൽ വിതരണ കൗണ്ടറും ആരംഭിക്കും. സെന്റ്‌ തോമസ്‌ സ്‌കൂളിൽ ക്വാറന്റൈൻ കേന്ദ്രവ...തുട൪ന്ന് വായിക്കുക


ഐ.എച്ച്.ആർ.ഡി ടെക്‌നിക്കൽ സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനം

തിരു: ഐ.എച്ച്.ആർ.ഡിയുടെ ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേ ശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേനയോ താൽപര്യമുള്ള സ്‌കൂളുകളിൽ നേരിട്ടോ അപേക്ഷ നൽകാം. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ...തുട൪ന്ന് വായിക്കുക


വർക്കല സബ് അർ.ടി ഓഫീസ് ഉദ്ഘാടനം ചെയ്തു

വർക്കല സബ് ആർ.ടി ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോൺഫെറെൻസിലൂടെ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള സേവ നങ്ങൾ ഓൺലൈൻ വഴിയാക്കുന്നത് ആലോചനയിലാണ്. മോട്ടോർ വാഹന വകുപ്പ് ആധുനിക വത്കരണത്തിന്റെ പാതയിലാണെന്നും ആർ.ടി...തുട൪ന്ന് വായിക്കുക


അഭിമുഖം മാറ്റിവച്ചു

തിരു: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ/സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജൂലൈ 13,14 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചതായ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.