Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചെങ്ങന്നൂരില്‍ മഹാശുചീകരണ യജ്ഞം ഇ-നിയമസഭ പദ്ധതി മാധ്യമ പ്രവർത്തകരെ പരിചയപ്പെടുത്തി കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കേരള വികസനത്തിന് നിക്ഷേപം ആകർഷിക്കാൻ ഒക്‌ടോബർ നാലിന് ദുബായിയിൽ സമ്മേളനം: മുഖ്യമന്ത്രി

9/9/2019

തിരു: ദുരന്ത ഭീഷണിയുള്ള സ്ഥലങ്ങളിൽ സ്ഥിരം ഷെൽട്ടറുകൾ കേരളവിക സനത്തിന് നിക്ഷേപംആകർഷിക്കുന്നതിന് ഒക്‌ടോബർനാലിന് ദുബായിയിൽ ചെറുകിട ഇടത്തരം വ്യവസായികളുടെ സമ്മേളനം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാരടെലിവിഷൻസംവാ ദ പരിപാടിയായ നാം മുന്നോട്ടിൽ കേരളപുനർനിർമാണത്തെക്കുറിച്ച് സംസാ രിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് പ്രവാസി നിക്ഷേപംആകർഷി ക്കുന്നതിനായി ഇൻവെസ്റ്റ്‌മെന്റ് കമ്പനി രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങൾക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ സ്ഥിരം ഷെൽട്ടറു കൾ നിർമിക്കും. ക്യാമ്പുകളിൽ നിന്ന് മടങ്ങുന്നവർക്ക് വീടുകൾ നിർമിക്കുന്നതുവരെ താമസി ക്കുന്നതിന് സംവിധാനം ഒരുക്കും. പകരം സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച യിൽ പങ്കെടുത്ത യു. എൻ. ഡി. പി ഷെൽട്ടർ കോഓർഡിനേറ്റർ വി. ഇന്ദു വിശദീകരിച്ചതി നെ തുടർന്നാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പരിസ്ഥിതി പ്രശ്‌ന ങ്ങൾ സംബന്ധിച്ച പഠനം നടക്കുകയാണ്. മാധവ് ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളിലെ നിർദ്ദേശങ്ങളും ഈ പഠനത്തിൽ പരിഗണിക്കും.മൂന്നുമാസ ത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. നദികൾ പുനരുജ്ജീവിപ്പിക്കുന്ന തിന് നാട്ടുകാരുടെ സഹകരണം ഉറപ്പാക്കും. വരട്ടാർ വൃത്തിയാക്കുന്ന വേള യിൽ വലിയൊരു സംസ്‌കാരം രൂപപ്പെട്ടു. അതിനുശേഷം ജനങ്ങളുടെ വലിയ പങ്കാളിത്തം ഇക്കാര്യത്തിലുണ്ടായി. വിദേശ മലയാളികൾ, കോർപറേറ്റ് കമ്പ നികളുടെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ട് എന്നിവയെല്ലാം നദി പുനരുജ്ജീവന ത്തിന് വിനിയോഗിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി അഭിപ്രാ യപ്പെട്ടു. നവകേരള നിർമിതിയിൽ എല്ലാവിഭാഗങ്ങൾക്കും പ്രാമുഖ്യംനൽകും. ജീവനോപാധി, ജനശാക്തീകരണം, കൃഷി എന്നിവയ്‌ക്കെല്ലാംപ്രാധാന്യമുണ്ടാ വും. വീടുകൾ പുനർനിർമിക്കുന്നതിന് നാലു ലക്ഷം രൂപയാണ് നൽകുന്നത്. ഇതുപയോഗിച്ച് മികച്ച വീടുകൾ നിർമിച്ചിട്ടുണ്ട്. ആദിവാസി മേഖലയിൽ ഈ തുകയിൽ ചില വർദ്ധനവ് വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആദിവാസി വീടു നിർമാണത്തിന് പ്രത്യേക പരിഗണന നൽകും. പ്രീഫാബ് നിർമാണ രീതി സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം ആവശ്യ മാണ്. വലിയ സർക്കാർ കെട്ടിടങ്ങൾ ഇത്തരത്തിൽ നിർമിച്ച് മാതൃക കാട്ടും. ഇതുസംബന്ധിച്ച് ആർക്കിടെക്ടുകളും അന്താരാഷ്ട്ര ഏജൻസികളും ഉൾപ്പെടെ യുള്ളവരുമായി ചർച്ചകൾ നടത്തും. പ്രീഫാബ് നിർമാണം ആരംഭിക്കുമ്പോൾ ഇതിനാവശ്യമായ നിർമാണ സാമഗ്രികൾ തയ്യാറാക്കുന്ന ഫാക്ടറികളും ഇവിടെ ആരംഭിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വലിയ വീടുകൾ നിർമിക്കു ന്നവരുടെ നികുതി വർധിപ്പിക്കണമെന്ന അഭിപ്രായം ചർച്ചയിൽ പങ്കെടുത്ത പ്ലാനിംഗ് ബോർഡ് മുൻ അംഗം ജി. വിജയരാഘവനും ഡോ.കെ.പി.കണ്ണനും മുന്നോട്ടുവച്ചു. മൂവായിരം ചതുരശ്രഅടിയുള്ള കെട്ടിടത്തിന് ഇപ്പോൾ 5000 രൂപ മാത്രമാണ് നികുതിയെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. ഇ വിഷയം ആലോ ചിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മലയോര മേഖലയിലെ സൂക്ഷ്മ നീർച്ചാലുകൾ അടയുന്നത് മണ്ണിടിച്ചിലിന് കാരണമാകുന്നതായി ചർച്ചയിൽ സംസാരിച്ച ഹരിത കേരളം മിഷൻ കൺസൾട്ടന്റ് എബ്രഹാംകോശി പറഞ്ഞു. നീർച്ചാലുകൾ വീണ്ടെടുക്കുകപ്രധാനമാണെന്നും മലയോരമേഖലയിലെസൂക്ഷ്മ നീർച്ചാലുകളുടെ പുനസ്ഥാപനത്തിന് പ്രാധാന്യം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മലയോരമേഖലയിൽ കൃഷി ഒഴിവാക്കേണ്ടതില്ല. അതേസമയം അപകട മേഖ ലകളിൽ താമസിക്കുന്നവർ അവിടെ നിന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറേ ണ്ടി വരും. ദുരന്തങ്ങൾ മാനസികമായി ജനങ്ങളിൽ സൃഷ്ടിച്ച ആഘാതത്തെ ക്കുറിച്ചും ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറി ച്ചും സാമൂഹ്യപ്രവർത്തകയായ ഡോ. ഷിനു ശ്യാമളൻ ചർച്ചയിൽ വിശദീകരി ച്ചു. ദുരന്തബാധിതരുടെ മാനസികാരോഗ്യത്തെ സർക്കാർ ഗൗരവമായികാണു ന്നതായും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് മാധ്യമങ്ങൾ ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്ന് മാധ്യമ പ്രവർത്തകൻ മനോജ് കെ.ദാസ് പറഞ്ഞു. ആപൽസമയത്ത് മാധ്യമങ്ങൾ പോസിറ്റീവായാണ് പ്രതികരിച്ചതെന്നും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതോ ടൊപ്പം സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടുകയും വേണമെ ന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരള പുനർനിർമാണത്തിന് കുറുക്കുവഴികളില്ലെന്നും കൃത്യമായ രൂപരേഖ യുടെ അടിസ്ഥാനത്തിലാണ് പുനർനിർമാണം മുന്നോട്ടു പോകുന്നതെന്നും മുൻ ചീഫ് സെക്രട്ടറി ഡോ. കെ. എം. എബ്രഹാം ചർച്ചയിൽ പങ്കെടുത്തു കൊണ്ട് പറഞ്ഞു. ഉദ്യോഗസ്ഥ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നവകേരള പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇ-നിയമസഭ പദ്ധതി മാധ്യമ പ്രവർത്തകരെ പരിചയപ്പെടുത്തി

തിരു: കേരള നിയമസഭയെ കടലാസ് രഹിത സഭയാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന ഇ നിയമ സഭ പദ്ധതി മാധ്യമപ്രവർത്തകരെ പരിചയപ്പെടുത്തുന്നതിനും അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനും പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മീഡിയ ഗാലറിയിൽ ഒരുക്കേണ്ട സംവിധാനങ്ങൾ ചർച്ച ചെയ്തു. ജനുവ...തുട൪ന്ന് വായിക്കുക


റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറ്റ് ഹോം പരിപാടി സംഘടിപ്പിച്ചു

തിരു: റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറ്റ് ഹോം പരിപാടി സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഒ.രാജഗോപാൽ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, ഗവർ...തുട൪ന്ന് വായിക്കുക


നേപ്പാളിൽ മരിച്ച പ്രവീണിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി

നേപ്പാളിലെ ദാമനിൽ റിസോർട്ടിൽ മരിച്ച പ്രവീൺ കെ.നായരുടെ ചേങ്കോട്ടുകോണത്തെ വീട്ടിൽ ആശ്വാസവാക്കുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. രാവിലെ 10.45 ഓടെയാണ് മുഖ്യ മന്ത്രി ചേങ്കോട്ടുകോണത്തെ രോഹിണി ഭവനിലെത്തിയത്. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻ നായരെയും അമ്മ പ്ര...തുട൪ന്ന് വായിക്കുക


റിപബ്‌ളിക് ദിനാഘോഷത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു

തിരു: സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ റിപബ്‌ളിക് ദിനാഘോഷത്തിൽ ഗവർ ണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എം. പി, എം.എൽ. എമാർ, മേയർ കെ.ശ്രീകുമാർ, ചീഫ് സെക്രട്ടറി ടോം ജോസ്, യു.എ.ഇ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാ...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍

കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസ് 28.01.2020 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നട...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം

തിരു: മെഡിക്കൽ കോളേജിലെ വിവിധ റോഡുകളുടെ ടാറിംഗ് ജോലികൾനടക്കുന്നതിനാൽമെഡി ക്കൽ കോളേജ് ജീവനക്കാരുടെ വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ മൂന്നു ദിവസത്തേയ്ക്ക് ഫുട്ബോൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണെന്ന് അധികൃതർ അറിയിച്ചു. അക്കാഡമിക് ബ്ലോക്ക്, പ്രിൻസി പ്പൽ ഓഫീസിന് പ...തുട൪ന്ന് വായിക്കുക


റിപ്പബ്‌ളിക് ദിനാഘോഷം: ഗവർണർ ദേശീയപതാക ഉയർത്തും

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങിൽ ഗവർ ണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 8.30ന് പതാക ഉയർത്തും. തുടർന്ന് പരേഡ് ആയുധാഭിവാദ നം നൽകും. ദേശീയഗാനാലാപനത്തിനു ശേഷം ഗവർണർ പരേഡ് പരിശോധിക്കും. ഇതിനുശേഷം മാർച്ച് പാസ്റ്റ് നടക്...തുട൪ന്ന് വായിക്കുക


പുളിമാത്ത് പഞ്ചായത്തില്‍ മെഗാ ക്ലീനിംഗ് ഡ്രൈവ്

തിരു: ദേശീയ-സംസ്ഥാന പാതയോര ശുചികരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി പുളിമാത്ത് ഗ്രാമപഞ്ചായത്ത് ഹരിതകേരളം മിഷനുമായി ചേര്‍ന്ന് മെഗാ ക്ലീനിങ് ഡ്രൈവ് സംഘ ടിപ്പിച്ചു. കാരേറ്റ്,പുളിമാത്ത് ഇരട്ടച്ചിറ,പൊരുന്തമണ്‍ എന്നീ ജംഗ്ഷനുകള്‍ കേന്ദ്രീകരിച്...തുട൪ന്ന് വായിക്കുക


ഡോ മാർട്ടി മണിയാലിച്ചും ജിയാങ് വെൻഷിയും മുഖ്യമന്ത്രിയെ സന്ദർശിച്ചു

(ചിത്രം: ഡോ മാർട്ടി മണിയാലിച്ചും ജിയാങ് വെൻഷിയും മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോൾ) തിരു: ബാഴ്സലോണയിലെ ഡൊണേഷൻ ആന്റ് ട്രാൻസ്പ്ലാന്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ മാർട്ടി മണിയാലിച്ച്, ചൈന ട്രാൻസ്പ്ലാന്റ് ഫിസിഷ്യൻ സൊസൈറ്റിയിലെ ഓർഗൻ ട്രാൻസ്‌ പ്ലാന്...തുട൪ന്ന് വായിക്കുക


ദേശീയ സമ്മതിദായക ദിനം ആചരിച്ചു

തിരു: ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ പ്രതിജ്ഞാ ചടങ്ങ് സംഘ ടിപ്പിച്ചു. ദർബാർ ഹാളിൽ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉദ്യോഗ സ്ഥർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മ ത...തുട൪ന്ന് വായിക്കുക


ക്വട്ടേഷന്‍ ക്ഷണിച്ചു

തിരുവനന്തപുരത്തു നിന്നും ഹൈദരാബാദിലുള്ള ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റ ഡിലേക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുപോകുന്ന കവചിത വാഹനങ്ങളെ അനുഗ മിക്കുന്നതിന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കുന്നതിന് ടെംപോ ട്രാവലര...തുട൪ന്ന് വായിക്കുക


200 ഓളം ബൂത്തുകളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ആവശ്യമുണ്ട്

തിരു:കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലെ 200 ഓളം ബൂത്തുകളി ല്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യ മുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, റിട്ടയേര്‍ഡ് ജീവ...തുട൪ന്ന് വായിക്കുക


ബൈ ബൈ ഈഡിസ് പരിപാടിക്കു തിരു.ജില്ലയില്‍ തുടക്കം

തിരു: ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ബൈ ബൈ ഈഡിസ് പരിപാടി യുടെ ജില്ലാതല ഉദ്ഘാടനം ബീമാപള്ളി അങ്കണത്തില്‍ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ നിര്‍വ ഹിച്ചു. ഈഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ നശിപ്പിപ്പിച്ച് ഡെങ്കിപ്പനി ചിക്കന്‍ഗുനി...തുട൪ന്ന് വായിക്കുക


പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം:തിരു.മേയര്‍ കെ. ശ്രീകുമാര്‍

തിരു: കുടിവെള്ളം, മാലിന്യ സംസ്‌കരണം, ഭക്ഷ്യസുരക്ഷാ രംഗങ്ങളില്‍ മാതൃകാ പദ്ധതികളു മായി തിരുവനന്തപുരം നഗരസഭ. നഗരസഭാ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ദുരുപയോഗം തടയുന്നതിനും സുജലം സുഭലം പദ്ധതി നടപ്പാക്കും. ഇതോ...തുട൪ന്ന് വായിക്കുക


പ്രവീണിന്റേയും കുടുംബത്തി ന്റെയും മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

തിരു: നേപ്പാളിലെ ദാമനിൽ ഹോട്ടൽമുറിയിൽ ശ്വാസംമുട്ടി മരിച്ച പ്രവീണിന്റേയും കുടുംബത്തി ന്റെയും മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ജില്ലാ കളക്ടർ, മേയര്‍ ശ്രീകുമാര്‍, എം.എൽ.എ വിൻസെന്റ്, നോർക്ക റൂട്സ് ഉദ്യോഗസ്ഥർ ബന്ധുക്കൾ നാട്ടുകാർ തുടങ്ങിയവർ വിമാനത്താവളത്ത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.