Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക് മടവൂര്‍ വിക്രമന്‍ നായരുടെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരവായി

വാണിജ്യം

കൂടുതല്‍ 

വയോജങ്ങള്‍ക്ക് സഞ്ചരിക്കാം ഒരു ലക്ഷം അഭ്യസ്തവിദ്യ൪ക്ക് തൊഴിലും ലഭിക്കും.എങ്ങനെ?

9/2/2013

തിരുഃകെ.എസ്.ആ൪.ടി.സി പോലുള്ള വലിയ ബസുകളില്‍ സഞ്ചരിക്കാന്‍വയോജനങ്ങള്‍ക്ക്ബുദ്ധിമുട്ടാണ്. കയറുന്നതിനും ഇറങ്ങുന്നതിനുമുള്ളബുദ്ധിമുട്ടാണ് പ്രധാനമായിട്ടുള്ളത്.ഇപ്പോഴുള്ള കെ.എസ്.ആ ൪.ടി.സി ബസുകള്‍ഭൂരിപക്ഷവും സിറ്റി ഫാസ്റ്റാണ്.വളരെ കുറച്ചു സ്റ്റോപ്പുകളിലെ ബസ്നിറുത്തുകയുള്ളു.ഉദാഹരണത്തിന് ആയു൪വേദകോളേജ് ആശുപത്രിയില്‍പോകാനുള്ള ഒരു വയസന് സ്റ്റാറ്റുവിലോ,ഓവ൪ബ്രിഡ്ജിലോ ഇറങ്ങാനേ ഇന്നത്തെനിലയില്‍ സാധിക്കുകയുള്ളു. രണ്ടാമത്തെ പ്രശ്നം ബസുകളിലെ തിരക്കാണ്.വളരെ പാടുപെട്ടാണ് വയോജനങ്ങള്‍ഈ വലിയ ബസുകളില്‍ സഞ്ചരിക്കുന്നതെന്നകാര്യം എടുത്തു പറയേണ്ടകാര്യമാണ്.80 വയസിലേക്ക് കടന്നിരിക്കുന്ന ധനമന്ത്രി കെ.എം.മാണിയും,77ലേക്ക് കടക്കുന്ന ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദും ഇത് മനസിലാക്കുന്നത് കേരളത്തിലെ വയോജനങ്ങള്‍ക്ക് ഒരനുഗ്രഹമായിരിക്കുമെന്ന് കണക്കാക്കാം.തിരക്കേറിയ ഭരണ കാര്യങ്ങള്‍ക്കിടയില്‍ ഇത്തരം കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെട്ടെന്ന് വരില്ല.വന്നാല്‍ തന്നെയും പരിഹാരം കാണുക എളുപ്പ വഴിയല്ലല്ലോ.ഇത് സംബന്ധിച്ച് പൊതുജനം.കോം നടത്തിയ അന്വേഷണ ഫലമായി ലഭിച്ച ചിലവിവരങ്ങള്‍ വെളിപ്പെടുത്തുന്നത്ഭരണാധികാരി കള്‍ക്കും അഭ്യസ്തവിദ്യരായയുവജനങ്ങള്‍ക്കും ബുദ്ധിമുട്ടിയാത്ര ചെയ്യുന്നവയോ ജനങ്ങള്‍ക്കും ഗുണകരമാകുമെന്ന്കരുതുന്നു.

1.മൂന്നോ,അഞ്ചോ കിലോമീറ്റ൪ ചുറ്റളവില്‍ മിനി ബസ് സ൪വീസ് നടത്താം. ഉദാഹരണത്തിന് തിരുവനന്തപുരത്ത് പേരൂ൪ക്കട നിന്നും ശാസ്തമംഗലംവരെഇപ്പോള്‍ വളരെ കുറച്ചു മാത്രമെ ബസ് സ൪വീസുള്ളൂ.അവിടേക്ക് മിനിമം 5 രൂപാ നിരക്കില്‍ മിനി ബസ് സ൪വീസ് നടത്താം.ശ്രീകാര്യം - കുളത്തൂ൪ വഴികഴക്കൂട്ടം മിനിമം 5 രൂപാ നിരക്കി ല്‍ മിനി ബസ് സ൪വീസ് നടത്താം.ഈ 2 റൂട്ടുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയെന്ന് മാത്രം.തിരുവനന്തപുരം സിറ്റികോ൪പ്പറേഷന് 100 വാ൪ഡുകളുണ്ട്.ഓരോ വാ൪ഡിനും മിനിമം 3 ബസുകള്‍ക്ക്സ൪വീസ് നടത്താം.അതായത് 300 ബസുകള്‍ക്ക് തിരുവനന്തപുരം നഗരാതി൪ത്തിയില്‍ മാത്രം മിനി ബസ് സ൪വീസ് നടത്താം. മിനിമം 600 പേ൪ക്ക് തൊഴി ല്‍ ലഭിക്കും. 2. മിനി ബസ് സ൪വീസ് നടത്തുന്നതിന് അഭ്യസ്തവിദ്യ൪ക്ക് അവസരം നല്കുക. സാംബത്തികമായി പിന്നോക്കം നില്ക്കുന്നവരെയും പരിഗണിക്കാം.ധനകാര്യമന്ത്രിയുടെ പലിശരഹിത വായ്പ പദ്ധതിയനുസരിച്ച്അഭ്യസ്തവിദ്യരായ യുവതീയുവാക്കളെ തെരഞ്ഞെടുക്കാം. 3.പൊതുമേഖലാ ബാങ്കുകളിലൂടെയും ഈ പദ്ധതി നടപ്പിലാക്കാം.വസ്തുജാമ്യമില്ല വായ്പ പദ്ധതിയിലൂടെ ഇത് നടപ്പിലാക്കാം. 4.കെ.ടി.ഡി.എഫ്.സി(കേരളാ ട്രാന്സ്പോ൪ട്ട് ഡവലപ്മെന്റ് ഫിനാന്ഷ്യ ല്‍ കോ൪ പ്പറേഷന്)മുഖേനയും ഈ പദ്ധതി നടപ്പിലാക്കാം. ഈ പദ്ധതി നടപ്പിലാക്കിയാലുള്ള നേട്ടങ്ങള്‍ 1.





.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മ​ല​ബാർ ഗോൾഡ് ചെയർമാൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് ജി​എ​സ്ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​ർ​​​ണ​​​ത്തി​​​ന് ഈ​​​ടാ​​​ക്കു​​​ന്ന ജി​​​എ​​​സ്ടി മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കുത​​​ന്നെ തി​​​രി​​​ച്ചു​​​ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ...തുട൪ന്ന് വായിക്കുക


പെട്രോള്‍ ലിറ്ററിന്‌ 80 പൈസയും ഡീസല്‍ ലിറ്ററിന്‌ 1 രൂപ 30പൈസയും കുറയും

ന്യൂഡല്‍ഹി: ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന്‌ 80 പൈസയും ഡീസല്‍ ലിറ്ററിന്‌ 1 രൂപ 30 പൈസ യും കുറയും. ഈ മാസം ഇത്‌ രണ്ടാം തവണയാണ്‌ വില കുറയ്‌ക്കുന്നത്‌. എണ്ണക്കമ്പനികളുടെ യോഗത്തി ലാണ്‌ വില കുറയ്‌ക്കാന്‍ തീരുമാനിച്ചത്‌. പുതിയ വില ഇന്ന്‌ അര്‍ദ്ധരാത്രി...തുട൪ന്ന് വായിക്കുക


കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും- മന്ത്രി അനൂപ് ജേക്കബ്

തിരുഃഫുഡ് സേഫ്റ്റി നിയമം നിലവില്‍ വന്നപ്പോള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായി രുന്ന അധികാരം നഷ്ടപ്പെട്ടതായി ധാരണ പരത്തി ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന കരിഞ്ചന്തക്കാ രെയും പൂഴ്ത്തിവയ്പ്പുകാരെയും ശക്തമായി നേരിടുമെന്നു ഭക്ഷ്യമന്ത്രി അനൂ...തുട൪ന്ന് വായിക്കുക


പെട്രോൾ ഡീസൽ വില കൂട്ടി

ന്യൂഡൽഹി : പെട്രോളിന് ലിറ്ററിന് 82 പൈസയും ഡീസലിന് ലിറ്ററിന് 61പൈസയും കൂട്ടി. ...തുട൪ന്ന് വായിക്കുക


പെട്രോളിന് ലിറ്ററിന് 1.75 രൂപയും ഡീസലിന് ഒരു രൂപയും കുറച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന് ലിറ്ററിന് 1.75 രൂപയും ഡീസലിന് ഒരു രൂപയും കുറച്ചേക്കും. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞു. തുടർന്ന് ഇവിടെയും വില കുറയ്ക്കുന്ന കാര്യം എണ്ണക്കമ്പനികൾ ആലോചി ക്കുന്നു. അഞ്ചു വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഡീസലിന്‍റെ വില ...തുട൪ന്ന് വായിക്കുക


ലോക പരിസ്ഥിതി ദിനം: 36.58 ലക്ഷം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു

തിരുഃ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലി ക്കുന്നതിനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി വനം വകുപ്പ് ഇതിനകം 36.58 ലക്ഷം വൃക്ഷ ത്തൈകള്‍ വിതരണം ചെയ്തു. ഓരോ ജില്ലയിലും മന്ത്രിമാരുടെ ...തുട൪ന്ന് വായിക്കുക


ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാർഉപകരണ വിപണനകേന്ദ്രമായ മോട്ടോർ പ്ളാസ പത്താം വർഷ ത്തിലേക്ക്

തിരുഃ ഏഷ്യയിലെതന്നെ ഏറ്റവുംവലിയ കാർഉപകരണങ്ങളുടെവിപണനകേന്ദ്രമായ മോട്ടോർ പ്ളാസ പത്താം വർഷത്തിലേക്ക് കടന്നിരിക്കുന്നു. അത്യാധുനിക കാർ ഉപകരണങ്ങൾ ഉപ ഭോക്താവിന്‍റെ ആവശ്യാനുസരണം മെച്ചപ്പെട്ടവ നൽകുന്നതിലൂടെ ഈ രംഗത്ത് വമ്പിച്ച ജന ശ്രദ്ധആകർഷിക്കാന്‍കഴിഞ്ഞിട്ടു...തുട൪ന്ന് വായിക്കുക


ഗ്രാന്‍റ് കേരള ഷോപ്പിങ് ഫെസ്റ്റിവല്‍: ടൈറ്റില്‍സ്‌പോണ്‍സര്‍ ഫെഡറല്‍ ബാങ്ക്

തിരുഃഗ്രാന്‍റ് കേരളഷോപ്പിങ് ഫെസ്റ്റിവലിന്‍റെ ഏഴാമത് സീസണിലെ ടൈറ്റില്‍ സ്‌പോണ്‍സര്‍ ഫെഡറല്‍ ബാങ്ക് ആയിരി ക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ സംസ്ഥാന ടൂറിസം ഡയറക്ടര്‍എസ്.ഹരികിഷോറും ഫെഡറല്‍ ബാങ്ക് സോണല്‍ മാനേജര്‍ സി.പി. ശശിധരനും ടൂറിസം മന്ത്രി എ.പി. ...തുട൪ന്ന് വായിക്കുക


അത്യാഡംബരകാറുകൾ ഏറ്റവും കൂടുതൽ വിൽക്കുന്നത് കൊച്ചിയിൽ

ന്യൂഡൽഹിഃ ഇന്ത്യയിൽ അത്യാഡംബര കാറുകളുടെ വിൽപനയിൽ കേരളം രാജ്യത്തെ മെട്രോ നഗരങ്ങളെ കടത്തി വെട്ടിയിരിക്കുന്നു. ഇത്തരം കാറുകൾ ഏറ്റവും കൂടുതൽ വിൽക്കുന്നത് കൊച്ചിയിലാണെന്ന പ്രത്യേകതയുമുണ്ട്. ബി.എം.ഡബ്ല്യു,​ ഓഡി,​ മെർസിഡസ്,​ ജാഗ്വാർ ലാൻഡ് റോവർ തുടങ്ങിയ ...തുട൪ന്ന് വായിക്കുക


സീപ്ലെയിൻ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങി.ഉദ്ഘാടന പറക്കൽ നാളെ

കൊച്ചിഃ സീപ്ലെയിൻ സർവീസിനുള്ള സീപ്ലെയിൻ ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങി. ആറു പേർക്ക് സ‌ഞ്ചരിക്കാം.കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് പുതിയ സംരംഭമാകുന്ന സീപ്ലെയിൻ സർവീസിന്‍റെ ഉദ്ഘാടന പറക്കൽ ജൂൺ 2നാണ്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കയറ്റി ...തുട൪ന്ന് വായിക്കുക


മലബാർ ഗോൾഡ് സ്റ്റൈലും വൈവിദ്ധ്യമാർന്ന ഡിസൈനുകളുംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചെന്ന്കരീന കപൂർ

മുംബൈഃവിശ്വാസ്യതയും സ്റ്റൈലും വൈവിദ്ധ്യമാർന്ന ഡിസൈനുകളുംകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പോലുള്ള പ്രമുഖ ജുവലറി ഗ്രൂപ്പിൻറെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ബോളിവുഡ് സൂപ്പർ താരം കരീന കപൂർ അഭിപ്രായപ...തുട൪ന്ന് വായിക്കുക


കരീനയുടെ സാന്നിദ്ധ്യം മലബാർ ഗോൾഡിൻറെ ബ്രാൻഡ് ഇക്വിറ്റി വർദ്ധിക്കുമെന്ന് എം.പി. അഹമ്മദ്

മുംബൈഃ ഇന്ത്യയിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് സൂപ്പർ താരം കരീന കപൂർ കരാറിൽ ഒപ്പുവച്ചു. ആഗോളതലത്തിൽ സൗന്ദര്യവും അഭിനയശേഷിയുംകൊണ്ട് ശ്രദ്ധ നേടിയ കരീന കപൂർ ബ്രാൻഡ് അംബാസഡറായി വന്നതിൽ ഞങ്ങൾക്ക് അത...തുട൪ന്ന് വായിക്കുക


മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് 100-ാമത്തെ ഷോറൂം ആഗസ്റ്റിൽ കൊൽക്കത്തയിൽ തുറക്കും

മുംബൈഃമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വരും മാസങ്ങളിൽ തുറക്കുന്ന 40 ഷോറൂമുകളിൽ 20 എണ്ണം ഉത്തരേന്ത്യയിലായിരിക്കും. മുംബയിലെ ആദ്യത്തെ ഷോറൂം അന്ധേരിയിൽ ഈ മാസം ഏഴിന് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 14ന് ഗുജറാത്തിലെ രാജ്കോട്ടും ഏപ്രിൽ അവസാനത്തോടെ മുംബയിലെ കുർളയിലും ഷോ...തുട൪ന്ന് വായിക്കുക


പെട്രോൾ വില വീണ്ടുംലിറ്ററിന് 1.40 രൂപവർദ്ധിപ്പിച്ചു

ന്യൂഡൽഹി: പൊതുമേഖലാ എണ്ണക്കംബനികൾ പെട്രോൾ വില വീണ്ടും കൂട്ടി. ലിറ്ററിന് 1.40 രൂപവർദ്ധിപ്പിച്ചു. വില വർദ്ധന ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വന്നു. 15 ദിവസത്തിനിടെ രണ്ടാം തവണ യാണ് പെട്രോൾ വില കൂട്ടുന്നത്. . ...തുട൪ന്ന് വായിക്കുക


വ്യാഴാഴ്ച മുതൽ കോഴിയിറച്ചി വാങ്ങേണ്ടെന്ന് ഹോട്ടലുടമകൾ

കൊച്ചിഃവ്യാഴാഴ്ച മുതൽ കോഴിയിറച്ചി വാങ്ങേണ്ടെന്ന് ഹോട്ടലുടമകൾ തീരുമാനിച്ചു. അനിയന്ത്രിതമായി കോഴിയിറച്ചിക്കുണ്ടായ വിലക്കയറ്റമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ ഹോട്ടലുടമകളെ പ്രേരിപ്പിച്ചത്. ഇതുവരെ ഉണ്ടായിട്ടില്ലാത്ത വില വർദ്ധനയാണ് കോഴിയിറച്ചിക്ക് ഇപ്പോഴുള...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.