Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി ലഹരിക്കെതിരെ സൈക്കിളിൽ കേരള സവാരിയുമായി വിദ്യാർത്ഥി ശ്രീചിത്ര ഹോം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യം ബാലസൗഹൃദ പദ്ധതിയുമായി പാറശാല ഗ്രാമപഞ്ചായത്ത് ഭക്ഷ്യ സുരക്ഷാ ഗ്രാമം: ബോധവല്‍കരണ ക്ലാസുകള്‍ സമാപിച്ചു

നിയമകാരൃം

കൂടുതല്‍ 

ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി:ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീം കോ ടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു

28/8/2019

ന്യൂഡൽഹി: ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട്‌ പ്രദേശങ്ങളാ ക്കി വിഭജിക്കുകയുംചെയ്‌ത കേന്ദ്രസർക്കാർ നടപടി ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീം കോ ടതി അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിട്ടു. ഒക്ടോബറിൽ വാദംകേൾക്കും. ചീഫ്‌ ജസ്റ്റിസ്‌ രഞ്ജൻ ഗൊഗോയ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ കേന്ദ്രസർക്കാരിന്‌ നോട്ടീസും അയച്ചു.

സുപ്രീംകോടതി ഇടപെടൽ അന്താരാഷ്ട്രതലത്തിലും അതിർത്തിക്കപ്പുറത്തും വൻ പ്രത്യാഘാതം ഉണ്ടാക്കുമെന്ന്‌ സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാലും സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌തയും വാദിച്ചു. കോടതി നടത്തുന്ന ഒരോ പരാമർശവും ശത്രുക്കൾ ഐക്യരാഷ്ട്രസഭയ്‌ക്ക്‌ അയച്ചുകൊടുക്കുമെന്നും അവർ പറഞ്ഞു. എന്നാൽ, ജസ്റ്റിസു മാരായ എസ്‌ എ ബോബ്ഡെ, എസ്‌ അബ്ദുൾ നസീർ എന്നിവർകൂടി അംഗങ്ങളായ ബെഞ്ച്‌ സർ ക്കാർ വാദങ്ങൾ തള്ളി. ഞങ്ങൾക്ക്‌ ഞങ്ങളുടെ ജോലി അറിയാം എന്ന നിരീക്ഷണത്തോടെ യാണ്‌ നോട്ടീസയച്ചത്‌. ഔദ്യോഗികമായി നോട്ടീസ്‌ അയക്കരുതെന്ന്‌ എജിയും എസ്‌ജിയും അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ഉത്തരവ്‌ പുറപ്പെടുവിച്ചെന്നും അതിൽ മാറ്റമുണ്ടാകി ല്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു.

താഴ്‌വരയിൽ ഏർപ്പെടുത്തിയ മാധ്യമവിലക്കിനെതിരെ കശ്‌മീർ ടൈംസ്‌ എക്‌സിക്യൂട്ടീവ്‌ എഡി റ്റർ അനുരാധ ഭാസിൻ സമർപ്പിച്ച ഹർജിയിലും കേന്ദ്രസർക്കാരിന്‌ നോട്ടീസയച്ചു. ഒരാഴ്‌ചയ്‌ക്ക കം നിലപാട്‌ വ്യക്തമാക്കാനാണ്‌ നിർദേശം. രണ്ടു തവണ ഹർജി പരിഗണിച്ച അവസരത്തിലും നിയന്ത്രണങ്ങൾ നീക്കാൻ സർക്കാരിന്‌ സമയം അനുവദിക്കാമെന്ന നിലപാടാണ്‌ കോടതി സ്വീക രിച്ചത്‌. ഇക്കുറി കടുത്ത നടപടികളിലേക്ക്‌ കടന്നു.

അഭിഭാഷകരായ മനോഹർലാൽ ശർമ, ഷക്കീർ ഷാബീർ, വിനീത്‌ ദണ്ഡ, ഐഎഎസ്‌ ഉദ്യോഗ സ്ഥനായിരുന്ന ഷാ ഫൈസൽ, ജെഎൻയു വിദ്യാർഥി നേതാവ്‌ ഷെഹ്‌ല റഷീദ്‌, നാഷണൽ കോൺഫറൻസ്‌ എംപിമാരായ മുഹമ്മദ്‌ അക്‌ബർ ലോൺ, ഹസ്‌നൈൻ മസൂദി, കശ്‌മീരി കലാ കാരൻ ഇന്ദർസലീം, കശ്‌മീർ നിവാസി സെയെബ്‌ ഖുറേഷി എന്നിവരുടെ ഹർജികളാണ്‌ കോട തി പരിഗണിച്ചത്‌. സർക്കാർ നടപടിയെ അനുകൂലിച്ചുള്ള ഹർജിയാണ്‌ അഭിഭാഷകൻ വിനീത്‌ ദണ്ഡയുടേത്‌.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. 2018 ഒക്ടോബറില്‍ ബേഡകത്തെ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ദലിത് ബാലികയാണ് പീഡിപ്പിക്കപ്പെട്ടത്.കാസര്‍കോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വി.എസ്. രവീ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയില്‍ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണറോട്‌ സുപ്രീംകോടതി

ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ എത്രയുംവേഗംവിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതിവിധി. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണറോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിനുമുമ്പായിപ്രൊടെം സ്‌പ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ്‌ എപ്പോൾ വേണമെന്ന്‌ സുപ്രീംകോടതി ചൊവ്വാഴ്‌ച പകൽ 10.30ന്‌ ഉത്തരവിടും

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ്‌ എപ്പോൾ വേണമെന്ന്‌ സുപ്രീംകോടതി ചൊവ്വാഴ്‌ച പകൽ 10.30ന്‌ ഉത്തരവിടും. സർക്കാർ രൂപീകരണത്തിന്‌ അവകാശവാദം ഉന്നയിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ സമർപ്പിച്ച കത്തും സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച്‌ ഗവർണർ നൽകിയ ...തുട൪ന്ന് വായിക്കുക


മഹാരാഷ്‌ട്രയിൽ ഗവർണറുടെ കത്തും ഭൂരിപക്ഷം അവകാശപ്പെട്ട്‌ ഫഡ്‌നാവിസ്‌ ഗവർണർക്കുനൽകിയ കത്തും തിങ്കളാഴ്‌ച രാവിലെ 10.30ന്‌ മുമ്പ്‌ ഹാജരാക്കണമെന്ന്‌ സുപ്രീം കോടതി

ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞയ്‌ക്ക്‌ ക്ഷണിച്ച ഗവർണറുടെ കത്തും ഭൂരിപക്ഷം അവകാശപ്പെട്ട്‌ ഫഡ്‌നാവിസ്‌ ഗവർണർക്കുനൽകിയ കത്തും തിങ്കളാഴ്‌ച രാവിലെ 10.30ന്‌ മുമ്പ്‌ ഹാജരാക്കണമെന്ന്‌ സുപ്രീം കോടതി. ഇവ പരിശോധിച്ചശേഷo വിശ്വാസവേ...തുട൪ന്ന് വായിക്കുക


ബാർ ലൈസൻസ് നൽകുന്നത് പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ : പാറളം പഞ്ചായത്തിലെ കോടന്നൂർ വില്ലേജിൽ ബാർഹോട്ടലിന് ലൈസൻസ് നൽകാ നുള്ള തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജനതാൽപര്യം കണക്കിലെടുത്ത് ബാർ ഹോട്ടലിനുള്ള അപേക്ഷ നിരസിക്കാവുന്നതാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാ...തുട൪ന്ന് വായിക്കുക


ശബരിമല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതിവിധി. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ് വിധി. ശബരി മല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും കോടതി. മതത്തിന് പ്രാധാന്യമു ണ്ടെന്നും മതവിശ്വാ...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് വിധി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് വിധിച്ചു. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ഭരണഘടനാബഞ്ച് ശരിവച്ചു. മൂന്ന് ജഡ്ജിമാര്‍ യോ...തുട൪ന്ന് വായിക്കുക


നാഷണൽ ലോക് അദാലത്ത് ഡിസംബർ 14 ന് തൃശൂർ ജില്ലയിലെ എല്ലാ കോടതി സമുച്ചയങ്ങളിലും

തൃശൂർ : ദേശീയ നിയമ സേവന അതോറിറ്റി തൃശൂർ ജില്ലയിലെ എല്ലാ കോടതി സമുച്ചയങ്ങളിലും ഡിസംബർ 14 ന് ലോക് അദാലത്ത് നടത്തുന്നു. കോടതികളിൽ നിലവിലുളള എല്ലാ സിവിൽ കേസുകളും ലഘുവായ ക്രിമിനൽ കേസുകളും കക്ഷികൾക്ക് താൽപര്യമുണ്ടെങ്കിൽ അദാലത്തിൽ പരിഗണിക്കും. കോടതികളിൽ ഫയൽ...തുട൪ന്ന് വായിക്കുക


അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്‌റ്റിന്‌ ക്ഷേത്രം നിർമിക്കാo: സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി നൽകണo: സുപ്രീം കോടതി

ന്യൂഡൽഹി : അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്‌റ്റിന്‌ ക്ഷേത്രം നിർമിക്കാമെന്നും സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത്‌ നൽകണമെന്നും സുപ്രീം കോടതിവിധിച്ചു.സുന്നി വഖഫ് ബോർഡിന് തർക്ക ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. അയോധ്യയിൽപ്രധാ നപ്പെട്ട...തുട൪ന്ന് വായിക്കുക


തിസ്ഹസാരി കോടതിവളപ്പിലെ വെടിവയ്‌പിന്‌ ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്യാൻ ഡൽഹി ഹൈക്കോടതി

തിസ്ഹസാരി കോടതിവളപ്പിലെ വെടിവയ്‌പിന്‌ ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌ പെൻഡ്‌ ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരിവിട്ടു. പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംബന്ധിച്ച്‌ ജുഡീഷ്യൽ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതി മുൻ ജസ്റ...തുട൪ന്ന് വായിക്കുക


സുപ്രധാന കേസുകളിൽ സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്‌താവിച്ചേക്കും

ന്യൂഡൽഹി : ശബരിമല, അയോധ്യാഭൂമിത്തർക്ക കേസ്‌, റഫേൽ കേസ്‌ തുടങ്ങി സുപ്രധാനമായ പല കേസുകളിലും സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്‌താവിച്ചേക്കും. ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ നവംബർ 17ന്‌ വിരമിക്കുമെന്നതിനാലാണിത്‌. ഈ മാസം 25 മുതൽ നവംബർ നാല്‌ വ...തുട൪ന്ന് വായിക്കുക


അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയാക്കി

ന്യൂഡൽഹി: അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദംപൂർത്തിയാക്കി.മധ്യസ്ഥ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വ്യാഴാഴ്‌ച ചേംബറിൽ റിപ്പോ ർട്ട്‌ പരിഗണി...തുട൪ന്ന് വായിക്കുക


അയോധ്യാഭൂമിത്തർക്ക കേസിൽ ഭരണഘടനാബെഞ്ചിന്റെവാദംകേൾക്കൽബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌

ന്യൂഡൽഹി: അയോധ്യാഭൂമിത്തർക്ക കേസിൽ ഭരണഘടനാബെഞ്ചിന്റെവാദംകേൾക്കൽബുധനാഴ്‌ച പൂർത്തിയായാക്കുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌. വ്യാഴാഴ്‌ചവരെ വാദംകേൾക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്. ഇന്ന്‌ വാദം കേൾക്കലിന്റെ 39– ദിവസo. 40– ദിനo വാദം കേൾ ക്കൽ പൂ...തുട൪ന്ന് വായിക്കുക


പി.ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി

ന്യൂദല്‍ഹി: ഐഎന്‍എക്‌സ് മീഡിയാ അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രി യുമായ പി.ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബര്‍ 17വരെ നീട്ടി. ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹാജരാക്കിയതിനെ തുടര്‍ന്ന് ദല്‍ഹി പ്രത്...തുട൪ന്ന് വായിക്കുക


മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തു ക്കൾ സുപ്രീംകോടതി കണ്ടുകെട്ടി

ന്യൂഡൽഹി:മരടിൽ തീരദേശനിയമങ്ങൾ ലംഘിച്ച്‌ ഫ്ലാറ്റ്‌ സമുച്ചയങ്ങൾ നിർമിച്ചവരുടെ സ്വത്തു ക്കൾ സുപ്രീംകോടതി കണ്ടുകെട്ടി. ആൽഫാവെൻച്വേഴ്‌സ്‌ ഡയറക്ടർ പോൾരാജ്‌, ഹോളിഹെയ്‌ത്ത്‌ ബിൽഡേഴ്‌സ്‌ ആൻഡ്‌ ഡെവലപ്പേഴ്‌സ്‌ എംഡി സാനി ഫ്രാൻസിസ്‌, ജെയിൻ ഹൗസിങ് ആൻഡ്‌ കൺസ്‌ട്രക...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.