Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സർക്കാർ അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു ആയുര്‍വേദ ഔഷധ സസ്യകൃഷി കേരളത്തിലുടനീളം വ്യാപിപ്പിക്കുo ആത്മ രാജ്യാന്തര ചലച്ചിത്രമേള 21 മുതൽ കോട്ടയം ആനശ്വര തീയറ്ററിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയം ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍

അറിയിപ്പുകള്‍

കൂടുതല്‍ 

കയർഫെഡ് മൂന്നു വർഷം മുമ്പ് 65000 ക്വിന്റൽ കയർ സംഭരിച്ചിരുന്ന സ്ഥാനത്ത് അടുത്ത വർഷം അഞ്ചുലക്ഷം ക്വിന്റിലാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി ടി.എം.തോമസ് ഐസക്

24/8/2019

ആലപ്പുഴ:കയർഫെഡ് മൂന്നു വർഷം മുമ്പ് 65000 ക്വിന്റൽ കയർ സംഭരിച്ചിരുന്ന സ്ഥാനത്ത് ഈ ധനകാര്യവർഷം ആറ് മാസം പിന്നീടുമ്പോൾ ഒന്നരലക്ഷം ക്വിന്റൽ സംഭരണം എത്തിയതായി ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കയർ കേരള 2019ന്റെ സംഘാടക സമതിയോഗം ഉദ്ഘാടനം ചെയ്ത് ആലപ്പുഴയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സാമ്പത്തി കവർഷം അവസാനിക്കുന്നതോടെ സംഭരണം രണ്ടരലക്ഷം ക്വിന്റലിലെത്തും. അടുത്ത വർഷം അഞ്ചുലക്ഷം ക്വിന്റിലാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഡിസംബർ നാല് മുതൽ എട്ടു വരെ തീയതികളിൽ കയർ കേരള 2019 സംഘടിപ്പിക്കാനാണ് തീരുമാനം.

സംഘങ്ങൾക്ക് കയർഫെഡ് നൽകിയിരുന്ന ചകരിയുടെ നൂറ് ശതമാനം പൊള്ളാച്ചിയിൽ നിന്നും തമിഴ്‌നാട്ടിലും നിന്നും ആയിരുന്നത് ഇപ്പോൾ 56 ശതമാനം കേരളത്തിൽ നിന്നാണ് സംഭരിക്കു ന്നത്. അടുത്ത വർഷം ആകുമ്പോഴെക്കും കേരളത്തിലെ ചകരികൊണ്ട് കേരളത്തിലെ വ്യവസാ യം പുലരുന്ന സാഹചര്യം ഉണ്ടാകും. ഇപ്പോൾ കേരളത്തിൽ നൂറോളം ചകരി മില്ലുകൾ പ്രവർ ത്തിക്കുന്നുണ്ട്. ഈ ധനകാര്യ വർഷം അവസാനിക്കുന്നതിന് മുമ്പ് അത് 200 ആകും. ഇത്തവണ ത്തെ തൊഴിലുറപ്പ് പദ്ധതിയിലും കയർ കൂടുതലായി ഉപയോഗിക്കാനുള്ളസാഹചര്യംസൃഷ്ടിക്കും. റോഡ് നിർമ്മാണത്തിനും കയർ ഭൂവസ്ത്രം ഉപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഉൽപ്പന്നങ്ങളുടെ വൈവിധ്യവൽക്കരണവും ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും ഈ മേഖലയിൽ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായിവിജയൻ, ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യൂതാനന്ദൻ, മന്ത്രിമാരായ ടി.എം.തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ, മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി, മുൻ കയർ വകുപ്പ് മന്ത്രി കെ.ആർ.ഗൗരിയമ്മ, മുൻ കേന്ദ്രമന്ത്രി വയലാർ രവി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യരക്ഷാധികാരികളുംഎം.പി.മാരായഎ.എം.ആരിഫ്,കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ ആർ.രാജേഷ്, യു.പ്രതിഭ, തോമസ് ചാണ്ടി, സജി ചെറിയാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ആനത്തലവട്ടം ആനന്ദൻ, മുൻ കയർ കോർ പ്പറേഷൻ ചെയർമാൻ ആർ.നാസർ, ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള, കയർ ബോർഡ് ചെയർമാൻ ഇൻ ചാർജ് രാംമോഹൻ മിശ്ര, ജില്ലാ പോലീസ് മേധാവി കെ.എം.ടോമി എന്നിവർ രക്ഷാധികാരികളും കയർവകുപ്പ് സെക്രട്ടറി പി.വേണുഗോപാൽ ചെയർമാനും കയർ ഡയറക്ടർ എൻ.പത്മകുമാർ ജനറൽ കൺവീനറും വിവിധ രാഷ്ട്രീയ, ട്രേഡ് യൂണിയൻ, വ്യവസായ രംഗങ്ങ ളിലെ പ്രമുഖർ അംഗങ്ങളുമായിട്ടുള്ള വിപുലമായസ്വാഗതസംഘമാണ് രൂപീകരിച്ചത്.ടി.കെ.ദേവ കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകൊറോണ വൈറസിനെ ചികിൽസിയ്ക്കാനും നിർമാർജനം ചെയ്യുവാനുമുള്ള പഠനങ്ങൾക്ക് രാമൻ സ്പെക്ടറോസ്കോപി സഹായകമാകുമെന്ന് കുട്ടികളോട് പ്രൊഫ്. ഡോ: വുൾഫ്ഗാങ് കീഫെർ

തിരു: കൊറോണ വൈറസ് അടക്കം ഏതു വൈറസ്സിനെയും ബാക്ടീരിയയെയും രാമൻ സ്‌പെക്‌ ട്രോകോപി ഉപയോഗിച്ച് മെഡിക്കൽ മേഖലയിൽ വിശദമായി പഠിച്ചു. ആ രോഗത്തിന് പ്രതി വിധി കണ്ടെത്താനാകും എന്ന് പ്രൊഫ. ഡോ: വുൾഫ്ഗാങ് കീഫെർ. സർവോദയാ സ്കൂളിലെ 11 ആം ക്‌ളാസ് വിദ്യാർത്ഥികളുമായി...തുട൪ന്ന് വായിക്കുക


കണ്ടക്‌ടര്‍ ഇടതുവശത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി: രക്ഷപ്പെടൽ വശ്വസിക്കാനാകാതെ ആൻമേരി

കൊച്ചി : അവിനാശി വാഹനാപകടത്തിന്റെ ആഘാതത്തില്‍ നിന്നും പൂർണയായി മുക്തയായിട്ടില്ല കോലഞ്ചേരി തിരുവാണിയൂര്‍ സ്വദേശി ആന്‍മേരി. വലിയ അപകടത്തിൽനിന്ന്‌ ആൻമേരി രക്ഷ പ്പെട്ടത്‌ തലനാരിഴയ്ക്കാണ്‌. ബംഗളൂരുവില്‍ ഡെന്റല്‍ വിദ്യാര്‍ഥിനിയായ ആന്‍മേരി യാത്ര തുടങ്ങി യത്...തുട൪ന്ന് വായിക്കുക


അവിനാശി അപകടത്തില്‍ ബസില്‍ ഉണ്ടായിരുന്നവര്‍

അവിനാശി അപകടത്തില്‍ ബസില്‍ ഉണ്ടായിരുന്നവര്‍ പേര് (ഇറങ്ങുന്ന സ്ഥലം) 1. ഐശ്വര്യ (എറണാകുളം) 2. ഗോപിക ടി.ജി (എറണാകുളം) 3. കരിഷ്മ കെ. (എറണാകുളം) 4. പ്രവീണ്‍ എം.വി (എറണാകുളം) 5. നസീഫ് മുഹമ്മദ് (തൃശൂര്‍) 6. എം.സി. മാത്യു (എറണാകുളം) 7. സന്തോഷ് കുമ...തുട൪ന്ന് വായിക്കുക


അവിനാശി അപകടത്തില്‍ മരിച്ചവര്‍

അവിനാശി : ബസ് ഡ്രൈവര്‍ ഗിരീഷ് (29) -എറണാകുളം, കണ്ടക്ടര്‍ എറണാകുളം ആരക്കുന്നം വല്ലത്തില്‍ ബൈജു (47),രാഗേഷ് (35) -പാലക്കാട്, ജിസ്‌മോന്‍ ഷാജു (24) -തുറവൂര്‍, നസീഫ് മുഹമ്മദ് അലി(24) -തൃശ്ശൂര്‍, ഐശ്വര്യ (28) എറണാകുളം, ഇഗ്‌നി റാഫേല്‍ (39) -തൃശൂർ , കിരണ്‍ ...തുട൪ന്ന് വായിക്കുക


അവിനാശി അപകടത്തില്‍ മരിച്ച 19 പേരില്‍ 18 പേര്‍ മലയാളികൾ

തിരുപ്പൂര്‍ : കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസിബസുംലോറി യും കൂട്ടിയിടിച്ചു ണ്ടായ അപകടത്തില്‍ മരിച്ച 19 പേര ല്‍ 18 പേര്‍ മലയാളി കളാണ്. കോയമ്പത്തൂർ സേലം ബൈ പാസിൽ അവിനാശിയിൽ പുലർെച്ച മൂന്നേകാലിനാണ്‌ അപകടമുണ്ടായത്‌. ബസില്‍ ഉണ്ടായിരുന്ന 48 പേരില...തുട൪ന്ന് വായിക്കുക


മരിച്ചവരുടെ കുടുംബങ്ങൾക്ക്‌ 10 ലക്ഷം വീതം കെഎസ്‌ആർടിസി ധനസഹായം നൽകും :മന്ത്രി ശശീന്ദ്രൻ

തിരു: അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം കെഎസ്ആര്‍ടിസി ധനസഹാ യം നല്‍കും. അടിയന്തിരമായി രണ്ടു ലക്ഷം രൂപയും പിന്നീട് ബാക്കി തുകയും നല്‍കുമെന്ന് ഗതാഗത മന്ത്ര...തുട൪ന്ന് വായിക്കുക


അവിനാശി അപകടo : കണ്ടെ യ്‍നർ ലോറി ഡ്രൈവർ അറസ്റ്റിൽ

കോയമ്പത്തൂർ : അവിനാശി ദേശീയപാതയ്ക്ടുത്ത് കെഎസ്ആർടിസി ബസ്സിൽ വന്നിടിച്ച കണ്ടെ യ്‍നർ ലോറി ഡ്രൈവർ അറസ്റ്റിൽ. പാലക്കാട് സ്വദേശി ഹേമരാജാണ് അറസ്റ്റിലായത്. അപകടമു ണ്ടായ സമയത്ത് ഓടി രക്ഷപ്പെട്ട ഇയാൾ പിന്നീട് പൂണ്ടി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പൊലീ...തുട൪ന്ന് വായിക്കുക


അവിനാശി അപകടo :ഹെല്‍പ് ലൈന്‍ നമ്പറുകള്‍

പാലക്കാട് : അവിനാശി അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസിലുള്ളവരുടെ വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാമെന്ന് ഗതാഗതമന്ത്രി എ കെ ശശീ ന്ദ്രന്‍ അറിയിച്ചു. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്പറാണിത്. തിരുപ്പൂര്‍ കളക്ട്രേ...തുട൪ന്ന് വായിക്കുക


യോഗ ടീച്ചർ ട്രെയിനിംഗിൽ ഡിപ്ലോമ

തിരു: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന യ...തുട൪ന്ന് വായിക്കുക


വസ്തുനികുതി കുടിശിക പിഴയില്ലാതെ മാർച്ച് 31 വരെ അടയ്ക്കാം:നികുതി പിരിവ് ക്യാമ്പുകൾ നടത്തും

തിരു: വസ്തുനികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാൻ അവസരം നൽകി തദ്ദേശസ്വയം ഭരണ വകുപ്പ് ഉത്തരവിറക്കി. മാർച്ച് 31നകം കുടിശിക മുഴുവൻ അടയ്ക്കുന്നവർക്ക് പിഴ ഒഴിവാ ക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ, അർദ്ധ സർക്കാർ സഹായത്തോടെ പ്രവർത്തി ക്കുന്ന സ്ഥാപന...തുട൪ന്ന് വായിക്കുക


കോന്നി സർക്കാർ തടി ഡിപ്പോയിൽ ചന്ദനത്തടി ചില്ലറ വിൽപന ആരംഭിച്ചു

കോന്നി: സർക്കാർ തടി ഡിപ്പോയിൽ ചന്ദനത്തടിയുടെ ചില്ലറ വിൽപ്പന ആരംഭിച്ചു. ക്ലാസ്-IV ഗോട്ട്‌ല, ക്ലാസ്-VI ബാഗ്രാദാദ്, ക്ലാസ്-XIV സാപ് വുഡ് ബില്ലറ്റ് എന്നിവയാണ് വിൽപ്പന നടത്തുന്നത്. പ്രവൃത്തി ദിവസം രാവിലെ 10 മുതൽ അഞ്ച് വരെ ഡിപ്പോയിൽ ആധാർ കാർഡ്, പാൻ കാർഡ് ...തുട൪ന്ന് വായിക്കുക


പട്ടാളത്തൊപ്പി കണ്ട്‌ ഭിത്തിയിൽ മാപ്പെഴുതി കള്ളൻ മുങ്ങി

തൃപ്പൂണിത്തുറ : ആറു കടകളിൽ കയറി മോഷ്‌ടിച്ചശേഷം കള്ളൻ ഏഴാമതു കയറിയ വീട്ടിൽ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന പട്ടാളത്തൊപ്പി കണ്ടതോടെ കൈയിൽ കിട്ടിയ മാർക്കർ ഉപയോഗിച്ച്‌ വീടിന്റെ സ്വീകരണമുറിയിലെ ഭിത്തിയിൽ ഇങ്ങനെ എഴുതി- പട്ടാളക്കാരന്റെ വീടാണെന്ന്‌ അവസാ നമാണ് മന...തുട൪ന്ന് വായിക്കുക


ജില്ലാ വ്യവസായ കേന്ദ്രങ്ങൾ നിക്ഷേപക സഹായ കേന്ദ്രങ്ങളാവണം: മുഖ്യമന്ത്രി

തിരു: ജില്ലാ വ്യവസായ കേന്ദ്രങ്ങൾ നിക്ഷേപകരെ സഹായിക്കുന്നതിനുള്ള കേന്ദ്രങ്ങളായി മാറ ണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതിയ നിക്ഷേപകർക്ക് ഉപദേശങ്ങൾ നൽ കാൻ കേന്ദ്രങ്ങൾക്ക് കഴിയണം. ആഴ്ചയിലൊരിക്കൽ ഉദ്യോഗസ്ഥർക്ക് പുറമെ വ്യവസായവിദഗ്ധരെ ക്കൂടി കേന...തുട൪ന്ന് വായിക്കുക


സൂര്യതാപം, സൂര്യാഘാതം: ജാഗ്രത പാലിക്കണം : ഡോ:എ.വി.രാംദാസ്

കാസര്‍കോട് : ജില്ലയില്‍ ചൂടുകൂടുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സൂര്യതാപം, സൂര്യാ ഘാതം തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ:എ.വി.രാംദാസ് അറിയിച്ചു. ധാരാളമായി വെള്ളം കുടിക്കുകയും എപ...തുട൪ന്ന് വായിക്കുക


സർക്കാർ അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു

തിരു : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആർകൈവ്സ് വിപുലമാക്കുന്നതിന്റെ ഭാഗമായി അപൂർവ ദൃശ്യങ്ങൾ വില നൽകി ശേഖരിക്കുന്നു. സംസ്ഥാന ചരിത്രം, സംസ്‌കാരം, വ്യക്തികൾ, സംഭവങ്ങൾ, സ്ഥലങ്ങൾ, സ്മാരകങ്ങൾ തുടങ്ങിയവ സംബന്ധിച്ച അപൂർവദൃശ്യങ്ങൾ കൈവശമു ള്ളവരിൽ നിന്നും അവ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.