Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ പാദസരം കളഞ്ഞുകിട്ടി സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു സമഗ്ര ട്രോമകെയര്‍: സൗജന്യ ആംബുലന്‍സ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച കാന്‍സര്‍ ചികിത്സാരംഗത്ത് മാലദ്വീപുമായി സഹകരണക്കരാര്‍ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാതെ പൊലീസ്

അറിയിപ്പുകള്‍

കൂടുതല്‍ 

പരാതികള്‍ക്ക് അടിയന്തിര പരിഹാരവുമായി വനം അദാലത്ത്

24/8/2019

കൊല്ലം: വനം സംബന്ധിയായ പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര പരിഹാരവുമായി വനം അദാലത്ത്. ആകെ ലഭിച്ച 102 പരാതികളില്‍ 87ലും അതിവേഗ നടപടി. 70 എണ്ണത്തില്‍അനു കൂല തീരുമാനം കൈകൊണ്ടപ്പോള്‍ 17 എണ്ണം നിരസിച്ചു. സ്ഥലപരിശോധനയടക്കമുള്ള അന്വേഷ ണത്തിന് ശേഷമാണ് പരാതികള്‍ നിരസിച്ചത്. ആദ്യം പതിനഞ്ചോളം പരാതികളില്‍ വിവിധ വകു പ്പുകളുടെ ഇടപെടല്‍ അനിവാര്യം ആയതിനാല്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവച്ചു. അദാലത്ത് ദിവസം പുതുതായി 137 പരാതികള്‍ ലഭിച്ചു. അദാലത്തില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ച് ഒരു മാസത്തിനകം നടപടി വിവരങ്ങള്‍ പരാതിക്കാരെ നേരിട്ടറിയിക്കുമെന്ന് വനം മന്ത്രി കെ രാജു അറിയിച്ചു.

അദാലത്തുകള്‍ക്കെല്ലം മാതൃകയാക്കാവുന്ന തരത്തിലാണ് വനം അദാലത്തുകള്‍ നടപ്പിലാക്കുന്ന തെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലം പുനലൂര്‍ ചെമ്മന്തൂരിലെ കെ കൃഷ്ണപിള്ള സംസ്‌ക്കാരിക നിലയത്തില്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി നാശം, വന്യ ജീവി ആക്രമണം, അപകടകരമായ മരങ്ങള്‍ മുറിക്കല്‍, ആനയുടെ ഉടമസ്ഥാവകാശം .തടി വ്യവസായ യൂണിറ്റുക ളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ജണ്ട നിര്‍മാണം എന്നിവ സംബസിച്ച പരാ തികളാണ് ലഭിച്ചതിലേറെയും. വിവിധ പരാതികളിലായി നാലു ലക്ഷത്തി മുപ്പത്തി ആറായിരം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു.

സംസ്ഥാനത്തെ മൂന്നാമത്തെ അദാലത്താണ് കൊല്ലത്ത് നടന്നത്. പുനലൂര്‍ നഗരസഭ അധ്യക്ഷന്‍ കെ. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് സി രാധാമണി, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, തെന്മല ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് ആര്‍. ലൈലജ, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത രാജേഷ്, കൗണ്‍സിലര്‍ ബി സുരേന്ദ്രനാഥ തിലകന്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രന്‍, വിവി ധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, രാഷ് ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദന്‍ സ്വാഗതമാശംസിച്ച ചടങ്ങിന് പുനലൂർ ഡി.എഫ്. ഒ ഷനവാസ് നന്ദി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഈവർഷത്തെ ഓണാഘോഷ സമാപന പരിപാടികളുടെ ഭാഗമായി ആശയഗാംഭീര്യവും വർണ്ണ കാഴ്ചകളും സമ്മാനിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര

തിരു:വെള്ളയമ്പലത്ത് നിന്നും ആരംഭിച്ച് കിഴക്കേക്കോട്ടയിൽ അവസാനിച്ച ഘോഷയാത്ര കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്‌ളാഗ് ഓഫ് ചെയ്തു. ഘോഷയാത്രയ്ക്കു കാഹളം മുഴക്കുന്ന വാദ്യമേളമായ കൊമ്പ് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യകലാകാരനു കൈ മാറി വാദ്യഘോ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ വിവിധ വേദികളിൽ നാടൻ കലകളുടെ വിസ്മയവാരം

തിരു: ഓണാഘോഷത്തോടനുബന്ധിച്ച് തിരു.ജില്ലയിലെ വിവിധ വേദികളിൽ കഴിഞ്ഞഏഴുദിവസം അരങ്ങേറിയത് നാടൻ കലകളുടെ വർണവിസ്മയം. ആചാരത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗ മായതും സാധാരണഗതിയിൽ അപ്രാപ്യവുമായ നിരവധി നാടൻകലകൾ കനകക്കുന്നിലെ തിരുവര ങ്ങ്, സോപാനം വേദികളെ വ്യത്യസ...തുട൪ന്ന് വായിക്കുക


സമരത്തിന് വിദ്യാർത്ഥികളെ കൊണ്ടുപോയ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

എറണാകുളത്ത് കഴിഞ്ഞവർഷം സെപ്റ്റംബറിൽ കന്യാസ്ത്രീകൾ നടത്തിയ നിരാഹാര സത്യാഗ്രഹ പന്തലിൽ വിദ്യാർത്ഥികളെ കൊണ്ടുപോയി പ്ലക്കാർഡ് പിടിച്ച് മുദ്രാവാക്യം വിളിപ്പിച്ച സ്‌കൂൾ പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ....തുട൪ന്ന് വായിക്കുക


ലൈഫ് പദ്ധതിയിൽ അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഭവനം നൽകും: ലൈഫ് മിഷൻ

തിരു: ലൈഫ് മിഷൻ പദ്ധതി പ്രകാരം 2017 ൽ കുടുംബശ്രീ മുഖേനനടത്തിയ സർവേയിൽ കണ്ടെത്തിയ ഭൂരഹിത ഭവനരഹിതരായിട്ടുളള 3,37,416 ഗുണ ഭോക്താക്കളിൽ ലൈഫ് മാനദണ്ഡ പ്രകാരം അർഹരായി കണ്ടെത്തുന്ന മുഴു വൻ പേർക്കും ഭവനസമുച്ചയം വഴി ഭവനംനൽകുമെന്ന് ലൈഫ് മിഷൻചീഫ് എക്സിക്യൂട്ടീ...തുട൪ന്ന് വായിക്കുക


കല്‍പ്പറ്റ പൊലീസ് സ്റ്റേഷനില്‍ പാദസരം കളഞ്ഞുകിട്ടി

കല്‍പ്പറ്റ: കല്‍പ്പറ്റ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 7.820 ഗ്രാം തൂക്കമുള്ള ഒരു പാദസരം കളഞ്ഞുകിട്ടിയിട്ടുണ്ടെന്നും നാളിതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതിനാല്‍ അവ കാശിയില്ലാത്ത വസ്തുവായി പരിഗണിച്ച് പൊതു ലേലം ചെയ്യുമെന്നും ജില്ലാ പൊലീസ...തുട൪ന്ന് വായിക്കുക


ചെറുതോണി - ഇടുക്കി അണക്കെട്ട് ഓണാവധിയില്‍ എത്തിയത് 20749 പേര്‍

ഇടുക്കി :ഓണാവധിയുടെ ഭാഗമായി സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചെറുതോണി-ഇടുക്കി അണക്കെട്ടില്‍ സന്ദര്‍ശക പ്രവാഹം. ഓണാവധി തീര്‍ന്ന ഞായറാഴ്ച മാത്രം സന്ദര്‍ശിച്ചത് 2431 പേര്‍. ഒക്ടോബര്‍ 1 നാണ് ഡാമുകളില്‍ സന്ദര്‍ശനാനുമതി നല്‍കിയത്. ഇതുവരെ 18623 മുതിര്‍ന്ന...തുട൪ന്ന് വായിക്കുക


കരിമണൽ ഖനനം; വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി

പ്രിയപ്പെട്ട മുഖ്യമന്ത്രി, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായി സംസ്ഥാനത്ത് സ്വകാ ര്യ കരിമണൽ കമ്പനിക്ക് ഖനനാനുമതി നൽകാനുള്ള സർക്കാർ നീക്കത്തിൽ നിന്നും പിന്തിരിയണ മെന്ന് താല്പര്യപ്പെടുന്നു. രൂക്ഷമായ പ്രകൃതിക്ഷോഭത്തിൽ നി...തുട൪ന്ന് വായിക്കുക


സോണി യായ്! ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു

കൊച്ചി: പ്രമുഖ ടെലിവിഷൻ ചാനലായ സോണി യായ് ഏർപ്പെടുത്തിയ ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു. വിവിധ രംഗങ്ങളിൽ ലോകോത്തര വ്യക്തിത്വങ്ങളെ വളർത്തിയെടുത്തവരും വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നവരുമായ രാജ്യത്തെ ഗുരുതുല്യരായ സമുന്നത വ്യക...തുട൪ന്ന് വായിക്കുക


ആറന്മുള ജലോത്സവം ലോകത്തിന് മുന്നില്‍ എത്തിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി ജലമേള ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. സത്രക്കടവില്‍ ആറന്മുള ഉത്തൃട്ടാതി ജലോത്സവം ഉദ്ഘാടനം ചെ...തുട൪ന്ന് വായിക്കുക


ആറന്‍മുള ഉത്തൃട്ടാതി ജലോത്സവം: മേലുകരയ്ക്കും വന്‍മഴിക്കും മന്നം ട്രോഫി

പത്തനംതിട്ട: പള്ളിയോടങ്ങളുടെയും ആറന്‍മുളയുടെയും പാരമ്പര്യ തനിമയിലേക്ക് തിരിച്ച് തുഴഞ്ഞ ഉത്തൃട്ടാതി വള്ളംകളിയില്‍ എ ബാച്ചില്‍ മേലുകര പള്ളിയോടവും ബി ബാച്ചില്‍ വന്മഴി യും മന്നം ട്രോഫി നേടി. വന്‍മഴിക്കും തൈമറവും കരയ്ക്കും 93.9 മാര്‍ക്ക് വീതംലഭിച്ചതിനാല്...തുട൪ന്ന് വായിക്കുക


ഓണാവധിക്ക് കിണര്‍ വൃത്തിയാക്കി വിദ്യാര്‍ത്ഥി കൂട്ടായ്മ

ഇടുക്കി: സാമൂഹിക സേവന രംഗത്ത് സംസ്ഥാനത്തിന്നു തന്നെ മാതൃകയായി നിന്നു പ്രവര്‍ത്തി ക്കുന്ന രാജകുമാരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്സസ് വിദ്യാര്‍ത്ഥികള്‍ ക്ക് ഈ ഓണക്കാലത്തും വിശ്രമിക്കാന്‍ സമയമില്ല. മറ്റ് വിദ്യാര്‍ത്ഥികള്‍ഓണാവധിആഘോഷമാക്...തുട൪ന്ന് വായിക്കുക


ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നതായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എ

അടൂര്‍ : ബന്ധങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ ഓണാഘോഷം വഴിയൊരുക്കുന്നതായി ചിറ്റയം ഗോപ കുമാര്‍ എംഎല്‍എ പറഞ്ഞു.പത്തനംതിട്ട ജില്ലാ ഭരണകൂടം, ടൂറിസം വകുപ്പ്, ഡിടിപിസി എന്നിവ യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഓണാഘോഷത്തിന്റെ സമാപന സമ്മേളനം അടൂ രില്‍ ഉദ്ഘാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി

തിരു: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നിയന്ത്രിതഅവധിപ്രഖ്യാ പിച്ചു.ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുന്നതിനാല്‍ തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷ...തുട൪ന്ന് വായിക്കുക


ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പത്‌ പേരെ കാണാതായി

അമരാവതി: ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പത്‌ പേരെ കാണാതായി. ഒമ്പത് ജീവനക്കാരടക്കം 63 പേരാണ്‌ ബോട്ടിലുണ്ടായിരുന്നത്.17 പേരെ രക്ഷിക്കാനായി. കിഴക്കൻ ഗോദാവരി ജില്ലയിലെ ദേവിപട്ടണത്തിനടുത്തുള്ള ഗണ്ഡി പോച്ചമ്മ ക്ഷ...തുട൪ന്ന് വായിക്കുക


മരട് ഫ്ലാറ്റ് ബിൽഡേഴ്സിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം: വി.എം സുധീരൻ

നിയമവിരുദ്ധമായി നിർമ്മിച്ച മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദി ത്വവുമില്ലെന്ന് ഇപ്പോൾ പറയുന്ന ഫ്ലാറ്റ് ബിൽഡേഴ്സ് നിയമവ്യവസ്ഥയെ തന്നെവെല്ലുവിളിക്കുകയാണ്. വി.എം.സുധീരൻ പറഞ്ഞു. നിലവിലെ നിയമങ്ങളെ കാറ്റിൽ പറത്തി തങ്ങളുടെ ദുസ്വാ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.