Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം വിവിധ വേദികളിൽ ഗാനമേള സെപ്റ്റംബർ 16 ന് ഓണമേളം തിരു.നഗരത്തിനു പുറത്തും കനകക്കുന്നിൽ സെപ്റ്റംബർ 15 ന് നവ്യാനായരുടെ നൃത്തവിരുന്ന് ഓണാഘോഷത്തിന് സെപ്റ്റംബർ 16 നു തിരശീല

അറിയിപ്പുകള്‍

കൂടുതല്‍ 

ശബ്ദ മലിനീകരണം ചെറുക്കാനുള്ള ശരിയായ സമീപനമാണ് ഗ്ലോബല്‍ പാര്‍ലമെന്റ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

24/8/2019

തിരു: ശബ്ദ മലിനീകരണം ചെറുക്കാനുള്ള ആധുനിക യുഗത്തിലെ ശരിയായ സമീപനമാണ് ശബ്ദ മലിനീകരണത്തിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഗ്ലോബല്‍ പാര്‍ലമെന്റെന്ന് സഹകരണ ദേവ സ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇത് മാനവരാശിക്കുംപ്രകൃതിയ്ക്കും വന്യജീവികള്‍ക്കും ഉപകാരപ്രദമാക്കണം. ശബ്ദമലിനീകരണത്തിന്റെ ദൂഷ്യവശങ്ങള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രകടമാണ്. കഠിന ശബ്ദങ്ങള്‍ ശരീരത്തിന്റെ പല അവയവങ്ങളേയും ബാധിക്കാ റുണ്ട്. ഇത് പലതരം ശാരീരിക മാനസിക പ്രശ്‌നങ്ങളിലും കൊണ്ടത്തിക്കുന്നു. പലപ്പോഴും കേള്‍വി ശക്തിയെത്തന്നെ ഇത് സാരമായി ബാധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രഥമ ഗ്ലോബല്‍ പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ (കെ.ടി.ഡി.സി) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗ ണ്ടുമായി (എന്‍.ഐ.എസ്.എസ്.) സഹകരിച്ചാണ് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നത്.

പല അമിത ശബ്ദങ്ങളും നമുക്ക് നിയമത്തിലൂടെ ചെറുക്കാന്‍ സാധിക്കും. അമിത ശബ്ദത്തിനെതി രെ സുപ്രീം കോടതി പല നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ ബോധവത്ക്കരണത്തില്‍ കൂടെ മാത്രമേ ശബ്ദമലിനീകരണം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

ശബ്ദ മലിനീകരണത്തിന്റെ കാര്യത്തില്‍ ബോധവാന്‍മാരാണെങ്കിലും ചിലര്‍ നിയമം ലംഘിക്കാറു ണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ശാന്തനു സെന്‍ എം.പി വ്യക്ത മാക്കി. ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സുള്ള പലരും വിദേശങ്ങളില്‍ വണ്ടിയോടിക്കു മ്പോള്‍ സമാധാനത്തോടെ ഓടിക്കുകയും ഇന്ത്യയില്‍ വണ്ടിയോടിക്കുമ്പോള്‍ ബഹളം വച്ച് വണ്ടി യോടിക്കുകയും ചെയ്യാറുണ്ട്. ശക്തമായ നിയമ നിര്‍മ്മാണത്തിലൂടെയേ ഇത് ചെറുക്കാനാകൂവെ ന്നും ഡോ.ശാന്തനു സെന്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം അവധി

തിരു: തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നിയന്ത്രിതഅവധിപ്രഖ്യാ പിച്ചു.ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുന്നതിനാല്‍ തിരു.ജില്ലയിലെ പ്രൊഫ ഷണല്‍ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷ...തുട൪ന്ന് വായിക്കുക


ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പത്‌ പേരെ കാണാതായി

അമരാവതി: ആന്ധ്രപ്രദേശില്‍ ഗോദാവരി നദിയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പത്‌ പേരെ കാണാതായി. ഒമ്പത് ജീവനക്കാരടക്കം 63 പേരാണ്‌ ബോട്ടിലുണ്ടായിരുന്നത്.17 പേരെ രക്ഷിക്കാനായി. കിഴക്കൻ ഗോദാവരി ജില്ലയിലെ ദേവിപട്ടണത്തിനടുത്തുള്ള ഗണ്ഡി പോച്ചമ്മ ക്ഷ...തുട൪ന്ന് വായിക്കുക


മരട് ഫ്ലാറ്റ് ബിൽഡേഴ്സിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ തയ്യാറാകണം: വി.എം സുധീരൻ

നിയമവിരുദ്ധമായി നിർമ്മിച്ച മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തിൽ തങ്ങൾക്ക് യാതൊരു ഉത്തരവാദി ത്വവുമില്ലെന്ന് ഇപ്പോൾ പറയുന്ന ഫ്ലാറ്റ് ബിൽഡേഴ്സ് നിയമവ്യവസ്ഥയെ തന്നെവെല്ലുവിളിക്കുകയാണ്. വി.എം.സുധീരൻ പറഞ്ഞു. നിലവിലെ നിയമങ്ങളെ കാറ്റിൽ പറത്തി തങ്ങളുടെ ദുസ്വാ...തുട൪ന്ന് വായിക്കുക


രാജ്യത്ത് നിക്ഷേപം നടത്തുന്നവരുടെ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍

ന്യൂദല്‍ഹി : രാജ്യത്ത് നിക്ഷേപം നടത്തുന്നവരുടെ നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമന്‍. സാമ്പത്തിക മേഖല മെച്ചപ്പെടുകയാണ്. ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ച...തുട൪ന്ന് വായിക്കുക


കൊച്ചുവേളി–ശ്രീഗംഗാനഗർ എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ എൻജിൻ ഒരു മണിക്കൂറിനിടെ മൂന്നുതവണ വേർപെട്ട്‌ ഒന്നര കിലോമീറ്ററോളം ഓടി

കൊല്ലം : എക്‌സ്‌പ്രസ്‌ ട്രെയിനിന്റെ എൻജിൻ ഒരു മണിക്കൂറിനിടെ മൂന്നുതവണ വേർപെട്ട്‌ ഒന്നര കിലോമീറ്ററോളം ഓടി. കൊച്ചുവേളി–ശ്രീഗംഗാനഗർ എക്‌സ്‌പ്രസിന്റെ എൻജിനും ബോഗികളുമാണ്‌ കൊച്ചുവേളിക്കും കൊല്ലത്തിനുമിടെ മൂന്നുതവണ വേർപെട്ടത്‌.കൊച്ചുവേളിയിൽനിന്ന്‌ ശനിയാഴ്‌...തുട൪ന്ന് വായിക്കുക


ഓണത്തിരക്കിനിടയ്‌ക്കൊരു കിറ്റി കാര്യം

തിരു: ഇത്തവണ ഓണം കൂടാൻ അനന്തപുരിയിലെത്തിയവർക്ക് മനംകുളിർപ്പിക്കുന്ന ഓണക്കാഴ്ച കൾക്കൊപ്പം മായാതെ മനസിൽ തങ്ങുന്ന ഒരു മുഖംകൂടിയുണ്ട്. ചടുല ചലനങ്ങളും ഉരുളയ്ക്കു പ്പേരി മട്ടിലുള്ള സംഭാഷണങ്ങളും കൊണ്ട് ഓണക്കാഴ്ചയ്ക്കിടയിൽ റിയൽ ഓണം സ്റ്റാറായി മാറി യത് ഒരു കു...തുട൪ന്ന് വായിക്കുക


ചലച്ചിത്ര സംവിധായകൻ കെ. മധുവിന്റെ സഹോദരി വസന്ത തമ്പി നിര്യാതയായി

ഹരിപ്പാട്, നഗരിയിൽ, കോവിലകത്ത് റിട്ട: C.I.S.F AIG ആർ.ജി.തമ്പിയുടെ സഹധർമ്മിണിയും, ഹരിപ്പാട് കുമാരപുരം, വൈപ്പിൽ പരേതരായ ജി.കൃഷ്ണൻ നായരുടെയും, വിലാസിനി അമ്മയുടെ യും മകളും ചലച്ചിത്ര സംവിധായകൻ ചലച്ചിത്ര സംവിധായകൻ കെ.മധുവിന്റെ സഹോദരിയുമായ വസന്ത തമ്പി (67) ...തുട൪ന്ന് വായിക്കുക


ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവം ഞായറാഴ്‌ച പകൽ ഒന്നിന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും

ആറന്മുള: ചരിത്ര പ്രസിദ്ധമായ ഉത്രട്ടാതി ജലോത്സവം ഞായറാഴ്‌ച പകൽ ഒന്നിന്‌ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പള്ളിയോടസേവാസംഘംപ്രസിഡന്റ് കൃഷ്ണകുമാർ കൃഷ്ണവേണി അധ്യക്ഷനാകും. ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഗോലോകാനന്ദ മഹാരാജ് അനുഗ...തുട൪ന്ന് വായിക്കുക


സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ ഗുരുതരാവ സ്ഥയിൽ

ശാസ്താംകോട്ട : മത്സരയോട്ടത്തിനിടെ സ്വകാര്യ ബസിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ ഗുരുതരാവ സ്ഥയിൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വ്യാഴാഴ്ച പകൽ രണ്ടിന്‌ തോപ്പിൽമുക്കിനു സമീപമാണ് അപകടമുണ്ടായത്. ശാസ്താംകോട്ട രാജഗിരി ...തുട൪ന്ന് വായിക്കുക


കെ എസ് ആർ ടി സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരു: കെ എസ് ആർ ടി സി ബസിൽ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ യുവാവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് കല്ലട തെങ്ങുവിള മേലതിൽ രാജുഭവനത്തിൽ രഞ്ജു (30) വിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കരുനാഗപ്പള്ളിയിൽ...തുട൪ന്ന് വായിക്കുക


ഡിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു

തമിഴ്‌നാട് ഡിണ്ടിഗൽ വാടിപ്പട്ടിയിൽ കാറുകളും ബൈക്കും കൂട്ടിയിടിച്ച് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം പേരശന്നുർ വാളൂർ കളത്തിൽ മുഹമ്മദാലിയുടെ ഭാര്യ റസീന, മക്കളായ ഫസൽ, സഹന, കാർ ഡ്രൈവർ വളാഞ്ചേരി മൂടാൻ സ്വദേശി കിലാർ,ബൈക്ക് യാത്രിക...തുട൪ന്ന് വായിക്കുക


തമിഴ്‌നാട്ടില്‍ ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ് എംഡിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ : തമിഴ്‌നാട്ടില്‍ ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ് എംഡിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ ഓട്ടോമൊബൈല്‍ ഡീലറായ ലാന്‍സന്‍ ടൊയോട്ടയുടെ ജോയിന്റ് എംഡി റീത്ത ലങ്കലിംഗത്തെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടിലുട...തുട൪ന്ന് വായിക്കുക


അല്ലലില്ലാത്ത ഓണം മലയാളികള്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞു: മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് :ദുര്‍ബല വിഭാഗങ്ങള്‍ക്കടക്കം അല്ലലില്ലാത്ത ഓണം സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് സര്‍ക്കാറെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ടാഗോര്‍ സെന്റിനറിഹാളില്‍ ഓണാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിര...തുട൪ന്ന് വായിക്കുക


കനകക്കുന്നിലേക്കു വരൂ... കൊതിയൂറും പായസം നുകരാം

തിരു: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം ആസ്വദിക്കാൻ കനകക്കുന്നിൽ എത്തുന്ന വരെ കാത്തിരിക്കുന്നത് കൊതിയൂറും പായസങ്ങൾ. സൂര്യകാന്തിയിൽ ഒരുക്കിയിരിക്കുന്ന ഭക്ഷ്യ മേള ആസ്വദിക്കാൻ എത്തുന്നവരുടെ വയറും മനസും നിറയുംവിധാണ് പായസ മേളയുടെ പിന്നണി പ്രവർത്തകർ ഓരോ പാ...തുട൪ന്ന് വായിക്കുക


വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി

കോഴിക്കോട് : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി. കുട്ടിയെ നായ കടിച്ചുവലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ വീട്ടുകാരും ആയല്‍വാസികളും ചേര്‍ന്ന് നായയെ ഓടിച്ച് കുഞ്ഞിനെ രക്ഷിച്ചു. ഒള...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.