Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം വോട്ടെണ്ണൽ 24ന് നടക്കും. രാവിലെ എട്ടു മുതൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻതുടങ്ങുo. അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ കേരളത്തിലെ ആദ്യ മെമ്മറി കഫേ കാക്കനാട് നടന്നു

വിദേശം

കൂടുതല്‍ 

ആമസോൺ മഴക്കാടുകളിലെ കാട്ടുതീ തടയാൻ ബ്രസീൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസും അയർലൻഡും

23/8/2019

പാരിസ്‌ : ആമസോൺ മഴക്കാടുകളിലെ കാട്ടുതീ തടയാൻ ബ്രസീൽ ശക്തമായ നടപടി സ്വീകരി ച്ചില്ലെങ്കിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളുമായുള്ള വൻ വ്യാപാര ഉടമ്പടിക്ക്‌ തങ്ങൾ അംഗീകാരം നൽകില്ലെന്ന്‌ ഫ്രാൻസും അയർലൻഡും വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയലാനം സംബന്ധിച്ച നിലപാടുകളെക്കുറിച്ച്‌ ബ്രസീൽ പ്രസിഡന്റ്‌ ജയ്‌ർ ബോൾസനാരോ തന്നോട്‌ കള്ളം പറഞ്ഞതായി ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ആമസോൺ മഴക്കാടുകളിൽ പടരുന്ന കാട്ടുതീ അന്താരാഷ്‌ട്ര പ്രതിസന്ധിയാണെന്നും ഈയാഴ്‌ചത്തെ ജി 7 ഉച്ചകോടിയിൽ വിഷയം ചർച്ച ചെയ്യണ മെന്നും ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു.

നമ്മുടെ വീട്‌ എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന്‌ മാക്രോൺ ട്വീറ്റ്‌ ചെയ്‌തു. വിഷയത്തിൽ അടി യന്തര ഇടപെടൽ ആവശ്യമാണെന്ന്‌ ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.ബോൾസനാ രോയുടെ നയങ്ങളാണ്‌ ദുരന്തത്തിന്‌ കാരണമെന്ന്‌ പരിസ്ഥിതി സംഘടനകൾ കുറ്റപ്പെടുത്തി. അതേ സമയം, ജി 7 ഉച്ചകോടിയിൽ വിഷയം ചർച്ചചെയ്യണമെന്ന ഫ്രഞ്ച്‌ പ്രസിഡന്റിന്റെ ആവശ്യം രാഷ്‌ട്രീ യനേട്ടത്തിനായുള്ള ഇടപെടലാണെന്ന്‌ ബോൾസനാരോ പറഞ്ഞു. ഭൂമിയുടെ ശ്വസകോശമെന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകളിൽ ആയിരക്കണക്കിന്‌ മേഖല കളിലാണ്‌ കാട്ടുതീ പടരുന്നത്‌. പത്തുലക്ഷം ഗോത്രജനവിഭാഗം അധിവസിക്കുന്ന മേഖല മൂന്ന്‌ ലക്ഷം ഇനം സസ്യമൃഗാദികളുടെയും ആവാസകേന്ദ്രമാണ്‌.

ആമസോൺ മഴക്കാടുകളിലെ കാട്ടുതീ തടയാൻ ബ്രസീൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസും അയർലൻഡും


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



49 യാത്രക്കാരുമായി 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനo പുതിയ ചരിത്രമായി

സിഡ്‌നി: 49 യാത്രക്കാരുമായി ന്യൂയോർക്കിൽനിന്ന്‌ 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന്‌ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഇറങ്ങിയ ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനo പുതിയ ചരി ത്രമായി. നിലത്തിറങ്ങാതെ തുടർച്ചയായി 16,200 കിലോമീറ്റർ പറന്നാണ്‌ ചരിത്രംകുറി...തുട൪ന്ന് വായിക്കുക


എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി

അബുദാബി: കേസും ജയിൽ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി അവസാനം നാട്ടിലേക്ക് മടങ്ങി. പട്ടാമ്പി മാട്ടായ സ്വദേശി മൂസക്കുട്ടിയും ഭാര്യ ബുഷ് റയുംവെള്ളി യാഴ്ച രാത്രി 9.30 നുള്ള കൊച്ചിയിലേക്കുള്ള എത്തിഹാദ് വിമാനത്തിലാണ് പുലർച്ചെ മൂന്നര ...തുട൪ന്ന് വായിക്കുക


അഫ്‌ഗാനിസ്ഥാനിലെ നംഗരാർ പ്രവിശ്യയിൽ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു

ജലാലാബാദ്‌: കിഴക്കൻ അഫ്‌ഗാനിസ്ഥാനിലെ നംഗരാർ പ്രവിശ്യയിൽ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു. 55 പേർക്ക്‌ പരിക്കേറ്റു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഐഎസും നംഗരാർ പ്രവിശ്യയിൽ സജീവമാണ്‌. ജൂലൈ-സ...തുട൪ന്ന് വായിക്കുക


ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ ധാരണ

ദുബായ് : ദുബായില്‍ മലയാളികള്‍ക്കായി ഒരു ഔദ്യോഗിക കൂട്ടായ്മ രൂപീകരിക്കാന്‍ തത്വത്തില്‍ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് കമ്യൂണിറ്റി ഡെവലപ്പ്മെന്റ് അതോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍, മലയാളികള്‍ക്കായി ഒരു അസോസിയേഷന്‍ അംഗീകരി ക്കണ...തുട൪ന്ന് വായിക്കുക


ദുബായ് ജൈടെക്സ് ടെക്നോളജി വീക്കിൽ കേരള ഐറ്റി പവലിയൻ തുറന്നു.

ദുബായ്‌ : ഒക്ടോബർ 6 മുതൽ 10 വരെ നടക്കുന്ന ദുബായ്‌ ജൈടെക്സ് ടെക്നോളജി വീക്കിൽ കേരള ത്തിന്റെ പവലിയൻ മുഖ്യമന്ത്രിയുടെ ഐറ്റി ഫെല്ലോ അരുൺ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കഴി ഞ്ഞ 15 വർഷങ്ങളായി ജൈടെക്സ് മേളയിൽ സ്ഥിരമായി കേരളം പങ്കെടുത്തു വരുന്നു. കേരളത്തിൽ ...തുട൪ന്ന് വായിക്കുക


നിക്ഷേപക സംരംഭം: പതിനായിരം കോടിയുടെ വാഗ്ദാനം

ദുബായ് :കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നത് സംബന്ധിച്ച് ദുബായിൽ മുഖ്യമന്ത്രി പിണ റായി വിജയന്റെ നേതൃത്വത്തിൽ നടന്ന സംരംഭകരുടെ യോഗത്തിൽ മൊത്തം പതിനായിരം കോടി രൂപയുടെ വാഗ്ദാനം ലഭിച്ചു. ഡിപി വേൾഡ് 3500 കോടി, ആർപി ഗ്രൂപ്പ് 1000 കോടി, ലുലു ഗ്രൂപ്പ് 1500...തുട൪ന്ന് വായിക്കുക


സൈന്യത്തില്‍ ചേരാന്‍ സൗദി വനിതകള്‍ക്കും അനുമതി

മനാമ : സൈന്യത്തില്‍ ചേരാന്‍ സൗദി വനിതകള്‍ക്കും അനുമതി നല്‍കുന്നു. സ്ത്രീ ശാക്തീ കരണത്തിന്റെ ഭാഗമായാണ് തീരുമാനം. കര, നാവിക, വ്യോമ പ്രതിരോധ, മിസൈല്‍ സേനകളി ലും സൈനിക മെഡിക്കല്‍ മേഖലയിലും സ്വകാര്യ സൈനികന്‍ മുതല്‍ സര്‍ജന്റ്‌വരെയുള്ള തസ്‌തി കകളില്‍ സ്ത്...തുട൪ന്ന് വായിക്കുക


​ഹൗ​ഡി​ ​മോ​ദി​ ​പ​രി​പാ​ടി​യി​ൽ​ 50000​ഓ​ളം​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​ർ ​പ​ങ്കെ​ടുത്തു

ഹൂ​സ്റ്റ​ൺ​:​ ​ഹൂ​സ്റ്റ​ണി​ലെ​ ​എ​ൻ.​ആ​ർ.​ജി​ ​ഫു​ട്ബാ​ൾ​ ​സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ൽ​ ​ ​അ​വ​ർ​ക്കെ​ല്ലാം​ ​ഒ​രേ​ശ​ബ്ദo​​ ​ഹൗ​ ​ഡു​ ​യു​ ​ഡു​?​ ​ലോ​കം​ ​ഉ​റ്റു​നോ​ക്കി​യ​ ​ഹൗ​ഡി​ ​മോ​ദി​ ​പ​രി​പാ​ടി​യി​ൽ​ 50000​ഓ​ളം​ ​ഇ​ന്ത്യ​ൻ​ ​വം​ശ​ജ​രാ​ണ് ​പ​ങ്ക...തുട൪ന്ന് വായിക്കുക


മലേഷ്യയിൽ അനധികൃത കുടിയേറ്റക്കാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

മലേഷ്യയിൽ അനധികൃതമായി കുടിയേറിയ മലയളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് മലേ ഷ്യൻ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചു. പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യങ്ങൾക്കായി യാത്രാ രേഖകൾ, പാസ്സ്പോർട്ട്, എമർജൻസി സർട്ടിഫിക്കേറ്റ്. വിമാന ടിക്കറ്റ് എമിഗ്രേഷൻ ഓഫീസിൽ ഒടുക്കേ...തുട൪ന്ന് വായിക്കുക


യമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണം സൗദിയുടെ എണ്ണയുൽപ്പാദനം പകുതിയാക്കി

മനാമ :കിഴക്കൻ സൗദി അറേബ്യയിലെ ആരാംകോയുടെ എണ്ണ ശുദ്ധീകരണ–സംഭരണശാലകൾ ക്കുനേരെ യമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണം സൗദിയുടെ എണ്ണയുൽപ്പാദനം പകുതിയാക്കി. 57 ലക്ഷം വീപ്പ എണ്ണയുൽപ്പാദനം നിർത്തിവച്ചതായി സൗദി സ്ഥിരീകരിച്ചു.ആക്രമ ണത്തെ തുടർന്ന് അബ്‌ഖൈഖിലെ...തുട൪ന്ന് വായിക്കുക


ആഗോള ഭീകരനായ ഹംസ ബിന്‍ ലാദനെ വധിച്ചു; സ്ഥിരീകരണവുമായി ഡോണാള്‍ഡ് ട്രംപ്

വാഷിങ്ടന്‍: ആഗോള ഭീകരസംഘടനയായ അല്‍ക്വയ്ദയുടെ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ മകനും നിയുക്ത അവകാശിയുമായ ഹംസ ബിന്‍ ലാദനെ വദിച്ചു. അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഹംസ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡ...തുട൪ന്ന് വായിക്കുക


ക്യാൻസർ : കേരളത്തെ സഹായിക്കാമെന്ന് അമേരിക്കൻ ജനിത ഗവേഷണ കേന്ദ്രം

സാൻഡിയാഗോ:ക്യാൻസർ സംബന്ധിച്ചു കൂടുതൽ ഗവേഷണങ്ങൾ നടത്താൻ കേരളത്തെ സഹായി ക്കാൻ അമേരിക്കൻ ജനിതക ഗവേഷണ കേന്ദ്രം. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോ ളജിയുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിർണ്ണയ സംവിധാനങ്ങൾ നൽ കാനും സാന്റിയാഗോയിലെ ഇല്യുമിന എന്...തുട൪ന്ന് വായിക്കുക


ഇറാന്‍ പിടികൂടിയ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ മോചിപ്പിച്ചു

മനാമ : ഇറാന്‍ പിടികൂടിയ ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്‌റ്റെന ഇംപോറയിലെഅഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെ മോചിപ്പിച്ചു. ലാത്‌വിയ, റഷ്യ എന്നിവടങ്ങളില്‍നിന്നുള്ളവരാണ് മോചിതരാ യ മറ്റുള്ളവര്‍. ഇവര്‍ കപ്പല്‍ വിട്ടതായി ഇറാന്‍ വിദേശമന്ത്രാലയത്തെ ഉദ്ധരിച്ച് വാ...തുട൪ന്ന് വായിക്കുക


ഫ്രാന്‍സിലെ ജി7 ഉച്ചകോടിവേദിയിലും കശ്മീര്‍ പ്രധാന ചര്‍ച്ചാവിഷയമായി

ബിയറിറ്റ്‌സ് : ഫ്രാന്‍സിലെ ജി7 ഉച്ചകോടിവേദിയിലും കശ്മീര്‍ പ്രധാന ചര്‍ച്ചാവിഷയമായി. കശ്മീ രില്‍ മൂന്നാംകക്ഷി ഇടപെടല്‍ വേണ്ടെന്നും പാകിസ്ഥാനുമായുള്ള ഉഭയകക്ഷിചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവര്‍ത്തിച്ചു. മൂന്നാ...തുട൪ന്ന് വായിക്കുക


ബഹ്‌റിന്‍ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനo

മനാമ: ബഹ്‌റിന്‍ ജയിലുകളില്‍ കഴിയുന്ന 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. ഇവരുടെ സാമ്പത്തിക പിഴകളും കടങ്ങളും അതാത് ഭരണകൂടങ്ങള്‍ ഇടപെട്ട് തീര്‍പ്പാക്കുമെന്ന് ഭരണാധികാരി മോദിക്ക് ഉറപ്പുനല്‍കി. ഈ തീരുമാനത്തോടെ നിരവധി മലയാളികളടക്കം വിവിധ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.