Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സർക്കാർ അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു ആയുര്‍വേദ ഔഷധ സസ്യകൃഷി കേരളത്തിലുടനീളം വ്യാപിപ്പിക്കുo ആത്മ രാജ്യാന്തര ചലച്ചിത്രമേള 21 മുതൽ കോട്ടയം ആനശ്വര തീയറ്ററിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയം ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍

21/8/2019

തിരു: അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 80 പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം ഇടയ്‌ക്കോട് കൊച്ചു പരുത്തിയില്‍ കട്ടയില്‍കോണത്ത് തരിശു കിടന്ന 60 സെന്റ് പാടം ഏറ്റെടുത്ത് നെല്‍കൃഷി ആരം ഭിച്ചു. മുതിര്‍ന്ന കര്‍ഷകനായ രഘുനാഥന്‍ കുട്ടികള്‍ക്ക് ആവശ്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും കൃഷിയറിവുകള്‍ പങ്കുവയ്ക്കുകയും ചെയ്തു. നിലം ഒരുക്കുന്നതു മുതല്‍ കൊയ്ത്ത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികള്‍ നേരിട്ടാകും നടത്തുക. പ്രദേശത്തെ പാടശേഖര സമിതിയുടെയും മുദാക്കല്‍ കൃഷിഭവന്റെയും സഹായത്തോടെയാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപ്രവാസി കമ്മീഷൻ സിറ്റിംഗ് 28ന് തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ

തിരു : പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ തിരുവനന്തപുരം ജില്ലയിലെ പ്രവാസികൾക്ക് വേണ്ടി നടത്തുന്ന സിറ്റിംഗ് 28ന് രാവിലെ 11ന് തൈക്കാട്, സർക്കാർ അതിഥിമന്ദിരത്തിൽനടക്കും. ചെയർപേഴ്‌സൺ ജസ്റ്റിസ് പി.ഡി.രാജൻ അദ്ധ്യക്ഷത വഹിക്കും. പ്രവാസി ഭാരതീയർ (കേരളീയർ) കമ്മ...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ചിത്രരചനാ മത്സരം

തിരു: സംസ്ഥാന ക്ഷീരസംഗമം - 2020ന്റ ഭാഗമായി പട്ടത്തുളള ക്ഷീരപരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, യു.പി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പെയിന്റിംഗ്, ചിത്രരചന സംസ്ഥാനതല മത്സരങ്ങൾ കനകക്കുന്ന് കൊട്ടാരത്തിൽ നടത്തും. ഹൈസ്‌കൂൾ, യു.പി. വിഭാഗ ങ്ങൾക്കാ...തുട൪ന്ന് വായിക്കുക


പ്രവേശന പരീക്ഷാകമ്മീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരു: പ്രവേശന കമ്മീഷണറുടെ കാര്യാലയത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാനസർക്കാർസർവ്വീസിലോ, സർക്കാർ സ്വയം ഭരണ സ്ഥാപനങ്ങളിലോ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തിക കളിൽ ജോലി ചെ...തുട൪ന്ന് വായിക്കുക


നാറ്റ്പാക് സയന്റിസ്റ്റുകളുടെ സ്ഥിരനിയമന ഒഴിവിൽ അപേക്ഷ ക്ഷണിച്ചു

തിരു: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആന്റ് റിസർച്ച് സെന്ററിൽ (കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക്)സയ ന്റിസ്റ്റുകളുടെ സ്ഥിരനിയമന ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ ...തുട൪ന്ന് വായിക്കുക


ചട്ടമ്പിസ്വാമി സ്മാരക ശിലാഫലക രഥഘോഷയാത്ര വാഴൂർ നിന്ന് തിരുവനന്തപുരത്തേക്ക്

തിരു: ശ്രീ വിദ്യാധിരാജ സഭയുടെ നേതൃത്വത്തിൽ 2020 മാർച്ച് മൂന്നാം തീയതി വാഴൂർ തീർത്ഥ പാദാശ്രമത്തിൽ നിന്ന് മഠാധിപതി ബ്രഹ്മശ്രീ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദരുടെ നായകത്വ ത്തിൽ രഥഘോഷയാത്ര ആരംഭിച്ച്, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകള...തുട൪ന്ന് വായിക്കുക


സാമൂഹ്യപരിഷ്‌കരണത്തിന് ആർജവത്തോടെ കവിസിദ്ധി ഉപയോഗിച്ച പോരാളിയാണ് മൂലൂർ-മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സാമൂഹ്യപരിഷ്‌കരണത്തിന് ആർജവത്തോടെ പോരാടാൻ കവിസിദ്ധി ഉപയോഗിച്ചപോരാ ളിയാണ് മൂലൂർ എസ്.പത്മനാഭപ്പണിക്കരെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ 150 ാം ജയന്തി ആഘോഷ പരിപാടി കളുടെ ഉദ്ഘാടനവും മൂലൂരിന്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പറാണ് - വാവ സുരേഷ്

തിരു: പതിനൊന്നാം തവണയാണ് വാവ സുരേഷ് പാമ്പുകടിയേറ്റ് തിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്നത്. എന്നാല്‍ മുമ്പത്തേതില്‍ നിന്നും വ്യത്യസ്ഥമായ ആശുപത്രി സൗകര്യങ്ങള്‍ കണ്ട് സുരേഷ് അമ്പരന്നു. പ്രത്യേകിച്ചും മെഡി ക്...തുട൪ന്ന് വായിക്കുക


മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി അന്തരിച്ചു

തിരു: കേരളകൗമുദി ചീഫ്‌ എഡിറ്ററും കലാകൗമുദിയുടെ സ്‌ഥാപക പത്രാധിപരും ആയിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി (80) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിത നായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വെെകിട്ട് കുമാരപുരം കലാകൗമുദി ഗാർഡൻ സിൽ നടന്നു. ക...തുട൪ന്ന് വായിക്കുക


ശിലാസ്ഥാപനം

തിരു: പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ പുതിയ ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി.ജോയി എംഎൽഎയും നിർവഹിച്ചു. മൂതല നിവാസികൾ പഞ്ചായത്തിനായി വാങ്ങിനൽകി...തുട൪ന്ന് വായിക്കുക


നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് ഏപ്രിൽ 7-ന് പ്രാദേശിക അവധി

നെയ്യാറ്റിൻകര മേലേതെരുവ് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനു ബന്ധിച്ച് ഏപ്രിൽ ഏഴിന് നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് തിരു.ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ വികസനസമിതി യോഗം 29-ന്

തിരു: ഫെബ്രുവരി മാസത്തെ ജില്ലാ വികസനസമിതി യോഗം 29-ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


സൈബർശ്രീ പരിശീലനം

തിരു: പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൗജന്യ പരിശീലന പദ്ധ തിയായ സൈബർശ്രീയിൽ 20-നും 26-നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവിദ്യാർ ഥി കളിൽ നിന്നും സൗജന്യ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർ...തുട൪ന്ന് വായിക്കുക


സ്ഥാപനങ്ങളിൽ വനിതകൾക്കായി ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധന നടത്തും

തിരു: സ്ഥാപനങ്ങളിൽ വനിതകൾക്കായി ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരു ത്താൻ വനിതാശിശുവികസന വകുപ്പ് സംസ്ഥാന വ്യാപക പരിശോധന നടത്തും. വനിതാ ദിന വാരാചരണത്തിന്റെ ഭാഗമായി മാർച്ച് ഒന്ന് മുതൽ എട്ടുവരെ എല്ലാ തൊഴിലിടങ്ങളിലും പരിശോധന നടത്തും. ജി...തുട൪ന്ന് വായിക്കുക


പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

തിരു: പട്ടികവർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ, കുറ്റിച്ചൽ, ജി.കെ.എം.ആർ.എസ് സി.ബി.എസ്.ഇ സ്‌കൂൾ എന്നിവിടങ്ങളിൽ 2020-2021 അധ്യയനവർഷം ഒന്നാംക്ലാസ്സ് പ്രവേശനത്തിന് പട്ടികവർഗ്ഗ വിദ്യാർഥികളുട...തുട൪ന്ന് വായിക്കുക


എസ്.സി.ഇ.ആർ.ടി. വീഡിയോ മത്സരം

തിരു: എസ്.സി.ഇ.ആർ.ടി തയ്യാറാക്കുന്ന ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്താൻ മത്സരാടിസ്ഥാനത്തിൽ വീഡിയോകൾ ക്ഷണിച്ചു. അഞ്ച് മിനിറ്റിൽ കവിയാത്ത ഹ്രസ്വസിനിമകൾ,കാർട്ടൂൺ വീഡിയോകൾ, ആനിമേറ്റഡ് വീഡിയോകൾ, ഡോക്യുമെന്ററികൾ എന്നിവ അയക്കാം. പരിസര ശു...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.