Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ് സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പ്യൂപ്പ പാവനാടക ശില്‍പ്പശാല സംഘടിപ്പിച്ചു

21/8/2019

തിരു:കിളിമാനൂരില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്യൂപ്പ പാവ നാടക ശില്‍പ ശാല ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കിളിമാനൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളില്‍ സര്‍ഗ്ഗാത്മകത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ശില്‍പശാല സംഘടിപ്പിച്ചത്. സവിശേഷ ശ്രദ്ധ ആവശ്യമായ കുട്ടികള്‍ക്ക് തെറാപ്യൂട്ടിക് ആര്‍ട്ട് എന്ന ന്യൂതന രീതിയിലാണ് പാവ നിര്‍മ്മാണത്തെയും പാവ നടകത്തെയും പരിചയപ്പെടുത്തിയത്്. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ ശില്‍പശാലയില്‍ പങ്കെടുത്തു. മലപ്പുറം തമ്പ് ആള്‍ട്ടര്‍ ഇവന്റ് എന്ന സംഘടനയിലെ അംഗങ്ങള്‍ ക്ലാസ്സുകള്‍ നയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതൈക്കാട്‌ സമൂഹ അടുക്കളയിൽ ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്ന വളന്റിയർമാർ

തിരു: തൈക്കാട്‌ സമൂഹ അടുക്കളയിൽ ബധിരമൂക വിദ്യാലയത്തിലെ അടുക്കളത്തോട്ടത്തിൽ നിന്നു നൽകിയ ചീരയായിരുന്നു ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ കറി. ചെറിയ കവറുകളിൽ ചീരക്കറി ആദ്യം മാറ്റിവച്ചു. പേപ്പർ വാഴയിലയിൽ ചോറുവിളമ്പി, ഒപ്പം അവിയലും അച്ചാറും. ഓരോ പാക്ക റ്റുകളാക്ക...തുട൪ന്ന് വായിക്കുക


കെയർ ഹോം പദ്ധതിയിൽ വീട് നൽകി

തിരു: സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതി പ്രകാരം ഗവ. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹ കരണ സംഘം നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ആനയറ സ്വദേശി ഉഷയ്ക്കാണ് വീട് നൽകിയത്. പൊതുഭരണ വകുപ്പ് ജോ. സെക്രട്ടറി പി. ഹ...തുട൪ന്ന് വായിക്കുക


നികുതി നിർണയ നോട്ടിസ്: കാലാവധി നീട്ടി

തിരു: മൂല്യവർധിത നികുതി, ആഢംബര നികുതി, കേന്ദ്ര വിൽപ്പന നികുതി, കേരള പൊതു വിൽപ്പന നികുതി എന്നീ നിയമങ്ങൾ പ്രകാരം മാർച്ച് 31നു മുൻപ് നികുതി നിർണയം തീർപ്പാക്ക ണമെന്നു കാണിച്ചു നൽകിയ നോട്ടിസുകളുടെ കാലാവധി ദീർഘിപ്പിച്ചതായി ചരക്കു സേവന നികുതി വകുപ്പ് കമ്മിഷ...തുട൪ന്ന് വായിക്കുക


മാർ ഇവാനിയോസിൽ കെയർ ഹോം സജ്ജമായി

തിരു: നാലാഞ്ചിറ മാർ ഇവാനിയോസ് വിദ്യാനഗറിലെ കോളേജ് ഹോസ്റ്റൽ മുറികൾ കൊറോണ ബാധിതർക്കുള്ള ഐസൊലേഷനുള്ള കെയർ ഹോമായി സജ്ജീകരിച്ചു. അടിയന്തിര ഘട്ടത്തിൽ ഐസൊലേഷന് വേണ്ടിയുള്ള മുറികൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശുചിയാക്കി.രണ്ടാ യിരത്തിലധികം ബെഡുകൾ ഇവിടെ സജ്ജ...തുട൪ന്ന് വായിക്കുക


കൊറോണ പ്രതിരോധം; അതിഥി തൊഴിലാളികൾക്കും സംരക്ഷണം നൽകി തലസ്ഥാനം

തിരു: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികൾക്കും പൂർണ്ണ സംരക്ഷ ണം നൽകുകയാണ് തലസ്ഥാനം . പതിനായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണ് തിരു. ജില്ലയിലുള്ളത്. കൊറോണ രോഗ വ്യാപനത്തിന്റെ തുടക്കത്തിൽ തന്നെ ഇവർക്ക് വേണ്ട നിർദേശങ്ങൾ തൊഴിൽ വകുപ്പ് നൽകിയിര...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ ഇന്ന് (27.03.2020) 3,062 പേർ പുതുതായി രോഗനിരീക്ഷണത്തിലായി

തിരു : ജില്ലയിൽ 11024 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശു പത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 13 പേരെ പ്രവേശിപ്പിച്ചു. 26 പേരെ ഡിസ്ചാർജ് ചെയ്തു. തിരു. മെഡിക്കൽ കോളേജിൽ 43 പേരും ജനറൽ ആശുപത്രിയിൽ 27 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശ...തുട൪ന്ന് വായിക്കുക


കോവിഡ് 19: വ്യാപാര സ്ഥാപനങ്ങളിൽ നിയന്ത്രണം പാലിക്കും

തിരു: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ കർശന മായ നിയന്ത്രണം പാലിക്കാൻ വ്യാപാരികളുടെ പ്രതിനിധികളും തിരു.ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണനുമായി നടത്തിയ ചർച്ചയിൽ ധാരണ. സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള കടകളുടെ ഉള്ളിൽ കയറി സാധ...തുട൪ന്ന് വായിക്കുക


കോവിഡ് 19 നിരീക്ഷണത്തിന് തിരു. ജില്ലയിൽ ഹൗസ് മാർക്കിംഗ് തുടങ്ങി

തിരു:കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലുള്ളവരെ ശ്രദ്ധിക്കുന്നതി നായി ജില്ലയിൽ ഹൗസ് മാർക്കിംഗ് ആരംഭിച്ചു. ഇതിനായി തയ്യാറാക്കിയ സ്റ്റിക്കറിന്റെ പ്രകാശനം കളക്ടറേറ്റിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഹൗസ് മാർക്കിംഗിലൂടെ കൃ...തുട൪ന്ന് വായിക്കുക


സപ്ലൈകോ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും: സിഎംഡി

തിരു: സപ്ലൈകോ 27 മുതൽ കൊച്ചിയിൽ ഓൺലൈൻ വഴി അവശ്യഭക്ഷ്യസാധനങ്ങൾ വിതരണo ചെയ്യുന്നതിനു തുടക്കം കുറിക്കുമെന്ന് സിഎംഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു. സൊമാ റ്റോയുമായാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നട പടി എന്ന നിലയിലാണ്...തുട൪ന്ന് വായിക്കുക


അവിനാശി അപകടം: ധനസഹായം അനുവദിച്ച് ഉത്തരവായി

തിരു : ഫെബ്രുവരി 20ന് കോയമ്പത്തൂർ അവിനാശിയിലുണ്ടായ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും അപകടത്തിൽ പരിക്കേറ്റവർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം അനുവദിച്ച് ഉത്തരവായി. മരണമടഞ്ഞ 19 പേരുടെ ആശ്രിതർക്ക് രണ്ട് ലക്...തുട൪ന്ന് വായിക്കുക


മത്സ്യഉല്പാദനവും വിപണനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ഇളവ്

തിരു : കോവിഡ്-19 ന്റെ വ്യാപനം തടയുന്നതിന് കൈക്കൊണ്ട അടച്ചുപൂട്ടൽനടപടികളിൽനിന്നും മത്സ്യകൃഷിക്കാവശ്യമായ മത്സ്യതീറ്റ,മത്സ്യക്കുഞ്ഞുങ്ങൾ, മത്സ്യതീറ്റഉല്പാദനത്തിനാവശ്യമായഅസം സ്‌കൃതവസ്തുക്കൾ, മത്സ്യകൃഷിക്കാവശ്യമായ രാസവസ്തുക്കൾ, മത്സ്യസംസ്‌കരണം എന്നിവയുടെ...തുട൪ന്ന് വായിക്കുക


മൃഗാശുപത്രികൾ തുറന്ന് പ്രവർത്തിക്കും

തിരു : മൃഗസംരക്ഷണവകുപ്പിനെ അവശ്യ സർവീസായി പ്രഖ്യാപിച്ചതിനാൽ വകുപ്പിന്റെ കീഴിലു ള്ള മൃഗാശുപത്രികളും സബ് സെന്ററുകളും എല്ലാ ദിവസവും പതിവുപോലെ പ്രവർത്തിക്കുന്നതും കർഷകർക്ക് സേവനം നൽകുന്നതുമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു.അത്യാ വശ്യം വേണ്ട ജീ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്തു കൂടുതൽ കെയർ ഹോമുകൾ സജ്ജമായി

തിരു: കൊറോണ നിരീക്ഷണത്തിന് തിരുവനന്തപുരത്തു കൂടുതൽ ഇടങ്ങളിൽ കെയർ ഹോമു കൾ സജ്ജീകരിച്ചു. നിലവിൽ പ്രവർത്തിക്കുന്ന 5 ഇടങ്ങൾക്കു പുറമെയാണ് കൂടുതൽ കെട്ടിടങ്ങൾ കെയർ ഹോമുകൾക്കായി കണ്ടെത്തിയത്. 2000 ൽ ലധികം കിടക്കകളുള്ള നാലാഞ്ചിറ മാർ ഇവാ നിയോസ് ഇൻസ്റ്റിറ്റി...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ നിരീക്ഷണ പ്രവർത്തനങ്ങൾ ശക്തം

തിരു:സംസ്ഥാനത്ത് കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത് മുതൽ ജില്ലയിൽ പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാണ്. കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ സർവൈലൻസ് ടീം രൂപീകരിക്കുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു. അഡീഷ ണൽ ജില്ലാ മെഡിക്കൽ ഓ...തുട൪ന്ന് വായിക്കുക


തിരു.-കന്യാകുമാരി അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ല

തിരുവനന്തപുരം - കന്യാകുമാരി അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ലെന്ന് ഇരു ജില്ലകളി ലെയും കളക്ടർമാരുടെ യോഗത്തിൽ തീരുമാനം. ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈ വർ ഉൾപ്പെടെ രണ്ടു പേരെയേ അനുവദിക്കൂ. ചരക്ക് ഇറക്കിയ ശേഷം മടങ്ങിപ്പോകുന്ന വാഹനങ്ങ ളും തടയില്ല. ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.