Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കുടയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അമൃതം പദ്ധതിക്കു തുടക്കമായി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി ലോക ക്ഷീരകര്‍ഷക ദിനാചരണം നടത്തി ആശങ്കയില്ലാതെ ഇടുക്കി ഡാമില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുമതി

അറിയിപ്പുകള്‍

കൂടുതല്‍ 

ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചരണം നട ത്തിയതിന് 19 കേസുകള്‍

12/8/2019

തിരു: ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചരണം നട ത്തിയതിന് സംസ്ഥാനത്ത് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി ലോക നാഥ് ബെഹ്റ അറിയിച്ചു. രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ലോകനാഥ് ബെഹ്റ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



യുഎ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഈ മാസം പത്താം തീയ്യതിക്കകം യാത്രതിരിക്കും

കാഞ്ഞങ്ങാട് - അബൂദാബി : ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ ഗള്‍ഫ് ഘടകമായ സിപിടി യു എ ഇ യുടെ നേതൃത്വത്തില്‍ യുഎ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഈ മാസം പത്താം തീയ്യതിക്കകം യാത്രതിരിക്കും. ഇതിനുള്ള അനുമതി അധികൃതരില്‍ നിന്ന് ലഭിച്...തുട൪ന്ന് വായിക്കുക


സ്വന്തം നാട്ടിലേക്ക് യാത്രയായത് 10,041 അതിഥിതൊഴിലാളികള്‍

തിരു : മെയ് രണ്ടിന് ജില്ലയില്‍ നിന്നും ആദ്യ ട്രെയിന്‍ പുറപ്പെട്ടതു മുതല്‍ ഇന്നുവരെ (ജൂണ്‍ 03) തിരുവനന്തപുരത്തു നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് യാത്രയായത് 10,041 അതിഥി തൊഴി ലാളികള്‍. ആകെ 15 ട്രെയിനുകളാണ് അതിഥി തൊഴിലാളികളുമായി പുറപ്പെട്ടത്. മെയ് രണ്ട...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് വിവരം

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(03/06/2020) 126 പേർ വന്നു. 82 പുരുഷ ന്മാരും 44 സ്ത്രീകളും ഇതിലുൾപ്പെടും. തമിഴ്‌നാട്ടിൽ നിന്നുള്ള 122 പേരും കർണാടകയിൽ നിന്ന് 2 പേരും ആന്ധ്രാപ്രദേശിൽ നിന്നും ഡൽഹിയിൽ നിന്നും ഓരോരുത്തരുമാണ് എത്തിയത്. ...തുട൪ന്ന് വായിക്കുക


86 പേർക്ക് കൂടി കോവിഡ്; 19 പേർക്ക് രോഗമുക്തി:ചികിത്സയിലുള്ളത് 774 പേർ: പുതിയ ഒരു ഹോട്ട് സ്‌പോട്ട്

തിരു : കേരളത്തിൽ ചൊവ്വാഴ്ച 86 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 10 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും കൊല്ലംജില്ലയിൽ...തുട൪ന്ന് വായിക്കുക


ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ നടത്താൻ അനുമതി

തൃശൂർ : ജൂൺ നാല് മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിബന്ധനങ്ങളോടെ വിവാഹങ്ങൾ നട ത്താൻ അനുമതി നൽകി. സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് ജൂൺ നാല് മുതൽ വിവാഹ ങ്ങൾ നടത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ജില്ലാ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവാ ഹങ്ങൾ നടത്തുന്നതിനുളള...തുട൪ന്ന് വായിക്കുക


വിക്ടേർസ് ചാനലിൽ ക്ലാസെടുത്ത അധ്യാപകരെ സമൂഹ മാധ്യമങ്ങളിൽ അപമാനിച്ച സംഭവം; യുവജനകമ്മീഷൻ സ്വമേധയാ കേസ് എടുത്തു

തിരു : സർക്കാരിന്റെ ഓൺലൈൻ പഠന സംവിധാനത്തിൽ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ യുവജനകമ്മീഷൻ സ്വമേധയാ കേസ് എടുത്തു.അധ്യാ പകർക്കെതിരെ ലൈംഗികചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമെന്റുകളും പ്രചരിപ്പിച്ച വർക്കെതിരെയാണ് കേ...തുട൪ന്ന് വായിക്കുക


ആശങ്കയില്ലാതെ ഇടുക്കി ഡാമില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി

ഇടുക്കി ഡാമിലെ ജലനിരപ്പു മുന്നറിയിപ്പിന് മുന്നോടിയായി ഇന്ന്( ജൂണ്‍-2) രാവിലെ 11.20 ഓടെ ആദ്യ പരീക്ഷണ സൈറണ്‍ മുഴങ്ങി. ട്രയല്‍ സൈറണ്‍ സംബന്ധിച്ച് മുന്‍കൂട്ടി അറിയിപ്പ് നല്കിയി രുന്നതിനാല്‍ പരിസരവാസികള്‍ക്ക് ഇത് ആശങ്കയ്ക്ക് ഇടനല്കിയില്ല. ട്രയല്‍ സൈറണ്‍ ഇ...തുട൪ന്ന് വായിക്കുക


അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ കാര്‍ഡ് പിടിച്ചെടുത്തു

പൊന്നാനി: താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ അനര്‍ഹമായി കൈവശം വച്ച രണ്ട് മുന്‍ഗണനാ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ആയിരം ചതുരശ്രയടിക്കുമേല്‍ വിസ്തീര്‍ണ്ണമുള്ള വീടിന്റെ ഉടമയായ പൊന്നാനി കറുകത്തിരുത്തി സ്വദേശിയില്‍ നിന്നും സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെട്...തുട൪ന്ന് വായിക്കുക


ലോക ക്ഷീരകര്‍ഷക ദിനാചരണം നടത്തി

ഇടുക്കി : പൂമാല ക്ഷീരകര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ലോക ക്ഷീരകര്‍ഷക ദിനാ ചരണം സംഘടിപ്പിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം എം.മോനിച്ചന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദിനാചരണം ബ്ലോക്ക് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 647 കേസുകള്‍; 665 അറസ്റ്റ്; പിടിച്ചെടുത്തത് 219 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 647 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 665 പേരാണ്. 219 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2877 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ; അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന ജോലിക്കെത്തുന്നവര്‍ക്ക് താല്‍ക്കാലിക പാസ്

തിരു ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊ ഴികെ ആര്‍ക്കുംതന്നെ കണ്ടെയിന്‍മെന്‍റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറി യിച്ചു. കണ്ട...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശനനടപടി

തിരു : അതിഥി തൊഴിലാളികള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. അതിഥി തൊഴിലാളികള്‍ക്കിടയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും എസ്.എം.എസ് മുഖേനയും വ്യ...തുട൪ന്ന് വായിക്കുക


അധ്യാപികമാര്‍ക്കെതിരെ അവഹേളനം : സൈബര്‍ ക്രൈം സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

തിരു : വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരു വനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഫെയ്സ്ബുക...തുട൪ന്ന് വായിക്കുക


കുടയത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ അമൃതം പദ്ധതിക്കു തുടക്കമായി

കുടയത്തൂര്‍ :കോവിഡ് 19 പ്രരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാറന്റയിനില്‍ കഴിയുന്നവര്‍ക്ക് ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ നല്‍കുന്നതിനും ആയുര്‍വേദ ആരോഗ്യ രക്ഷാ ഉപാധികള്‍ സ്വീകരിക്കുന്നതിനുമുള്ള ഭാരതീയ ചികിത്സാ വകുപ്പിന്റെ അമൃതം പദ്ധതി പഞ്ചായത്ത് പ്രസി...തുട൪ന്ന് വായിക്കുക


മൃഗസംരക്ഷണ വകുപ്പ് 1600 കിലോ കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു

അയ്യപ്പന്‍കോവില്‍ : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പ് 1600 കിലോ കാലിത്തീറ്റ സൗജന്യമായി വിതരണം ചെയ്തു. ക്വാറന്റിയിനി ലിരുന്നവരുടെ വീടുകളില്‍ വളര്‍ത്തുന്ന 16 പശുക്കള്‍ക്കാണ് 100 കിലോ വീതം കാലിത്തീറ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.