Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആയുഷ്മാന്‍ ഖുറാന ടൈറ്റന്‍ ഐവെയറിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ഡച്ച് -കേരള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നു മുഖ്യമന്ത്രി സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ സ്വന്തമാക്കുന്നതിന് അവസരം സേവനാവകാശ ചട്ടം: നിയമസഭാ സമിതി യോഗം 22ന് തിരു. പ്രസ് ക്ലബ് ജേർണലിസം പരീക്ഷയിൽ സോന ഹരീഷ് ഒന്നാം റാങ്കു നേടി

ആരോഗ്യം

കൂടുതല്‍ 

ഇടുക്കിയിൽ ജനങ്ങള്‍ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

11/8/2019

ഇടുക്കി: മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. കനത്ത മഴയില്‍ കിണറുകളും മറ്റു കുടിവെള്ള സ്രോതസ്സുകളും മലിനമാകാന്‍ ഇടയുണ്ട്. ശരി യായ അണു നശീകരണം നടത്തി 20 മിനിറ്റ് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുന്നതു മഞ്ഞ പ്പിത്തം,വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ തടയാന്‍ സഹായിക്കും. തിളപ്പിച്ച വെള്ള ത്തില്‍ പച്ച വെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്. അണു നശീകരണത്തിന് പ്രധാനമായുംബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍ ഗുളിക, ക്ലോറിന്‍ സൊല്യൂഷന്‍ ഇവയിലേതെങ്കിലും ഉപയോഗിക്കാം. ആഴ്ച യില്‍ രണ്ടു തവണ വീതം രണ്ടു മാസത്തേക്ക് കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക. ആഹാരസാധനങ്ങള്‍ ഈച്ച കടക്കാതെ മൂടി സൂക്ഷിക്കണം. ആഹാരം കഴിക്കുന്നതിനു മുന്‍പും ശുചിമുറിയില്‍ പോയതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാല്‍ രോഗാവസ്ഥയെ തടയാവുന്നതാണ് എന്നും അധി കൃതര്‍ പറഞ്ഞു. എലിപ്പനി ജാഗ്രത പാലിക്കണം

വീട,് ഓട, കുളം തുടങ്ങിയവ ശുചീകരണം നടത്തിയവരും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഇറങ്ങിയവരും എലിപ്പനിക്കെതിരെ പ്രതിരോധ മരുന്ന് കഴിക്കണമെന്നും പനി ബാധിച്ചാല്‍ എത്ര യും വേഗം നിര്‍ബന്ധമായും ഡോക്ടറെ കാണുകയും സ്വയം ചികിത്സ ഒഴിവാക്കണമെന്നും എലി പ്പനിക്കുള്ള ചികിത്സ ആരോഗ്യ കേന്ദ്രങ്ങളില്‍ സൗജന്യമായി ലഭിക്കുമെന്നും ഇടുക്കിജില്ലാമെഡി ക്കല്‍ ഓഫീസര്‍ ഡോ.എന്‍.പ്രിയ പറഞ്ഞു. എങ്ങനെ തടയാം: മലിനജല സമ്പര്‍ക്കം കഴിയുന്നത്ര ഒഴിവാക്കുക. മലിനജല സമ്പര്‍ക്കം വേണ്ടി വരുന്നവര്‍ ഗംബൂട്ടുകള്‍, കൈയുറകള്‍ എന്നിവ ധരിക്കുക. ശുചീകരണത്തില്‍ ഏര്‍പ്പെടുന്നവര്‍ ഓരോ ആഴ്ചയും ഒരു ദിവസം 100 മില്ലിഗ്രാമിന്റെ 2 ഡോക്‌സി സൈക്ലിന്‍ ഗുളിക കഴിക്കുക.

ലക്ഷണങ്ങള്‍: കടുത്ത പനി,പേശീ വേദന,എന്നിവ ഉണ്ടെങ്കില്‍ എലിപ്പനി ആണെന്ന് സംശയി ക്കാം. തലവേദന,കണ്ണിന് ചുവപ്പ്,ശര്‍ദ്ദി,ഓക്കാനം,മൂത്രത്തിന് മഞ്ഞ,കടുത്ത നിറം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം: പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ പുതുക്കേണ്ട

തിരു: ഒരാളുടെ ഭിന്നശേഷിത്വത്തിന് കാലാന്തരത്തില്‍ മാറ്റം വരാന്‍ സാധ്യതയില്ലെങ്കില്‍ അവര്‍ക്ക് പെര്‍മനന്റ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നും ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ആവ ശ്യമില്ലെന്നും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ്: ബുൻസൻ ബർണറിൽ ലാഭത്തിന്റെ ജ്വാല

(ചിത്രം: മൈക്രോബയോളജി ലാബിൽ ബയോഗ്യാസ് ഉപയോഗിച്ചപ്പോൾ) തിരു: മെഡിക്കല്‍ കോളേജ് വളപ്പിലെ മാലിന്യം ബയോഗ്യാസ് ആയി മാറിയപ്പോൾ മൈക്രോ ബയോളജി ലാബിന് ലാഭം പ്രതിവർഷം 40,000 രൂപ. മൈക്രോബയോളജി ലാബ് നേരത്തേ എൽ പിജി സിലിണ്ടറുകളെയാണ് ആശ്രയിച്ചിരുന്നത്. ഒരു മാസം...തുട൪ന്ന് വായിക്കുക


ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

തൃശൂർ : അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് മെഡിക്കൽ ക്യാമ്പ്. പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 ൽ ഉ...തുട൪ന്ന് വായിക്കുക


ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ കൗണ്‍സിലില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് കൂടുതല്‍ കേന്ദ്ര സഹായം അനുവദിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. പുതുതായി അനുവദിച്ച മഞ്ചേരി, കൊല്ലം, കണ്ണൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളില്‍ മാതൃ ശിശു ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതി...തുട൪ന്ന് വായിക്കുക


സമ്പുഷ്ട കേരളം വന്‍ വിജയം: പോഷകാഹാരത്തില്‍ കേരളം ഒന്നാമത്

തിരു: സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാ ന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ടകേരളം പദ്ധതി സംസ്ഥാനവ്യാപകമാക്കുന്നതിന്റെ ഭാഗമായി വിവിധ ഘടകങ്ങള്‍ക്കായി 30.99 കോടി രൂപയുടെ ഭരണാനുമതി നല്‍കി....തുട൪ന്ന് വായിക്കുക


അറിയണം മനസിനെ: ആത്മഹത്യാ പ്രതിരോധവും മാനസികാരോഗ്യവും:

തിരു: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ (ഒക്‌ടോബര്‍ 10) ഭാഗമായി ആത്മഹത്യാ പ്രതി രോധവും മാനസികാരോഗ്യ പരിപോഷണവും എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ചുവരുന്ന മെന്റല്‍ ഹെല്‍ത്ത് എക്‌സിബിഷന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശ...തുട൪ന്ന് വായിക്കുക


കുഞ്ഞ് ഹൃദയങ്ങളെ സംരക്ഷിച്ചെടുക്കാന്‍ മെഡിക്കല്‍ കോളേജില്‍ തീവ്ര പദ്ധതി

തിരു: തിരു.മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന് കീഴില്‍ നിയോനേറ്റല്‍ ആന്റ് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ആരംഭി ക്കുന്നതിന്റെ ഭാഗമായി 6 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് മോഡൽ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു

(ചിത്രം: സന്നദ്ധ രക്തദാതാക്കളെ ആദരിക്കുന്ന ചടങ്ങ് മെഡിക്കൽ കോളേജിൽ ടി കെ എ നായർ (റിട്ട) ഐ എ എസ് ഉദ്ഘാടനം ചെയ്യുന്നു) തിരു: മെഡിക്കൽ കോളേജ് മോഡൽ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാതാക്കളെ ആദരിച്ചു. രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗ...തുട൪ന്ന് വായിക്കുക


ഒക്‌ടോബര്‍: ശബ്ദ സുരക്ഷ മാസാചരണത്തിന് തുടക്കം

തിരു: വിദ്യാഭ്യാസ വകുപ്പും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി കേരള മൊട്ടാകെ നടപ്പിലാക്കുന്ന ശബ്ദസുരക്ഷ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗേള്‍സ് സ്‌കൂളില്‍ വച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.ജീവന്‍ബാബുഐ.എ.എസ്.നിര്‍വഹിച്ചു. നാഷണല്‍...തുട൪ന്ന് വായിക്കുക


മറവിരോഗം: പരിശീലന പരിപാടി :തിങ്കളാഴ്ച രണ്ടുമുതല്‍ നാലുവരെ തിരു.മെഡി.കോളേജ് ലഹരി വിമോചന കേന്ദ്രത്തില്‍

തിരു: ലോക അല്‍ഷിമേഴ്സ് മാസാചരണത്തിന്‍റെ ഭാഗമായി രോഗീ പരിപാലകര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച മെഡിക്കല്‍ കോളേജ് ലഹരി വിമോചന കേന്ദ്രത്തില്‍ വച്ച് നടക്കുന്ന പരിപാടി മെഡിക്കല്‍ കോളേജ് സൈക്യാട്രിവിഭാഗം, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈ റ...തുട൪ന്ന് വായിക്കുക


സെപ്തംബർ 29: ലോകഹൃദയ ദിനം മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ; രോഗികളോടെന്നും ഹൃദയം തുറന്ന സമീപനം

തിരു: ഒരുവര്‍ഷം 3924 കൊറോണറി ആന്‍ജിയോപ്ലാസ്റ്റികള്‍ വിജയകരമായി നടത്തി രാജ്യത്തെ മികച്ച പത്ത് കാർഡിയോളജി വിഭാഗങ്ങളിൽ ഒന്നായ തിരു.മെഡിക്കല്‍ കോളേജിലെ കാര്‍ഡി യോളജി വിഭാഗം ഉൾപ്പെടുന്ന ഹൃദ്രോഗ വിഭാഗം സ്ഥാനമുറപ്പിച്ചതും സാധാരണക്കാരായ ആയിര ക്കണക്കിന് രോഗിക...തുട൪ന്ന് വായിക്കുക


അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച് കനിവ് 108:പ്രസവിച്ച് രക്തത്തില്‍ കുളിച്ച് കിടന്ന അമ്മയ്ക്ക് പുതുജീവന്‍

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108 ഓടിത്തുടങ്ങി രണ്ടാം ദിനത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ചിരി ക്കുകയാണ്. അപ്രതീക്ഷിതമായി വീട്ടില്‍ പ്രസവിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കിളിമാനൂര്‍ കേശവപുരം...തുട൪ന്ന് വായിക്കുക


അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയുള്ളതാണ് കനിവ് 108ന്റെ സേവനങ്ങളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയുള്ളതാണ് കനിവ് 108ന്റെ സേവനങ്ങളെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ആക്‌സിഡന്റ് കേസുകള്‍ക്കാണ് കനിവ് 108 പ്രഥമ പരിഗണ നല്‍കുന്നത്. അതുകഴിഞ്ഞ് മെഡിക്കല്‍ എമര്‍ജന്‍സിക്കാണ് പ്രാധാന്യം നല്‍ കുന്നത...തുട൪ന്ന് വായിക്കുക


കനിവ് 108 ആദ്യദിനം 40 പേരെ രക്ഷിച്ചു:ആദ്യം രക്ഷിച്ചത് ആലപ്പുഴ ജില്ലയിലെ ലോനന്‍ വര്‍ക്കിയെ

തിരു: സമഗ്ര ട്രോമകെയര്‍ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ കനിവ്108ലെ (Kerala Ambulance Network for Indisposed Victims) ആദ്യഘട്ടത്തിലെ 101 ആംബുലന്‍ സുകള്‍ ബുധനാഴ്ച രാത്രി 12 മണി മുതല്‍ ഓടിത്തുടങ്ങി. ആദ്യദിനത്തില്‍ മികച്ചരക്ഷാപ്രവര്‍ത്ത...തുട൪ന്ന് വായിക്കുക


അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ടo സെപ്റ്റം. 23 മുതല്‍ ഒക്‌ടോബര്‍ 6 വരെ

തിരു: അശ്വമേധം കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്ക മായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളില്‍ 2019 സെപ്റ്റംബര്‍ 23 മുതല്‍ ഒക്‌ടോബര്‍ 6 വരെയാണ് ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.