Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദേശീയ സമ്മതിദായക ദിനം ആചരിച്ചു പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം:തിരു.മേയര്‍ കെ. ശ്രീകുമാര്‍ കെല്‍ട്രോണിന് പ്രതിരോധവകുപ്പിന്റെ 8.37 കോടിയുടെ ഓര്‍ഡര്‍ നേപ്പാള്‍ ദുരന്തം: എം.പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

അറിയിപ്പുകള്‍

കൂടുതല്‍ 

കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പുകളില്‍ വൈദ്യ പരിശോധന നടത്തി

11/8/2019

കോഴിക്കോട്: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) കീഴില്‍ ഇന്ന് 297 ദുരിതാശ്വാസക്യാമ്പു കളില്‍ വൈദ്യ പരിശോധന നടത്തി. 133 പനി കേസുകളും 44 വയറിളക്കരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2 പേരെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ആകെ 43267 ഡോക്‌സി സൈക്ലിന്‍ ഗുളി കകളും വിവിധ ക്യാമ്പുകളിലായി ഇന്ന് വിതരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ പ്രളയ ശേഷം എലിപ്പനി രോഗം കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യ ത്തില്‍ ഇത്തവണ രോഗ വ്യാപന സാധ്യത തടയാന്‍ മലിനജലവുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരും നിര്‍ബന്ധമായും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ ക്യാമ്പുക ളില്‍ നിന്നോ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നോ വാങ്ങി കഴിക്കണമെന്ന് ആരോഗ്യ വകുപ്പ് ഡയറ ക്ടര്‍ ഡോ.ആര്‍.എല്‍.സരിത നിര്‍ദേശിച്ചു. ജില്ലയിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളും വിലയിരുത്തി.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഒ.ആര്‍.എസ്, ആന്റിബയോട്ടിക്കുകള്‍, പ്രഷര്‍, ഷുഗര്‍ രോഗി കള്‍ക്കുള്ള മരുന്നുകള്‍ തുടങ്ങി അവശ്യമരുന്നുകളും ബ്ലീച്ചിങ് പൌഡർ, മാസ്ക് എന്നിവയും ഇന്ന് ക്യാമ്പുകളിൽ വിതരണം ചെയ്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംആവശ്യങ്ങൾ കണക്കിലെടുത്താൽ പോലീസ് സേനയുടെ ആളുകളുടെ എണ്ണം വളരെ കുറവണെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ

ആലപ്പുഴ : രാജ്യത്ത് ജനസംഖ്യ വർദ്ധനവിന് അനുസരിച്ച് ക്രിമിനലുകളുടെ എണ്ണവും വർധിക്കുക യാണ്. ആവശ്യമായ നിയമങ്ങളും പോലീസ് സേവനവും ലഭിക്കുന്നുണ്ടെങ്കിലും ആവശ്യങ്ങൾ കണ ക്കിലെടുത്താൽ പോലീസ് സേനയുടെ ആളുകളുടെ എണ്ണം വളരെ കുറവണെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജ...തുട൪ന്ന് വായിക്കുക


കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റ് സമ്മതിദായകർക്ക് മാതൃകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

തിരു: കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റ് സമ്മതിദായകർ ക്ക് മാതൃകയാണെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരഞ്ഞെടുപ്പിലെ സമ്മതിദായ കരുടെ ശതമാനത്തിലുള്ള വർധനയ്ക്ക് സംസ്ഥാനത്തെ ഉയർന്ന സാക്ഷരതപങ്ക് വഹിച്ചിട്ടുണ്ട്. ജനാ ധിപത്യത...തുട൪ന്ന് വായിക്കുക


ഒരാള്‍ വിവരാവകാശത്തെ ഭയക്കുന്നുവെങ്കില്‍ അവിടെ അഴിമതി യുടെ സാധ്യതയുണ്ടെന്ന് വേണംകരുതേണ്ടതെന്നു മുഖ്യവിവരാവകാശ കമ്മീഷണര്‍

കൊല്ലം : ഒരാള്‍ വിവരാവകാശത്തെ ഭയക്കുന്നുവെങ്കില്‍ അവിടെ അഴിമതി യുടെ സാധ്യതയുണ്ടെന്ന് വേണംകരുതേണ്ടതെന്നു മുഖ്യവിവരാവകാശ കമ്മീ ഷണര്‍ വിന്‍സണ്‍ എം.പോള്‍ പറഞ്ഞു.വിവരാവകാശ ഓഫീസര്‍മാര്‍ക്കായി പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായി രുന്...തുട൪ന്ന് വായിക്കുക


ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം പരിഗണനയില്‍: മന്ത്രി എം.എം മണി

കൊല്ലo : ഊര്‍ജോല്‍പാദനത്തില്‍ കൂടുതല്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം സര്‍ക്കാര്‍ പരിഗണനയിലെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. കേരളമൊട്ടാകെയുള്ള വൈദ്യുതി അദാലത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന അദാ...തുട൪ന്ന് വായിക്കുക


ഇടുക്കി ജില്ല മെഗാ പട്ടയമേളയോടനുബന്ധിച്ച് അരങ്ങേറിയ ആദിവാസി കൂത്ത് അവതരണം

ഇടുക്കി ജില്ല മെഗാ പട്ടയമേളയോടനുബന്ധിച്ച് അരങ്ങേറിയ ആദിവാസി കൂത്ത് അവതരണംശ്രദ്ധേ യമായി. ആദിവാസി ഉത്സവങ്ങളോടനുബന്ധിച്ചാണ് പ്രധാനമായി കൂത്ത് നടത്തുന്നത്. ഈന്തോല യും, തലപ്പാവും കാലിലെ ചിലങ്കയും, പൂമാലയുമാണ് നൃത്തകരുടെ വേഷം. കോലമോറുകഎന്നാ ണ് ഈ വേഷം അറിയപ...തുട൪ന്ന് വായിക്കുക


കേരള ശാസ്ത്ര കോണ്‍ഗ്രസ്:മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിട്ട്യൂട്ടില്‍ പ്രദര്‍ശനം ആരംഭിച്ചു

പാലക്കാട് : കേരള ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ഭാഗമായി മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിട്ട്യൂട്ടില്‍ ആരം ഭിച്ച ദേശീയ ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനം കെ. വി. വിജയദാസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഗവേഷണം നടത്തുന്ന പ്രമുഖ സ്ഥാ...തുട൪ന്ന് വായിക്കുക


പെണ്‍കുട്ടികളുടെ അവകാശങ്ങളെ ഓര്‍മ്മപ്പെടുത്തി മലപ്പുറം ജില്ലയില്‍ ബാലികാദിനം ആചരിച്ചു

മലപ്പുറം : പെണ്‍കുട്ടികളുടെ അവകാശങ്ങളെ ഓര്‍മ്മപ്പെടുത്തിയും ശൈശവ വിവാഹ നിരോധന നിയമത്തെക്കുറിച്ച് ബോധവത്ക്കരിച്ചും വനിതാ ശിശുവികസന വകുപ്പും ജില്ലാചൈല്‍ഡ് പ്രൊട്ട ക്ഷന്‍ യൂനിറ്റും സംയുക്തമായി ജില്ലയില്‍ ബാലികാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ശൈ...തുട൪ന്ന് വായിക്കുക


നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച കോഴിക്കോട് സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ മൃതദേഹം ഏറ്റുവാങ്ങി

കരിപ്പൂര്‍ : നേപ്പാളിലെ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ മരിച്ച കോഴിക്കാട് സ്വദേശികളായ കുടും ബാംഗങ്ങളുടെ മൃതദേഹങ്ങള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഏറ്റുവാങ്ങി ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. കോഴിക്കോട് കുന്ദമംഗലം സ്...തുട൪ന്ന് വായിക്കുക


വിധവാ പുനര്‍വിവാഹ ധനസഹായം കാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ വനിത ശിശുവികസന ഓഫീസര്‍മാര്‍ക്ക്

തിരു: വിധവകളുടെ പുനര്‍വിവാഹത്തിനുള്ള മംഗല്യ പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് വിവാഹം കഴിഞ്ഞ് 6 മാസം മുതല്‍ ഒരു വര്‍ഷത്തിനകം ലഭിക്കുന്ന അപേക്ഷകളിലെകാലതാമസം മാപ്പാക്കുന്നതിനുള്ള അധികാരം ജില്ലാ വനിത ശിശുവികസന ഓഫീസര്‍മാര്‍ക്ക് നല്‍കി ഉത്തരവ് പുറപ്പെടുവിച്ച...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലാതല പ്രവാസി പരാതി പരിഹാര കമ്മിറ്റിക്കു ലഭിച്ച 11 പരാതികളില്‍ തുടര്‍നടപടി

പത്തനംതിട്ട : ജില്ലാതല പ്രവാസി പരാതി പരിഹാര കമ്മിറ്റിക്കു ലഭിച്ച 11 പരാതികളില്‍ ബന്ധ പ്പെട്ട വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് തേടി തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. അഡീഷ ണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അലക്‌സ് പി.തോമസിന്റെ അധ്യക്ഷതയില്‍കളക്...തുട൪ന്ന് വായിക്കുക


വിവരാവകാശ അപേക്ഷകളില്‍ വ്യക്തമായ മറുപടി നല്‍കണം: മുഖ്യ വിവരാവകാശ കമ്മീഷണര്‍

ആലപ്പുഴ: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാല്‍ വേഗത്തില്‍ മറുപടി നല്‍കണ മെന്നും ജനാധിപത്യ ക്രമത്തില്‍ പൗരന്മാര്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ഉദ്യോ ഗസ്ഥര്‍ മാനിക്കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ പറഞ്ഞു. ജില്ലയിലെ...തുട൪ന്ന് വായിക്കുക


കെല്‍ട്രോണിന് പ്രതിരോധവകുപ്പിന്റെ 8.37 കോടിയുടെ ഓര്‍ഡര്‍

തിരു: സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെല്‍ട്രോണിന് പ്രതിരോധ വകുപ്പില്‍ നിന്ന് 8.37 കോടി രൂപയുടെ ഓര്‍ഡര്‍. നാവികസേനയുടെ കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും ഉപയോഗി ക്കുന്ന അണ്ടര്‍ വാട്ടര്‍ കമ്മ്യുണിക്കേഷന്‍ സംവിധാനത്തിന്റെ രൂപകല്‍പനയ്ക്കും നിര്‍മ്മാണത്തി നുമ...തുട൪ന്ന് വായിക്കുക


മൂന്നരവര്‍ഷം കിന്‍ഫ്ര പാര്‍ക്കുകളിലൂടെ 7197 തൊഴില്‍, 471 കോടി നിക്ഷേപം

തിരു: വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) വഴി തുടങ്ങിയ സംരംഭങ്ങളിലൂടെ മൂന്നര വര്‍ഷത്തിനിടെ 7197 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പരോക്ഷമായി നാലായിരത്തോളം പേര്‍ക്കും തൊഴില്‍ നല്‍കാന...തുട൪ന്ന് വായിക്കുക


നേപ്പാള്‍ ദുരന്തം: എം.പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരു : നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ അന്വേ ഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുംകേരളത്തിലെ എം. പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് എം....തുട൪ന്ന് വായിക്കുക


ശുചിത്വം, മാലിന്യ സംസ്‌കരണം, പ്രകൃതി സംരക്ഷണം: അകത്തേത്തറ ഗ്രാമപഞ്ചായത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം

പാലക്കാട് : അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ശുചിത്വ, മാലിന്യസംസ്‌കരണ, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം. പാലക്കാട് ജില്ലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.