Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം ലോക്ക്ഡൗൺ കാലത്ത് പഠിതാക്കൾക്ക് നൂതന പാക്കേജുകളുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ് ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ് സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

ആരോഗ്യം

കൂടുതല്‍ 

പകര്‍ച്ചവ്യാധികള്‍ കരുതിയിരിക്കണം : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

10/8/2019

തിരു: കേരളത്തിലുടനീളം ശക്തമായ മഴ നില്‍ക്കുന്നതിനാല്‍ കേരളത്തില്‍ ഉടനീളംപകര്‍ച്ചവ്യാധി കള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. എലിപ്പനി, വയറിളക്ക രോഗങ്ങള്‍, വൈറല്‍ ഫീവര്‍, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം പടര്‍ന്നു പിടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്.

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, മലിന ജലം കഴിവതും ശരീരത്തില്‍ സമ്പര്‍ക്കം ഏല്‍ക്കാതെ സംരക്ഷിക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പരിപൂര്‍ണ്ണമായി പാലിക്കുക എന്നുള്ള ത് ഈ സമയത്തു വളരെ അധികം പ്രസക്തമാണ്. പനിയോ മറ്റു വയറിളക്ക രോഗങ്ങളോ ഉണ്ടെ ങ്കില്‍ സ്വയം ചികില്‍സിക്കാതെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ ചികിത്സ തേടേണ്ടത് അത്യ ന്താപേക്ഷിതമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വെള്ളപ്പൊക്ക സംബന്ധമായി പൊട്ടി പ്പുറപ്പെടാന്‍ സാധ്യതയുള്ള സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കുന്നത് സഹായിക്കുന്നതിനായി സ്റ്റേറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഒരു കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. നമ്പര്‍ - 0471-2742266. വൈദ്യസഹായ സംബന്ധമായ കാര്യങ്ങള്‍ നേരിട്ട് വിളിച്ച് അറിയിക്കാവുന്നതാണ്.

ഡോ. എം.ഇ. സുഗതന്‍ ഐ.എം.എ. സംസ്ഥാന പ്രസിഡന്റ്

ഡോ. എന്‍. സുള്‍ഫി ഐ.എം.എ. സംസ്ഥാന സെക്രട്ടറി




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ്

കോവിഡ് പരിശോധനയ്ക്കായി നടത്തുന്ന ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോ ഗ്യ വകുപ്പ് അറിയിച്ചു. രോഗ വ്യാപനം തടയാനും സമ്പർക്കം വഴി രോഗികൾ കൂടുന്ന സാഹചര്യ ത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധനാഫലം ലഭിക്കാൻ കോവിഡ് വ്യാപനം കൂടുത ലുള്ള സ്ഥലങ്ങളില...തുട൪ന്ന് വായിക്കുക


മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനവും ആനാപ്പുഴ നഗര കുടുംബാരോഗ്യ കേന്ദ്രം ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു

മേത്തല : പിഎച്ച്‌സി മേത്തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെയും ആനാപ്പുഴ നഗര കുടുംബാരോഗ്യകേന്ദ്രത്തിൽ ഈ ഹെൽത്ത് പദ്ധതി തുടങ്ങുന്നതിന്റെയും ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഓൺലൈനിലൂടെ നിർവ്വഹിച്ചു. കൊടുങ്ങല്...തുട൪ന്ന് വായിക്കുക


അങ്കണവാടികള്‍ വഴി കുട്ടികള്‍ക്ക് 5500 ന്യൂട്രിബാറുകള്‍ ലഭ്യമാക്കും കുട്ടികളിലെ പോഷകക്കുറവ് പരിഹാരിക്കാന്‍ തേനമൃത്

കൊല്ലം : കുട്ടികളിലെ പോഷക കുറവ് പരിഹരിക്കുന്നതിന് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗ മായി അങ്കണവാടികള്‍ വഴി 5500 ന്യൂട്രിബാറുകള്‍ നല്‍കും. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി തയ്യാറാക്കിയ തേനമൃത് ന്യൂട്രിബാറുകളു ടെ ജില്ലാത...തുട൪ന്ന് വായിക്കുക


കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ സി.ടി. സ്‌കാന്‍ ഉദ്ഘാടനം ജൂലൈ 15 ന്

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ സി.ടി. സ്‌കാന്‍ ഉദ്ഘാടനം ജൂലൈ 15 ഉച്ചക്ക് 12.30ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വീഡിയോകോണ്‍ ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. കെ.ദാസന്‍ എംഎല്‍എഅധ്യക്ഷതവഹിക്കും. 2.59 കോടി രൂപ ചെലവിലാണ് സി.ടി സ്‌കാന്‍ സജ്ജമാക്കിയത്.മലബാറ...തുട൪ന്ന് വായിക്കുക


കോവിഡ് 19 രോഗികളില്‍ സിങ്കിവിര്‍-എച്ചിന് പ്രതീക്ഷാര്‍ഹമായ ഇടക്കാല ഫലം: പങ്കജകസ്തൂരി

(പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനായ ഡോ.ജെ. ഹരീന്ദ്രന്‍ നായര്‍) തിരു: കോവിഡ് 19 മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്കിടയില്‍ സിങ്കിവിര്‍-എച്ച് പ്രതീക്ഷാര്‍ഹമായ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ നല്‍കിയതാ യി പങ്കജകസ്തൂരി ഹെര്‍ബല്‍...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്; 19 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ : ജില്ലയില്‍ 17 പേര്‍ക്ക് ഇന്നലെ (ജൂലൈ 12) കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 12 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഡിഎസ്സി, സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ബാക്കി രണ്ടു പേര്‍. കോവിഡ് ബാധിച്ച് വിവിധ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് : ജില്ലയിൽ ഇന്ന്(ജൂലൈ 12) മൂന്ന് കുട്ടികൾ ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീ കരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും.ഉറവിടം വ്യക്തമല്ലാതെ ഒരാൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു

പത്തനംതിട്ട : ജില്ലയില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ വേഗത്തില്‍ കോവിഡ് രോഗികളെ കണ്ടെ ത്താനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ജൂലൈ 10 ന് ആരംഭിച്ച റാപിഡ് ടെസ്റ്റില്‍ 286 പേരുടെ സ്രവം പരിശോധിച്ചു. ഇതുവരെ 28 പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. ജില്ലയില്‍ ജൂലൈ ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: അടൂരില്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും

അടൂര്‍ : കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതപ്പെടു ത്തുന്നതിന്റെ ഭാഗമായി അടൂര്‍ ശ്രീമൂലം, പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റുകളുടെ പ്രവര്‍ത്ത നങ്ങള്‍ നിയന്ത്രിക്കാന്‍ ചിറ്റയം ഗോപകുമാര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ അ...തുട൪ന്ന് വായിക്കുക


ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗനിർണയത്തിന് സഹായകം - മുഖ്യമന്ത്രി

തിരു: ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു.ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗ നിർണയത്തിന് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ...തുട൪ന്ന് വായിക്കുക


ജനസംഖ്യാ ദിനാചരണം: ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരു: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തി ല്‍ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലൂടെ വിവിധ ഗുണഭോക്താക്കള്‍ക്കുവേണ്ടിഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെയും പെണ്‍കു...തുട൪ന്ന് വായിക്കുക


കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ -ഒറ്റയ്ക്കല്ല ഒപ്പമുണ്ട് - ഇതുവരെ സേവനംനല്‍കി യത് 68,814 കുട്ടികള്‍ക്ക്

തിരു: കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന തിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി -ഒറ്റയ്ക്കല്ല ഒപ്പമുണ്ട്- സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകു...തുട൪ന്ന് വായിക്കുക


റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണം: പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യ ത്തില്‍ ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെ ടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എ.എല്‍.ഷീജ അറിയിച്ചു. 60ന് മുകളിലും 10ന് താഴെയും പ്രായമു...തുട൪ന്ന് വായിക്കുക


വയോജന വിശ്രമ കേന്ദ്രം തുറന്നു

കോഴിക്കോട് : പുറമേരി ഗ്രാമ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി നിര്‍മ്മിച്ച വിനോദ വിശ്രമ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. അച്യുതന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇക്കാലത്ത് പ്രായമായവര്‍ വീടുകളില്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും സമപ്രാ...തുട൪ന്ന് വായിക്കുക


കൂടെയുണ്ട് അങ്കണവാടികള്‍: മൂന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു:നവജാത ശിശുപരിചരണം, ജനസംഖ്യാദിനം വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച കൂടെയുണ്ട്- അങ്കണവാടികള്‍- പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ബാധിച്ചാല്‍ വളരെപ്പെ ട്ടന്ന് ഗുരുത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.