Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സപ്ലൈകോ വഴി നിരക്ക് വര്‍ധിപ്പിക്കാതെ സാധനങ്ങള്‍ നല്‍കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമസഭ സമിതി നിർദ്ദേശിച്ചു കഴക്കൂട്ടം ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിലയിരുത്തി കെ എം എം എല്ലിനെതിരായ ആരോപണങ്ങള്‍: വ്യവസായ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി

സിനിമ

കൂടുതല്‍ 

പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോ ഓഗസ്റ്റ് 30 ന്

23/7/2019

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോഓഗസ്റ്റ് 30 ന് എത്തും. ചിത്രത്തിന്റെ പുതിയ റൊമാന്റിക് പോസ്റ്ററിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രഭാസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ യാണ് പുതിയ പോസ്്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. ശ്രദ്ധയും പ്രഭാസുമാണ് പോസ്റ്ററില്‍ ഉള്ളത്. മറ്റു ഭാഷകള്‍ക്കൊപ്പം ചിത്രത്തിന്റെ മലയാളത്തിലുള്ള പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇതിനോടകം പുതിയ പോസ്റ്ററും സോഷ്യല്‍ മീഡിയല്‍ വന്‍ ഹിറ്റായി മാറി. നേരത്തെ സ്വാതന്ത്ര്യ ദിനത്തിന് പ്രദര്‍ശനത്തിനെത്തിക്കാന്‍ തീരുമാനിച്ച ചിത്രം ആക്ഷന്‍ സീക്വന്‍സുകള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനായി റിലീസ് നീട്ടിവെക്കുകയായിരുന്നു. റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പ്രഭാസിന്റെ ആരാധകരും ഏറെ ആവേശത്തിലാണ്.

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെത്തുന്ന ബിഗ്ബജറ്റ് ചിത്രം സാഹോ 2017 ലാണ് ചിത്രീകരണം തുടങ്ങിയത്. സുജീത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും ആദ്യ ഗാനത്തിനും സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ബിഗ് ബജറ്റ് ചിത്രംനിര്‍മ്മി ക്കുന്നത് യുവി ക്രിയേഷന്റെ ബാനറില്‍വാംസി-പ്രമോദാണ്.പ്രമുഖ സംഗീത സംവിധായകന്‍ ജിബ്രാനാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.പ്രശസ്ത ഹോളിവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.

ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവി ധായകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുംനിര്‍വഹിക്കുന്നു.വിഷ്വല്‍ എഫക്ട്- ആര്‍സി കമലാകണ്ണന്‍. വിഷ്വല്‍ ഡെവലപ്‌മെന്റ്-ഗോപി കൃഷ്ണ, അജയ് സുപാഹിയ. കോസ്റ്റിയൂം ഡിസൈന്‍-തോട്ട വിജയ് ഭാസ്‌കര്‍,ലീപാക്ഷി എല്ലവദി.സൗണ്ട് ഡിസൈന്‍- സിന്‍ക് സിനിമ, ആക്ഷന്‍ ഡയറക്ടേഴ്‌സ്- പെങ് സാങ്, ദിലീസ് സുബരായന്‍, സ്റ്റണ്ട് സില്‍വ, സ്റ്റീഫന്‍, ബോബ് ബ്രൗണ്‍, റാം-ലക്ഷ്മണ്‍.

മലയാളം സിനിമാ താരം ലാല്‍, ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍,അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ, എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാജ്യാന്തര ചലച്ചിത്രമേള : പാസ് വിതരണം തുടങ്ങി: ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും മന്ത്രി എ. കെ. ബാലൻ ഉദ്ഘാടനം ചെയ്തു

തിരു: രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവൽ ഓഫീസും സാംസ്‌ക്കാരിക മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. ടാഗോർ തിയേറ്ററിലാണ് ഫെസ്റ്റിവൽ ഓഫീസും ഡെലി ഗേറ്റ് സെല്ലും പ്രവർത്തിക്കുന്നത്. സിനിമാ താരം അഹാന കൃഷ്ണകുമാറിന് ആദ്യ പാസ് നൽകി ഡെലിഗ...തുട൪ന്ന് വായിക്കുക


24ാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച (ഡിസം.6 ) തിരിതെളിയും : ഒരുക്കങ്ങൾ പൂർത്തിയായി: മന്ത്രി എ.കെ.ബാലൻ

തിരു:ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തിരി തെളിയും. ചലച്ചിത്ര മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. മേളയുടെ മുഖ്യവേദിയായ ടാഗോർ തീയറ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായി രുന്നു അദ്...തുട൪ന്ന് വായിക്കുക


ഒരു രൂപയ്ക്ക് ഫിലിം ഫെസ്റ്റിവൽ കാണാം ഒപ്പം പുലരും വരെ സിനിമ ചർച്ചയുമാവാം

തിരു: മൂന്നാമത് കാഴ്ച്ച നിവ് ഇൻഡീ ഫിലിം ഫെസ്റ്റിവൽ ആറാം തീയ്യതി മുതൽ ഒൻപത് വരെ ടാഗോർ തീയ്യറ്ററിന് സമീപത്തുള്ള ലെനിൻ ബാലവാടിയിൽ തുടക്കം കുറിക്കുന്നു. ഒരു രൂപ മുടക്കി ഡെലിഗേറ്റായ് രജിസ്റ്റർ ചെയ്‌താൽ മുഴുവൻ ചിത്രങ്ങളും കാണാം. പന്ത്രണ്ട് ചിത്രങ്ങളാണ് മ...തുട൪ന്ന് വായിക്കുക


കെ.എസ്.ഫഫ്.ഡി.സി വനിതകളുടെ സംവിധാനത്തിൽ രണ്ട് ചലച്ചിത്രങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങി

കെ.എസ്.എഫ്.ഡി.സിയുടെ വനിതാചലച്ചിത്ര സംരംഭങ്ങൾ: തിരക്കഥകൾ തിരഞ്ഞെടുത്തു സംസ്ഥാന സർക്കാരിന്റെ വനിതാ ശാക്തീകരണ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ 2019-20 ലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ച കെ.എസ്.ഫഫ്.ഡി.സിയുടെ നേതൃത്വത്തിൽ വനിതകളുടെ സംവിധാന ത്തിൽ രണ്ട് ചലച്ചിത്രങ്ങൾ...തുട൪ന്ന് വായിക്കുക


പ്രഭാസിന് മധുരിക്കും പിറന്നാള്‍ നാളെ; ആശംസകളുമായി ആരാധകര്‍ :പിറന്നാള്‍ ദിനത്തില്‍ സാഹോ ലണ്ടനില്‍ പ്രദര്‍ശിപ്പിക്കും

സാഹോയുടെ മധുരിക്കും വിജയം ആഘോഷമാക്കിയതിന് പിന്നാലെ പ്രഭാസിന് പിറന്നാളിന് ആശംസകള്‍ നേരാനുള്ള തയാറെടുപ്പിലാണ് ആരാധകര്‍. ഇത്തവണ പിറന്നാള്‍ ദിനം വ്യത്യസ്ത മാക്കുന്നത് ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച സാഹോ ലണ്ടന്‍ ആല്‍ബേര്‍ട്ട് ഹാളില്‍ പ്രദര്‍ ശിപ്പി...തുട൪ന്ന് വായിക്കുക


ലോക സിനിമാസ്വാദകരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നു

സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലോകസിനിമ ആസ്വദിക്കുന്നതിന് താത്പര്യമുള്ള വരുടെ ഡേറ്റാ ബേസ് തയ്യാറാക്കുന്നു. ലോകോത്തര നിലവാരമുള്ള സിനിമകൾ ആധുനിക സാങ്കേ തിക മികവോടെ ബിഗ് സ്‌ക്രീനിൽ കുറഞ്ഞ നിരക്കിൽ പ്രേക്ഷകരിൽ എത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തി...തുട൪ന്ന് വായിക്കുക


പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കൊച്ചി: മലയാള സിനിമയിലെ പുതിയ താരോദയങ്ങളെ പ്രതീക്ഷിക്കുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച വൈകിട്ട് തന്റെ ഫെ യ്സ്ബുക്ക് പേജിലൂടെ മലയാളത്തിലെ പുതുനിര താരം ടൊവിനോ തോമസാണ് പുറത്തു വിട്ടത്. സ്...തുട൪ന്ന് വായിക്കുക


സാഹോ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രം

ഒരിടവേളയ്ക്ക് ശേഷം പ്രഭാസ് നായകനായെത്തിയ ബഹുഭാഷ ചിത്രം സാഹോയ്ക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡാണ് പ്രഭാസിന്റെ സാഹോ സ്വന്തമാക്കിയത്.ചിത്രം റിലീസ് ച...തുട൪ന്ന് വായിക്കുക


എന്റെ കഥ നിന്റേയും: രഹനാസിന്റെ ജീവിതം: നിറഞ്ഞ വേദനയോടെ ഏറ്റുവാങ്ങി

തിരു: വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോമിലെ താമസക്കാരിയും എല്‍.എല്‍.ബി.യില്‍ മികച്ച വിജയം കൈവരി ക്കുകയും ചെയ്ത റഹനാസിന്റെജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച My Story is Your Story (എന്റെ കഥ നിന്റേയും) പ്രിവ്യൂ ലെനിന്‍ സിനിമ...തുട൪ന്ന് വായിക്കുക


ഫ്രീക്കന്‍മാരുടെ മലയാളം സിനിമ - ഫ്രീക്കന്‍സ്

ഫ്രീക്കന്മാര്‍ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സാധാരണ കാഴ്ചയാണ് . തലമുടിയിലും താടിയി ലും വസ്ത്രത്തിലും ജീവിത രീതിയിലും വ്യത്യസ്തത പുലര്‍ത്തുന്നവരാണ് ഫ്രീക്കന്മാര്‍ . ഇവരുടെ സൗഹൃദ കൂട്ടായ്മകളില്‍ ആണ്‍ - പെണ്‍ വ്യത്യാസമില്ല . ഫ്രീക്കന്‍സ് എന്ന പേരില്‍ ആ...തുട൪ന്ന് വായിക്കുക


സാഹോയ്ക്കായി തകര്‍ത്തത് 37കാറുകള്‍; എല്ലാം സാബു സിറിള്‍ പ്രത്യേകം നിര്‍മ്മിച്ചത്

ബോക്‌സ് ഓഫീസില്‍ 400 കോടി ക്ലബില്‍ ഇടം നേടിയ പ്രഭാസിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം സാഹോ യുടെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ രീതിയാണ് കാണിച്ചിരിക്കുന്നത്.37 കാറു ക...തുട൪ന്ന് വായിക്കുക


രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് തിരികെ വന്നത് വെറുതെ പോകാനല്ല; 10 ദിവസം കൊണ്ട് സാഹോ നേടിയത് 400 കോടി

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് വെള്ളിത്തിരയിലേക്ക് വന്നത് വെറുതെയല്ലെന്ന് തെളിയിക്കുന്നതാണ് സാഹോയുടെ ഏറ്റവും ഒടുവിലെ കളക്ഷന്‍ റിപ്പോര്‍ട്ട്.ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന സാഹോ 400 കോടി ക്ലബില്‍ ഇടംനേടി; അതും വെറും ...തുട൪ന്ന് വായിക്കുക


പ്രഭാസ് എഫക്ടില്‍ സാഹോ 400 കോടി ക്ലബിലേക്ക്; വെറും 5 ദിവസം കൊണ്ട് വാരിക്കൂട്ടിയത് 350 കോടിയിലേറെ

നായകന്‍ പ്രഭാസാണോ? എങ്കില്‍ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തിരിക്കും. ആരാധ കരുടെ ഈ വാക്കുകള്‍ ശരിവെക്കുന്നതാണ് സാഹോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്.പ്രഭാസ് എഫക്ടി ല്‍ തിയറ്ററുകളില്‍ ചരിത്രം സൃഷ്ടിക്കുന്ന സാഹോ 400 കോടി ക്ലബിലേക്കുള്ള യാത്ര തുടങ്ങി. ചി...തുട൪ന്ന് വായിക്കുക


സാഹോ 300 കോടി ക്ലബിലേക്ക്; തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസ്

തൊട്ടതെല്ലാം പൊന്നാക്കി പ്രഭാസിന്റെ ജൈത്രയാത്ര തുടരുന്നു. താരത്തിന്റെ രണ്ടാം ചിത്രമായ സാഹോയും ബോക്‌സ് ഓഫീസ് വന്‍ നേട്ടം കൊയ്യുകയാണ്. മൂന്നുദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സാഹോ മുന്നുറുകോടി ക്ലബിലേക്ക് കുതിക്കുകയാണ്. 294 കോടിയിലധികം ...തുട൪ന്ന് വായിക്കുക


കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർക്ക് ആദരം

തിരു: രാജ്യാന്തര കീർത്തി നേടിയ കേരളത്തിലെ ആദ്യ പ്രൊഫഷണൽ പ്രസ് ഫോട്ടോഗ്രാഫർ ശിവനെ പ്രസ് ക്ലബ്ബ് ആദരിക്കുന്നു. തലസ്ഥാന നഗരത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ശിവൻസ് സ്റ്റുഡിയോയുടെ അറുപതാം വാർഷിക ദിനമായ സെപ്റ്റംബർ 2 ന് ഉച്ചയ്‌ക്ക് 12 മണിക്ക് പ്രസ് ക്ലബ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.