Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സർക്കാർ അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു ആയുര്‍വേദ ഔഷധ സസ്യകൃഷി കേരളത്തിലുടനീളം വ്യാപിപ്പിക്കുo ആത്മ രാജ്യാന്തര ചലച്ചിത്രമേള 21 മുതൽ കോട്ടയം ആനശ്വര തീയറ്ററിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയം ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വ്യവസായ അദാലത്ത് ഓഗസ്റ്റ് ഒന്നിന് തൈക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍

12/7/2019

തിരുവനന്തപുരം ജില്ലയിലെ വ്യവസായ അദാലത്ത് ഓഗസ്റ്റ് ഒന്നിന് തൈക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കും. വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിലാണ് അദാലത്ത്. ചെറുകിട വ്യവസാ യവും അനുബന്ധ മേഖലകളിലെ പ്രശ്‌നങ്ങളും പരാതികളും നിര്‍ദേശങ്ങളും ഖനന മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അദാലത്തില്‍ മന്ത്രി നേരിട്ട് പരിഗണിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.

വിവിധ വകുപ്പുകളില്‍ നിന്നുമുള്ള വ്യവസായ ലൈസന്‍സ്, ക്ലിയറന്‍സ്, നിരാക്ഷേപ പത്രങ്ങള്‍, വായ്പകള്‍ മുതലായവയും പരിഗണിക്കും. അദാലത്തില്‍ പരിഗണിക്കുവാനുള്ള പരാതികളും അപേ ക്ഷകളും വെള്ളയമ്പലം വാട്ടര്‍ വര്‍ക്‌സ് കോമ്പൗണ്ടിലെ ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ ജൂലൈ 25 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും നേരിട്ട് സ്വീകരി ക്കും. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പുമായി ബന്ധപ്പെട്ടവ ജില്ലാ ജിയോളജിസ്റ്റിന്റെ ഓഫീസി ലും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2326756


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംചട്ടമ്പിസ്വാമി സ്മാരക ശിലാഫലക രഥഘോഷയാത്ര വാഴൂർ നിന്ന് തിരുവനന്തപുരത്തേക്ക്

തിരു: ശ്രീ വിദ്യാധിരാജ സഭയുടെ നേതൃത്വത്തിൽ 2020 മാർച്ച് മൂന്നാം തീയതി വാഴൂർ തീർത്ഥ പാദാശ്രമത്തിൽ നിന്ന് മഠാധിപതി ബ്രഹ്മശ്രീ സ്വാമി പ്രജ്ഞാനാനന്ദ തീർത്ഥപാദരുടെ നായകത്വ ത്തിൽ രഥഘോഷയാത്ര ആരംഭിച്ച്, കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകള...തുട൪ന്ന് വായിക്കുക


സാമൂഹ്യപരിഷ്‌കരണത്തിന് ആർജവത്തോടെ കവിസിദ്ധി ഉപയോഗിച്ച പോരാളിയാണ് മൂലൂർ-മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സാമൂഹ്യപരിഷ്‌കരണത്തിന് ആർജവത്തോടെ പോരാടാൻ കവിസിദ്ധി ഉപയോഗിച്ചപോരാ ളിയാണ് മൂലൂർ എസ്.പത്മനാഭപ്പണിക്കരെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ 150 ാം ജയന്തി ആഘോഷ പരിപാടി കളുടെ ഉദ്ഘാടനവും മൂലൂരിന്...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്പറാണ് - വാവ സുരേഷ്

തിരു: പതിനൊന്നാം തവണയാണ് വാവ സുരേഷ് പാമ്പുകടിയേറ്റ് തിരു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയ്ക്കെത്തുന്നത്. എന്നാല്‍ മുമ്പത്തേതില്‍ നിന്നും വ്യത്യസ്ഥമായ ആശുപത്രി സൗകര്യങ്ങള്‍ കണ്ട് സുരേഷ് അമ്പരന്നു. പ്രത്യേകിച്ചും മെഡി ക്...തുട൪ന്ന് വായിക്കുക


മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി അന്തരിച്ചു

തിരു: കേരളകൗമുദി ചീഫ്‌ എഡിറ്ററും കലാകൗമുദിയുടെ സ്‌ഥാപക പത്രാധിപരും ആയിരുന്ന മുതിർന്ന മാധ്യമ പ്രവർത്തകൻ എം എസ്‌ മണി (80) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിത നായി ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വെെകിട്ട് കുമാരപുരം കലാകൗമുദി ഗാർഡൻ സിൽ നടന്നു. ക...തുട൪ന്ന് വായിക്കുക


ശിലാസ്ഥാപനം

തിരു: പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ പുതിയ ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ശിലാ സ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധുവും ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വി.ജോയി എംഎൽഎയും നിർവഹിച്ചു. മൂതല നിവാസികൾ പഞ്ചായത്തിനായി വാങ്ങിനൽകി...തുട൪ന്ന് വായിക്കുക


നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് ഏപ്രിൽ 7-ന് പ്രാദേശിക അവധി

നെയ്യാറ്റിൻകര മേലേതെരുവ് ശ്രീ മുത്താരമ്മൻ കോവിലിലെ അമ്മൻകൊട മഹോത്സവത്തോടനു ബന്ധിച്ച് ഏപ്രിൽ ഏഴിന് നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്ത് തിരു.ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണൻ പ്രാദേശിക അവധി പ്രഖ്യാപിച്ചു. നെയ്യാറ്റിൻകര നഗരസഭാ പ്രദേശത്തെ എല്ലാ സർക്കാർ ഓഫീസുകൾക്...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ വികസനസമിതി യോഗം 29-ന്

തിരു: ഫെബ്രുവരി മാസത്തെ ജില്ലാ വികസനസമിതി യോഗം 29-ന് രാവിലെ 10.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


സൈബർശ്രീ പരിശീലനം

തിരു: പട്ടികജാതി വികസന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന സൗജന്യ പരിശീലന പദ്ധ തിയായ സൈബർശ്രീയിൽ 20-നും 26-നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവിദ്യാർ ഥി കളിൽ നിന്നും സൗജന്യ പരിശീലനങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവർ...തുട൪ന്ന് വായിക്കുക


സ്ഥാപനങ്ങളിൽ വനിതകൾക്കായി ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ പരിശോധന നടത്തും

തിരു: സ്ഥാപനങ്ങളിൽ വനിതകൾക്കായി ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരു ത്താൻ വനിതാശിശുവികസന വകുപ്പ് സംസ്ഥാന വ്യാപക പരിശോധന നടത്തും. വനിതാ ദിന വാരാചരണത്തിന്റെ ഭാഗമായി മാർച്ച് ഒന്ന് മുതൽ എട്ടുവരെ എല്ലാ തൊഴിലിടങ്ങളിലും പരിശോധന നടത്തും. ജി...തുട൪ന്ന് വായിക്കുക


പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

തിരു: പട്ടികവർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ.അംബേദ്ക്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ, കുറ്റിച്ചൽ, ജി.കെ.എം.ആർ.എസ് സി.ബി.എസ്.ഇ സ്‌കൂൾ എന്നിവിടങ്ങളിൽ 2020-2021 അധ്യയനവർഷം ഒന്നാംക്ലാസ്സ് പ്രവേശനത്തിന് പട്ടികവർഗ്ഗ വിദ്യാർഥികളുട...തുട൪ന്ന് വായിക്കുക


എസ്.സി.ഇ.ആർ.ടി. വീഡിയോ മത്സരം

തിരു: എസ്.സി.ഇ.ആർ.ടി തയ്യാറാക്കുന്ന ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്താൻ മത്സരാടിസ്ഥാനത്തിൽ വീഡിയോകൾ ക്ഷണിച്ചു. അഞ്ച് മിനിറ്റിൽ കവിയാത്ത ഹ്രസ്വസിനിമകൾ,കാർട്ടൂൺ വീഡിയോകൾ, ആനിമേറ്റഡ് വീഡിയോകൾ, ഡോക്യുമെന്ററികൾ എന്നിവ അയക്കാം. പരിസര ശു...തുട൪ന്ന് വായിക്കുക


കരട് മാന്വൽ: വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് 20ന്

തിരു: ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതു സംബന്ധിച്ച് വൈദ്യുതി ബോർഡ് ലിമിറ്റഡ് തയാ റാക്കിയ കരട് മാന്വലിൻമേലുള്ള പൊതു തെളിവെടുപ്പ് ഫെബ്രുവരി 20ന് തിരുവനന്തപുരത്ത് വൈ ദ്യുതി റെഗുലേറ്ററി കമ്മീഷൻ ആസ്ഥാനത്ത് നടക്കും. 11 മണിക്ക് നടക്കുന്ന തെളിവെടുപ്പിൽ താത്പ ...തുട൪ന്ന് വായിക്കുക


ആഗസ്റ്റ് 15 -ഓടെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രഖ്യാപനവുമായി തിരു വനന്തപുരം നഗരസഭ

തിരു: ആഗസ്റ്റ് 15 -ഓടെ സീറോ വേസ്റ്റ് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രഖ്യാപനവുമായി തിരുവനന്തപുരം നഗരസഭ. വികേന്ദ്രീകൃത മാലിന്യ പരിപാലന സംവിധാനങ്ങൾ ഉപയോഗിച്ച് സീറോ വേസ്റ്റ് എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്ന നഗരങ്ങളുടെ സമ്മേളനത്തിൽ ഉരുത്തിരി ഞ്ഞ ആ...തുട൪ന്ന് വായിക്കുക


സാങ്കേതിക മേഖലയ്ക്ക് ചാലകശക്തിയായി ലിറ്റിൽ കൈറ്റ്‌സ് സഹവാസ ക്യാമ്പ്

തിരു: ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി), മൊബൈൽ ആപ്പ് നിർമ്മാണം, വോട്ടിങ് മെഷീൻ തയ്യാറാക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. അന്താ രാഷ്ട്ര നിലവാരമുള്ള ബെൻഡർ സോഫ്റ്റ്‌വെയറിലാണ് അനിമേഷൻ പരിശീലിപ്പിക്കുന്നത്. കൈ റ്റ്‌സ് മാസ്റ്...തുട൪ന്ന് വായിക്കുക


വാവ സുരേ ഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങി

തിരു: പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേ ഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു തുടങ്ങി. അവസാന രക്തപരിശോധനാ ഫലത്തിലും ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതിന്റെ സൂചനയാണുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.