Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നടൻ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി പുടിന്റെ മകള്‍ക്കാണ് ആദ്യ മരുന്നിന്റെ ആദ്യ കുത്തിവയ്പ് നല്‍കിയത് ലോകത്തെ ആദ്യ കൊവിഡ് വാക്സിന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍ പുറത്തിറക്കി വയോജന കേന്ദ്രങ്ങളിലെ എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്തും എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു.ജില്ലയിലെ റവന്യു കുടിശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ചവരുത്തരുതെന്ന് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍

12/7/2019

തിരു:ജില്ലയിലെ റവന്യു കുടിശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ചവരുത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ റവന്യൂ കളക്ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായി രുന്നു അദ്ദേഹം.

ബാങ്ക് കുടിശിക അടക്കമുള്ള റവന്യൂ റിക്കവറി നടപടികള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളും റിക്ക വറി സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ എല്ലാ മാസവും താലൂക്ക് ഓഫിസുകളില്‍കൃത്യമായിറിപ്പോര്‍ ട്ട് ചെയ്യണം. ബാങ്ക് റിക്കവറിയുമായി ബന്ധപ്പെട്ട കളക്ഷന്‍ ചാര്‍ജുകള്‍ താലൂക്ക് ഓഫിസുകളില്‍ യഥാസമയം അടയ്ക്കണം. റിക്കവറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കളക്ടറേറ്റില്‍നിന്നോ താലൂക്ക് ഓഫിസുകളില്‍നിന്നോ ആവശ്യപ്പെട്ടാല്‍ അടിയന്തര പ്രാധാന്യം നല്‍കിലഭ്യമാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.

റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട നടപടികള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും ഇതിനായിഒരു നോഡല്‍ ഓഫിസറെ നിയമിക്കാനും തീരുമാനമായി. താലൂക്ക് ഓഫിസുകളിലും കളക്ടറേറ്റിലും സമാന രീതിയില്‍ നോഡല്‍ ഓഫിസര്‍മാരെ നിയമിക്കും. ഒരാഴ്ചയ്ക്കകം നോഡല്‍ ഓഫിസര്‍മാ രുടെ പട്ടിക ലഭ്യമാക്കണം. റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗ ങ്ങളില്‍ ജില്ലാതല ഉദ്യോഗസ്ഥരെ അയക്കാന്‍ വകുപ്പുകള്‍ ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു

തിരു; സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായിജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ അവലോകനയോഗംചേർന്നു. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇത്തവണ ചടങ്ങുകൾ സംഘടിപ്പിക്കുക.ഡോ ക്ടറും നേഴ്‌സും ഉൾ...തുട൪ന്ന് വായിക്കുക


വലിയതുറ മുതൽ ശംഖുമുഖം വരെയുള്ള കടൽഭിത്തി നിർമാണം; അവലോകന യോഗം ചേർന്നു

തിരു; വലിയതുറ മുതൽ ശംഖുമുഖം വരെയുള്ള കടൽഭിത്തി നിർമാണം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. തീര ദേശ മേഖലയിൽ കടൽഭിത്തി ഇല്ലാത്തിടത്ത് അടിയന്തരമായി നിർമ്മാണം ആരംഭിക്കാനും നിർമാ ണം പുരോഗമിക്കുന്...തുട൪ന്ന് വായിക്കുക


ഗ്രാമീണ റോഡുകൾ നവീകരിക്കുന്നു

തിരു: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം പാറശാല നിയോജകമണ്ഡല ത്തിലെ ഗ്രാമീണ റോഡുകൾ നവീകരിക്കുന്നു. മണ്ഡലത്തിലെ ഒൻപത് ഗ്രാമപഞ്ചായത്തുകളിലായി 20 ഗ്രാമീണ റോഡുകളാണ് നവീകരിക്കുന്നത്. ഇതിനായി ആറു കോടി രൂപ അനുവദിച്ചതായി സി. കെ ഹരീന്ദ്രൻ ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (11.08.2020) പുതുതായി 886 പേര്‍ രോഗ നിരീ ക്ഷണത്തിലായി. 401 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

തിരു.ജില്ലയില്‍ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (11.08.2020) പുതുതായി 886 പേര്‍ രോഗ നിരീ ക്ഷണത്തിലായി. 401 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 15,684 പേര്‍ വീടുക ളിലും 731പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്ര...തുട൪ന്ന് വായിക്കുക


ആരോഗ്യ പ്രവർത്തകർക്ക് മന്ത്രിമാരുടെ അഭിനന്ദനം

തിരു; പുല്ലുവിളശാന്തിഭവൻ വൃദ്ധസദനത്തിലെ അന്തേവാസികളെ വിദഗ്ധചികിത്സനൽകികോവിഡ് മുക്തരാക്കിയ ആരോഗ്യപ്രവർത്തകരെ മന്ത്രിമാരായ കടകംപള്ളിസുരേന്ദ്രനും കെ.കെ.ശൈലജ ടീച്ചറും അഭിനന്ദിച്ചു. ആശുപത്രി സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ നട...തുട൪ന്ന് വായിക്കുക


ആരോഗ്യ പ്രവർത്തകർക്കെതിരായ അക്രമം : കർശന നടപടിക്കു പൊലീസിന് കളക്ടറുടെ നിർദേശം

തിരു:പുല്ലുവിളയിൽ ആരോഗ്യ പ്രവർത്തകർക്കെതിരേ നടന്ന അക്രമത്തിൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. സംഭവത്തെ ശക്തമായി അപലപിച്ച കളക്ടർ,അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടേയ...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

തിരു; നെയ്യാറ്റിൻകര മുൻസിപാലിറ്റിയിലെ പുത്തനമ്പലം,മൂന്നുകല്ലിൻമൂട്,ടൗൺ, വഴിമുക്ക് എന്നീ വാർഡുകളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ കരിച്ചറ വാർഡ്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കണി യരങ്കോട...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണുകള്‍ പിന്‍വലിച്ചു

തിരു; വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ചൊവള്ളൂര്‍, വിളപ്പില്‍ശാല, കിഴുവില്ലംഗ്രാമപഞ്ചായത്തിലെ അരിക്കതവര്‍, കുറക്കട, മുടപുരം, വൈദ്യന്റെമുക്ക്, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ടല,പഴയ ക്കുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല, പരണ്ടക്കുന്ന്, ഷെഡില്‍കട, ...തുട൪ന്ന് വായിക്കുക


മഴക്കെടുതി; ജില്ലയിലെ നാശനഷ്ട വിവരം

തിരു; ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 37 വീടുകള്‍ പൂര്‍ണമായും 218 വീടുകള്‍ ഭാഗീകമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പു കളിലായി 583 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 317 പേര്‍ വലിയതുറ ഗവ. യു.പി...തുട൪ന്ന് വായിക്കുക


തലസ്ഥാനത്തെ കടലാക്രമണം: രണ്ടു ക്യാമ്പുകളിലായി 24 പേർ

തിരു: പേട്ട വില്ലേജിൽ ഡൊമസ്റ്റിക് എയർപോർട്ടിന് സമീപത്തുള്ള ഫാത്തിമ മാതാ റോഡ്,ജ്യൂസാ റോഡ് എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണം ഉള്ളതായി ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ അറിയിച്ചു. ഇവിടെ രണ്ടു ക്യാമ്പുകളിലായി 24 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൂടാതെ ...തുട൪ന്ന് വായിക്കുക


തിരു:ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 198 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍

തിരു:ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 198 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വലിയതുറയു.പിസ്‌കൂള്‍, ഫിഷറീസ് ടെക്ക്നിക്കല്‍സ്‌കൂള്‍, പോര്‍ട്ട് ഗോഡൗണ്‍ 1, പോര്‍ട്ട് ഗോഡൗണ്‍ 2, എല്‍.എഫ്.എം.എസ്.സി എല്‍.പി സ്‌...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (08.08.2020) പുതുതായി 1,604 പേർ രോഗനിരീ ക്ഷണത്തിലായി

തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (08.08.2020) പുതുതായി 1,604 പേർ രോഗനിരീ ക്ഷണത്തിലായി. 1,339 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 15,282 പേർ വീടു കളിലും 705 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് ര...തുട൪ന്ന് വായിക്കുക


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ 30 പേർകൂടി രോഗമുക്തരായി

ചിറയിൻകീഴ് : ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ 30 പേർകൂടി രോഗമുക്തരായി. അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽനിന്ന്‌ 3 പേരും വക്കത്തുനിന്നു 27 പേരുo രോഗമുക്തരായി പുറത്തിറങ്ങി.ശനിയാഴ്ച അഞ്ചുതെങ്ങിൽ കായിക്കര ആശാൻ മെമ്മോറിയൽ എൽപി സ്കൂൾ, മാമ്പള്ളി എൽപിസ്കൂൾ (2ടീം), അ...തുട൪ന്ന് വായിക്കുക


ചാല മാർക്കറ്റിലെ കടകൾ തുറക്കാൻ പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരു: ചാല മാർക്കറ്റിലെ കടകൾ തുറക്കാൻ പ്രത്യേക മാർഗനിർദേശങ്ങൾപുറത്തിറക്കി.പച്ചക്കറി‐ധാന്യ മൊത്തവിതരണ സ്ഥാപനങ്ങൾക്ക് പകൽ 11 വരെ തുറക്കാം. മറ്റുളള കടകൾക്ക് പകൽഒന്നു‌ മുതൽ രാത്രി ഏഴു‌വരെയും. എല്ലാ കടകളും ഒരുമിച്ച് തുറക്കുന്നതിന്‌ പകരം ഒന്നിടവിട്ട ദിവസങ്ങ...തുട൪ന്ന് വായിക്കുക


തിരു. ജില്ലയില്‍ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (07.08.2020) പുതുതായി 1,243 പേര്‍ രോഗ നിരീക്ഷണത്തിലായി

തിരു. ജില്ലയില്‍ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (07.08.2020) പുതുതായി 1,243 പേര്‍ രോഗ നിരീക്ഷണത്തിലായി. 1,033 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ജില്ലയില്‍ 15,139 പേര്‍ വീടുകളിലും 810 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.