Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക് മടവൂര്‍ വിക്രമന്‍ നായരുടെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരവായി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വിദ്യാർത്ഥി അക്രമം അപലപനീയം: കെ.യു.ടി.ഒ

12/7/2019

തിരു: തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന വിദ്യാർത്ഥി അക്രമരാഷ്ട്രീയം ഒരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അധികൃതർ എത്രയും വേഗം ഇത്തരം ഹീനമായ അക്രമ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം എന്നും കേരള യൂണി വേഴ്സിറ്റി ടീച്ചേർസ് ഓർഗനൈസേഷൻ ശക്തമായി ആവശ്യപ്പെട്ടു. അക്രമം നടത്തിവരുന്ന വിദ്യാർ ത്ഥികളെ സംരക്ഷിക്കാൻ ഒരു വിഭാഗം തയ്യാറാകുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾക്കു ആക്കം കൂട്ടുന്നത്. എന്തിൻറെ പേരിലായാലും അക്രമം പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല.

വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി കോളേജുകളിൽ വരാനും പഠിക്കാനും ഉള്ള അവസരം സംജാ തമാക്കണം. ഭിന്ന സ്വരങ്ങൾക്ക് അവസരം നിഷേധിക്കരുത്. എല്ലാ വിദ്യാർത്ഥികൾക്കും അവരുടേ തായ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ ക്യാമ്പസുകളിൽ സ്വാതന്ത്ര്യം ഉണ്ടാകണം. രാഷ്ട്രീയത്തിന്റെ പേരിൽ റാഗിങ്ങ് ചെയ്യുന്ന പ്രവണതയും കണ്ടു വരുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല. ഇക്കഴി ഞ്ഞ ദിവസം നടന്ന ജസ്റ്റിസ് ഷംസുദീൻ കമ്മീഷന്റെ തെളിവെടുപ്പിലും ഇത്തരം പരാതികൾ ഉയർ ന്നുവന്നത് മാധ്യമങ്ങളിൽ വാർത്ത ആയിരുന്നു.

യൂണിവേഴ്സിറ്റി കോളേജ് സംഭവത്തിൽ പ്രതികളായ മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്യണം. ഇത്തരം ഹീന കൃത്യങ്ങൾ ഉണ്ടാകാതിരിക്കാൻ മാതൃകാപരമായി ഈ വിഷയം കൈകാര്യം ചെയ്യ ണം എന്നും കുട്ടോ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രവാസി സാഹിത്യകാരൻ ഡോ.റെജി ഡി.നായർ രചിച്ച മനുഷ്യനുള്ള തുറന്ന കത്തുകൾ മന്ത്രികടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു

തിരു: പ്രവാസി സാഹിത്യകാരൻ ഡോ.റെജി ഡി.നായർ രചിച്ച മനുഷ്യനുള്ള തുറന്ന കത്തുകൾ ടുറിസം -സഹകരണ -ദേവസ്വം മന്ത്രികടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു.പൊതുജനം കമ്മ്യൂണിക്കേഷൻസ്/ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ പുസ്തകം സാഹിത്യലോകത്തിനു ഒരു മുതൽക്കൂട്ടാണെന്നു...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം രൂപ സംഭാവന നല്‍കി

തിരു: സീനിയര്‍സിറ്റിസണ്‍സ് ഫ്രണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍(എസ്.സി.എഫ്.ഡബ്ല്യു.എ.) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷംരൂപ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ക്ക് കൈമാറി. സംഘടനാ സംസ്ഥാന ഭാരവാഹി കളായ ...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ഹോമുകളിലെ കുട്ടികള്‍ക്ക് ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നതപഠനം

തിരു: സംസ്ഥാന വനിതശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ് ഹോമു കളിലെ കുട്ടികളില്‍ പഠനത്തിന് മികവ് തെളിയിച്ചവര്‍ക്ക് കൊച്ചിന്‍ ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിന് അവസരമൊരുങ്ങിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ...തുട൪ന്ന് വായിക്കുക


ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക്

തിരു: പ്രളയ ബാധിത മേഖലകളിലേക്ക് 50 ലോഡ് അവശ്യവസ്തുക്കള്‍ കയറ്റിഅയച്ചതിനു പിന്നാലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് റെഡിയാണ്.ഇതിന്റെ ഭാഗമായി മലപ്പുറത്തെ മൂത്തേടം,ചാലിയാര്‍, പോത്തുകല്‍ എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്...തുട൪ന്ന് വായിക്കുക


ജലസമൃദ്ധി സംവാദ മത്സരം; എസ്.എന്‍ കോളേജ് ഒന്നാമത്

തിരു:കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച സംവാദ മത്സരത്തില്‍ കൊല്ലം എസ്.എന്‍ കോളേജ് ടീം ഒന്നാംസ്ഥാനംകരസ്ഥമാക്കി. വിദ്യാര്‍ത്ഥി ജലപാര്‍ലമെന്റിനു മുന്നോടിയായി ജലസുരക്ഷ, ഭൂവിനിയോഗം, മണ്ണ് സംരക്ഷണം ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാഞ്ഞാലിക്കുളം റോഡ്, തമ്പാനൂര്‍,ഓവര്‍ ബ്രിഡ്ജ്, എസ്.എസ്.കോവില്‍ റോഡ് എന്നീ പ്രദേശങ്ങളില്‍ എല്‍.ടി. ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 18.08.2019 രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വ...തുട൪ന്ന് വായിക്കുക


മടവൂര്‍ വിക്രമന്‍ നായരുടെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു

തിരുവനന്തപുരം ജില്ലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ മടവൂര്‍ വിക്രമന്‍ നായരുടെനിര്യാ ണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. മടവൂര്‍ പ്രദേശത്ത് പാര്‍ട്ടി കെട്ടിപ്പടുത്തതില്‍ അദേഹ ത്തിന്റെ പങ്കു നിസ്തുലമാണ്. കശുവണ്ടി സമരം ഉള്‍പ്പടെയുള്ള നിരവധി കര്‍ഷക-...തുട൪ന്ന് വായിക്കുക


തൊഴിലാളികൾക്ക് ഓണക്കാലത്ത് ധനസഹായം അനുവദിച്ചു

തിരു: ഒരു വർഷത്തിലധികം കാലയളവിൽ പൂട്ടിക്കിടക്കുന്ന സ്വകാര്യ / പൊതുമേഖലാ സ്ഥാപന ങ്ങൾ, കയർ സ്ഥാപനങ്ങൾ, തോട്ടങ്ങൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് ധനസഹായം അനുവദിക്കുന്നതിനായി ഒരു തൊഴിലാളിക്ക് 2000 രൂപ ക്രമത്തിൽ 11333 തൊഴിലാളി കൾക്കായി 2,26,66,...തുട൪ന്ന് വായിക്കുക


പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ എക്‌സ്‌ഗ്രേഷ്യയും അരിയും അനുവദിച്ചു

തിരു:പൂട്ടിക്കിടക്കുന്ന 305 കശുവണ്ടി ഫാക്ടറികളിലെ 30911 തൊഴിലാളികൾക്ക് 2000 രൂപനിരക്കിൽ 2019ലെ ഓണത്തോടനുബന്ധിച്ച് എക്‌സ്‌ഗ്രേഷ്യ നൽകുന്നതിന് ആവശ്യമായ 6,18,22,000 രൂപയും കിലോയ്ക്ക് 25 രൂപ നിരക്കിൽ സപ്ലൈകോ / കൺസ്യൂമർഫെഡ് എന്നീസ്ഥാപനങ്ങൾവഴി10കിലോ വീതം അ...തുട൪ന്ന് വായിക്കുക


കരിയർ സെമിനാർ സംഘടിപ്പിക്കുന്നു

തിരു:മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്കുവേണ്ടി കൈവല്യ പദ്ധതി പ്രകാരം ആഗസ്റ്റ് 22ന് രാവിലെ പത്തു മണിക്ക് കരിയർ സെമിനാർ സംഘടിപ്പി ക്കുന്നു. ഭിശേഷിക്കാർക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: വെള്ളയമ്പലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എൽ.ടി. ലൈനിൽ അറ്റക്കുറ്റപണികൾ നടക്കുന്നതിനാൽ വെള്ളയമ്പലം, ശാസ്തമംഗലം പ്രദേശങ്ങളിൽ 17 ആഗസ്റ്റ് രാവിലെ 8.30 മുതൽ വൈകുന്നേരം മൂന്നു വരെ വൈദ്യുതി മുടങ്ങും. പൂജപ്പുര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൂജപ്പുര, ...തുട൪ന്ന് വായിക്കുക


ദുരന്തങ്ങളെയും വൈഷമ്യങ്ങളെയും മറികടന്ന് മുന്നോട്ടുപോകാനാകണം - മുഖ്യമന്ത്രി പിണറായി വിജയൻ

തിരു:ദുരന്തങ്ങളെയും വൈഷമ്യങ്ങളെയും മറികടന്ന് മുന്നോട്ടുപോകാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആത്യന്തികമായി തളരാതെ മുന്നോട്ടുപോകേണ്ടത് നമുക്ക് വേണ്ടി മാത്രമല്ല, വരുംതലമുറയ്ക്ക് വേണ്ടി കൂടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 73ാമത് സ്വാതന്ത്ര്യ...തുട൪ന്ന് വായിക്കുക


73 ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരു:രാജ്യത്തിന്റെ 73 ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയ ത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാകയുയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു.ശംഖുംമുഖം അസി: കമ്മീഷണർ ആർ. ഇളങ്കോ ആയിരുന്നു പരേഡ് കമാൻഡർ. തിരുവനന്ത...തുട൪ന്ന് വായിക്കുക


കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്വാതന്ത്ര്യദിനാഘോഷം

തിരു: എഴുപത്തി മൂന്നാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ പതാക ഉയർത്തി. തുടര്‍ന്ന് എന്‍.വി ഹാളില്‍ ചേര്‍ ന്ന യോഗത്തില്‍ സ്വാതന്ത്ര്യദിന സന്ദേശവും നൽകി. അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഡോ.ഷിബു...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ കളക്ടറേറ്റിൽ പതാക ഉയർത്തി

തിരു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ സബ് കളക്ടർ കെ. ഇമ്പശേഖർ പതാക ഉയർത്തി. പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ ഏവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. വ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.