Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക അല്‍ഷിമേഴ്‌സ് ദിനത്തോട് അനുബന്ധിച്ച് മെമ്മറി വാക്ക് സംഘടിപ്പിച്ചു മഴക്കെടുതി: കേരളം പ്രത്യേക പാക്കേജ് ആവശ്യപ്പെടും ഡോക്ടര്‍മാരുടെ സമരം ശക്തമാക്കാന്‍ ഐ.എം.എ.തീരുമാനo അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ത്രിദിന രാജ്യാന്തര സമ്മേളനം ഉദ്‌ബോധ് നവംബര്‍ 1 മുതല്‍ കൊച്ചിയില്‍ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ ആദ്യ യോഗം തിരു. കളക്ടറേറ്റിൽ ചേർന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഇൻറ്റഗ്രേറ്റഡ് പിജി ബാച്ചിന്റെയും മോജോ (മൊബൈൽ ജേർണലിസം) ബാച്ചിന്റെയും ഉദ്‌ഘാടനം നിർവ്വഹിച്ചു

11/7/2019

ഫോട്ടോ ക്യാപ്ഷൻ 1: പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഇൻറ്റഗ്രേറ്റഡ് പിജി ബാച്ചിന്റെയും മോജോ (മൊബൈൽ ജേർണലിസം) ബാച്ചിന്റെയും ഉദ്‌ഘാടനം പ്രസ് അക്കാഡമി മുൻ ചെയർമാൻ തോമസ് ജേക്കബ് നിർവ്വഹിക്കുന്നു. പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണൻ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഋഷി കെ.മനോജ്, ആനന്ദ് ശിവറാം, നീലൻ, സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷണർ കെ.വി. സുധാ കരൻ, ഡോ.ബബിത മറീന ജസ്റ്റിൻ എന്നിവർ സമീപം)

തിരു : പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഇൻറ്റഗ്രേറ്റഡ് പിജി ബാച്ചിന്റെയും മോജോ(മൊബൈൽ ജേർണലിസം) ബാച്ചിന്റെയും ഉദ്‌ഘാടനം പ്രസ് അക്കാഡമി മുൻ ചെയർമാൻ തോമസ് ജേക്കബ് നിർ വ്വഹിച്ചു. ഈ അദ്ധ്യയന വർഷം ആരംഭിക്കുന്ന മോജോ കോഴ്സിന്റെ കിറ്റ് കവിയും എഴുത്തുകാരിയു മായ ഡോ. ബബിത മറീന ജസ്റ്റിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. പ്രസ് ക്ലബ്ബ് സെക്രട്ടറിഎം. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഋഷി കെ.മനോജ് സ്വാഗതവും മുതിർന്നമാധ്യമപ്രവർത്തകൻ ടി.ശശി മോഹൻ നന്ദിയും പറഞ്ഞു.ആനന്ദ് ശിവറാം, നീലൻ, സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മിഷണർ കെ.വി.സുധാകരൻ, ഡോ.ബബിത മറീന ജസ്റ്റിൻ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഗോള്‍ഡന്‍ ജൂബിലി ആഘോഷo

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഗോള്‍ഡന്‍ ജൂബിലി ആഘോഷ ത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നു...തുട൪ന്ന് വായിക്കുക


വന്യജീവിവാരാഘോഷം: വിദ്യാർത്ഥികൾക്കായി മത്സരം രണ്ട് മുതൽ

തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം ഒക്‌ടോബർ രണ്ട് മുതൽ എട്ട് വരെ വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാലാകാര്യാലയത്തിൽനടക്കും. സ്‌ക്കൂൾ, കോളേജ് വിദ്യാർഥികൾക്കായി പെയിന്റിംഗ്, ചെറുകഥാ രചനാ,പ്രസംഗം,ക്വിസ്സ്,പ്രബന്ധ രചനാ എന്...തുട൪ന്ന് വായിക്കുക


ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്: വാക്ക് ഇൻ ഇന്റർവ്യൂ 26ന്

തിരു: കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്‌സിനെ താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26ന് നടത്തും. ടാലന്റ് സെർച്ച് ഫോർ യൂത്ത...തുട൪ന്ന് വായിക്കുക


യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം: 30 വരെ അപേക്ഷിക്കാം

തിരു: കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ മുൻനിര പരിപാടി കളിൽ ഒന്നായ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (വൈ.ഐ.പി) - രണ്ടാം ഘട്ടത്തിലേയ്ക്ക് (2019-22) സെപ്റ്റം ബർ 30 വരെ അപേക്ഷിക്കാം. കേരളത്തിലുടനീളമുളള വിദ്യാർത്ഥികളിൽ നൂതന ആശയ ങ...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സെപ്തംബർ 23 റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ സെപ്തംബർ 23 റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ആധാർ നമ്പർ റേഷൻകാർഡുമായി ബന്ധിപ്പിക്കുന്നതിന് അദാലത്ത്

തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ പരിധിയിൽപ്പെട്ട റേഷൻ കാർഡുടമക ളുടെ ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കുന്നതിനുളള അദാലത്ത് സെപ്റ്റംബർ 24,26, 28 തീയതികളിലായി രാവിലെ 10 മുതൽ നാല് വരെ നടക്കുമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു. തീയത...തുട൪ന്ന് വായിക്കുക


ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്- മന്ത്രി എ.കെ.ബാലൻ

തിരു: ശ്രീനാരായണഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ സാമൂ ഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ തുടർച്ചയാണെന്നും സാംസ്‌കാരിക മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ശ്രീനാരായണ ഗുരു : ദ ...തുട൪ന്ന് വായിക്കുക


മധു മധുരം തിരുമധുരം എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം നടൻ മധുവിനെ ആദരിക്കുന്നു

തിരു: മധുവിന്റെ 86-)0 ജന്മദിനമായ 23 ന് ഉച്ചയ്ക്ക് 12 ന് മധു മധുരം തിരു മധുരം എന്ന പേരിൽ തലസ്ഥാനത്തെ മാദ്ധ്യമസമൂഹം നടൻ മധുവിനെ ആദ രിക്കുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെആഭിമുഖ്യത്തിൽസംഘടിപ്പിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക-മാദ്ധ്യമ ര...തുട൪ന്ന് വായിക്കുക


ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ ആദ്യ യോഗം തിരു. കളക്ടറേറ്റിൽ ചേർന്നു

തിരു: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലയിൽ നടപ്പാക്കുന്ന ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റത്തിന്റെ (ഐ.ആർ.എസ്) ആദ്യ യോഗം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷത യിൽ കളക്ടറേറ്റിൽ ചേർന്നു. അടിയന്തര ദുരന്തനിവാരണ ഘട്ടങ്ങളിൽ നടത്തേണ്ട പ്രവർത്തനങ്ങൾ ഏകോപിപ...തുട൪ന്ന് വായിക്കുക


റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിച്ചു

വർക്കല ബ്ലോക്കിലെ ഇലകമൺ, ചെമ്മരുതി ഗ്രാമപഞ്ചായത്തുകളിൽ റോഡുകളുടെ പുനരുദ്ധാരണ ത്തിനായി 2.14 കോടി അനുവദിച്ചതായി വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ യൂസഫ് അറിയിച്ചു. ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ 19 വാർഡുകളിലെ 31 റോഡുകളുടെ പുനരുദ്ധാരണം, റീ ടാറിംഗ്...തുട൪ന്ന് വായിക്കുക


പ്രോജക്ട് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ

തിരു: കേരള ഡെവലപ്മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ താത്കാലികഅടിസ്ഥാന ത്തിൽ രണ്ട് പ്രോജക്ട് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു.സെപ്റ്റംബർ 26ന് രാവിലെ പത്തുമണിക്ക് വഴുതയ്ക്കാട് വിമൻസ് കോളേജ് റോഡിലെ ഇന്ത്യ ഹൈറ്റ്...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് മാറ്റിവച്ചു

തിരു: വർക്കല താലൂക്കിൽ സെപ്റ്റംബർ 24 ന് നടത്താൻ നിശ്ചയിച്ചിരുന്ന തിരു.ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് അടിയന്തര കാരണങ്ങളാൽ മാറ്റിവച്ചതായി ജില്ലാകളക്ടർകെ.ഗോപാല കൃഷ്ണൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: വട്ടിയൂർക്കാവ് ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാഴോട്ടുകോണത്ത് സെപ്റ്റംബർ 21 രാവിലെ ഒമ്പതു മണിമുതൽ വൈകിട്ട് അഞ്ചുമണി വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ. ബി.അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേകാന്‍ സാന്ത്വനയാത്ര സംഘടിപ്പിച്ചു

തിരു: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമേ കാന്‍ സാന്ത്വനയാത്ര നടത്തി. പ്രസിഡന്റ് ആര്‍.സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം അവരെ വീട്ടിലെത്തി കണ്ടു. ആറു ഗ്രാമ പഞ്ചായത്തുകളിലെയും കിടപ്പ് രോഗികളെ നേരിട്ട് കണ്ട...തുട൪ന്ന് വായിക്കുക


സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായി കരകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു

തിരു: സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യവുമായി കരകുളം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചു. എട്ട് ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച പ്ലാന്റില്‍ നിന്നും പ്രതിദിനം 30 യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. 10 കിലോവ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.