Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊറോണ വൈറസ്: ജാഗ്രത ശക്തമാക്കി വിഴിഞ്ഞം തുറമുഖത്തിന് എണ്ണ-വാതക ചോർച്ച നേരിടാനുള്ള കണ്ടിൻജൻസി പദ്ധതി ചെങ്ങന്നൂരില്‍ മഹാശുചീകരണ യജ്ഞം ഇ-നിയമസഭ പദ്ധതി മാധ്യമ പ്രവർത്തകരെ പരിചയപ്പെടുത്തി കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം

അറിയിപ്പുകള്‍

കൂടുതല്‍ 

ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ കാറ്റിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

10/7/2019

തിരു: 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ തെക്കുപടിഞ്ഞാറൻ ദിശയിൽ കർണാടക തീരത്തും ലക്ഷദീപ് മേഖലയിലും കാറ്റ് വീശാൻ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്ന റിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ ഈ മേഖലകളിൽ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടലിൽ ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം ജനുവരി 29ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

തിരു: പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം ജനുവരി 29ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളന ത്തിൽ അറിയിച്ചു. പതിനാലാം നിയമസഭയിലെ അംഗമായിരുന്ന മുൻമന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണം സംബന്ധ...തുട൪ന്ന് വായിക്കുക


വിഴിഞ്ഞം തുറമുഖത്തിന് എണ്ണ-വാതക ചോർച്ച നേരിടാനുള്ള കണ്ടിൻജൻസി പദ്ധതി

തിരു: വിഴിഞ്ഞം തുറമുഖത്തിന് എണ്ണ-വാതക ചോർച്ച നേരിടാനും ഒഴിവാക്കാനും ഉള്ള പദ്ധതി ക്ക് രൂപം നൽകി വരുന്നു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തുറമുഖത്തിന് ഇങ്ങനെ ഒരു ആസൂത്രണം നടപ്പാക്കുന്നത്. തുറമുഖത്തിന്റെ വിവിധ ഘടനകൾ, വന്നു പോകുന്ന കപ്പലുകളിൽ ഉപയോഗിക്ക...തുട൪ന്ന് വായിക്കുക


വനിത വികസന കോര്‍പറേഷന് 100 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

തിരു: വനിതകള്‍ക്ക് കൂടുതല്‍ ലോണ്‍ ലഭ്യമാക്കുന്നതിന് കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന് 100 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി കൂടി അധികമായി അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറി യിച്ചു. പിന്നോക്...തുട൪ന്ന് വായിക്കുക


മിയാവാക്കിയുടെ ജൻമദിനത്തിന് തലസ്ഥാനത്ത് കാടൊരുക്കും

തിരു; ലോകത്ത് ജൈവവൈവിധ്യം നിലനിർത്തുന്നതിന് വേണ്ടി മിയാവാക്കി കാടുകൾ ഒരുക്കി ലോക ശ്രദ്ധേയനായ ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ പ്രൊഫ.ഡോ. അകിരാ മിയാവാക്കിയുടെ 92 ആം ജൻമദിനമായ ജനുവരി 29 ന് തലസ്ഥാനത്ത് മിയാവാക്കി കാടുകൾ ഒരുക്കുന്നു. കേരള ഡവലപ്പ്മെൻറ് ആൻഡ് ...തുട൪ന്ന് വായിക്കുക


ഒറ്റക്കെട്ടായി ശുചീകരണത്തിനിറങ്ങിയതോടെ പാണാവള്ളി ഇനി ഗ്രീന്‍ ആന്‍ഡ് ക്ലീന്‍

ആലപ്പുഴ: ഒരാഴ്ചത്തെ മഹാശുചീകരണ യജ്ഞത്തിലൂടെ സമൂഹത്തിന് മാതൃകയാവുകയാണ് പാണാവള്ളി ഗ്രാമ പഞ്ചായത്ത്. വാര്‍ഡ്തല ശുചീകരണ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നട ക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വീടുകളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ശേഖരിച്ച് ത...തുട൪ന്ന് വായിക്കുക


ഉത്സവാഘോഷങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വീണ്ടും അവസരം

ആലപ്പുഴ:സുപ്രീംകോടതിയുടെ ഉത്തരവു പ്രകാരം ഉത്സവാഘോഷങ്ങളില്‍ ആനകളെ ഉപയോഗിച്ചു വന്നിരുന്ന ക്ഷേത്രങ്ങള്‍ , ദേവസ്വങ്ങള്‍ എന്നിവ 2015 സെപ്റ്റംബര്‍ 28നകം ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. അപ്രകാരം ചെയ്യാന്‍ കഴ...തുട൪ന്ന് വായിക്കുക


കുട്ടികള്‍ക്കായി പേപ്പര്‍ബാഗ്, പേപ്പര്‍ പേന നിര്‍മാണത്തില്‍ പരിശീലനം നല്‍കി

ആലപ്പുഴ: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കുടുംബശ്രീ, ബാലസഭ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി തുറവൂര്‍, കുത്തിയതോട് സി ഡി എസുകളിലെ ബാലസഭാ കുട്ടികള്‍ക്കായി പേപ്പര്‍ബാഗ്, പേപ്പര്‍ പേന നിര്‍മാണത്തില്‍ പരിശീലനം നല്‍കി. പ്ലാസ്റ്റിക്കിനെതിരെ അവബോധക്ലാസുംനടത്തി....തുട൪ന്ന് വായിക്കുക


അതിക്രമങ്ങളെ ചെറുത്തു തോല്‍പിക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്ന ജെന്റില്‍ വുമണ്‍ പദ്ധതി കല്യാശേരി പഞ്ചായത്തില്‍ തുടങ്ങി

കണ്ണൂര്‍ : ദിവസേന ഉയര്‍ന്നു വരുന്ന അതിക്രമങ്ങളെ ചെറുത്തു തോല്‍പിക്കാന്‍ സ്ത്രീകളെ പ്രാപ്ത രാക്കുന്നതിന് കല്യാശേരി പഞ്ചായത്തില്‍ ജെന്റില്‍ വുമണ്‍ പദ്ധതി തുടങ്ങി. പദ്ധതിയുടെ ഉദ്ഘാ ടനം കല്യാശേരി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില...തുട൪ന്ന് വായിക്കുക


കാര്‍ഷിക മേഖലയിലെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലൂടെയുള്ള വ്യവസായം രൂപപ്പെടുത്തും : മന്ത്രി ഇ.പി. ജയരാജന്‍

പാലക്കാട് : സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലേയും കാര്‍ഷിക പുരോഗതിയും മൂല്യവര്‍ദ്ധി താധിഷ്ഠിത വ്യവസായങ്ങളും അടിസ്ഥാനമാക്കി ജനങ്ങളുടെ സഹകരണത്തോടെ പുതിയ വ്യവ സായ സംസ്‌കാരം രൂപപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍...തുട൪ന്ന് വായിക്കുക


ചെങ്ങന്നൂരില്‍ മഹാശുചീകരണ യജ്ഞം

ആലപ്പുഴ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംസ്ഥാന- ദേശീയ പാതയോരങ്ങളിലെ മഹാ ശുചീ കരണ യജ്ഞത്തിന്റെ ഭാഗമായി നഗരസഭയുടെ നേത്യത്വത്തില്‍ എം.സി.റോഡും,എം.കെ.റോഡും ശുചീകരിച്ചു. നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, തൊഴി ലുറപ്പ് തൊഴിലാളികള്‍...തുട൪ന്ന് വായിക്കുക


വിശപ്പുരഹിത കേരളം പദ്ധതിക്ക് തുടക്കം; കോട്ടയത്ത് ഇനി 20 രൂപയ്ക്ക് ഊണ്

കോട്ടയം: നഗരത്തിലെത്തുന്നവര്‍ക്ക് ഇനി വെറും 20 രൂപയ്ക്ക് ഉച്ചയൂണ് കഴിക്കാം. ഭക്ഷ്യ പൊതു വിതരണ വകുപ്പിന്‍റെ വിശപ്പുരഹിത കേരളം-സുഭിക്ഷാ പദ്ധതിയുടെ ഭാഗമായുള്ള കോട്ടയം ജില്ല യിലെ ആദ്യ കൗണ്ടര്‍ നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്‍റിന് എതിര്‍വശത്തുള്ള നഗരസഭാ വ...തുട൪ന്ന് വായിക്കുക


വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി പാലിയേറ്റീവ് സംഗമം

കാസര്‍കോട് : പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം കഴിച്ചും ചെങ്കള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തകരും ശരീര വേദനകള്‍ മറന്ന് രോഗബാധി തരും പഞ്ചായത്ത് അംഗങ്ങളും ഒത്തുകൂടിയപ്പോള്‍ ചെര്‍ക്കള മാര്‍ത്തോമ സ്‌ക്കൂള്‍ പരിസര...തുട൪ന്ന് വായിക്കുക


ഓപ്പറേഷൻ ബ്രേക് ത്രൂ - റെയില്‍ മേഖലകളിലെ കുരുക്കഴിക്കാന്‍ തീവ്രയത്നം

കാക്കനാട് - കൊച്ചി നഗരത്തെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള തീവ്രയത്ന പരി പാടിയായ ഓപ്പറേഷന്‍ ബ്രേക് ത്രൂ റെയില്‍മേഖലയിലേക്ക്. റെയില്‍പാളങ്ങളോട് ചേര്‍ന്ന് വെള്ള ക്കെട്ടുണ്ടാകുന്ന മേഖലകളില്‍ സമഗ്ര പ്രശ്ന പരിഹാരമാണ് ജില്ലാ കളക്ടര്‍ എസ്. സ...തുട൪ന്ന് വായിക്കുക


സ്വസ്തി ഫൗണ്ടേഷന് കീഴിൽ ഇരുപത്തി അയ്യായിരം പേരുടെ യുവജന വിഭാഗം സ്വസ്തി യൂത്ത് രൂപീകരിക്കുന്നു

തിരു: സ്വസ്തി ഫൗണ്ടേഷന് യുവജനവിഭാഗം സ്വസ്തി യൂത്ത് ആദ്യ ബാച്ച് 300 പേരുടെ സംഘം മാർ ഇവാനിയോസ് കോളേജിൽ നിന്ന് തുടക്കം കുറിക്കുന്നു. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പാരിസ്ഥിതിക ആരോഗ്യരംഗത്ത് നൂതന മായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ...തുട൪ന്ന് വായിക്കുക


ഭരണഘടനാ സംരക്ഷണ റാലി നടത്തി

അടൂര്‍ : ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ സംഘപരിവാര ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ ദലിതര്‍ അനുവദിച്ചുകൊടുക്കില്ലെന്ന് ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സജി കൊല്ലം അഭിപ്രായപ്പെട്ടു. ജനുവരി 26 ന് റിപബ്ലിക് ദിനത്തില്‍ ഡി എച്ച് ആര്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.