Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്തമഴ തുടരുന്നു സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ജൂലൈ 20 രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണമെന്ന‌് ഗവർണർ

അറിയിപ്പുകള്‍

കൂടുതല്‍ 

കുട്ടികളിലെ സ്വഭാവ, വൈകാരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഒ.ആര്‍.സി.

8/7/2019

തിരു: കുട്ടികളിലെ വിവിധ സ്വഭാവ, വൈകാരിക, മാനസിക പ്രശ്‌നങ്ങള്‍ ശാസ്ത്രീയപരമായി പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി വിദഗ്ദ്ധ പരിചരണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കി വരുന്ന ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടൂ ചില്‍ഡ്രന്‍ (Our Responsibility to Children - ORC) പദ്ധതി വിപുലപ്പെടുത്തുന്നതിന് 3.5 കോടി രൂപയുടെ ഭരണാ നുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജീവനക്കാരുടെ ശമ്പളം ഉള്‍പ്പെടെയുള്ള ഭരണപരമായ നടത്തിപ്പ്, കുട്ടികളുടെ ബുദ്ധിപരവും മാനസികവും പഠന സംബന്ധവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി യുള്ള വിവിധ പരിപാടികള്‍, ഒ.ആര്‍.സി. സ്മാര്‍ട്ട്, ഒ.ആര്‍സി.ജില്ല റിസോഴ്‌സ് സെന്റര്‍,ഒ.ആര്‍. സി. ഇന്നവേഷന്‍ പ്രോഗ്രാം, ഐ.ഇ.സി. സാമഗ്രികള്‍, മോണിറ്ററിംഗ് ആന്റ് ഇവാല്യൂഷന്‍ പ്രോഗ്രാം, റിസര്‍ച്ച് ആന്റ് സ്റ്റഡി തുടങ്ങിയവയ്ക്കാണ് തുകയനുവദിച്ചത്.

കുട്ടികളുടെ ഉത്തമമായ വളര്‍ച്ചയ്ക്കും വികസനത്തിനും വിഘാതം സൃഷ്ടിക്കുന്ന ഒട്ടനവധി പ്രവണതകള്‍ കുട്ടികള്‍ക്ക് ചുറ്റും നിലനില്‍ക്കുന്നു. വിവിധ രൂപത്തിലുള സ്വഭാവ-സാമൂഹ്യ വ്യതിയാനങ്ങള്‍ സംഭവിച്ച് ആശാസ്യകരമല്ലാത്ത ജീവിത സാഹചര്യങ്ങളിലേയ്ക്കും സാമൂഹ്യ വിരുദ്ധര്‍ ഒരുക്കുന്ന ചതിക്കുഴികളിലേയ്ക്കും ആകൃഷ്ടരായി കുറ്റക്യത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു. ഇതിനൊരു പ്രതിവിധിയായാണ് ഒ.ആര്‍.സി. പദ്ധതിയ്ക്ക് രൂപം നല്‍കിയത്.

കൂട്ടികള്‍ അനുഭവിക്കുന്ന സ്വഭാവ, വൈകാരിക, പഠന മാനസികാരോഗ്യ സാമൂഹിക പ്രയാസ ങ്ങള്‍ തക്ക സമയത്ത് കണ്ടെത്തി അവര്‍ക്ക് ക്ലാസ്‌റൂം തലത്തിലും സ്‌കൂള്‍ തലത്തിലും വിദഗ്ദ്ധ രുടെ സഹായത്തോടെയും ശാസ്ത്രീയമായ പരിചരണം ഉറപ്പുവരുത്തുക, അവരുടെ ജീവിത നൈപുണികളെ ശക്തിപ്പെടുത്തുക, ഫലപ്രദമായ രക്ഷകര്‍ത്തിത്വം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന പദ്ധതിയാണ് ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡന്‍. സ്‌കൂളുകള്‍ക്ക് ചുറ്റും അദൃശ്യമായ ഒരു സംരക്ഷണ വലയം സൃഷ്ടിക്കുന്നതിനു വേണ്ടി സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുംഒ.ആര്‍.സി. സ്‌കൂളുകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. തെരഞ്ഞെടുത്ത 304 സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലാണ് പദ്ധതി നിലവില്‍ നടപ്പിലാക്കുന്നത്. പട്ടിക വര്‍ഗ വികസന വകുപ്പിനു കീഴി ലുള്ള മുഴുവന്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പദ്ധതി ഇതിനോടകം വ്യാപിപ്പിച്ചു കഴിഞ്ഞു. ഒ.ആര്‍.സി.യുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് യൂണിസെഫ് ആവശ്യമായ പിന്തുണ നല്‍കി വരുകയും രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നതിന് ശ്രമങ്ങള്‍ നടത്തി വരു കയും ചെയ്യുന്നു. പുതുച്ചേരി സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഒ. ആര്‍.സി. നടപ്പിലാക്കു ന്നതിന് 10 സ്‌കൂളുകളെ തെരഞ്ഞെടുത്ത് ഉത്തരവായിട്ടുണ്ട്.

പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരാണ് ജില്ലകളില്‍ പദ്ധതി ഏകോപിപ്പിക്കുന്നത്. യൂണിസെഫിന്റെ സഹായത്തോടെ ജില്ലകളില്‍ ഒ.ആര്‍.സി. ജില്ല റിസോഴ്‌സ് സെന്ററുകള്‍ സജജീകരിച്ച് സൈ ക്കോളജിസ്റ്റുമാരെ നിയമിച്ചു വരുന്നു. നിലവില്‍ എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ റിസോഴ്‌സ് സെന്ററുകള്‍ പൂര്‍ണസജ്ജമായി പ്രവര്‍ത്തിച്ചു വരുന്നു. മറ്റു ജില്ലകളില്‍ റിസോഴ്‌സ് സെന്ററുകള്‍ സജജീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.

ക്ലാസ് ടീച്ചര്‍മാരുടെ നേതൃത്വത്തില്‍ ഒ.ആര്‍.സി. വിദ്യാര്‍ത്ഥിയെ അറിയാന്‍ കാര്‍ഡ് ഉപയോഗ പ്പെടുത്തി കുട്ടികളുടെ സ്വഭാവ വൈകാരിക പഠന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നു. കുറഞ്ഞ തോതിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിശീലനത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ്സ് ടീച്ചര്‍മാര്‍ തന്നെ പരിഹാരം കാണുന്നു. ക്ലാസ് മുറികളില്‍ പരിഹരിക്കപ്പെടാനാകാത്ത നിലയില്‍ റഫര്‍ ചെയ്യപ്പെടുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍തല കോര്‍ടീം മാനസികാരോഗ്യ പ്രഥമ ശുശ്രൂഷ ഉള്‍പ്പെടെ യുളള വിദഗ്ദ്ധപരിചരണം ഉറപ്പുവരുത്തുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസുപ്രീംകോടതി വിധി മലയാളത്തിലും ലഭ്യമാക്കണം: ചീഫ് ജസ്റ്റിസിനും നിയമ മന്ത്രിക്കും മുഖ്യമന്ത്രിയുടെ കത്ത്‌

തിരു:സുപ്രീംകോടതി വിധി പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതില്‍നിന്നും മലയാളത്തെ ഒഴിവാക്കിയ നടപടി തിരുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയിക്കും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനും...തുട൪ന്ന് വായിക്കുക


ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുന്നു

തിരു: ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ജില്ലകളിൽ വ്യാഴാഴ്ച മുതൽ മഴ ശക്തമായി തുടരുകയാണ‌്. പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറ്റില്‍ വെള്ളം പൊങ്ങ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി

തിരു:സംസ്ഥാനത്ത‌് മഴ ശക്തം. കെടുതിയിൽ വിവിധ ഭാഗങ്ങളിൽ മൂന്നു പേർ മരിച്ചു. വിഴി ഞ്ഞത്തും നീണ്ടകരയിൽനിന്നും കടലിൽ പോയ ഏഴുപേരെയും കോട്ടയത്ത‌് മീനച്ചിലാറ്റിൽ ഒരാ ളെയും കാണാതായി. ഇവർക്കുവേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. നേവിയുംതീരദേശസേനയും രംഗത്തുണ്ട‌്. ഇട...തുട൪ന്ന് വായിക്കുക


ജൂലൈ 20 രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരു: ജൂലൈ 20 രാത്രി പതിനൊന്നര വരെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 2.9 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീ യ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു. ...തുട൪ന്ന് വായിക്കുക


ജൂലൈ 18 മുതൽ 21 വരെ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

തിരു: ജൂലൈ 18 ന് ഇടുക്കി, 19 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, 21ന് കണ്ണൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപി ച്ചു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 മില...തുട൪ന്ന് വായിക്കുക


അശാസ്ത്രീയ കരിമണല്‍ ഖനനം ; ആലപ്പാട് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ സോഹന്‍ റോയ്

ആലപ്പാട് : പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ആലപ്പാട് നിവാസികളുടെ പോരാട്ടത്തിന് പിന്തുണയു മായി ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് സിഇഒയുമായ സോഹന്‍ റോയ്. ആലപ്പാട്ടെ സമരപ്പന്തലിലെത്തിയ സോഹന്‍ റോയ് സമരസമിതി നേതാക്കളുമായി ആശയവിനിമയംനടത്തി. അശാസ്ത്രീയമായ കര...തുട൪ന്ന് വായിക്കുക


ശക്തമായ മഴയ്ക്ക് സാധ്യത:തിരു.ജില്ലയില്‍ യെല്ലോ അലര്‍ട്ട്

തിരു: ജൂലൈ 19 ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈ 18 വൈകിട്ട് നാലിന്റെ റിപ്പോര്‍ട്ട് പ്രകാരം) അടിയന്തര സാഹചര്യമുണ്ടായാല്‍ നടപ്പാക്കേണ്ട എല്ലാ മുന്...തുട൪ന്ന് വായിക്കുക


ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ല പ്പെട്ടു.

ന്യൂഡൽഹി: കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലുണ്ടായ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ല പ്പെട്ടു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് രണ്ടു സംഘ ങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര...തുട൪ന്ന് വായിക്കുക


തിരു.യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പലായി: കോളേജ്‌ തിങ്കളാഴ്‌ച തുറക്കും

തിരു: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പുതിയ പ്രിൻസിപ്പലായി ഡോ. സി സി ബാബുവിനെ നിയമിച്ചു. നിലവിൽ തൃശൂർ ഗവ. കോളേജ്‌ പ്രിൻസിപ്പാൾ ആണ്‌.അതേസമയം സംഘർഷത്തെ തുടർന്ന്‌ അടച്ചിട്ട കോളേജിന്‌ രണ്ടു ദിവസം കൂടി അവധി നീട്ടി. കോളേജ്‌ തിങ്കളാഴ്‌ച തുറക്കും. ക...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ–2 വിക്ഷേപണം തിങ്കളാഴ‌്ച നടത്താന്‍ സാധ്യത

തിരു:സാങ്കേതിക തകരാർമൂലം മാറ്റിയ ചാന്ദ്രയാൻ–2 വിക്ഷേപണം തിങ്കളാഴ‌്ച നടത്താന്‍ സാധ്യത. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌്സെന്ററിൽനിന്ന‌് ഉച്ചകഴിഞ്ഞ‌് വിക്ഷേപണം നടത്താനാണ‌് ഐഎസ‌്ആർഒയുടെ ആലോചന. ഇതിനോടനുബന്ധിച്ചുള്ള റിവ്യൂ യോഗം വ്യാഴ‌ാഴ‌്ച ചേരും....തുട൪ന്ന് വായിക്കുക


എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം- കാലത്തേക്കാൾ വളരെ മുന്നിൽ നിൽക്കുന്ന പുസ്തകം: എം പി ജോസഫ്

കൊച്ചി: എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം എന്ന പുസ്തകത്തിന്റെ പ്രകാശനം എം പി ജോസഫ്, ഐഎഎസ് (റിട്ട.) മുൻ ഗവണ്മെന്റ് ഉപദേഷ്ടാവ്, ജൂലൈ 17 ന് വൈകുന്നേരം 5:30 ന് കാക്കനാട് രാജഗിരി സ്കൂൾ ഓഫ്എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ച് നിർവഹിച്ചു. പുസ്തകം അതിന്റെ...തുട൪ന്ന് വായിക്കുക


ആവാസ് സ്‌പെഷ്യല്‍ ഡ്രൈവില്‍;ആദ്യദിനം 766 അതിഥി തൊഴിലാളികള്‍ അംഗങ്ങളായി

തിരു:ഇതര സംസ്ഥാന (അതിഥി) തൊഴിലാളികളെ ആവാസ് അഷ്വറന്‍സ് പദ്ധതിയില്‍ അംഗ ങ്ങളാക്കുന്നതിനുള്ള സ്‌പെഷ്യല്‍ ഡ്രൈവ് സംസ്ഥാനവ്യാപകമായി ആരംഭിച്ചു. 16-ന് ആദ്യ ദിന ത്തില്‍ സംസ്ഥാനമൊട്ടാകെ നടന്ന ആവാസിന്റെ രജിസ്‌ട്രേഷനില്‍ 766 അതിഥി തൊഴിലാളികള്‍ അംഗങ്ങളായി. കൊല്ല...തുട൪ന്ന് വായിക്കുക


ചാന്ദ്രയാൻ -2 വിക്ഷേപണത്തിന‌് തടസ്സമായ തകരാർ ഐഎസ‌്ആർഒ കണ്ടെത്തി.

തിരു:ചാന്ദ്രയാൻ -2 വിക്ഷേപണത്തിന‌് തടസ്സമായ തകരാർ ഐഎസ‌്ആർഒ കണ്ടെത്തി. സങ്കീർണ മായ ക്രയോജനിക‌് ഘട്ടത്തിലെ വലിയ ഇന്ധന ടാങ്കിന‌് മുകളിലുള്ള ഹീലിയം ഗ്യാസ‌്ബോട്ടിലി ലാണ‌് തകരാർ കണ്ടെത്തിയത‌്. നിയന്ത്രണ വാൽവുകളെ പ്രവർത്തനസജ്ജമാക്കി ക്രയോഘട്ടത്തെ ജ്വലിപ്പി...തുട൪ന്ന് വായിക്കുക


ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടി ടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ഡോംഗ്രി മേഖലയിൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള നാലുനില കെട്ടി ടം തകർന്ന‌് സ‌്ത്രീയടക്കം 10 പേർ മരിച്ചു. അമ്പതോളം പേർ കുടുങ്ങിക്കിടക്കുന്നതായിസംശയിക്കു ന്നു. അബ്ദുൾ ഹാമിദ‌് ദർഗയിൽ ചൊവ്വാഴ‌്ച പകൽ പതിനൊന്നരയോടെയാണ‌് അപകടം.മുഹമ്മദലി റോഡി...തുട൪ന്ന് വായിക്കുക


എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻ റിഫോം

കൊച്ചി: ഡി ധനുരാജ്, രാഹുൽ വി കുമാർ എന്നിവർ എഡിറ്റുചെയ്ത എ വിഷൻ ഫോർ ഹയർ എഡ്യൂക്കേഷൻറിഫോം എന്ന പുസ്തകത്തിന്റെ പ്രകാശനം ജൂലൈ 17, 2019 ന് വൈകുന്നേരം 5: 30 ന് കാക്കനാട് രാജഗിരി സ്കൂൾഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നടക്കും. എം പി ജോസഫ്, ഐഎഎസ് (റിട്ട.) ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.