Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊറോണ വൈറസ്: 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി കൊറോണ വൈറസ്: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ് കൊറോണ വൈറസ്: സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍ മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു

ധനകാര്യം

കൂടുതല്‍ 

പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌

6/7/2019

തിരു:കെഎസ്എഫ്ഇ പ്രവാസി ചിട്ടി പരാജയമാണെന്ന പ്രചാരണം ശരിയല്ലെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ചിട്ടി നടത്തിപ്പിന്റെ സാങ്കേതിക വശങ്ങളെപ്പറ്റി കൃത്യമായി അറിവില്ലാത്തവരാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിൽ. കഴിഞ്ഞവർഷം നവംബ റിൽ മാത്രം വരിസംഖ്യ സ്വീകരിച്ചുതുടങ്ങിയ പ്രവാസി ചിട്ടി ഏഴുമാസം കൊണ്ട് അന്‍പതു കോടിയോളം രൂപ സമാഹരിച്ചു. ഇതിനോടകം 240ലേറെ ചിട്ടികള്‍ ആരംഭിക്കുകയും ആയിര ത്തോളം പേര്‍ ചിട്ടി വിളിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ ആരംഭിച്ചിട്ടുള്ള ചിട്ടികളുടെമാത്രം കാലാവധി പൂർത്തിയാകുമ്പോൾ 310 കോടിയിലേറെ രൂപയുടെ വിറ്റുവരവ് ഉണ്ടാകുo. അതിന്റെ ആദ്യഗഡുക്കള്‍ മാത്രമാണ് ഇപ്പോഴത്തെ അന്‍പതു കോടി. ചിട്ടിയെന്നാൽ ഒറ്റ മാസത്തേക്കുള്ള നിക്ഷേപമല്ല, മറിച്ച് നിശ്ചിത കാലാവധിയിലേക്കു നീളുന്ന ഒന്നാണ്. കുറഞ്ഞത് രണ്ടുവർഷമാണ് ഓരോ ചിട്ടിയും പൂർത്തിയാകുന്നതിനുള്ള കാലാ വധി. അതുകൊണ്ടുതന്നെ ഓരോ മാസവും വിറ്റുവരവ് വർധിച്ചുകൊണ്ടിരിക്കും. ആദ്യം തുട ങ്ങിയ പ്രവാസിച്ചിട്ടികളുടെ കാലാവധിപോലും 2020ൽ മാത്രമേ പൂർത്തിയാകുകയുള്ളു. അപ്പോള്‍ അവയുടെ പൂർണമായ വിറ്റുവരവ് ലഭ്യമാകുo.

ഓരോ ചിട്ടി തുടങ്ങുമ്പോഴും അതിന്റെ ആദ്യ ഗഡു തുകയാണ് ബോണ്ടായി കിഫ്ബിയില്‍നിക്ഷേ പിക്കുന്നത്. അതോടൊപ്പം ചിട്ടി പിടിച്ചവർ ആ തുക സ്ഥിര നിക്ഷേപമാക്കിയാല്‍ അതും കിഫ്ബി ബോണ്ടാക്കി മാറ്റും. ഓരോ മാസവും ലേലം നടത്തിയശേഷം തൊട്ടടുത്ത മാസത്തെ ലേലത്തിയതി വരെയാണ് അതതു മാസങ്ങളിലെ ഗഡുക്കൾ അടയ്ക്കാൻ ഇടപാടുകാർക്ക് സാവ കാശമുള്ളത്.

ഇത്തരത്തിൽ ഓരോ ഇടപാടുകാരും അടയ്ക്കുന്നചിട്ടിത്തവണയ്ക്ക് ഫ്‌ളോട്ട് ഫണ്ട് എന്ന്‌ പറയുo. ചിട്ടി പിടിച്ചവർക്ക് തൊട്ടടുത്ത മാസം തുക നൽകുന്നതുവരെ ഇതും ഹ്രസ്വകാല ബോണ്ടായി കിഫ്ബിയിലേക്ക് നൽകുന്നുണ്ട്. ഈ മൂന്ന് ഇനങ്ങളിലായി ഇതിനോടകം 25 കോടിയോളം രൂപ കിഫ്ബിയില്‍ നിക്ഷേപിച്ചിട്ടുണ്ട്.

ചിട്ടിയുടെ പ്രചാരണത്തിനായി തുടക്കത്തിൽ ചെലവാക്കിയ തുക ആരംഭച്ചെലവ് മാത്രമാണ്. ഏതൊരു പുതിയ സംരംഭത്തിനും ഇത് ആവശ്യവുമാണ്. ചിട്ടി തുടങ്ങി ഏതാനും മാസങ്ങൾക്കു ള്ളിൽ അന്‍പതുകോടിയിലേറെ രൂപ പിരിഞ്ഞുകിട്ടുകയും ഇരുപത്തഞ്ചു കോടിയോളം രൂപ കിഫ്ബിയിലേക്ക് ബോണ്ടാക്കി നൽകാനാകുകയും ചെയ്തതിനാൽതന്നെ പ്രവാസി ചിട്ടി വിജയ ത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞതായി നിസ്സംശയം പറയാനാകുമെന്ന് മന്ത്രി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്ത്രീകളുടെ ക്ഷേമത്തിനായി 1,509 കോടി: വനിത ശിശുവികസന വകുപ്പിന് 1053 കോടി

തിരു: സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ ക്ഷേമ പദ്ധതികള്‍ക്കായി വലിയ തുക ബജറ്റില്‍ അനുവദിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 2020-21ലെ ബജ റ്റില്‍ പൂര്‍ണമായും സ്ത്രീകള്‍ക്കുള്ള സ്‌കീമുകളുടെ അടങ്കല്‍ 1,509 കോടി രൂപയായും പദ്...തുട൪ന്ന് വായിക്കുക


കേന്ദ്ര ബജറ്റ് 2020 ല്‍ കേരളത്തിന്റെ നികുതിവിഹിതം കുറയുമെന്ന്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് 2020 ല്‍ കേരളത്തിന്റെ നികുതിവിഹിതം കുറയു മെന്ന് റിപ്പോര്‍ട്ട്. കേരളത്തിനാവട്ടെ, നടപ്പുവര്‍ഷത്തെക്കാള്‍കുറഞ്ഞനികുതി മാത്രമേ അടുത്ത വര്‍ഷത്തേക്ക് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളൂ. ഈ വര്‍ഷം 16,401.05 കോടി രൂപയാണ് കേരളത്തിന്റെ വി...തുട൪ന്ന് വായിക്കുക


പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങ ളിലെ പ്രവാസി മലയാളികള്‍ അയക്കുന്ന പണമാണ്...തുട൪ന്ന് വായിക്കുക


ബജറ്റ് രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് രാജ്യത്തെ തൊഴിലവ സരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിലെ ബജറ്റ് അവ തരണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായി രുന്നു പ്രധാനമന്ത്രി. ബജറ്റ് നിര്‍ദേശങ്ങള്‍...തുട൪ന്ന് വായിക്കുക


ആദ്യ സമ്പൂർണ്ണ ബജറ്റ്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: താന്‍ അവതരിപ്പിക്കുന്ന ബജറ്റ് എല്ലാവരുടെയും ബജറ്റായിരിക്കു മെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.ഇത് പ്രത്യാശയുടേയും കരു തലിന്റെയും ബജറ്റായിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് നിര്‍മ്മലാസീ...തുട൪ന്ന് വായിക്കുക


5 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതി അടയ്ക്കേണ്ടതില്ല.

ന്യൂഡല്‍ഹി: 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 10 ശതമാനം വര്‍ധിക്കുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ആദായ നികുതി കുത്തനെ കുറച്ചു. 5 ലക്ഷത്തിനും 7.5 ലക്ഷ ത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ ആദായനികുതി 10 ...തുട൪ന്ന് വായിക്കുക


കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം നടപ്പാക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം നടപ്പാക്കുന്നതി നുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോട തിയിലുണ്ടായിരുന്ന...തുട൪ന്ന് വായിക്കുക


ട്രഷറി സ്ഥിരനിക്ഷേപ പലിശനിരക്ക് പുതുക്കി

തിരു: ട്രഷറി സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി ഉത്തരവായി. 46-90 ദിവസം - 6.50 ശതമാനം, 91-180 ദിവസം - 7.25, 181-365 ദിവസം - 8.00 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്....തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ ബാങ്കുകൾ 2036 കോടി രൂപ മുൻഗണനാ വായ്പ നൽകി

തിരു: ഈ സാമ്പത്തിക വർഷം ആദ്യപാദത്തിൽ ജില്ലയിലെ ബാങ്കുകൾ 2036 കോടി രൂപ മുൻ ഗണനാ വായ്പ നൽകി. ഇതിൽ 1039 കോടി രൂപ കാർഷിക വായ്പയും,370 കോടി രൂപഎം.എസ്. എം.ഇ വായ്പയും, 233 കോടി രൂപ ഗൃഹവായ്പയുമാണ്. 10502 കോടി രൂപയാണ് വാർഷിക വായ്പാ ലക്ഷ്യം. ഹോട്ടൽ എസ്.പി....തുട൪ന്ന് വായിക്കുക


കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ പ്രഖ്യാ പനം ചരിത്രപരമെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി : കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിക്കൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ പ്രഖ്യാ പനം ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നിലവിലെ ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനുഫാക്ചറിങ് കമ്പനികള്‍ക്കുo ഈ പ്രഖ്യാപനം കൊണ്ട് ഗുണം ...തുട൪ന്ന് വായിക്കുക


ഓഡിറ്റ്: പുതിയ കാലഘട്ടം, പുതിയ കാഴ്ചപ്പാട് സെമിനാർ 24ന് ധനമന്ത്രി ഉദ്ഘാടനം ചെയ്യും

തിരു: സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓഡിറ്റ്: പുതിയ കാലഘട്ടം, പുതിയ കാഴ്ചപ്പാട് എന്ന വിഷയത്തിൽ സെപ്റ്റംബർ 24ന് ഏകദിന സെമിനാർ നടത്തുന്നു. ശ്രീകാര്യം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്‌സേഷൻ കാമ്പസിലെ ഓഡിറ്റോറിയത്തിൽ രാവിലെ 11ന...തുട൪ന്ന് വായിക്കുക


എല്ലാ മേഖലകളിലും കൂടുതൽ വായ്‌പകൾ അനുവദിക്കാൻ ബാങ്കുകളോട്‌ നിർദേശി ച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി:എല്ലാ മേഖലകളിലും കൂടുതൽ വായ്‌പകൾ അനുവദിക്കാൻ ബാങ്കുകളോട്‌ നിർദേശി ച്ചിട്ടുണ്ടെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുകിട, ഇട ത്തര സംരംഭ ങ്ങൾക്ക്‌ കൂടുതൽ സഹായം നൽകണം. ഇത്തരം സംരംഭകർ തിരിച്ചടവിൽ വീഴ്‌ച്ച വരുത്തി മൂന്...തുട൪ന്ന് വായിക്കുക


ഓണം ബംമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ക്ക്

കായംകുളം : സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംമ്പര്‍ ലോട്ടറി ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജുവല്ലറിയിലെ ആറ് ജീവനക്കാര്‍ ചേര്‍ന്ന് എടുത്ത ടി.എം 160869 ടിക്കറ്റിനാണ് ലഭിച്ചത്. ജീവനക്കാരായ റോണി, വിവേക്, രതീഷ് സുബിന്‍, രംജീം, രാജീവന്‍ എന്നിവരാണ് ഭാ...തുട൪ന്ന് വായിക്കുക


പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോറിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു

തിരു: പ്രളയ ബാധിത പ്രദേശങ്ങളിലെ കര്‍ഷകരുടെ വായ്പയ്ക്ക് മൊറട്ടോ റിയം നീട്ടി നല്‍കാന്‍ ബാങ്കേഴ്‌സ് സമിതി തീരുമാനിച്ചു. ഒരുവര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കാനാണ് തീരുമാനം. ഇതോടെ 1038 വില്ലേജി ലുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ബാങ്കേഴ്‌സ് സമിതിയുട...തുട൪ന്ന് വായിക്കുക


രാജ്യത്ത്‌ ഇനി 12 പൊതുമേഖല ബാങ്കുകൾ മാത്രo:വായ്പ്പാ നടപടികൾ ലളിതമാക്കുo:ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി : ബാങ്കിംങ്‌ മേഖല ശക്തിപ്പെടുത്തുമെന്നും വായ്പ്പാ നടപടികൾ ലളിതമാക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. നാല്‌ ബാങ്ക്‌ ലയനങ്ങൾ സംബന്ധിച്ച പ്രഖ്യാപനoനടത്തി. പഞ്ചാബ്‌ നാഷണൽ ബാങ്ക്‌, ഓറിയന്റൽ ബാങ്ക്‌, യുണൈറ്റഡ്‌ ബാങ്ക്‌ എന്നിവ ലയിച്ച്‌ രാ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.