Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ കനത്തമഴ തുടരുന്നു സംസ്ഥാനത്ത‌് മഴ ശക്തം:മൂന്നു പേർ മരിച്ചു:കാസർകോട‌് ജില്ലയിൽ ശനിയാഴ‌്ചവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക‌് അവധി എച്ച്1 എന്‍1 : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ജൂലൈ 20 രാത്രി പതിനൊന്നര വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത കർണാടകത്തിൽ എച്ച‌് ഡി കുമാരസ്വാമി സർക്കാർ വെള്ളിയാഴ‌്ച പകൽ 1.30 മുമ്പ‌് ഭൂരിപക്ഷം തെളിയിക്കണമെന്ന‌് ഗവർണർ

സിനിമ

കൂടുതല്‍ 

കാജൽ അഗർവാൾ ഇനി ഹോളിവുഡിലേക്ക്

2/7/2019

കാജൽ അഗർവാൾ ഇനി ഹോളിവുഡിലേക്ക്. തെലുങ്ക് സംവിധായകനും നിർമാതാവും നടനുമായ വിഷ്ണുമാച്ചു നിർമിക്കുന്ന ബിഗ്ബജറ്റ് തെലുങ്ക്-, ഇംഗ്ലീഷ് സിനിമയിലൂടെയാണ് അന്താരാഷ്ട്ര തല ത്തില്‍ കാജൽ അവതരിക്കുന്നത്.ഹോളിവുഡ് സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. സിനിമ യുടെ ഔദ്യോഗികപ്രഖ്യാപനം വന്നിട്ടില്ല.

കോൻ ഹോ ഗയാ നാ(2004) എന്ന ഹിന്ദിചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കാജൽശ്രദ്ധിക്കപ്പെട്ടത് തെന്നിന്ത്യൻ ചലച്ചിത്രമേഖലയിലാണ്. ലക്ഷ്മി കല്യാണം(2007) ആയിരുന്നു ആദ്യ തെലുങ്ക് ചിത്രം. ഇപ്പോൾ തെലുങ്കിലും തമിഴിലും കന്നഡയിലുമായി അമ്പതിലേറെ ചിത്രങ്ങൾ പൂർത്തിയാക്കി. തെലുങ്കിൽ എസ് എസ് രാജമൗലിയുടെ മാഗധീര വഴിത്തിരിവായി. സൂര്യചിത്രം സിങ്കത്തിന്റെ ഹിന്ദിറീമേക്കിലൂടെ കാജൽ വീണ്ടും ഹിന്ദിയിലേക്ക് തിരിച്ചെത്തി.

നിലവിൽ തെന്നിന്ത്യയിലെ മൂന്ന് വമ്പൻ ചിത്രങ്ങളിൽ കാജൽ ആണ് നായിക. കങ്കണ റാവത്തിന് ദേശീയപുരസ്‌കാരം നേടിക്കൊടുത്ത കഥാപാത്രത്തെയാണ് തമിഴിൽ കാജൽ അവതരിപ്പിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സാഹോയുടെ റിലീസ് തീയതി നീട്ടി

പ്രഭാസും ശ്രദ്ധാകപൂറും പ്രധാന വേഷത്തിലെക്കുന്ന ബിഗ്ബജറ്റ് ചിത്രം സാഹോയുടെ റിലീസ് തീയതി നീട്ടി. ഓഗസ്റ്റ് മുപ്പതിന് ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. മൂന്നു ഭാഷകളിലിറങ്ങുന്ന പ്രഭാസിന്റെ ആദ്യ ചിത്രമെന്ന ഖ്യാതി ലഭിച്ച സാ...തുട൪ന്ന് വായിക്കുക


യൂട്യൂബില്‍ വന്‍ ഹിറ്റായി സാഹോയിലെ ആദ്യ ഗാനം

പ്രമുഖ മ്യൂസിക് കംപോസറും പിന്നണി ഗായകനുമായ അനിരുദ്ധ് രവിചന്ദറും ധ്വനി ഭനുഷാലി യുടെയും ശബ്ദംകൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ് ബ്രഹ്മാണ്ഡ ചിത്രം സാഹോയിലെ കാഥല്‍ സൈക്കോയെന്ന ഗാനം. ഇതിനോടകം തന്നെ ഗാനം യുട്യൂബില്‍ വന്‍ ഹിറ്റായി മാറി. ധനുഷ് ആലപിച്ച വൈ ദിസ...തുട൪ന്ന് വായിക്കുക


സാഹോയുടെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി

സിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസിന്റെ ബിഗ് ബജറ്റ് ചിത്രം സാഹോയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി. സൈക്കോ സയാന്‍ എന്നു തുടങ്ങുന്ന ഗാനത്തില്‍ പ്രഭാസും ശ്രദ്ധാ കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ ഇറങ്ങിയതോടെ ആരാധകരും ഏറെ ആവേശത്തി ലാണ്. ...തുട൪ന്ന് വായിക്കുക


പ്രഭാസ് ചിത്രം സാഹോയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍: രണ്ട് ഗാനങ്ങള്‍ ചിത്രീകരിക്കുന്നത് ഓസ്ട്രിയയില്‍

പ്രഭാസിന്റെ ബിഗ്ബജറ്റ് ചിത്രം സാഹോയുടെ ചിത്രീകരണം അവസാനഘട്ടത്തില്‍. ഓസ്ട്രിയയിലെ വിവിധയിടങ്ങളിലായിട്ടാണ് ഇപ്പോള്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. പ്രഭാസ്, ശ്രദ്ധാ കപൂര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം ഇന്‍സ്ബ്രക്കില്‍ എത്തിയിരുന്നു.രണ്ട് ഗാന...തുട൪ന്ന് വായിക്കുക


കശ്മീരി യുവതാരം സൈറ വാസിം പതിനെട്ടാംവയസില്‍ അഭിനയജീവിതം ഉപേക്ഷിക്കുന്നു

ദേശീയപുരസ്‌കാര ജേതാവായ കശ്മീരി യുവതാരം സൈറ വാസിം പതിനെട്ടാംവയസില്‍ അഭിനയ ജീവിതം ഉപേക്ഷിക്കുന്നു. ഫെയ്‌സ്ബുക്കിൽ കുറിച്ച ദീർഘമായ കുറിപ്പിലൂടെയുള്ള താരത്തിന്റെ പ്രഖ്യാപനം ബോളിവുഡിനെ ഞെട്ടിച്ചു. അഭിനയജീവിതവും മതവിശ്വാസവുംതമ്മിൽ ഒത്തുപോകാ ത്തതാണ് തീരുമാന...തുട൪ന്ന് വായിക്കുക


മാക്‌ട്രോ പിക്‌ചേഴ്‌സിന്റെ ഓർമ്മയിൽ ഒരു ശിശിരം റിലീസിംഗ് ജൂൺ 28-ന്

കൊച്ചി: മാക്‌ട്രോ പിക്‌ചേഴ്‌സിനുവേണ്ടി വിവേക് ആര്യൻ സംവിധാനം ചെയ്യുന്ന ഓർമ്മയിൽ ഒരു ശിശിരം എന്നസിനിമ കേരളത്തിലെ തീയേറ്ററുകളിൽ ജൂൺ 28-ന് റിലീസ് ചെയ്യും. ആദ്യ പ്രണയത്തിന്‍റെ രസങ്ങളുംനിഷ്‌കളങ്കതയും ആഘോഷിക്കുന്ന ചിത്രത്തിൽ ദീപക് പരംബോൽ, അനശ്വര എന്നിവരാണ...തുട൪ന്ന് വായിക്കുക


സാഹോയില്‍ സംഗീത ത്രയം ഇല്ല പകരം എം.ജിബ്രാന്‍

മുന്നൂറ് കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പ്രഭാസിന്റെ ആക്ഷന്‍ ചിത്രം സാഹോയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കുന്നത് പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ മുഹമ്മദ് ജിബ്രാന്‍. സംഗീത ത്രയം ശങ്കര്‍- എസ്ഹാന്‍- ലോയ് സാഹോയില്‍ നിന്ന് പിന്‍മാറിയതോടെയാണ് ജിബ്രാന് നറുക്ക്...തുട൪ന്ന് വായിക്കുക


താമരത്തുമ്പി ജൂണ്‍ 17 മുതല്‍ സൂര്യ ടി.വിയില്‍

സൂര്യ ടിവിക്ക് വേണ്ടി നന്ദു ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രേമചന്ദ്ര ഭാസ് നിര്‍മ്മിക്കുന്ന പരമ്പരയാണ് താമരത്തുമ്പി . തീക്ഷ്ണവും വൈകാരികവുമായ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ പരമ്പര സംവിധാനം ചെയ്യുന്നത് വി.അഖിനേഷ് ആണ് . കഥയും തിരക്കഥയും സംഭാഷണവും സെന്തില...തുട൪ന്ന് വായിക്കുക


ഹരംകൊള്ളിപ്പിക്കുന്ന രംഗങ്ങളുമായി സാഹോയുടെ ടീസര്‍ എത്തി

ആരാധകരെ ഹരംകൊളളിപ്പിക്കുന്ന രംഗങ്ങളുമായി പ്രഭാസ് ചിത്രം സാഹോയുടെ ടീസര്‍ എത്തി. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും പ്രണയവും ഉള്‍്‌പ്പെടുത്തിയാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയത്. വേദനിയിലും സന്തോഷത്തിലും എന്നോടു ഷെയര്‍ ചെയ്യാന്‍ ആരുമില്ലെന്ന ശ്രദ്ധാ കപൂറ...തുട൪ന്ന് വായിക്കുക


ആള്‍ ലൈറ്റ്‌സ് ചലച്ചിത്രമേള ; മികച്ച മലയാള ചിത്രങ്ങള്‍ക്ക് അപേക്ഷിക്കാം

എറണാകുളം : 5-ാമത് ആള്‍ ലൈറ്റ്‌സ് ഇന്ത്യ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ സെലിബ്രേറ്റ് മല യാളം സിനിമ വിഭാഗത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം വിഭാഗ ങ്ങളില്‍പ്പെട്ട സിനിമകള്‍ക്ക് ചലച്ചിത്രമേളയുടെ ഭാഗമാകാം. ആഗസ്ത് 31 വരെ എ...തുട൪ന്ന് വായിക്കുക


തോക്കുമായി ശ്രദ്ധാ കപൂര്‍, സോഷ്യല്‍ മീഡിയയില്‍ തരംഗമായി സാഹോയുടെ മൂന്നാം പോസ്റ്റര്‍

ഓഗസ്റ്റ് 15 ന് തിയറ്ററുകളിലെത്തുന്ന സാഹോയുടെ ടീസര്‍ ജൂണ്‍ 13 ന് പുറത്തുവിടുമെന്നും അണി യറപ്രവര്‍ത്തകര്‍ അറിയിച്ചു. ഇതോടെ പ്രഭാസിന്റെ ആരാധകരും ആവേശത്തിലാണ്.പ്രഭാസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചത്. കൂടാതെ, ചിത്രത്തിന്റെ ...തുട൪ന്ന് വായിക്കുക


ജെ.സി ഡാനിയേൽ അവാർഡ് ഷീലയ്ക്ക്

മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2018 ലെ ജെ.സി ഡാനിയേൽ പുരസ്‌കാര ത്തിന് നടി ഷീലയെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ അറി യിച്ചു. സംസ്ഥാന സർക്കാറിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് ജെ.സി ഡാനിയേൽ അവാർഡ്. അഞ്ചു ലക്ഷം...തുട൪ന്ന് വായിക്കുക


ആ വാക്ക് വെറും വാക്കായിരുന്നില്ല ; സുജാതയമ്മയ്ക്ക് ഇനി അന്തിയുറങ്ങാം ഈ സ്‌നേഹവീട്ടില്‍

ആലപ്പുഴ : ഒരായുസ്സുകൊണ്ട് സ്വരുക്കൂട്ടിയതൊക്കെയും ഒറ്റയടിക്കില്ലാതാക്കിയ മഹാപ്രളയത്തിന്റെ ഓര്‍മ്മകള്‍ തകഴി സ്വദേശിനി സുജാതയുടെ മനസ്സില്‍ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. ഭീതിയുടെ, നിസ്സാഹായതയുടെ ദിനങ്ങളായിരുന്നു അത് . ഒടുവില്‍ പ്രളയജലം ഇറങ്ങിയപ്പോള്‍ സുജ...തുട൪ന്ന് വായിക്കുക


ബൈക്കില്‍ ചീറിപ്പാഞ്ഞ് പ്രഭാസ്: സഹോയുടെ രണ്ടാം പോസ്റ്റര്‍ വന്‍ സ്വീകരണം

ആരാധകരെ ആവേശത്തിലാക്കി ബൈക്കില്‍ ചീറിപ്പായുന്ന പ്രഭാസിന്റെ ചിത്രവുമായി സാഹോ യുടെ രണ്ടാം പോസ്റ്റര്‍ പുറത്തുവിട്ടു. ആദ്യ അരമണിക്കൂറിനുള്ളില്‍ ഒന്നരലക്ഷത്തിലധികം ലൈ ക്കാണ് പോസ്റ്റര്‍ നേടിയത്. പ്രഭാസിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പോസ്റ്റര്‍ ആരാധകരുമായി പങ...തുട൪ന്ന് വായിക്കുക


ജുംബാ ലഹരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന ജുംബാ ലഹരിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്. രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ അഭിനേതാ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.