Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രളയബാധിതര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും; ഐ.എം.എ പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍ ശുചീകരണത്തിനായി 400 വോളന്റിയര്‍മാര്‍ മലപ്പുറത്തേക്ക് മടവൂര്‍ വിക്രമന്‍ നായരുടെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചിച്ചു തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരവായി

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രവാസി കമ്മീഷൻ അദാലത്തുകൾ നടത്തും

26/6/2019

തിരു:പ്രവാസി കമ്മീഷൻ സംസ്ഥാനത്തുടനീളം അദാലത്തുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂലൈ നാലിന് പത്തനംതിട്ട, അഞ്ചിന് തിരുവനന്തപുരം, 11ന് എറണാകുളം, ആഗസ്റ്റ് 13ന് കോഴി ക്കോട്, 20ന് കണ്ണൂർ, 21ന് കാസർകോട് എന്നിവിടങ്ങളിൽ അദാലത്തുകൾ നടത്തും. തിരുവനന്തപുരത്ത് തൈക്കാട് അതിഥി മന്ദിരത്തിൽ നടന്ന സിറ്റിംഗിൽ പ്രവാസികൾക്ക് ആധാർ കാർഡ് ലഭിക്കുന്നതിനുണ്ടാകുന്ന കാലതാമസം പരമാവധി ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി കൾ സ്വീകരിക്കുവാൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യണമെന്ന് സംസ്ഥാന സർക്കാരിനോട് അഭ്യർഥിക്കുവാൻ തീരുമാനിച്ചു. ചെയർമാൻ ജസ്റ്റിസ് പി.ഡി. രാജനു പുറമെ അംഗങ്ങളായ ഡോ. ഷംഷീർ വയലിൽ, സുബൈർ കണ്ണൂർ, ബെന്യാമിൻ, ആസാദ് തിരൂർ, മെമ്പർ സെക്രട്ടറി നിസാർ എച്ച് എന്നിവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ. യൂസഫലി 5 കോടി രൂപ കൈമാറി

(പടം അടികുറിയിപ്പ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ.യൂസഫലിയുടെ അഞ്ചുകോടിയുടെ ഡിഡി എം.എ. യൂസഫലിക്കു വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു.ലുലു കോമേഷ്യൽ മാനേ ജർ സാദിക...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചറെ കാണാന്‍ ശ്യാമെത്തി

തിരു: കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവ ശ്യസാധനങ്ങള്‍ കയറ്റി അയച്ച് ഏറെ അഭിനന്ദനം നേടിയ ശ്യാംകുമാര്‍ എസ്.എസ്.ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറെ കണ്ട് സന്തോഷം പങ്കുവച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുര...തുട൪ന്ന് വായിക്കുക


പതിനഞ്ചാം വാര്‍ഷികദിനത്തില്‍ പുതിയ പതിനഞ്ച് പദ്ധതികളുമായി പത്തനാപുരം ഗാന്ധിഭവന്‍

തിരു: ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജീവകാരുണ്യപ്രസ്ഥാനമായ പത്തനാപുരം ഗാന്ധിഭവ ന്റെ പതിനഞ്ചാം വാര്‍ഷികം ആഗസ്ത് 18 ഞായര്‍ വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം വി.ജെ.ടി.ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗാന്ധിഭവന്റെ പുതി യ ...തുട൪ന്ന് വായിക്കുക


ഇതര സംസ്ഥാന തൊഴിലാളികളുടെ ഭൗതികശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനായി റിവോൾവിങ് ഫണ്ട് : തുക വർധിപ്പിച്ച് ഉത്തരവായി

തിരു: കേരളത്തിനകത്തുവച്ച് മരണമടയുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ഭൗതികശരീരം സ്വദേശത്തേക്ക് എത്തിക്കുന്നതിനായി രൂപീകരിച്ച റിവോൾവിങ് ഫണ്ടിന്റെ തുക വർധിപ്പിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. 2010ലെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയുടെ ഫണ്ടിൽനിന...തുട൪ന്ന് വായിക്കുക


ജമ്മു കശ്‌മീരിനു ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന്‌ ചീഫ്‌ സെക്രട്ടറി

ന്യൂഡൽഹി: ജമ്മു കശ്‌മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന്‌ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന്‌ ചീഫ്‌ സെക്രട്ടറി ബി വി ആർ സുബ്രഹ്മണ്യൻ പറഞ്ഞു. സെക്രട്ടറിയറ്റ്‌ ഉൾപ്പെടെ ഓഫീസുകൾ വെള്ളിയാഴ്‌ചമുതൽ പ്രവർത്തിച്ചുതുടങ്ങി...തുട൪ന്ന് വായിക്കുക


തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം: മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ഉത്തരവായി

തിരു: സംസ്ഥാനത്തെ വിവിധ തൊഴില്‍ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം നല്‍കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് തൊഴിലും നൈപുണ്യ വും വകുപ്പ് ഉത്തരവായി.ഉദ്പാദന ക്ഷമതയും തൊഴില്‍പരമായ കഴിവും പ്രോത്സാഹിപ്പിക്കുന്നതി ന് ...തുട൪ന്ന് വായിക്കുക


പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി

തിരു: പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ വിതര ണത്തിന് തയ്യാറായി. ആഗസ്റ് 19 മുതൽ ഇവ വിതരണം നടത്തുo.പാഠപുസ്തകങ്ങൾക്ക് പുറമേ നഷ്ട പ്പെട്ടുപോയ പഠനോപകരണങ്ങളും വിതരണം ചെയ്യാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപടികൾ സ...തുട൪ന്ന് വായിക്കുക


പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടപോയ പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് പ്രത്യേക മെഡിക്കല്‍ സംഘം

തിരു: പ്രളയ പ്രദേശത്ത് ഒറ്റപ്പെട്ടുപോയ ഒന്നര വയസുകാരിക്ക് സഹായകരമായി ദുര്‍ഘട സാഹ ചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക മെഡിക്കല്‍ സംഘം. വയനാട് മൂപ്പനാട് പഞ്ചായത്തിലെ വാര്‍ഡ് പതിനാറിലെ ഒന്നര വയസുള്ള ഹര്‍ഷ ഫാത്തിമ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ക്കാണ് ...തുട൪ന്ന് വായിക്കുക


ശുചിമുറി കിട്ടാത്തവർക്കായി പ്രത്യേക യജ്ഞം

തിരു: സ്വച്ഛഭാരത് മിഷന്റെ വെളിയിട വിസർജ്ജന മുക്ത പദ്ധതി പ്രകാരം ശുചിമുറി നിർമ്മിക്കുന്ന തിന് അർഹതയുണ്ടായിട്ടും ലഭിക്കാതെപോയ ബി.പി.എൽ കുടുംബങ്ങൾക്ക് ശുചിമുറി നൽകുന്ന തിന് പ്രത്യേക യജ്ഞം നടത്തുന്നു. വാർഡിന്റെ പേര്, നമ്പർ, ഗ്രാമപഞ്ചായത്തിന്റെ പേര്, വില്...തുട൪ന്ന് വായിക്കുക


ഡോക്ടർമാർക്ക് സൗദിയിൽ തൊഴിലവസരം

തിരു: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള അൽ അഹ്‌സ ആശുപത്രിയിലേക്ക് കൺസൾ ട്ടന്റ്, സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോർക്കാ റൂട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു. എം ഡി/ എം എസ്/ എം ഡി എസ് യോഗ്യതയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്ക് അപേ ക്ഷിക്കാം. ആ...തുട൪ന്ന് വായിക്കുക


പ്രളയ ദുരിതാശ്വാസത്തിനായി പ്രതിജ്ഞയെടുക്കണം: മന്ത്രി ഇ പി ജയരാജന്‍

കണ്ണൂര്‍ : പ്രളയദുരിതാശ്വാസ-പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി അണിനിരക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ആഹ്വാനം ചെയ്തു. പോലിസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്യദിനാഘോഷ പരേഡില്‍ സല്യൂട്ട് സ്വീകരിച്ച ...തുട൪ന്ന് വായിക്കുക


സ്വാതന്ത്ര്യദിനം പ്രമാണിച്ചു 15.8.19ന് പൊതുജനം.കോം അവധിയാണ് : ചീഫ് എഡിറ്റർ

സ്വാതന്ത്ര്യദിനം പ്രമാണിച്ചു 15.8.19ന് പൊതുജനം.കോം അവധിയാണ് : ചീഫ് എഡിറ്റർ ...തുട൪ന്ന് വായിക്കുക


മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 102 :. 59 പേരെ കണ്ടെത്താനുണ്ട്‌. 1123 ക്യാമ്പുകളിലായി, 57953 കുടുംബങ്ങളിലെ 1.88 ലക്ഷം പേർ

തിരു: മഴയുടെ തീവ്രതക്ക്‌ ശമനമായെങ്കിലും കെടുതി തുടരുന്നു. ബുധനാഴ്‌ചയും ചിലയിടങ്ങ ളിൽ കനത്ത മഴ പെയ്‌തു. മഴക്കെടുതിയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 102 ആയി. 59 പേരെ കണ്ടെത്താനുണ്ട്‌. 1123 ക്യാമ്പുകളിലായി, 57953 കുടുംബങ്ങളിലെ 1.88 ലക്ഷം പേരാണു ള്ളത്‌. 116 ക...തുട൪ന്ന് വായിക്കുക


ദുരിതാശ്വാസ നിധിക്കെതിരെ വ്യാജപ്രചരണം നടത്തിയ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെവ്യാജപ്രചരണം നടത്തിയ നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.ആകെ 32 കേസുകൾ രജിസ്റ്റർ ചെയ്തു. പൊലീസ് ഇൻഫർമേഷൻഡെപ്യൂട്ടിഡയറക്ടർ വി.പി.പ്രമോദ് കുമാർ അറിയ...തുട൪ന്ന് വായിക്കുക


അഭിനന്ദൻ വർധമാന് വീരചക്ര:14 പേർക്ക്‌ ശൗര്യചക്ര

ന്യൂഡൽഹി: പാകിസ്ഥാന്റെ യുദ്ധവിമാനം വെടിവച്ചിട്ട വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ രാജ്യം വീരചക്ര നൽകി ആദരിക്കും. സൈനികർക്ക്‌ നൽകുന്ന മൂന്നാമത്തെ ഉയർന്ന യുദ്ധകാല ബഹുമതിയാണ്‌ വീരചക്ര.ബാലാകോട്ട്‌ സൈനിക നടപടിക്കുശേഷം ഇന്ത്യൻ അതിർത്തി ലംഘി ച്ചുപറന്ന പാകിസ്ഥാന്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.