Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊറോണ വൈറസ്: 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി കൊറോണ വൈറസ്: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ് കൊറോണ വൈറസ്: സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍ മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു

സിനിമ

കൂടുതല്‍ 

മാക്‌ട്രോ പിക്‌ചേഴ്‌സിന്റെ ഓർമ്മയിൽ ഒരു ശിശിരം റിലീസിംഗ് ജൂൺ 28-ന്

24/6/2019

കൊച്ചി: മാക്‌ട്രോ പിക്‌ചേഴ്‌സിനുവേണ്ടി വിവേക് ആര്യൻ സംവിധാനം ചെയ്യുന്ന ഓർമ്മയിൽ ഒരു ശിശിരം എന്നസിനിമ കേരളത്തിലെ തീയേറ്ററുകളിൽ ജൂൺ 28-ന് റിലീസ് ചെയ്യും. ആദ്യ പ്രണയത്തിന്‍റെ രസങ്ങളുംനിഷ്‌കളങ്കതയും ആഘോഷിക്കുന്ന ചിത്രത്തിൽ ദീപക് പരംബോൽ, അനശ്വര എന്നിവരാണ് പ്രധാന വേഷങ്ങളിൽഅഭിനയിക്കുന്നത്. നിതിൻ, വർഷ, അവരുടെ സുഹൃത്തുക്കൾ, സ്‌കൂളിലെ അവരുടെ സാഹസികകൃത്യങ്ങൾ എന്നിവയെചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടു പോകുന്നതെന്ന് സംവിധായകൻ വിവേക് ആര്യൻ പറഞ്ഞു. കുടുംബംഎങ്ങനെയാണ് ഓരോ ജീവിതത്തെയും സ്വാധീനിക്കുന്നതെന്നും യുവാക്ക ളുടെ കാഴ്ചപ്പാടുകളെമാറ്റിമറിക്കുന്നതെന്നുമുള്ളതിന്‍റെ പ്രതിഫലനമാണ് ഈ ചിത്രമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നായികയായെത്തുന്ന അനശ്വര കഴിഞ്ഞ അഞ്ചുവർഷമായി കണ്ണൂർ സർവകലാശാലയിലെ കലാതിലകമായിരുന്നു. എൽദോ മാത്യു, സാം, ജയിംസ്, അശോകൻ, നീന കുറുപ്പ്, അലൻസി യർ, പാർവതി,ശ്രീജിത് രവി, കോട്ടയം പ്രദീപ്, ഇർഷാദ്, എന്നു തുടങ്ങി ഒട്ടേറെപ്പേർ ഈ ചിത്ര ത്തിൽ അഭിനയിക്കുന്നുണ്ട്.

രജ്ഞിൻ രാജാണ് ഓർമ്മയിൽ ഒരു ശിശിരത്തിലെ പാട്ടുകൾ കംപോസ് ചെയ്തിരിക്കുന്നത്. ബി. കെ.ഹരിനാരായണനും മനു രഞ്ജിത്തും ചേർന്നാണ് ഗാനരചനനിർവഹിച്ചിരിക്കുന്നത്.യുട്യൂബിൽ റിലീസ് ചെയ്തഗാനങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. എൻ.ആർ. വിഷ്ണുരാജ് എഴുതിയ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശിവപ്രസാദും അപ്പു ശ്രീനിവാസുംചേർന്നാണ്. ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി അരുൺ ജയിംസ്. എഡിറ്റർ അഭിലാഷ് ബാലചന്ദ്രൻ. സൈറാഭാനു, സൺഡേ ഹോളിഡേ, ബിടെക് എന്നീ ചിത്രങ്ങൾക്കു ശേഷം മാക്‌ട്രോ പിക്‌ചേ ഴ്‌സ് ഒരുക്കുന്നനാലാമത്തെ ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സണ്ടക്കാരിയുടെ പുതിയ പോസ്റ്റര്‍ റിലീസായി

മധേഷ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രo സണ്ടക്കാരിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.വിമലും ശ്രിയ ശരണും പ്രധാന താരങ്ങള്‍.ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദിലീപും മമ്ത മോഹന്‍ദാസും മുഖ്യ വേഷങ്ങളില്‍ എത്തിയ മൈ ബോസ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്...തുട൪ന്ന് വായിക്കുക


ഭീഷ്മ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വെങ്കി കുടുമുല സംവിധാനം ചെയ്ത റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.നിതിന്‍, രശ്മിക മന്ദാന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .ചലോ എന്ന ചിത്രത്തിന് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ഏ...തുട൪ന്ന് വായിക്കുക


രാമോജീ ഫിലിം സിറ്റി പ്രതിനിധികൾ വീടുകൾ സന്ദർശിച്ചു

അലപ്പുഴ : പ്രളയത്തിൽ നിന്നും കരകയറിയ തണ്ണീർമുക്കത്തിനെയും വീട് ലഭിച്ചവരെയും വീട് നിർമ്മാണത്തിൽ പങ്കാളികളായവരെയും നേരിൽ കണ്ട് അഭിനന്ദിക്കുവാൻ രാമോ ജീഫിലിം സിറ്റി യിൽ നിന്നുള്ള പ്രതിനിധികൾ തണ്ണിർമുക്കത്ത് എത്തി. പ്രളയം തകർത്തെറിഞ്ഞ തണ്ണിർമുക്കത്ത് സംസ്...തുട൪ന്ന് വായിക്കുക


റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ: വൺ മാൻ ഡൈസ് എ മില്യൺ ടൈംസ് മികച്ച സിനിമ

കോട്ടയം: മുന്ന് ദിവസമായി കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നടന്ന രണ്ടാമത് റെയിൻ ഇന്റർനാഷണൽ ഫിലിം നേച്ചർ ഫിലിം ഫെസ്റ്റിവൽ സമാ പിച്ചു.ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള ക്രിസ്റ്റൽ എലിഫന്റ് അവാർഡിന് അമേരിക്കൻ സംവിധായിക...തുട൪ന്ന് വായിക്കുക


കെ.ഭുവനചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഉരിയാട്ട് ജനുവരി 31ന് തിയേറ്ററിലെത്തുന്നു

കെ.ഭുവനചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഉരിയാട്ട് ജനുവരി 31ന് തിയേറ്ററിലെത്തുന്നു.ആശിഷ് വിദ്യാര്‍ത്ഥി, സന്തോഷ് വിഷ്ണു,ഐശ്വര്യ അനില്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാണ്.ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, ചെമ്പില്‍ അശോകന്‍, സുനില്‍ സുഖദ, മനോജ് സൂര്യനാരായണന്‍,ശ...തുട൪ന്ന് വായിക്കുക


റെയിന്‍ ഇന്റര്‍നാഷണല്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍; സംഘാടക സമിതി ഓഫിസ് സംവിധായകന്‍ ജയരാജ് ഉദ്ഘാടനം ചെയ്തു

കോട്ടയം: കുമരത്ത് ആരംഭിക്കുന്ന രണ്ടാമത് റെയിന്‍ നേച്ചര്‍ ഇന്‍ര്‍നാഷണല്‍ ഫിലിം ഫെസ്റ്റി വലിന്റെ സംഘാടക സമിതി ഓഫിസ് സംവിധായകനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ജയരാജ് ഉദ്ഘാടനം ചെയ്തു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോന്‍, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്...തുട൪ന്ന് വായിക്കുക


വിമോചനത്തിന്റെ പാട്ടുകാര്‍: ആദ്യ പ്രദര്‍ശനം നടന്നു

തിരു: നാനാഭാഗത്ത് നിന്നുള്ള ഇടപെടലുകളിലൂടെ മാത്രമേ സമൂഹത്തില്‍ മാറ്റമുണ്ടാക്കാനാകൂ വെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജടീച്ചര്‍. മനുഷ്യ സമൂഹം പല ഘട്ടങ്ങളിലൂടെയാണ് കടന്നുവന്നത്. ആദിമ മനുഷ്യനില്‍ സ്ത്രീ പുരുഷ വ്യത്യാസം ഇല...തുട൪ന്ന് വായിക്കുക


സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്

ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം ആരാധകരെ ആവേ ശത്തിലാക്കുവാന്‍ വീണ്ടും പ്രഭാസ്. പൂജ ഹെഗ്‌ഡേ-പ്രഭാസ്എന്നിവര്‍ താരജോഡികളായി അഭി നയിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 17 ന് വീണ്ടും തുടങ്ങും. തന്റെ സോഷ്യല്‍ മീഡി...തുട൪ന്ന് വായിക്കുക


ദി പ്രീസ്റ്റ്; മമ്മൂട്ടി-മഞ്ജു വാര്യര്‍ ചിത്രം

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി ചിത്രത്തില്‍ മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിക്കുന്നു എന്ന സവി ശേഷതയുള്ള ചിത്രത്തില്‍ വലിയ താരനിരയാണ്. നിഖില വിമലും, സാനിയ ഇയ്യപ്പനും , ശ്ര...തുട൪ന്ന് വായിക്കുക


ട്രാന്‍സ് ഫെബ്രുവരി 14ന്‌ തീയറ്ററുകളിലെത്തും

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് ഫെബ്രുവരി 14ന്‌ തീയറ്ററുകളിലെത്തും. നേരത്തെ ആംസ്റ്റര്‍ഡാം ഷെഡ്യൂള്‍ പൂര്‍ത്തിയായി കേരളത്തില്‍ നിന്നുള്ള അവസാന ഷെഡ്യൂളിലായിരുന്നു ചിത്രം. കൊച്ചിയിലായിരുന്നു അവസാന ഷെഡ്യൂള്‍. കേരളത്ത...തുട൪ന്ന് വായിക്കുക


മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചതുര്‍ മുഖം

മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍,സലില്‍ വി എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്- ചതുര്‍ മുഖം-എന്നു പേരിട്ടു.തിരു വനന്തപുരത്ത് ഷൂട്ടിംങ് പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍, ...തുട൪ന്ന് വായിക്കുക


അനൂപ് സത്യന്‍ ആദ്യമായി തിര ക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്- വരനെ ആവശ്യമുണ്ട്

സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍,ശോഭന,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്ര ങ്ങളാക്കി പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി തിര ക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്- വരനെ ആവശ്യമുണ്ട് . സംവിധായകരായ മേജര്‍ ര...തുട൪ന്ന് വായിക്കുക


സോഹൻ റോയ്ക്ക് ഗാന്ധിഭവന്റെ സത്യൻ നാഷണൽ ഫിലിം അവാർഡ്

മലയാളത്തിന്റെ മഹാനടൻ സത്യന്റെ പേരിലുള്ള ഗാന്ധിഭവൻ ട്രസ്റ്റിന്റെ സത്യൻ നാഷണൽ ഫിലിം അവാർഡ് ഹോളിവുഡ് സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയിക്ക് സമർപ്പിക്കും. ലോക ചലചിത്രമേളയ്ക്ക് സോഹൻ റോയ് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് ...തുട൪ന്ന് വായിക്കുക


സുവർണചകോരം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിമിന് :ജെല്ലിക്കെട്ടിന് പ്രേക്ഷകപുരസ്‌കാരം

തിരു : 24-ാം രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജോ ഒഡാ ഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ദേ സേ നതിംഗ് സ്റ്റെയിസ് ദി സെയിം നേടി. കാലത്തി ന്റെ മാറ്റം ഉൾക്കൊള്ളാനാവാത്ത ഒരു കടത്തുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ ശ്രദ്ധനേടിയ മ്യൂസിക് ആല്‍ബം മറുപിറന്താള്‍ യുവന്‍ ശങ്കര്‍രാജ പുറത്തിറക്കി

തിരു: നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച മ്യൂസിക് വീഡിയോ ആയി തിരഞ്ഞെടുക്കപ്പെട്ട മറുപിറന്താള്‍( അവളുടെ പുനര്‍ജന്മം) എന്ന തമിഴ് ആല്‍ബം ഡിസംബര്‍ പത്തിന് റിലീസ് ചെയ്തു. പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍രാജയുടെ യുട്യൂബ് ചാനല്‍...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.