Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം വോട്ടെണ്ണൽ 24ന് നടക്കും. രാവിലെ എട്ടു മുതൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻതുടങ്ങുo. അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ കേരളത്തിലെ ആദ്യ മെമ്മറി കഫേ കാക്കനാട് നടന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം

16/6/2019

തിരു:ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ ജൂൺ അവസാന വാരം ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്പർക്ക് കമ്പ്യൂട്ടർ സയൻസ് മുഖ്യവിഷയമോ അനുബന്ധ വിഷയമോ ആയിട്ടുള്ള സയൻസ്/ എൻജിനീയറിംഗ് ബിരുദമാണ് യോഗ്യത.

പ്രായപരിധി 20 - 35. രണ്ട് മാസം (400 മണിക്കൂർ) ആണ് കാലാവധി. ഹാർഡ്‌വെയർ എൻജിനീ യർക്ക് ഇലക്ട്രിക്കൽ/ ഇലക്ട്രിക് ആന്റ് ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് ബിരുദമാണ് യോഗ്യത. പ്രായപരിധി 21 - 35. രണ്ട് മാസം (400 മണിക്കൂർ) ആണ് കാലാവധി. ഇലക്ട്രീഷ്യൻ ഡൊമസറ്റിക്കിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധി 21 - 35. 3 - 4 മാസം (600 മണിക്കൂർ) ആണ് കാലാവധി. റിപ്പേയർ ആന്റ് മെയിന്റനൻസ് ഓഫ് ഇലക്‌ട്രോണിക് ഡൊമസ്റ്റിക് അപ്ലയൻസസിന്് എസ്.എസ്.എൽ.സിയാണ് യോഗ്യത. പ്രായപരിധി 18 - 30. 3 - 4 മാസം (560 മണിക്കൂർ) ആണ് കാലാവധി.

അപേക്ഷകർ തിരുവനന്തപുരം മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസക്കാരും മുൻഗണനാ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. താത്പര്യമുള്ള അപേക്ഷകർ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി/ കോർപ്പറേഷനുകളിലെ എൻ.യു.എൽ.എം ഓഫീസു വഴി ഓഫീസ് ഇൻ ചാർജ്, മോഡൽ ഫിനിഷിംഗ് സ്‌കൂൾ, സയൻസ് ആന്റ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം - 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് പോളിങ് ഏറ്റവും കൂടുതൽ 51-ാം ബൂത്തിൽ; ഏറ്റവും കുറവ് 135-ൽ

തിരു:വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം 24 ഒക്ടോബർ അറിയാം. 62.66 ശത മാനം സമ്മതിദായകരാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബൂത്തുകളിലേക്ക് എത്തിയത്. ആകെ 1,23,804 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. തപാൽ വോട്ടുകൾ ഉൾപ്പെട...തുട൪ന്ന് വായിക്കുക


വോട്ടർമാർക്ക് മധുരപലഹാരവും വൃക്ഷതൈകളും;പുത്തൻ അനുഭവമായി മാതൃകാ പോളിങ് സ്‌റ്റേഷനുകൾ

തിരു: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 20 മാതൃകാ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടിംഗിനെത്തിയവർക്ക് ലഭിച്ചത് സമാനതകളില്ലാത്ത സൗകര്യങ്ങൾ. കനത്ത മഴയിലും വോട്ടിം ഗിനെത്തിയവർക്ക് ഏറെ സൗകര്യപ്രദമായിരുന്നു മാതൃകാ പോളിംഗ് സ്റ്റേഷനുകൾ. ക്യൂ നിൽക്കാ തെ ട...തുട൪ന്ന് വായിക്കുക


ആദ്യ മിൽക്ക് എ.ടി.എമിന്റെ ഉദ്ഘാടനം 23 ഒക്ടോബർ 2.30ന് വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും

തിരു: മിൽകോയുടെ ആദ്യ മിൽക്ക് എ.ടി.എമിന്റെ ഉദ്ഘാടനം 23 ഒക്ടോബർ ഉച്ചയ്ക്ക് 2.30ന് വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി ചടങ്ങിൽ അധ്യക്ഷത വഹിക്കും. കീഴാറ്റിങ്ങൽ മിൽകോയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വീരളം ജംഗ്ഷനിലാണ് എ. ടി.എം ആ...തുട൪ന്ന് വായിക്കുക


സിദ്ധമെഡിക്കൽ ഓഫീസർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു

തിരു: ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകുപ്പ് എന്നിവർ ചേർന്നു നടത്തുന്ന പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സിദ്ധമെഡിക്കൽ ഓഫീ സർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിദ്ധമെഡിസിൻ ബിരുദം, ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് ശാസ്തമംഗലത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി

തിരു: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നിലവിൽ പ്രവർത്തിക്കുന്ന പൂജപ്പുര യിലെ വി.റ്റി.സി കോംപ്ലക്‌സിലെ കെട്ടിടത്തിൽ നിന്നും ശാസ്തമംഗലത്തുള്ള ടി.സി 9/1023(1) നമ്പർ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റി. പുതിയ മേൽവിലാസം:കമ്മീഷണർ, ഭിന്...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവിൽ പോളിങ് 62.66 ശതമാനം

തിരു: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 62.66 ശതമാനം പോളിങ്. 168 ബൂത്തുകളിലായാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസ് ഹയർ സെക്...തുട൪ന്ന് വായിക്കുക


സ്വകാര്യ ഐ.റ്റി.ഐകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാം

തിരു: സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങ ളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2019-20 നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ...തുട൪ന്ന് വായിക്കുക


വിവരാവകാശ കമ്മീഷനിൽ 22ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി

തിരു: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തിക കളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ ഒക്ടോബർ 22ന് ഉച്ചകഴിഞ്ഞ് 2.30ന് കമ്മീഷന്റെ ആസ്ഥാനത്ത് (പുന്നൻ റോഡ്, സ്റ്റാച്യു, തിരുവന ന്തപുരം) നടത്താൻ നിശ...തുട൪ന്ന് വായിക്കുക


കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീസർമാരെ നിയമിക്കുന്നു

തിരു: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂർ അഞ്ചേ രിയിലെ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിന്റെ ഔഷധങ്ങൾ സർക്കാർ ആയുർവേദ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നതിന് മൂന്നുശതമാനം കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീ സർമാരെ നിയമിക്കുന്നു. പ്ലസ്ടു ...തുട൪ന്ന് വായിക്കുക


ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിന്റെ സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 26ന് രാവിലെ 11ന്

തിരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നട ത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിന്റെ സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 26ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ, ...തുട൪ന്ന് വായിക്കുക


ആസൂത്രണ, സാമ്പത്തികകാര്യസെല്ലിൽ കരാർ നിയമനo

ആസൂത്രണ, സാമ്പത്തികകാര്യ (സിപിഎംയു) വകുപ്പ് സുസ്ഥിര വികസന ലക്ഷ്യ സെല്ലിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റുകളെ നിയമിക്കുന്നു. സോഷ്യൽ, എക്കണോമിക്,എൻ വയൺമെന്റൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യത: റിസർച്ച് അസോസിയേറ്റ് (സോഷ്യൽ): ഡെമോഗ്രഫി/ സ്റ്റാറ്റിസ്റ...തുട൪ന്ന് വായിക്കുക


തിരു.മെഡി.ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനി യർ റെസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തു ന്നതിനായി 25ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം അഞ്ച്. നിയമന കാലാവധി ഒര...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ: വോട്ടിംഗ് ഏഴിന് ആരംഭിക്കും

തിരു:വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ കെ. ഗോപാല കൃഷ്ണൻ പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന 168 പോളിംഗ് കേന്ദ്രങ്ങളിലും അവശ്യ സൗകര്യങ്ങൾ ഏർ പ്പെടുത്തി. 48 സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകളിൽ 37 ഇടങ്ങളിൽ വെബ് കാസ്റ്റിംഗും 11...തുട൪ന്ന് വായിക്കുക


മൺപാത്ര നിർമാണ വിപണന യൂണിറ്റുകൾക്ക് രജിസ്‌ട്രേഷൻ

തിരു: സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കേരള ത്തിൽ പ്രവർത്തിക്കുന്ന മൺപാത്ര നിർമാണ വിപണന യൂണിറ്റുകളിൽ നിന്ന് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. തൊഴിൽ നൈപുണ്യ പരിശീലനം, ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം, ആധുനികവത്ക്കരണം, വിപണന സാധ്യതക...തുട൪ന്ന് വായിക്കുക


എൽ.പി.ജി.സിലിണ്ടർ ബുക്കു ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

തിരു: എൽ.പി.ജി സിലിണ്ടറുകൾ ബുക്കു ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഉപഭോക്താ ക്കൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തിരു.ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.രണ്ട് എൽ.പി.ജി. സിലിണ്ടർ ഉള്ളവർ ഒരെണ്ണമെങ്കിലും ഉപയോഗിച്ചു തീർന്ന ശേഷമേ വീണ്ടും ബുക്ക് ച...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.