Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിസുരക്ഷയിൽ വോട്ടിങ് യന്ത്രങ്ങൾ;കാവലിനു കേന്ദ്ര സേന ഒക്ടോബർ 24ന് ഐക്യരാഷ്ട്രസഭാപതാക ഉയർത്തണം വോട്ടെണ്ണൽ 24ന് നടക്കും. രാവിലെ എട്ടു മുതൽ അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാൻതുടങ്ങുo. അഞ്ചു മണ്ഡലങ്ങളിലുമായി 69.93 ശതമാനം പോളിംഗ് : വോട്ടെണ്ണലിന് വിപുല ഒരുക്കങ്ങൾ കേരളത്തിലെ ആദ്യ മെമ്മറി കഫേ കാക്കനാട് നടന്നു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വൈദ്യുത അപകടം: ജാഗ്രത മുന്നറിയിപ്പുമായി കെഎസ്ഇബി

14/6/2019

തിരു: വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ജാഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി അധികൃതര്‍. ഇടിയും മിന്നലും മാത്രമല്ല, അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്. ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ പാലിക്കുക.

രാത്രി കാലത്ത് ശക്തമായ കാറ്റും മഴയും മൂലം ഇലക്ട്രിക് ലൈനുകള്‍ പൊട്ടി വീഴാന്‍ സാധ്യത യുണ്ട്. അത്തരം സാഹചര്യങ്ങളില്‍ പൊട്ടികിടക്കുന്ന വൈദ്യുതി കമ്പികളില്‍ സ്പര്‍ശിക്കരുത്. മഴക്കാലത്ത് വെളിച്ചമില്ലാതെ രാത്രി കാലങ്ങളിലും, അതിരാവിലെയും യാത്ര ചെയ്യരുത്. വൈ ദ്യുതി കമ്പികള്‍ പൊട്ടി വീണതായി ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ വിവരം അറിയിക്കുകയോ അല്ലെങ്കില്‍ 1912 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക. കാലവര്‍ഷത്തിന് മുന്നോടിയായി ലൈനിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതും വീഴാറായതുമായ മരങ്ങള്‍ വെട്ടി മാറ്റുന്നതിനുംവൈദ്യുതി പുനസ്ഥാപിക്കുന്നതുമായും ബന്ധപ്പെട്ട്് വൈദ്യുതി ബോര്‍ഡ് ജീവനക്കാരുമായി സഹകരിക്കുക. സമീപമുള്ള മരങ്ങളില്‍ നിന്നും കായ്ഫലങ്ങള്‍ പറിക്കുമ്പോള്‍ ഇരുമ്പ്, അലൂമിനിയം തുടങ്ങിയവ കൊണ്ടുള്ള ലോഹത്തോട്ടികള്‍ ഒരു കാരണവശാലും വൈദ്യുതി ലൈനുകള്‍ക്ക് സമീപം ഉയര്‍ ത്തരുത്. സര്‍വീസ് വയര്‍ കേബിളുകളില്‍ സ്പര്‍ശിക്കരുത്. നനഞ്ഞ കൈകള്‍ കൊണ്ട് സ്വിച്ച് ഇടുകയോ ഓഫ് ആക്കുകയോ ചെയ്യരുത്. എര്‍ത്ത് ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പികളിലോ, എര്‍ത്ത് പൈപ്പിലോ സ്പര്‍ശിക്കരുത്. ഇലക്ട്രിക് വയറുകളുടെ ഇന്‍സ്റ്റലേഷന്‍ ശരിയായ വിധത്തി ലാണെന്ന് ഉറപ്പു വരുത്തുക.

സ്വിച്ചുകള്‍ക്കുള്ളില്‍ വെള്ളം ഇറങ്ങാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ ചെയ്യുക. ഇടിമിന്നല്‍ ഉളള സമയങ്ങളില്‍ വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്. വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ ത്തിപ്പിക്കുമ്പോള്‍ റബര്‍ ചെരിപ്പ് ധരിക്കുക. ശക്തമായ ഇടിമിന്നലിനും മഴയ്ക്കും മുന്‍പ് റ്റിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍ തുടങ്ങി പ്ലഗുകളുമായി ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ വേര്‍പ്പെ ടുത്തുക. വസ്ത്രങ്ങള്‍ ഉണക്കുന്നതിനുവേണ്ടി വൈദ്യുതിപോസ്റ്റുകളില്‍ ഇലക്ട്രിക് വയറോ,കയറോ കെട്ടരുത്. കന്നുകാലികളെ കെട്ടാനും അവ ഉപയോഗിക്കരുത്. ഇടിമിന്നല്‍ ഉളളപ്പോള്‍വൈദ്യുതി സംബന്ധമായ ജോലികള്‍ ചെയ്യരുത്. അത്യാവശ്യമായി വന്നാല്‍ മെയിന്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം മാത്രമേ വീട്ടിലെ ഇലക്ട്രിക് ജോലി ചെയ്യാന്‍ പാടുള്ളൂ. കഴിവതും പരിചയസമ്പന്നരായ ഇലക്ട്രീഷന്‍മാരെ നിയോഗിച്ചു മാത്രം അത്തരം ജോലികള്‍ ചെയ്യണം. വൈദ്യുതി അപകടങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയുംപെട്ടെന്ന് കെഎസ്ഇബി ഓഫീസിലോ, 9496061061എന്ന എമര്‍ജന്‍സി നമ്പരിലോ അറിയിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് പോളിങ് ഏറ്റവും കൂടുതൽ 51-ാം ബൂത്തിൽ; ഏറ്റവും കുറവ് 135-ൽ

തിരു:വട്ടിയൂർക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഫലം 24 ഒക്ടോബർ അറിയാം. 62.66 ശത മാനം സമ്മതിദായകരാണ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബൂത്തുകളിലേക്ക് എത്തിയത്. ആകെ 1,23,804 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. തപാൽ വോട്ടുകൾ ഉൾപ്പെട...തുട൪ന്ന് വായിക്കുക


വോട്ടർമാർക്ക് മധുരപലഹാരവും വൃക്ഷതൈകളും;പുത്തൻ അനുഭവമായി മാതൃകാ പോളിങ് സ്‌റ്റേഷനുകൾ

തിരു: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 20 മാതൃകാ പോളിംഗ് സ്റ്റേഷനുകളിൽ വോട്ടിംഗിനെത്തിയവർക്ക് ലഭിച്ചത് സമാനതകളില്ലാത്ത സൗകര്യങ്ങൾ. കനത്ത മഴയിലും വോട്ടിം ഗിനെത്തിയവർക്ക് ഏറെ സൗകര്യപ്രദമായിരുന്നു മാതൃകാ പോളിംഗ് സ്റ്റേഷനുകൾ. ക്യൂ നിൽക്കാ തെ ട...തുട൪ന്ന് വായിക്കുക


ആദ്യ മിൽക്ക് എ.ടി.എമിന്റെ ഉദ്ഘാടനം 23 ഒക്ടോബർ 2.30ന് വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും

തിരു: മിൽകോയുടെ ആദ്യ മിൽക്ക് എ.ടി.എമിന്റെ ഉദ്ഘാടനം 23 ഒക്ടോബർ ഉച്ചയ്ക്ക് 2.30ന് വനം വകുപ്പ് മന്ത്രി കെ.രാജു നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി ചടങ്ങിൽ അധ്യക്ഷത വഹിക്കും. കീഴാറ്റിങ്ങൽ മിൽകോയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വീരളം ജംഗ്ഷനിലാണ് എ. ടി.എം ആ...തുട൪ന്ന് വായിക്കുക


സിദ്ധമെഡിക്കൽ ഓഫീസർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു

തിരു: ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകുപ്പ് എന്നിവർ ചേർന്നു നടത്തുന്ന പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സിദ്ധമെഡിക്കൽ ഓഫീ സർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിദ്ധമെഡിസിൻ ബിരുദം, ...തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് ശാസ്തമംഗലത്തുള്ള കെട്ടിടത്തിലേക്ക് മാറ്റി

തിരു: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നിലവിൽ പ്രവർത്തിക്കുന്ന പൂജപ്പുര യിലെ വി.റ്റി.സി കോംപ്ലക്‌സിലെ കെട്ടിടത്തിൽ നിന്നും ശാസ്തമംഗലത്തുള്ള ടി.സി 9/1023(1) നമ്പർ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റി. പുതിയ മേൽവിലാസം:കമ്മീഷണർ, ഭിന്...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവിൽ പോളിങ് 62.66 ശതമാനം

തിരു: വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 62.66 ശതമാനം പോളിങ്. 168 ബൂത്തുകളിലായാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് പൂർത്തിയാക്കി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രമായ പട്ടം സെന്റ് മേരീസ് ഹയർ സെക്...തുട൪ന്ന് വായിക്കുക


സ്വകാര്യ ഐ.റ്റി.ഐകളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റിന് അപേക്ഷിക്കാം

തിരു: സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങ ളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2019-20 നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ...തുട൪ന്ന് വായിക്കുക


വിവരാവകാശ കമ്മീഷനിൽ 22ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റി

തിരു: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ് എന്നീ തസ്തിക കളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ ഒക്ടോബർ 22ന് ഉച്ചകഴിഞ്ഞ് 2.30ന് കമ്മീഷന്റെ ആസ്ഥാനത്ത് (പുന്നൻ റോഡ്, സ്റ്റാച്യു, തിരുവന ന്തപുരം) നടത്താൻ നിശ...തുട൪ന്ന് വായിക്കുക


കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീസർമാരെ നിയമിക്കുന്നു

തിരു: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂർ അഞ്ചേ രിയിലെ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിന്റെ ഔഷധങ്ങൾ സർക്കാർ ആയുർവേദ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നതിന് മൂന്നുശതമാനം കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീ സർമാരെ നിയമിക്കുന്നു. പ്ലസ്ടു ...തുട൪ന്ന് വായിക്കുക


ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിന്റെ സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 26ന് രാവിലെ 11ന്

തിരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി നട ത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സിന്റെ സ്‌പോട്ട് അഡ്മിഷൻ ഒക്‌ടോബർ 26ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ, ...തുട൪ന്ന് വായിക്കുക


ആസൂത്രണ, സാമ്പത്തികകാര്യസെല്ലിൽ കരാർ നിയമനo

ആസൂത്രണ, സാമ്പത്തികകാര്യ (സിപിഎംയു) വകുപ്പ് സുസ്ഥിര വികസന ലക്ഷ്യ സെല്ലിൽ കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റുകളെ നിയമിക്കുന്നു. സോഷ്യൽ, എക്കണോമിക്,എൻ വയൺമെന്റൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ. യോഗ്യത: റിസർച്ച് അസോസിയേറ്റ് (സോഷ്യൽ): ഡെമോഗ്രഫി/ സ്റ്റാറ്റിസ്റ...തുട൪ന്ന് വായിക്കുക


തിരു.മെഡി.ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനി യർ റെസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തു ന്നതിനായി 25ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം അഞ്ച്. നിയമന കാലാവധി ഒര...തുട൪ന്ന് വായിക്കുക


വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ: വോട്ടിംഗ് ഏഴിന് ആരംഭിക്കും

തിരു:വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ കെ. ഗോപാല കൃഷ്ണൻ പറഞ്ഞു. വോട്ടെടുപ്പ് നടക്കുന്ന 168 പോളിംഗ് കേന്ദ്രങ്ങളിലും അവശ്യ സൗകര്യങ്ങൾ ഏർ പ്പെടുത്തി. 48 സെൻസിറ്റീവ് പോളിംഗ് സ്റ്റേഷനുകളിൽ 37 ഇടങ്ങളിൽ വെബ് കാസ്റ്റിംഗും 11...തുട൪ന്ന് വായിക്കുക


മൺപാത്ര നിർമാണ വിപണന യൂണിറ്റുകൾക്ക് രജിസ്‌ട്രേഷൻ

തിരു: സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കേരള ത്തിൽ പ്രവർത്തിക്കുന്ന മൺപാത്ര നിർമാണ വിപണന യൂണിറ്റുകളിൽ നിന്ന് രജിസ്‌ട്രേഷന് അപേക്ഷ ക്ഷണിച്ചു. തൊഴിൽ നൈപുണ്യ പരിശീലനം, ഉത്പന്നങ്ങളുടെ വൈവിധ്യവത്ക്കരണം, ആധുനികവത്ക്കരണം, വിപണന സാധ്യതക...തുട൪ന്ന് വായിക്കുക


എൽ.പി.ജി.സിലിണ്ടർ ബുക്കു ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

തിരു: എൽ.പി.ജി സിലിണ്ടറുകൾ ബുക്കു ചെയ്യുമ്പോൾ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഉപഭോക്താ ക്കൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തിരു.ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.രണ്ട് എൽ.പി.ജി. സിലിണ്ടർ ഉള്ളവർ ഒരെണ്ണമെങ്കിലും ഉപയോഗിച്ചു തീർന്ന ശേഷമേ വീണ്ടും ബുക്ക് ച...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.