Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു ബസപകടം: പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതി അമൃത സര്‍വകലാശാല ഇന്ത്യയിലെ യൂറോപ്യന്‍യൂണിയന്‍മിഷനുമായി ഹരിതപ്രതിജ്ഞയില്‍ഒപ്പുവച്ചു ദേശീയപാത വികസനo:നിതിൻ ഗഡ‌്കരിയുമായി ചർച്ച നടത്തി: വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കൊതുകുനിവാരണത്തിന് കമ്യൂണിറ്റി മെഡിസിന്റെ മസ്കിറ്റോ ട്രാപ്പ്

12/6/2019

തിരു : കൊതുകുജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി കൊതുകുനിവാരണത്തിന് മെഡിക്കൽ കോളേജ് കമ്മൂണിറ്റി മെഡിസിൻ വിഭാഗം മസ്കിറ്റോ ട്രാപ്പ് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരും ലോകാരോഗ്യ സംഘടനയും സംയുക്തമായി നടത്തുന്ന ഗവേഷണ പഠനത്തിന്റെ ഭാഗമായാണ് ഗ്രാവിഡ് അഡൾട്ട് മസ്കിറ്റോ ട്രാപ്പ് തയ്യാറാക്കിയത്. മുട്ടയിടാൻ പോകുന്ന കൊതുകുകളാണ് പ്രധാ നമായും ഇതിൽ വീഴുന്നത്. അതു കൊണ്ടു തന്നെ ഡെങ്കിപ്പനിയുടെ വ്യാപനം തടയാൻ കഴിയു മെന്നതാണ് പ്രധാന സവിശേഷത. പൂച്ചെട്ടി, കിച്ചൺ ബിൻ, വല, പശചേർത്ത ഷീറ്റ് എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. കൊതുകിനെ കെണിയിലേക്ക് ആകർഷിക്കാനായി വൈ യ്ക്കോലിൽ നിന്നുള്ള ഹേ സൊല്യൂഷൻ ഉപയോഗിക്കുന്നു. 200 കൊതുകിനെ വരെ പിടിക്കാൻ കഴിയുന്ന മസ്കി റ്റോ ട്രാപ്പ് കൊതുക് ധാരാളമുള്ള സ്ഥലങ്ങളിൽ ഏറെ പ്രയോജനം ചെയ്യുന്നതാണ്.

ലോകാരോഗ്യസംഘടനയുമായി ചേർന്ന് കേരള സർക്കാർ ഒരു ബൃഹത്തായ ഡെങ്കി പഠനത്തിന് തുടക്കം കുറിച്ചിരുന്നു. ആരോഗ്യ വകുപ്പിനോടൊപ്പം പൊതു വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആണ് ഈ പഠനം നടക്കുന്നത്. ഡി എച്ച് എസ്, രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജി, , സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ്, മെഡിക്കൽ കോളേജിൽ തന്നെയുള്ള മൈക്രോബിയോളജി, സാംക്രമിക രോഗ വിഭാഗം, മെഡിസിൻ, പീഡിയാട്രിക്സ് എന്നീ വിഭാഗങ്ങൾ ഈ പഠനത്തിന്റെ പങ്കാളികളാണ്. സംസ്ഥാനത്തെ ഡെങ്കി പനിയുടെ രോഗവ്യാപന സാധ്യത ശാസ്ത്രീയമായി അളക്കുക രോഗവ്യാപനവുമായി ബന്ധപ്പെട്ട ഘടകങ്ങളെ കണ്ടെത്തുക രോഗവ്യാപന സാധ്യത കുറക്കുന്നതിനുള്ള ഉപാധികളുടെ ഫലപ്രാപ്തി അളക്കുക തുടങ്ങിയവയാണ് ഈ പഠനത്തിന്റ പ്രധാന ലക്ഷ്യങ്ങളെന്ന് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ പി എസ് ഇന്ദു പറഞ്ഞു. ചിത്രം:ഗ്രാവിഡ് അഡൾട്ട് മസ്കിറ്റോ ട്രാപ്പ്


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

തിരു: സംസ്ഥാന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമവുമായി ബന്ധപ്പെട്ട് ക്ലിനിക്കല്‍ സ്ഥാപനങ്ങ ളുടെ താത്കാലിക രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ക്ലിനി ക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന മെഡിക്കല...തുട൪ന്ന് വായിക്കുക


പട്ടികജാതി വിദ്യാർഥികൾക്കുള്ള ബി.ടെക് സൗജന്യപഠനപദ്ധതി വിപുലീകരിക്കും:ഡയറക്ടർ

തിരു: പട്ടികജാതി എൻജിനീയറിങ് വിദ്യാർഥികൾക്കായുള്ള സൗജന്യപഠനപദ്ധതിയിൽ സൗജന്യ താമസം, ഭക്ഷണം എന്നിവ ഉൾപ്പെടുത്തി വിപുലീകരിക്കുമെന്ന് പട്ടികജാതി വികസനവകുപ്പ് ഡയറക്ടർ അറിയിച്ചു. എൻജിനീയറിങ് കോഴ്‌സ് പൂർത്തിയാക്കാത്തവർ, പരീക്ഷയിൽ പരാജയ പ്പെട്ടവർ, ചില വിഷയങ്...തുട൪ന്ന് വായിക്കുക


വിവാഹ ആനുകൂല്യം വിതരണം

തിരു: കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ഡിവിഷൻഓഫീസിൽ 2011 ഡിസംബർ വരെ വിവാഹ ആനുകൂല്യത്തിന് അപേക്ഷ നൽകിയ അംഗങ്ങൾക്ക് ചെക്ക് വിത രണം ചെയ്യുന്നു. ആധാർ കാർഡ്, ഇലക്ഷൻ ഐ.ഡികാർഡ്, ബാങ്ക് പാസ്സ് ബുക്ക്,റേഷൻ കാർഡ്, ക്ഷേമനിധി പാസ്സ് ബുക്ക് എന്ന...തുട൪ന്ന് വായിക്കുക


സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് അപേക്ഷിക്കാം

തിരു:ദേശീയ നഗര ഉപജീവന പദ്ധതിയുടെ കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിൽ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിങ് സ്‌കൂളിൽ ജൂൺ അവസാന വാരം ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളി ലേക്ക് അപേക്ഷ ക്ഷണിച്ചു. സോഫ്റ...തുട൪ന്ന് വായിക്കുക


പ്രോജക്ട് ഫെല്ലോ ഒഴിവ്

തിരു; ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മോഡൽ ഫിനിഷിംഗ് സ്‌കൂ ളിൽ കരാറടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് എം.ടെക് മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 21 രാവ...തുട൪ന്ന് വായിക്കുക


പുതു ജീവിതം പകുത്തു നൽകി അവർ യാത്രയായി

തിരു: ജീവിതവഴിയില്‍ കാലിടറിയെങ്കിലും അവര്‍ പന്ത്രണ്ടോളം പേര്‍ക്ക് പുതുജീവിതം പകുത്തു നല്‍കി യാത്രയായി. സംസ്ഥാനസര്‍ക്കാരിന്‍റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയാണ് വിവിധ ആശുപത്രികളിലായി നടന്ന ശസ്ത്രക്രിയകള്‍ ഏകോപിപ്പിച്ചത്. അടുത്തമാസം വിവാഹജീവി തത്തിലേക്...തുട൪ന്ന് വായിക്കുക


മൊബൈൽ വാർത്താധിഷ്ഠിത പദ്ധതിയിൽ അപേക്ഷിക്കാം

തിരു; ജേർണലിസത്തിൽ ഡിഗ്രി/ഡിപ്ലോമയും ഓൺലൈൻ മാധ്യമത്തിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് ഐ.ആൻഡ്.പി.ആർ.ഡിയുടെ മൊബൈൽവാർത്താ ധിഷ്ഠിത പദ്ധതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റിപ്പോർട്ടർ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിശദമായ ബയോഡാറ...തുട൪ന്ന് വായിക്കുക


ഐ.ടി യോഗ്യതയുള്ളവർക്ക് സൗദി അറേബ്യയിൽ തൊഴിലവസരം:ശമ്പളം 1.10 ലക്ഷം മുതൽ 1.30 ലക്ഷം വരെ

തിരു:സൗദി അറേബ്യയിലെ അൽ മൗവാസാത്ത് ആശുപത്രിയിൽ ഐ.ടി യോഗ്യതയുള്ള ഉദ്യോ ഗാർത്ഥികളെ നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 22നും40നും ഇടയിൽ പ്രായമുള്ള ബി.ഇ/ബി.ടെക്/ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്) യോഗ്യതയോ തത്തുല്യമോ ഉള്ളപുരുഷൻമാർക്കാണ് അവസരം. ശമ്പളം 6000 ...തുട൪ന്ന് വായിക്കുക


ക്ലിനിക്കല്‍ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

തിരു: സംസ്ഥാന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമവുമായി ബന്ധപ്പെട്ട് ക്ലിനിക്കല്‍ സ്ഥാപനങ്ങ ളുടെ താത്കാലിക രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ക്ലിനിക്ക ല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന മെഡിക്കല...തുട൪ന്ന് വായിക്കുക


മണ്ണന്തല ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

തിരു:മണ്ണന്തല ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂണ്‍ 22 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു.ബി.കോം (റെഗുലര്‍) & ഡി...തുട൪ന്ന് വായിക്കുക


അക്ഷര സുകൃതം;മന്ത്രി ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു

തിരു: ആധുനിക കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ നിലവാര വും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിലൂടെ കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം വളരെ ശക്തിപ്രാപിച്ചെന്നും വ്യവസായമന്ത്രി ...തുട൪ന്ന് വായിക്കുക


വൈദ്യുത അപകടം: ജാഗ്രത മുന്നറിയിപ്പുമായി കെഎസ്ഇബി

തിരു: വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ജാഗ്രതാ മുന്നറിയിപ്പുമായി കെഎസ്ഇബി അധികൃതര്‍. ഇടിയും മിന്നലും മാത്രമല്ല, അശ്രദ്ധ, അറിവില്ലായ്മ എന്നിവ മൂലമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്. ജീവന്‍ അപകടത്തിലാകാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ പാലിക്കുക. രാത്...തുട൪ന്ന് വായിക്കുക


മെഡിക്കൽ ഓഫീസർ കരാർ നിയമനം

തിരു: നഗരകാര്യ വകുപ്പിന്റെ കീഴിലുളള മുനിസിപ്പൽ കോമൺ സർവീസിൽ ഒഴിവുളള ഹെൽത്ത് ഓഫീസർ/മെഡിക്കൽ തസ്തികയിലേക്ക് കരാർനിയമനം നടത്തുന്നു.എം.ബി.ബി.എസ് അടിസ്ഥാന യോഗ്യത. ഇന്റേൺഷിപ്പ് പൂർത്തിയാക്കി TC Medical Council Registration ഉളള ഉദ്യോഗാർത്ഥികൾ ജൂൺ 24ന് രാവി...തുട൪ന്ന് വായിക്കുക


അഗതി രഹിത കേരളം; പോത്തന്‍കോട് പഞ്ചായത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു

തിരു: പോത്തന്‍കോട് പഞ്ചായത്തില്‍ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ വസ്തു ക്കളുടെ വിതരണോത്ഘാടനം നടന്നു. പദ്ധതിയില്‍ ഉള്‍പ്പെട്ട 146 പേര്‍ക്കാണ് ഭക്ഷ്യവസ്തുക്കള്‍ അട ങ്ങുന്ന കിറ്റ് നല്‍കിയത്. ഇതിനായി 89600 രൂപയാണ് ഒരു മാസം വിനിയോഗിക്കുന്നത്...തുട൪ന്ന് വായിക്കുക


ഭവന നിർമ്മാണ ബോർഡ് ഐഎസ്ഒ സർട്ടിഫിക്കേഷൻ - മറൈൻ ഡ്രൈവ് പദ്ധതി ഔദ്യോഗിക പ്രഖ്യാപനം

തിരു: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചതിന്റെ യും ബോർഡിന്റെ സ്വപ്നപദ്ധതിയായ എക്‌സിബിഷൻ സോൺ,ടൂറിസം സോൺ,ഈവന്റ്‌സ് &ഫംഗ്ഷ ൻ സോൺ, കൺവെൻഷൻ സോൺ, ഹോട്ടൽ സോൺ എന്നിവ ഉൾപ്പെടുന്ന കേരള ഇന്റർനാഷണ ൽ എക്‌സിബിഷൻ സിറ്റി മറൈൻ ഡ്രൈവ് പ്രോജ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.