Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ മികച്ച ലോങ് ഡോക്യുമെന്ററി യായി മോട്ടി ബാ​ഗും ജനനീസ് ജ്യൂലിയറ്റും മികച്ച മാനവവിഭവശേഷി ടീമിനുള്ള സ്റ്റീവി അവാർഡുകൾ യു എസ് ടി ഗ്ലോബലിന് ദൂരയാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് ഫ്രഷ് അപ് സെന്ററുകള്‍ വരുന്നു അമേരിക്ക വിത്ത് കേരള- ആദ്യഘട്ടം സമാപിച്ചു മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മണ്‍വിള ട്രാന്‍സ്‌ഫോര്‍മര്‍ ഭാഗങ്ങളില്‍ ജൂണ്‍ 13 വൈദ്യുതി മുടങ്ങും

12/6/2019

തിരു: കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മണ്‍വിള ട്രാന്‍സ്‌ഫോര്‍മര്‍ ഭാഗങ്ങളില്‍ ജൂണ്‍ 13 രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ. ബി. അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കടലേറ്റം- സെമിനാർ

(ഫോട്ടോ ക്യാപ്ഷൻ: തിരു. പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടപ്പിച്ചകടലേറ്റം:കാരണങ്ങളും പരിഹാരമാർഗങ്ങളും സെമിനാർ ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ ഉദ്‌ഘാടനം ചെയ്യുന്നു) തിരു : തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടപ്പിച്ച കടലേറ്റം...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ പഞ്ചായത്തിന്റെ പ്രതിഭാ സംഗമം ജൂണ്‍ 28 ന്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2018-19 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും നൂറു മേനി വിജയം കൈവരിച്ച സ്‌കൂ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു:പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ആര്‍ട്‌സ് കോളേജ് ട്രാന്‍സ്‌ഫോര്‍മര്‍ ഭാഗ ങ്ങളില്‍ ജൂണ്‍ 27 രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും പേരൂര്‍ക്കടഇലക്ട്രിക്കല്‍സെക്ഷന്‍ പരിധിയില്‍ അമ്പലനഗര്‍, പറമ്പിക്കോണം, രാധാകൃഷ്ണ ലൈന്‍, ആയൂര്...തുട൪ന്ന് വായിക്കുക


മികച്ച ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരു: 2018ലെ മികച്ച സേവനം കാഴ്ചവച്ച മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡി സിന്‍ വിഭാ...തുട൪ന്ന് വായിക്കുക


അമേരിക്ക വിത്ത് കേരള- ആദ്യഘട്ടം സമാപിച്ചു

തിരു: യുഎസ് കോൺസുലേറ്റ് ജനറൽ ചെന്നൈയും, സെന്റർ ഫോർ പബ്ലിക് പോളിസിറിസർച്ചും (സി പി പി ആർ), കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പിന്തുണയോടെ സംഘ ടിപ്പിക്കുന്ന ദുരന്തനിവാരണ ശില്പശാല ഇന്ന് തിരുവനന്തപുരത്ത് സമാപിച്ചു. ദുരന്തനിവാരണരംഗ ത്തെ അമേരിക്കയുടെയ...തുട൪ന്ന് വായിക്കുക


ഡോ.ബിജുവിനെ മന്ത്രി കെ.കെ.ശൈലജ ആദരിച്ചു

തിരു: ഇരുപത്തിരണ്ടാമത് ഷാങ്ഹായി രാജ്യാന്തര ചലച്ചിത്രമേളയില്‍ ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌ മെന്റ് അവാര്‍ഡ് നേടിയ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകനും പത്തനംതിട്ടഹോമി യോ ഡി.എം.ഒ.യുമായ ഡോ.ബിജുവിനെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ...തുട൪ന്ന് വായിക്കുക


ലോക ലഹരി വിരുദ്ധ ദിനാചരണം

തിരു: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രിയദർശിനി പാരാമെഡിക്കൽ സ്റ്റുഡ ന്റ്സ് അസോസിയേഷന്റെയും ആശുപത്രി സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ ബോധ വത്കരണ സമ്മേളനവും സെമിനാറും നടത്തി.തിരു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ സബൂറാ ബീഗം സമ്മേളനം ഉ...തുട൪ന്ന് വായിക്കുക


തിരു.മെഡി.കോളേജിലെ ഡ്രസ് ബാങ്ക് സംവിധാനം സൂപ്പർ ഹിറ്റ്; സഹായ വാഗ്ദാനവുമായി സന്നദ്ധ സംഘടനകൾ

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ച ഡ്രസ് ബാങ്ക് സംവിധാനം രണ്ടു മാസ ത്തിനുള്ളിൽ സൂപ്പർ ഹിറ്റ്. ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ പങ്കുവച്ച ആശയം പ്രാവർത്തികമായി രണ്ടു മാസമാകുമ്പോൾ തന്നെ വൻ വിജയമായി മാറി. ചുരുങ്ങിയ ദിവസത്തി നുള്ളിൽ പല...തുട൪ന്ന് വായിക്കുക


സീറ്റ് ഒഴിവ്

തിരു: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ.സ്‌കൂളിൽ ഒന്ന്,ഒമ്പത്, പ്ലസ് വൺ (സയൻസ്) ക്ലാസുകളിൽ പട്ടികവർഗക്കാരായ വിദ്യാർഥികൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴി വുണ്ട്.വാർഷിക...തുട൪ന്ന് വായിക്കുക


ഗ്രാന്റ് ഇൻ എയ്ഡ്

തിരു: സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററുകൾക്ക് 2018-2019 സാമ്പത്തിക വർഷത്തെ ഗ്രാന്റ് ഇൻ എയ്ഡ് അനുവദിക്കുന്നതിനു സാമൂഹ്യ നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. sjd.kerala.gov. in എന്ന വെബ്‌സൈറ്റിൽ അപേക്ഷാ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ തിരു.ജില്ലാ സാമൂ ഹ...തുട൪ന്ന് വായിക്കുക


അക്ഷയ സംരംഭകർക്ക് ടാബ്‌ലറ്റ് വിതരണം

തിരു: ആധാർ ഓപ്പറേറ്റർ പരീക്ഷ പാസായ അക്ഷയ സംരംഭകർക്കു സംസ്ഥാന സർക്കാർ അനു വദിച്ച ടാബ്‌ലറ്റിന്റെ വിതരണം ജൂൺ 26 സഹകരണം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർ വഹിക്കും. വഴുതക്കാട് വനംവകുപ്പ് ഓഫിസ് കോംപൗണ്ടിലെ വനശ്രീ ഓഡിറ്റോറിയത്തിൽ നടക്കു ന്ന ചടങ്ങിൽ ജ...തുട൪ന്ന് വായിക്കുക


ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മാറ്റം

കഴക്കൂട്ടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലായിരുന്ന ചേങ്കോട്ടുകോണം, സ്വാമിയാർമഠം, ഇട ത്തറ ഭാഗത്തുള്ള കാണവിള,കരിമ്പുവിള,അംബേദ്കർ കോളനി,പള്ളപ്പാറ,പങ്കജ് എൻക്ലേവ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന ഉപയോക്താക്കളെ പോത്തൻകോട് ഇലക്ട്രിക്കൽ സെക്ഷനു കീഴ...തുട൪ന്ന് വായിക്കുക


ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പരിപാടി തുടങ്ങി

തിരു:ഹോമിയോപ്പതി വകുപ്പിന്റെ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. ജില്ലാതല ഉദ്ഘാടനം പൂവാര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ജില്ലാപഞ്ചാ യത്ത് പ്രസിഡന്റ് വി.കെ.മധു നിര്‍വഹിച്ചു. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്....തുട൪ന്ന് വായിക്കുക


സമയപരിധി നീട്ടി

തിരു: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളിലെ ഒ.ഇ.സി പ്രീമെ ട്രിക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഇഗ്രാന്റ്‌സ് മുഖേന എന്റര്‍ ചെയ്യുന്നതിന് സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കു ന...തുട൪ന്ന് വായിക്കുക


കുടുംബശ്രീ യൂണിറ്റില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് കുടുംബശ്രീ ട്രെയിന്‍

കുടുംബശ്രീ യൂണിറ്റുകളിലെ ഉത്പന്നങ്ങള്‍ വീട്ടിലെത്തിച്ച് ആറ്റിങ്ങലില്‍ കുടുംബശ്രീ ട്രെയിന്‍സംഘ ടിപ്പിച്ചു. നഗരസഭയിലെ കുടുംബശ്രീയുടെ കീഴില്‍ വരുന്ന സൂക്ഷ്മ സംരംഭങ്ങളിലും അയല്‍കൂട്ടങ്ങ ളും നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ ഒരോ വീട്ടിലും എത്തിക്കുക എന്നതാണ് ക...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.