Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു പാർലെ ജിയുടെ റായ്‌പൂരിലെ യൂണിറ്റിൽ നിന്നും ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ മോചിപ്പിച്ചു ബസപകടം: പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ പുരോഗതി അമൃത സര്‍വകലാശാല ഇന്ത്യയിലെ യൂറോപ്യന്‍യൂണിയന്‍മിഷനുമായി ഹരിതപ്രതിജ്ഞയില്‍ഒപ്പുവച്ചു ദേശീയപാത വികസനo:നിതിൻ ഗഡ‌്കരിയുമായി ചർച്ച നടത്തി: വീണ്ടും കേന്ദ്രത്തെ സമീപിക്കുമെന്ന്‌ മുഖ്യമന്ത്രി

വിനോദം

കൂടുതല്‍ 

നര്‍മ്മ കൈരളി വേദിയില്‍ ചിരിമഴയുമായി തോറ്റപ്പന്‍

11/6/2019

തിരു: ഡോ.തോമസ് മാത്യു രചനയുംസംവിധാനവും നിര്‍വഹിച്ച കാലിക പ്രാധാന്യമുള്ള തോറ്റപ്പന്‍ കോരിച്ചൊരിയുന്ന മഴയിലും ചിരി പടര്‍ത്തി. പ്രമുഖ നാടക സംഘത്തിന്റെ പ്രധാന നടന്റെ അന്ത്യ ത്തെത്തുടര്‍ന്ന് സമിതിയിലുണ്ടാകുന്ന തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമാണ് നാടകത്തിന്റെ ഇതിവൃത്തം. പ്രധാന നടന്റെ റോള്‍ ഏറ്റെടുക്കാന്‍ കുപ്പായം തച്ചിറങ്ങുന്നവരെ ഇളിഭ്യരാക്കി മറ്റൊരാള്‍ അത് തട്ടി യെടുക്കുന്നതോടെ നാടകം അവസാനിക്കുന്നു.

ഡോ.തോമസ് മാത്യു, മണിക്കുട്ടന്‍ ചവറ, ദിലീപ് കുമാര്‍ ദേവ്, ഡോ.സജീഷ്, അഡ്വ.രാജാനന്ദ്, വേണു പെരുകാവ്, ദീപു അരുണ്‍,പ്രദീപ് അയിരൂപ്പാറ,അഡ്വ.ശ്രീന ശ്രീകുമാര്‍,എന്നിവര്‍ രംഗത്തെ ത്തി. ചമയം:സുരേഷ് കരമന,ശബ്ദ മിശ്രണം:വിനു ജെ.നായര്‍. കല:പ്രദീപ് അയിരൂപ്പാറ.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ഡോ.മുരളി നായര്‍ ചിരി യോഗയെക്കുറിച്ച് പ്രഭാഷണം നടത്തി. നര്‍മ്മ കൈരളി പ്രസിഡന്റ് വി.സുരേശന്‍ അധ്യക്ഷത വഹിച്ചു. നാടകത്തിന് മുമ്പ് നടന്ന ചിരിയരങ്ങില്‍ സുകുമാര്‍, കൃഷ്ണ പൂജപ്പുര എന്നിവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആനയും ആള്‍മാറാട്ടവുമായി ഒരൊന്നൊന്നര എ പ്ലസ്

തിരു: ഡോ.തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ഒരൊന്നൊന്നര എ പ്ലസ് എന്ന ഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ കുടുകുടെ ചിരിപ്പിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തണുത്തിരുന്ന സമൂഹത്തെ ഉണര്‍ത്തിയ രണ്ട് സംഭവങ്ങളാണ് തൃശൂര്‍ പൂരവും എസ്.എസ്. എല്‍. സി. പരീക്ഷയ...തുട൪ന്ന് വായിക്കുക


മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിൽ തെരഞ്ഞെടുപ്പ്ബോധവൽക്കരണ നാടകം

മാള ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്റിലെത്തിയ സ്...തുട൪ന്ന് വായിക്കുക


ഭക്തലക്ഷങ്ങളുടെ പൊങ്കാല ആറ്റുകാലമ്മയ്ക്ക്

തിരു: ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി ഭക്തലക്ഷങ്ങൾ ഇന്ന് പൊങ്കാല അർപ്പിച്ചു.തിരുവനന്തപുരം നഗരം അക്ഷരാർത്ഥത്തിൽ പൊങ്കാലദിനമായി മാറി.വിദേശീയർ ഉൾപ്പെടെ നാടിൻറെ നാനാഭാഗങ്ങളിൽ നിന്നുംജനലക്ഷങ്ങൾ പൊങ്കാല അർപ്പിക്കാനെത്തി. രാവിലെ 9.45ന് ശുദ്ധ പുണ്യാഹം നട...തുട൪ന്ന് വായിക്കുക


ഫെമിന മിസ്സ് ഇന്ത്യ : കേരള യുവതികള്‍ കിരീടത്തോട് അടുക്കുന്നു

കൊച്ചി : കൊച്ചി സെന്‍റര്‍ സ്ക്വയര്‍ മാളില്‍ നടന്ന എഫ്.ബി.ബി./ബിഗ് ബസാര്‍ സ്റ്റോര്‍ എഫ്.ബി. ബി.കളേഴ്സ് ഫെമിന മിസ്സ് ഇന്ത്യ 2019നുള്ള കേരള ഓഡിഷനുകളില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഒന്നാം സ്ഥാ...തുട൪ന്ന് വായിക്കുക


വേലകളിയുമായി പൈതൃകകലാകളരി ചെന്നെയിലെ ദക്ഷിണ ചിത്രയിൽ

ചെന്നെ:വേലകളിയുമായി പൈതൃകകലാകളരി ചെന്നെയിലെ പൈതൃക മ്യൂസിയമായ ദക്ഷിണ ചിത്രയിൽ. മദ്രാസ് ക്രാഫ്റ്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇത് രണ്ടാം തവണയാണ് പൈതൃക കലാകളരി ദക്ഷിണചിത്രയ്ക്ക് പോയത്. ഒരു തവണ പടയണിയും അവിടെ അവതരിപ്പിച്ചിട്ടുണ്ട്. വേലകളി വാദ്യങ്ങളായ തപ്പ...തുട൪ന്ന് വായിക്കുക


59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക കിരീടം

ആലപ്പുഴ : 59-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക കിരീടം. 930 പോ യിന്റ് നേടി പാലക്കാട് കിരീടം സ്വന്തമാക്കി. 927 പോയിന്റോടെ കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 903 പോയിന്റുമായി തൃശൂര്‍ മൂന്നാംസ്ഥാനത്തും 901 പോയിന്റോടെ കണ്ണൂര്‍ നാലാംസ്ഥാന...തുട൪ന്ന് വായിക്കുക


അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയോടനുബന്ധിച്ചു മാധ്യമ പ്രവർത്തകരെ ആദരിച്ചു

അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയോടനുബന...തുട൪ന്ന് വായിക്കുക


ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും

തിരു:കേരളമാകെ ഓണം ആഘോഷിക്കുമ്പോള്‍ കാടിന്റെ മക്കള്‍ക്കും സമൃദ്ധിയുടെ ഓണം സമ്മാനി ക്കുകയാണ് സര്‍ക്കാര്‍. 1,55,471 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായ മായ സ്ത്രീപുരുഷന്‍മാരായ 51,476 പേര്‍ക്ക് ഓണക്കോടിയും വിതരണം ചെയ്യും. 1...തുട൪ന്ന് വായിക്കുക


ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോര്‍ഡ്

കൊച്ചി : തുടര്‍ച്ചയായി അഞ്ചു മണിക്കൂര്‍ ഗായത്രീവീണയില്‍ 67 ഗാനങ്ങള്‍ മീട്ടി ഗായിക വൈക്കം വിജയലക്ഷ്മിക്ക് ലോക റെക്കോഡ്.മരട് ബിടിഎച്ച് സരോവരം ഹോട്ടലിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ സംഗീതസംവിധായകന്‍ വിദ്യാ ധരന്‍ പരിപാടി ഉദ്ഘാടനംചെയ്തു. കര്‍ണാടകസംഗീതത്ത...തുട൪ന്ന് വായിക്കുക


കോപ്പി ഈസ് റൈറ്റ് - നാടകം തുടങ്ങുന്നു

സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കോപ്പിയടി സജീവമായി നടക്കുന്നുണ്ട്. ഉന്നത സ്ഥാനത്തി രിക്കുന്ന പലരും അടുത്ത കാലത്ത് കോപ്പിയടിയില്‍ പിടിക്കപ്പെട്ടത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അധ്വാനിച്ച് പഠിക്കുകയും സ...തുട൪ന്ന് വായിക്കുക


ദേശീയ പതാക ഉയര്‍ത്തിയതിന്‍റെ പേരില്‍ വിവാദം

പത്തനംതിട്ടഃ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ദേശീയ പതാകയെ അപമാനിച്ചുവെന്നതിന്‍റെ പേരില്‍ വിവാദമുണ്ടായിരിക്കുന്നു. രാത്രിയില്‍ ദേശീയ പതാക ഉയര്‍ത്തിയതിന്‍റെ പേരില്‍ പത്തനംതിട്ടയില്‍ ഒരു ബാങ്ക്‌ വിവാദത്തിലായപ്പോള്‍ പുനരൂലില്‍ കൊടി തല തിരിച്ചുകെട്ടി...തുട൪ന്ന് വായിക്കുക


നാളികേര വിലയില്‍ ഒരു തിരിച്ചു കയറ്റം തന്നെയുണ്ടാവുമെന്ന് നാളികേര വികസന ബോര്‍ഡ്

നാളികേര വിപണിയില്‍ ഇപ്പോള്‍ കാണുന്ന വിലയിടിവ് അകാരണവും അതുകൊണ്ടുതന്നെ കര്‍ഷക കൂട്ടാ യ്മകളുടെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളിലൂടെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിയുന്നതുമാണെന്ന് നാളികേര വികസന ബോര്‍ഡ്. നാളികേര ഉത്പാദനവും വിപണിയിലേക്കുള്ള വരവും ...തുട൪ന്ന് വായിക്കുക


ബാര്‍ബര്‍ ഷോപ്പുകള്‍ ഞായറാഴ്‌ച അവധിയില്ല

കൊച്ചിഃ കേരളത്തിലെ ബാര്‍ബര്‍ ഷോപ്പുകള്‍ ഞായറാഴ്‌ച അവധിയായിരിക്കുമെന്നവാര്‍ത്തകള്‍തെറ്റാണെന്ന്‌ ഓള്‍ കേരള ബ്യൂട്ടീഷന്‍സ്‌ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. സംസ്‌ഥാനത്ത്‌ സല്യൂണ്‍-ബ്യൂട്ടിപാര്‍ലര്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരും സ്‌ഥാപന ഉടമകളുമായിട്ടുള്ള വരി...തുട൪ന്ന് വായിക്കുക


ജോലിക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണംഃമദ്ധ്യപ്രദേശ് ധനമന്ത്രി രാജീ വച്ചു

ബി.ജെ.പി നേതാവുമായ രാഘവ്ജി (79)​ രാജിവച്ചു. ജോലിക്കാരന്‍റെ പരാതിയെ തുടർന്ന് മന്ത്രിക്കെതിരെ പൊ ഭോപ്പാൽഃ ജോലിക്കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന ആരോപണത്തെത്തുടർന്ന് മദ്ധ്യപ്രദേശ് ധനകാര്യ മന്ത്രിയും ബി.ജെ.പി നേതാവുമായ രാഘവ്ജി (79)​ രാജിവ...തുട൪ന്ന് വായിക്കുക


ഐ.എ.എസുകാരെ ഹൈക്കോടതി ശക്തിയായ ഭഷയിൽ വിമർശിച്ചു

കൊച്ചി:ഃ ഐ.എ.എസുകാരെ ഹൈക്കോടതി ശക്തിയായ ഭഷയിൽ വിമർശിച്ചിരിക്കുന്നു. ഐ.എ.എസുകാർക്ക് അഹങ്കാരവും ധിക്കാരവുമാണെന്നും കോടതിയേക്കാൾ വലിയവരാണ് തങ്ങൾ എന്നാണ് അവരുടെ ധാരണയെന്നും കോടതി പറഞ്ഞു. ഒരു കേസിൽ ഹയർസെക്കൻഡറി ഡയറക്ടർ കേശവേന്ദ്ര കുമാറിനെ ശാസിക്കവെയാണ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.