Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കരിപ്പൂർ വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു രാജമല ദുരന്തത്തില്‍ മരണം 17 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത്‌ 80 പേർ കരിപ്പൂർ വിമാനാപകടo: പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു : കൺട്‌കോൾ റൂമുകൾ തുറന്നു കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി

നിയമകാരൃം

കൂടുതല്‍ 

വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

31/5/2019

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കോടികളുടെ സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതി അഡ്വ. ബിജു മോഹനനെ ഡിആർഐ അറസ‌്റ്റ‌് ചെയ‌്തു. വെള്ളിയാഴ‌്ച രാവിലെ കൊച്ചി യിലെ ഡിആർഐ ഓഫീസിലെത്തിയ ബിജുവിനെ ഏഴ‌് മണിക്കൂർ ചോദ്യം ചെയ്യലിന‌് ശേഷമാണ‌് അറ‌സ‌്റ്റ‌് ചെയ‌്തത‌്. ചോദ്യം ചെയ്യലുമായി ബിജു സഹകരിക്കുന്നില്ലെന്നും പലതിനും വ്യക്തമായ ഉത്തരം നൽകുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

അഭിഭാഷകർ പറഞ്ഞ‌് പഠിപ്പിച്ച കാര്യങ്ങൾ മാത്രമാണ‌് പറയുന്നുള്ളു. ഇയാളെ കസ‌്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ‌്താലേ സ്വർണക്കടത്തിന്റെ യഥാർഥ ചിത്രം വ്യക്തമാകുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വൈകിട്ട‌് 5.30ന‌് ബിജുവിനെ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ ങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കി റിമാൻഡ‌് ചെയ‌്തു. ശനിയാഴ‌്ച കസ‌്റ്റഡി അപേക്ഷനൽകും.

ഗൾഫിൽനിന്ന‌് സ്വർണം കടത്താനും ബിജുവുണ്ടായിരുന്നുവെന്ന‌് ഡിആർഐ അധികൃതർപറഞ്ഞു. പിപിഎം ചെയിൻസ‌് ഉടമ മുഹമ്മദ‌് അലിക്ക‌് വേണ്ടിയായിരുന്നു കോടികളുടെ സ്വർണം കടത്തിയ തെന്ന‌് കണ്ടെത്തിയിട്ടുണ്ട‌്. മുഹമ്മദ‌് അലിയും തിരുവനന്തപുരത്തെ ഷോ റൂം മാനേജർ ഹക്കുംഒളി വിലാണ‌്. ഇവരെ പിടികൂടാൻ ലുക‌് ഔട്ട‌് നോട്ടീസ‌് പുറപ്പെടുവിച്ചിട്ടുണ്ട‌്. സ്വർണക്കടത്തുകേസിൽ ബിജുവിന്റെ ഭാര്യ വിനീതയടക്കമുള്ളവർ ഡിആർഐയുടെ പിടിയിലായിരുന്നു.

ഒന്നരവർഷംകൊണ്ട‌് 400 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നാണ‌് പ്രാഥമിക നിഗമനം. 25 കിലോ സ്വർണവുമായി തിരുമല സ്വദേശി സുനിൽ, സെറീന എന്നിവരെ ഡിആർഐ പിടികൂടിയപ്പോ ഴാണ‌് വൻ സ്വർണക്കടത്തിന്റെ വിവരങ്ങർ ലഭിച്ചത‌്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സമരങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ആഗസ്റ്റ് 31 വരെ നീട്ടി

കൊച്ചി: സമരങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി ആഗസ്റ്റ് 31 വരെ നീട്ടി. കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാ ക്കാന്‍ നിര്‍ദേശിച്ച് ജൂലൈ 15 ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട...തുട൪ന്ന് വായിക്കുക


പ്ര​വാ​സി​ക​ള്‍​ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം: ഹൈ​കോ​ട​തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​ച്ചി:പ്ര​വാ​സി​ക​ള്‍​ക്ക് സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​യി​ല്‍ ഹൈകോ​ട​തി കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന​യ​നു​സ​രി​ച്ചും ലീ​ഗ​ല്‍ സ​ര്‍​വി​സ് അ​തോ​റി...തുട൪ന്ന് വായിക്കുക


കോ​​​വി​​​ഡ് 19: സമ​ര​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി ത​ട​യ​ണം: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗ​​​വ്യാ​​​പ​​​നം ത​​​ട​​​യാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ളും പാ​​​ലി​​​ക്കാ​​​തെ രാ​​​ഷ്‌​​ട്രീ​​യ​​​ പാ​​​ര്‍​ട്ടി​​​ക​​​...തുട൪ന്ന് വായിക്കുക


ശ്രീപദ്‌‌മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമു ണ്ടെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: ശ്രീപദ്‌‌മനാഭ സ്വാമിക്ഷേത്രഭരണത്തിൽ മുൻ രാജകുടുംബത്തിനും അധികാരമു ണ്ടെന്ന്‌ സുപ്രീംകോടതി. രാജകുടുംബത്തിന്റെ അപ്പീൽ അനുവദിച്ച്‌ ജസ്റ്റിസ്‌ യു യു ലളിത്‌ അധ്യ ക്ഷനായ ബെഞ്ച് വിധിപറഞ്ഞു‌. ക്ഷേത്ര ഭരണത്തിനായി ജില്ലാ ജഡ്‌ജി അധ്യക്ഷനായ താൽക്കാ ലി...തുട൪ന്ന് വായിക്കുക


ഹൈക്കോടതിയിൽ തിങ്കളാഴ്ച്ച മുതൽ പകുതി ജീവനക്കാർ

കൊച്ചി : തിങ്കളാഴ്ച മുതൽ ജോലിക്കെത്തുന്ന ഹൈക്കോടതി ജീവനക്കാരുടെ എണ്ണം അൻപത് ശത മാനമായി പരിമിതപ്പെടുത്തും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഓഫീ സിൽ എത്താത്തവർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ഹൈക്കോടതി രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിൽ ...തുട൪ന്ന് വായിക്കുക


ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഹൈക്കോടതി കേന്ദ്ര നിലപാട് തേടി

കൊച്ചി: പ്രവാസികള്‍ മടങ്ങുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കോവിഡ് പരി ശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാ നത്തില്‍ ഹൈക്കോടതി കേന്ദ്രനിലപാട് തേടി.തിങ്കളാഴ്ച കേന്ദ്രംനിലപാടറിയി ക്കണം. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചോദ...തുട൪ന്ന് വായിക്കുക


സംസ്ഥാന സർക്കാരിന്റെ സാലറി കട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ സാലറികട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈ ക്കോടതി. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാ രിന് സാലറി കട്ട് ചെയ്യാനാകില്ലെ ന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പളം കട്ട് ചെയ്യാൻ ഡിസാ...തുട൪ന്ന് വായിക്കുക


നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ തിഹാർ ജയിലിൽ നടപ്പിലാക്കി

ന്യൂഡൽഹി: നിര്‍ഭയ കേസിലെനാല് പ്രതികളുടെയുംവധശിക്ഷനടപ്പിലാക്കി. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ തിഹാർ ജയിലിൽ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. പ്രതികൾ അവസാന നിമിഷം മരണവാറണ്ടിനെതിരെ സമർപ്പിച്ചഹർജി ഇന്നലെ അർധരാത്രിയോടെഡൽഹി ഹൈക്കോടതിയും പുലർച്ചയോടെ സുപ്രീംകോ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കo: കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജി തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കേസ് നിലനിൽക്കുന്നതല്ല എന്ന വിധി റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവള സ്വകാ ര്യവൽക്കരണം സംബ...തുട൪ന്ന് വായിക്കുക


വ്യവസായ വകുപ്പ് ഡയറക്ടർ നൂറു മരം നടട്ടെയെന്നു ഹൈക്കോടതി

കൊച്ചി : കോടതി ഉത്തരവ് അനുസരിക്കാത്ത വ്യവസായ വകുപ്പ് ഡയറക്ടർ കെ.ബിജു നൂറു മരം നടട്ടെയെന്നു ഹൈക്കോടതി വിധിച്ചു. ചെറുകിട വ്യവ സായ യൂണിറ്റിന് വിൽപ്പന നികുതിയിളവ് നിഷേധിച്ചതിനെതിരായ അപ്പീൽ തീർപ്പാക്കാനാണ് ഹൈക്കോടതിആവർത്തിച്ചവശ്യപ്പെട്ടത്. അപ്പീൽ തീർപ...തുട൪ന്ന് വായിക്കുക


കോടതി വെറുതെ വിട്ടയാളെ പിന്നെയും അപമാനിക്കുന്നത് നിയമവിരുദ്ധം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

തൃശൂർ : വിചാരണയ്ക്ക് ശേഷം കോടതി വെറുതെ വിട്ടയാളെ പിന്നെയും അപമാനിക്കുന്ന നടപടി പൗരാവകാശ ലംഘനവും നിയമവിരുദ്ധവുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. പ്രത്യേകിച്ച് പോലീസ് പരേഡുകളിൽ ഹാജരാക്കി സ്വന്തം കുറ്റങ്ങൾ ഏറ്റുപറയിപ്പിക്കുന്ന പ്രവണത മനുഷ്യാവ കാശ ലംഘനം ക...തുട൪ന്ന് വായിക്കുക


ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു

ന്യൂഡല്‍ഹി : ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെ ടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. സര്‍ക്കാരാണ് ജസ്റ്റിസ് രാമചന്...തുട൪ന്ന് വായിക്കുക


നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു. വിചാ രണ നടക്കുന്ന പ്രത്യേക കോടതിയില്‍ വിസ്താരം നട​ന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​നെ​യു...തുട൪ന്ന് വായിക്കുക


നാഷണല്‍ ലോക് അദാലത്ത് എട്ടിന്

പാലക്കാട് : നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ദേശവ്യാപക മായി ഫെബ്രുവരി എട്ടിന് പാലക്കാട് ജില്ല, താലൂക്ക് കോടതികളില്‍ നാഷണല്‍ ലോക് അദാലത്ത് നടത്തുന്നു. നിലവില്‍ കോടതികളില്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്ന കേസുകള്‍ കുറയ്ക്കുന്നത...തുട൪ന്ന് വായിക്കുക


എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മൂന്ന് മാസം തടവ്

പാലക്കാട് : അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ വണ്ടിത്താ വളം കൈതറവ് സതീശന്‍(37),വണ്ടിത്താവളം അയ്യപ്പന്‍കാവ് കണ്ണന്‍(40) എന്നിവര്‍ക്ക് മൂന്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.