Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നിർമാണ മേഖലയിലെ മിനിമം വേതനം പുതുക്കി മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിന് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ തിരു. ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തില്‍ ശുചീകരണം സജീവം പി ചിദംബരത്തെ സിബിഐ നാടകീയമായി അറസ്‌റ്റുചെയ്‌തു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പ്രവേശനോത്സവഗീതം 2019 സി.ഡി പ്രകാശനം

28/5/2019



പ്രവേശനോത്സവഗീതം 2019 സി.ഡി പ്രകാശനം


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രഥമ ആഗോള പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ ശനിയും ഞായറും

തിരു: സുരക്ഷിത ശബ്ദവും ശബ്ദവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പ്രഥമ ആഗോള പാര്‍ലമെന്റ് കോവളം ഹോട്ടല്‍ സമുദ്രയില്‍ (കെ.ടി.ഡി.സി) ആഗസ്റ്റ് 24, 25 തീയതി കളില്‍ നടക്കും. ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹോട്ടല്‍ സമുദ്രയില്‍ വച്ച് സഹകരണ, ടൂറി...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം വനിതാ ഐ.ടി.ഐ: ഒഴിവുളള സീറ്റുകളിൽ അപേക്ഷിക്കാം

കഴക്കുട്ടം ഗവൺമെന്റ് (വനിത) ഐ.ടി.ഐ യിൽ ആഗസ്റ്റിലെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഡ്രെ സ്സ്‌മേക്കിങ്, സ്റ്റെനോഗ്രാഫർ & സെക്രെട്ടെറിയൽ അസിസ്റ്റന്റ് (ഹിന്ദി),സ്വീയിങ് ടെക്‌നോളജിഎന്നീ ട്രേഡു കളിൽ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നേരിട്ട് ഓ...തുട൪ന്ന് വായിക്കുക


സി.ഡി.സി യിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ഒഴിവുളളഡാറ്റാഎൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ ജീവനക്കാരിൽ നിന്നും അപേ ക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട്-1, റൂൾ 144 പ്രകാര...തുട൪ന്ന് വായിക്കുക


ഡയറക്ടർ ഡെപ്യൂട്ടേഷൻ നിയമനം

തിരു:സംസ്ഥാന ശുചിത്വമിഷനിൽ ഡയറക്ടർ (ഖരമാലിന്യ പരിപാലനം), ഡയറക്ടർ (ദ്രവമാലിന്യ പരിപാലനം) തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തി ന് അപേക്ഷകൾ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ്, കേരളവാട്ടർഅതോറിറ്റി, ഇതര സർക്കാർ വകുപ്പുകൾ മുതലായ...തുട൪ന്ന് വായിക്കുക


കാട്ടാക്കട അനധികൃത മണ്ണിടിച്ച് കടത്തുന്നതും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതും തടയുന്നതിനായി സ്‌ക്വാഡ്

കാട്ടാക്കട താലൂക്ക് പരിധിയില്‍ അനധികൃതമായി മണ്ണിടിച്ച് കടത്തുന്നതും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തുന്നതും തടയുന്നതിനായി സ്‌ക്വാഡ് രൂപികരിച്ചതായി കാട്ടാക്കട തസഹില്‍ദാര്‍ അറിയിച്ചു. ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കേണ്ട നമ്പര്‍ ...തുട൪ന്ന് വായിക്കുക


മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ വയോജന സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു

തിരു: ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വയോമിത്രം പദ്ധതിയുടെ ഭാഗമായി മുദാക്കല്‍ ഗ്രാമ പഞ്ചായത്തില്‍ വയോജന സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.സുഭാഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 65 വയസ്സിനു മുകളിലുള്ള വ...തുട൪ന്ന് വായിക്കുക


ഓണാഘോഷത്തോടനുബന്ധിച്ച് ഫ്‌ളോട്ട് തയ്യാറാക്കാന്‍ താത്പര്യപത്രം ക്ഷണിച്ചു

തിരു: ഓണാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സമാപന ഘോഷയാത്രയില്‍ ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് മുന്‍പരിചയവും പ്രാവീണ്യവുമുള്ള വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹരിതകേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ...തുട൪ന്ന് വായിക്കുക


വൈദ്യുതി മുടങ്ങും

തിരു: വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ സെന്റ് ജോസഫ് പ്രസ്സ് ഭാഗങ്ങളില്‍ആര്‍. എം.യു.മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഡി.ജി.പി.ക്വാര്‍ട്ടേഴ്‌സ്, വഴുതക്കാട്, സെന്റ് ജോസഫ് പ്രസ്സ് പ്രദേശങ്ങളില്‍ ആഗസ്റ്റ് 23 രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അ...തുട൪ന്ന് വായിക്കുക


തിരു. മെഡി.കോളേജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ഓപ്പറേഷൻ തിയേറ്ററുകൾ ആഗസ്റ്റ് 26 മുതൽ പ്രവർത്തിക്കുന്നതല്ല

തിരു: വാർഷിക അറ്റകുറ്റപ്പണികളും ഫ്യൂമിഗേഷനും നടക്കുന്നതിനാൽ തിരു.മെഡിക്കൽ കോളേ ജ് ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷൻ തിയേറ്ററുകൾ ആഗസ്റ്റ് 26 മുതൽ പ്രവർത്തിക്കുന്നതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ...തുട൪ന്ന് വായിക്കുക


തിരു. മെഡി. കോളേജിൽ വാക്ക് ഇൻ ഇന്റർവ്യൂ

തിരു: സർക്കാർ മെഡിക്കൽ കോളേജിൽ താഴെപ്പറയുന്ന തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 1. പ്രോജക്ട് അസിസ്റ്റന്റ്: ഒഴിവുകളുടെ എണ്ണം ഒന്ന്. വിദ്യാഭ്യാസ യോഗ്യത: എംഫിൽ ക്ലിനിക്കൽ സൈക്കോളജി/ എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക്/ എം എസ് സി ക്ലിനിക്കൽ ...തുട൪ന്ന് വായിക്കുക


മരുന്നുവില്പനയില്‍ ചരിത്രനേട്ടവുമായി എസ് എ ടി ആശുപത്രി ഇന്‍ ഹൗസ് ഡ്രഗ് ബാങ്ക്

(ചിത്രം: എസ് എ ടി ആശുപത്രിയിലെ ഇന്‍ ഹൗസ് ഡ്രഗ് ബാങ്ക് ) തിരു: ഒരു ദിവസം 40 ലക്ഷത്തോളം രൂപയുടെ മരുന്നുവില്പനയുമായി എസ് എ ടി ആശുപത്രി ഇന്‍ ഹൗസ് ഡ്രഗ് ബാങ്ക് ചരിത്രനേട്ടത്തിലേക്ക്. ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളിലായാണ് മരുന്നുവില്പനയില്‍ ഗണ്യമായ വര്‍ധന ഉണ...തുട൪ന്ന് വായിക്കുക


തിരു.ജില്ലാ കളക്ടറുടെ അദാലത്ത് മാറ്റി

തിരു: നെയ്യാറ്റിൻകര താലൂക്കിൽ വ്യാഴാഴ്ച്ച നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ കളക്ടറുടെ അദാല ത്ത് മാറ്റി വച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.കാരോട്,ചെങ്കൽ, കുന്നത്തുകാൽ, അമ്പൂരി ഗ്രാമപഞ്ചായത്തുകളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് അദാലത്ത് മാറ്റി...തുട൪ന്ന് വായിക്കുക


വയനാട്ടുകാരുടെ സ്വപ്നം സഫലമാകുന്നു: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് സ്ഥലം ഏറ്റെടുക്കുന്നു

തിരു: വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് ചേലോട് എസ്‌റ്റേ റ്റിലെ 50 ഏക്കര്‍ ഭൂമി വ്യവസ്ഥകള്‍ക്കു വിധേയമായി ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനി തായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ ജില്ലയില്‍ സര...തുട൪ന്ന് വായിക്കുക


സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍

തിരു: അവനവഞ്ചേരി ഗവ.ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 80 പേരടങ്ങുന്ന വിദ്യാര്‍ഥി സംഘം ഇടയ്‌ക്കോട് കൊച്ചു പരുത്തിയില്‍ കട്ടയില്‍കോണത്ത് തരിശു കിടന്ന 60 സെന്റ് പാടം ഏറ്റെടുത്ത് നെല്‍കൃഷി ആ...തുട൪ന്ന് വായിക്കുക


പ്യൂപ്പ പാവനാടക ശില്‍പ്പശാല സംഘടിപ്പിച്ചു

തിരു:കിളിമാനൂരില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്യൂപ്പ പാവ നാടക ശില്‍പ ശാല ബി. സത്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കിളിമാനൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളില്‍ സര്‍ഗ്ഗാത്മകത വര്‍ദ്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.